Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു

01 JULY 2026 06:24 AM ISTമലയാളി വാര്‍ത്ത
കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ മൂന്ന് ദിവസം തുടര്‍ച്ചയായി ...

'വാസന്തി'ക്കെതിരെ ഗുരുതര ആരോപണം; തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ ഇന്ദിര പാര്‍ത്ഥ സാരഥിയുടെ 'പോര്‍വേ ചാര്‍ത്തിയ ഉടല്‍കള്‍' എന്ന നാടകത്തില്‍ നിന്നും മോഷ്ടിച്ചതെന്ന് ആരോപണം

20 October 2020

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്‍ ഈ വര്‍ഷം മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട 'വാസന്തി'ക്കെതിരെ ഗുരുതര ആരോപണമാണ് ഉയർന്നിരിക്കുന്നത്. തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ ഇന്ദിര പാര്‍ത്ഥ സാരഥ...

സ്വർണ്ണക്കളളക്കടത്ത് വിഷയത്തിൽ കോൺഗ്രസ് സമരവും പത്രസമ്മേളനവും എല്ലാം നിർത്തിയിരിക്കുന്നു; ഒക്കച്ചങ്ങായിമാർ ആരാണെന്ന് മനസ്സിലായില്ലേ ? കോൺഗ്രസിനെ വിമർശിച്ച് ബിജെപി വക്താവ് സന്ദീപ് ജി വാര്യര്‍

20 October 2020

കോൺഗ്രസിനെ വിമർശിച്ച് ബിജെപി വക്താവ് സന്ദീപ് ജി വാര്യര്‍. വയനാട് എംപിയായ രാഹുൽ ഗാന്ധി മാസങ്ങൾക്കു ശേഷം കേരളത്തിൽ വന്നിട്ടും ഇന്നലെ ഒരു വാക്ക് പോലും പിണറായി സർക്കാരിനെതിരെ മൊഴിഞ്ഞിട്ടില്ലെന്ന് ബിജെപി വ...

ഭാര്യാമാതാവിനെ പീഡിപ്പിച്ച മരുമകന്‍ അറസ്റ്റില്‍

20 October 2020

ഭാര്യയുടെ അമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കൊല്ലം, കരുനാഗപ്പളളിയില്‍ മരുമകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. 85-കാരിയായ മാതാവ് വീട്ടില്‍ ഒറ്റക്കായിരുന്ന സമ...

ലൈഫ് മിഷന്‍ ക്രമക്കേടില്‍ സി.ബി.ഐ ഹര്‍ജി ഹൈക്കോടതി തളളി... രണ്ട് മാസത്തെ ഭാഗിക സ്റ്റേ നീക്കണമെന്ന ആവശ്യമാണ് കോടതി തളളിയത്

20 October 2020

ലൈഫ് മിഷന്‍ ക്രമക്കേടില്‍ സി.ബി.ഐ ഹര്‍ജി ഹൈക്കോടതി തളളി. വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് രണ്ട് മാസത്തെ ഭാഗിക സ്റ്റേ നീക്കണമെന്ന ആവശ്യമാണ് കോടതി തളളിയത്. ലൈഫ് മിഷന് എതിരായ അന്വേഷണത്തിനുള...

കോവിഡ് പോസിറ്റീവായവര്‍ക്കും മറ്റ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ക്കും ജില്ലാതല പരീക്ഷകളിലും പരീക്ഷാകേന്ദ്രം മാറ്റി നല്‍കാന്‍ പി.എസ്.സി. യോഗം നിര്‍ദ്ദേശം

20 October 2020

കോവിഡ് പോസിറ്റീവായവര്‍ക്കും മറ്റ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ക്കും ജില്ലാതല പരീക്ഷകളിലും പരീക്ഷാകേന്ദ്രം മാറ്റി നല്‍കാന്‍ പി.എസ്.സി. യോഗം നിര്‍ദേശിച്ചു. ഉദ്യോഗാര്‍ഥിയുടെ അപേക്ഷയില്‍ പ്രത്യേക ...

അഴീക്കോട് സ്കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് കെ.എം.ഷാജി എംഎല്‍എ കോഴ വാങ്ങിയെന്ന പരാതി അന്വേഷിക്കാൻ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; 25 ലക്ഷം രൂപ കൈമാറിയെന്ന പരാതിയിലാണ് അന്വേഷണം

20 October 2020

കെ.എം.ഷാജിയുടെ പേരിൽ പ്രചരിക്കുന്ന അഴിമതിയുടെ പിന്നിലെ സത്യം അന്വേഷിച്ച് കണ്ടെത്താൻ തുനിഞ്ഞിറങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് . അഴീക്കോട് സ്കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് കെ.എം.ഷാജി എംഎല്...

കോവിഡ് വ്യാപനത്തിനിടെ ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത് ഇവ രണ്ടും ആയിരുന്നു; ഇവയിലൂടെ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ രാജ്യത്തിന് കഴിഞ്ഞു; ഇന്ത്യയിലെ ശാസ്ത്രസമൂഹത്തെയും മികച്ച സ്ഥാപനങ്ങളെയും പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

20 October 2020

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരൊറ്റ അഭിനന്ദനം . വാനോളം ഉയർന്നിരിക്കുകയാണ് അവരുടെ ത്യാഗവും കഠിനാധ്വാനവും. ഇന്ത്യയിലെ ശാസ്ത്രസമൂഹത്തെയും മികച്ച സ്ഥാപനങ്ങളെയും പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര ...

തിയേറ്ററില്‍ പരാജയമായ ദശരഥം ആണ് പില്‍ക്കാലത്തു മലയാളത്തിലെ ക്ലാസിക് ആയി മാറിയത്; ദശരഥത്തിനു രണ്ടാം ഭാഗം ലോഹിതദാസ് തന്നെ എഴുതിയിട്ടുണ്ട് , എല്ലാവരും കണ്ടതുമാണ്; ദശരഥത്തിലെ രാജീവ് മേനോന്‍ തന്നെയാണ് പാഥേയത്തിലെ ചന്ദ്രദാസ്; ദശരഥത്തിന്റെ തുടര്‍കഥയാണ് പാഥേയം; സ്നേഹബന്ധത്തിനു മൂന്നില്‍ രക്തബന്ധം തോറ്റുപോകുന്ന കഥയാണ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലോഹിതദാസിന്റെ മകൻ

20 October 2020

'ദശരഥം' സിനിമ പുറത്തിറങ്ങി 31 വര്‍ഷം തികയുകയാണ്. ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗമിറങ്ങുമോ എന്ന ചോദ്യം നിരവധി സ്ഥലങ്ങളിൽ നിന്നും ഉയർന്ന് കേട്ടി...

ഡോളര്‍ പോയ വഴി... കോണ്‍സുലേറ്റിലെ സാമ്പത്തിക വിഭാഗം മേധാവി ഖാലിദിന് 1.90 ലക്ഷം യു.എസ് ഡോളര്‍ ഒമാന്‍ വഴി കയ്‌റോയിലേക്ക് കൊണ്ടുപോകാന്‍ ശിവശങ്കറിന്റെ സഹായം കിട്ടിയെന്ന് സ്വപ്ന മൊഴി നല്‍കിയതായി സൂചന

20 October 2020

കോണ്‍സുലേറ്റിലെ സാമ്പത്തിക വിഭാഗം മേധാവി ഖാലിദിന് 1.90 ലക്ഷം യു.എസ് ഡോളര്‍ ഒമാന്‍ വഴി കയ്‌റോയിലേക്ക് ഹാന്‍ഡ്ബാഗേജില്‍ ഒളിപ്പിച്ച് കൊണ്ടുപോകാന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സഹ...

ചോദ്യം ബാക്കി... സ്വര്‍ണക്കടത്ത് കേസില്‍ മൊബൈല്‍ ആപ്പായ ടെലഗ്രാം ഗ്രൂപ്പില്‍ സിപിഎം കമ്മിറ്റി എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കാന്‍ കാരണം അന്വേഷിച്ചപ്പോള്‍ അമ്പരപ്പ്; ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചതോടെ അന്വേഷണം ശക്തം

20 October 2020

സ്വര്‍ണക്കടത്ത് കേസില്‍ മൊബൈല്‍ ആപ്പായ ടെലഗ്രാം ഗ്രൂപ്പില്‍ സി പി എം കമ്മിറ്റി എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കാന്‍ കാരണം സി പി എമ്മുമായുള്ള സജീവ ബന്ധമാണെന്ന് പ്രതി സരിത്തിന്റെ മൊഴി. ഇത് തെളിയിക്കുന്ന ഡിജ...

മരണങ്ങള്‍ പരസ്പരം അറിയാതെ അച്ഛനും മകനും ലോകത്തോടു വിട പറഞ്ഞപ്പോള്‍ സങ്കടക്കടലിലായത് കുടുംബത്തോടൊപ്പം ഒരു ഗ്രാമവും

20 October 2020

മരണങ്ങള്‍ പരസ്പരം അറിയാതെ അച്ഛനും മകനും ലോകത്തോടു വിട പറഞ്ഞപ്പോള്‍ ഗ്രാമമൊട്ടാകെ സങ്കടക്കടലിലായി. രോഗബാധിതനായി ചികിത്സയിലായിരുന്ന അച്ഛന്‍ മരിച്ച സമയത്തു വാമനപുരം നദിയില്‍ ഒഴുക്കില്‍പ്പെട്ട് മകനും മരിച...

ഇനി ചോദ്യം ചെയ്യലുമില്ല, അറസ്റ്റുമില്ല! അതൊക്കെ ആശുപത്രിക്ക് പുറത്ത്... ഇനി സുഖവാസം; കോടതി തീരുമാനം വരുന്നത് വരെയും ആശുപത്രിയില്‍ ചികിത്സ... വഞ്ചിയൂരിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയിൽ നിന്നും തിരുവനന്തപുരം ആയുര്‍വേദ മെഡിക്കല്‍ കോളജിലേക്ക് ചികിത്സ മാറ്റാനുള്ള സാധ്യത...

20 October 2020

ഇന്നലെ മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കര്‍ കോടതി തീരുമാനം വരുന്നത് വരെയും ആശുപ...

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പ്രാഥമിക പരീക്ഷയുടെ അന്തിമ പട്ടിക വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും

20 October 2020

കെഎഎസ് പ്രാഥമിക പരീക്ഷയുടെ അന്തിമ പട്ടിക വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും. പ്രാഥമിക പരീക്ഷയില്‍ യോഗ്യത നേടിയ ആദ്യ 2 വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ യോഗ്യതാ പരിശോധനയും ഉത്തരക്കടലാസ് സൂക്ഷ്മ പരിശോധന...

തകര്‍ന്ന കാട്ടുപാതയിലൂടെ ആശുപത്രിയിലെത്തും മുമ്പ് ആദിവാസി യുവതി കാട്ടുപാതയില്‍ പ്രസവിച്ചു!

20 October 2020

വഴിക്കടവ് പുഞ്ചക്കൊല്ലി കോളനിയിലെ 24-വയസ്സുകാരി ആദിവാസി യുവതി കാട്ടുപാതയില്‍ പ്രസവിച്ചു. ഇന്നലെ രാവിലെ എട്ടരയോടെയാണ് ആനമറി - പുഞ്ചക്കൊല്ലി കാട്ടുപാതയില്‍ താനിക്കയറ്റത്തില്‍ യുവതി ആണ്‍കുഞ്ഞിനെ പ്രസവിച്...

Malayali Vartha Recommends