KERALA
കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
മകളെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിനോടൊപ്പം അമ്മ ഒളിച്ചോടി
23 October 2020
മലപ്പുറം ഇരിമ്പിളിയം സ്വദേശി സുഭാഷ് എന്ന യുവാവിനെയും 28 വയസ്സുകാരിയായ യുവതിയെയും പോക്സോ വകുപ്പുകള്‍ ചുമത്തി വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു ഇവര്‍ കഴിഞ്ഞ ഒരു വര്‍ഷമായി തമിഴനാട്ടില്‍ ഒളിച്ച് താമസിക്കുക...
കോവിഡ് സാഹചര്യത്തില്‍ വിദ്യാരംഭ ചടങ്ങുകള്‍ വീടുകളില്‍ നടത്തുന്നതാണ് ഉചിതമെന്ന് മുഖ്യമന്ത്രി
23 October 2020
പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും ആഘോഷങ്ങളിലെ നിയന്ത്രണം തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡിന്‍െ്റ പശ്ചാത്തലത്തില്‍ ഇത്തവണ വിദ്യാരംഭ ചടങ്ങുകള്‍ വീടുകളില്‍ തന്നെ നടത്തുന്നതാണ് ...
ഇന്ന് രണ്ട് തലവിധി... എം. ശിവശങ്കറിനെ സംബന്ധിച്ച് ഇന്ന് രണ്ട് നിര്‍ണായക വിധികള്‍ വരുന്ന ദിവസം; കൊച്ചിയില്‍ പുലികളെ ഇറക്കി മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളാനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റും കസ്റ്റംസും; മുന്‍കൂര്‍ ജാമ്യ ഹര്‍ജി റദ്ദാക്കിയാല്‍ ഉടന്‍ പൊക്കാനൊരുങ്ങി ദേശീയ അന്വേഷണ ഏജന്‍സികള്‍
23 October 2020
കേരളത്തെ സംബന്ധിച്ച് നിരവധി കോടതി വിധികള്‍ വരുന്ന ദിവസമാണിന്ന്. അതിലേറ്റവും പ്രധാനമാണ് സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ മുന്‍കൂര്‍ ഹര്‍ജികള്‍. എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്...
വെഞ്ഞാറമൂടിനടുത്ത് ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി...
23 October 2020
വെഞ്ഞാറമൂടിനടുത്ത് ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പൂര് സ്വദേശി രവികുമാര്‍, ഭാര്യ ബിന്ദു എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഇരു വൃക്കകളും തകരാറിലായ രവികുമാര്‍ ദീര്‍...
ഇന്ന് അതി നിര്‍ണായകം... ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഇന്ന് ഹൈക്കോടതിയുടെ നിര്‍ണായക വിധി; വീട്ടില്‍ കയറി വിജയ് പി നായരെ കൈകാര്യം ചെയ്ത രീതി പരക്കെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ പോലീസും കാലുമാറി; ജാമ്യ ഹര്‍ജി തള്ളിയാല്‍ ഒളിവിലായവരെ പൊക്കാനുറച്ച് തമ്പാനൂര്‍ പോലീസ്
23 October 2020
യൂട്യൂബിലോടെ സ്ത്രീകളെ അപമാനിച്ച് വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി നായരെ വീട്ടില്‍ കയറി മര്‍ദിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും രണ്ട് സുഹൃത്തുക്കളും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി...
നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍.... ഭര്‍ത്താവ് വിഷം ഉള്ളില്‍ ചെന്ന് അവശനിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍....സംഭവമിങ്ങനെ....
23 October 2020
നവവധുവിനെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവിനെ വിഷം ഉള്ളില്‍ച്ചെന്ന് അവശ നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നിക്കോട് കിണറ്റി...
പിന്നിലിരിക്കുന്നയാള്‍ക്ക് ഹെല്‍മെറ്റ് ഇല്ലെങ്കിലും ഇരുചക്രവാഹനം ഓടിക്കുന്നയാളിന്റെ ഡ്രൈവിങ് ലൈസന്‍സ് നഷ്ടമാകും...
23 October 2020
പിന്നിലിരിക്കുന്നയാള്‍ക്ക് ഹെല്‍മെറ്റ് ഇല്ലെങ്കിലും ഇരുചക്രവാഹനം ഓടിക്കുന്നയാളിന്റെ ഡ്രൈവിങ് ലൈസന്‍സ് നഷ്ടമാകും. കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിലെ പുതിയ ഭേദഗതിപ്രകാരം ലൈസന്‍സിന് അയോഗ്യത കല്പിക്കാനുള്ള ...
ശിവശങ്കറിനെതിരേ ശക്തമായ ആരോപണവുമായി ഇ.ഡി കോടതിയില്‍....മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ കോടതിവിധി എം. ശിവശങ്കറിനെതിരാണെങ്കില്‍ ഉടന്‍ കസ്റ്റഡിയിലെടുക്കാന്‍ കസ്റ്റംസും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) തയ്യാറെടുക്കുന്നു....
23 October 2020
മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ കോടതിവിധി എം. ശിവശങ്കറിനെതിരാണെങ്കില്‍ ഉടന്‍ കസ്റ്റഡിയിലെടുക്കാന്‍ കസ്റ്റംസും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) തയാറെടുക്കുന്നു. ഇ.ഡിയുടെയും കസ്റ്റംസിന്റെയും അറസ്റ്റ് ...
തത്സമയ ചാനല്‍ ചര്‍ച്ചകളില്‍ ഇടത് നേതാക്കള്‍ പച്ചത്തെറി വിളിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം
22 October 2020
തത്സമയ ചാനല്‍ ചര്‍ച്ചകളില്‍ ഇടത് നേതാക്കള്‍ പച്ചത്തെറി വിളിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി മാതൃഭൂമി ചാനലില്‍ വേണു ബാലകൃഷ്ണന്‍ നയിച്ച പ്രൈംടൈം ചര്‍ച്ച സഭ്യതയുടെ എല്ലാ അതിര്‍ വരമ...
സംസ്ഥാനത്ത് ഇന്ന് 7482 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു; 6448 പേര്ക്ക് സമ്ബര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്; 844 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7593 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
22 October 2020
സംസ്ഥാനത്ത് ഇന്ന് 7482 പേര്ക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കോഴിക്കോട് 932, എറണാകുളം 929, മലപ്പുറം 897, തൃശൂര് 847, തിരുവനന്തപുരം 838, ആലപ്പുഴ 837, കൊല്ലം 481, പാലക്കാട് 465...
കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഇനി ഇടതുമുന്നണിയ്ക്കൊപ്പം ..സീറ്റുകളുടെ കാര്യം പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
22 October 2020
കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഇനി ഇടതുമുന്നണിയില്‍. ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തിന് എല്‍ഡിഎഫ് അംഗീകാരം നല്‍കി. സീറ്റുകളുടെ കാര്യം പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു...
കായംകുളത്ത് കറ്റാനം സെന്റ് തോമസ് മിഷൻ ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന പെൺകുട്ടിയുടെ മൃതദേഹം അഴുകി . പെരിങ്ങാല സ്വദേശി അക്ഷയ മധുവിന്റെ മൃതദേഹമാണ് അഴുകിയത്
22 October 2020
കായംകുളത്ത് കറ്റാനം സെന്റ് തോമസ് മിഷൻ ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന പെൺകുട്ടിയുടെ മൃതദേഹം അഴുകി . പെരിങ്ങാല സ്വദേശി അക്ഷയ മധുവിന്റെ മൃതദേഹമാണ് അഴുകിയത്. സംഭവത്തിൽ വള്ളിക്കുന്നം പോലീസ് കേസെട...
സ്പ്രിന്‍ക്ലര്‍ കരാറിൽ വീഴ്‌ച; കരാറില്‍ ഒപ്പിട്ടത് അന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറാണെന്ന് വ്യക്തം, സ്പ്രിന്‍ക്ലര്‍ കരാറിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നിയോഗിച്ച ഉന്നത സമിതിയുടെ റിപ്പോര്‍ട്ട്
22 October 2020
സ്പ്രിന്‍ക്ലര്‍ കരാറിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നിയോഗിച്ച ഉന്നത സമിതിയുടെ റിപ്പോര്‍ട്ട്. കരാറിന് മുൻപ് നിയമ സെക്രട്ടറിയോട് ഉപദേശം തേടാത്തത് നടപടിക്രമത്തിലെ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടിയ റ...
കെ എം ഷാജി എം എൽ എ യുടെ വീട് അളക്കാനൊരുങ്ങി നഗരസഭാ ഉദ്യോഗസ്ഥർ; കോഴ വാങ്ങിയെന്ന ആരോപണത്തിൽ കെ എം ഷാജി എംഎൽഎ ഉൾപ്പെടെ 30 പേർക്ക് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ്, ഇരുപത്തിയഞ്ച് ലക്ഷം കോഴ വാങ്ങിയെന്ന് പരാതി
22 October 2020
കെ എം ഷാജി എം എൽ എ യുടെ വീട് നഗരസഭാ ഉദ്യോഗസ്ഥർ അളക്കുന്നു എന്ന വാർത്ത പുറത്തു വരുന്നു .ഇ ഡിയുടെ നിർദ്ദേശപ്രകാരം ആണ് വീട് അളക്കുന്നത് എന്നാണ് വിവരം. ഇരുപത്തിയഞ്ച് ലക്ഷം കോഴ വാങ്ങി എന്ന പരാതിയുടെ ഇടയിലെ...
ആ വെളിപ്പെടുത്തൽ വൻ വിവാദത്തിലേക്ക്; ജലീലിനെതിരെ പ്രതിഷേധം കടുക്കുന്നു, പ്രവാസിയെ യു.എ.ഇയില്‍ നിന്ന് നാട് കടത്താന്‍ മന്ത്രി കെ ടി ജലീൽ യു.എ.ഇ. കോണ്‍സല്‍ ജനറലിന്റെ സഹായം തേടിയത് വിവാദത്തിലേക്ക്
22 October 2020
ദുബായില്‍ ജോലി ചെയ്യുന്ന എടപ്പാള്‍ സ്വദേശിയെ യു.എ.ഇയില്‍ നിന്ന് നാട് കടത്താന്‍ മന്ത്രി കെ ടി ജലീൽ യു.എ.ഇ. കോണ്‍സല്‍ ജനറലിന്റെ സഹായം തേടി എന്ന വെളിപ്പെടുത്തൽ വൻ വിവാദത്തിലായിരിക്കുന്നത്. യാസറിന്റെ കുടു...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















