Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

30 JUNE 2026 11:02 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് മഴ കനത്തതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യപിച്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളേജുകള്‍, സ്‌കൂളുകള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ,ഐസിഎസ്ഇ സ്‌കൂളുകള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ എന്നിവയ്ക്ക് ...

97ാം പിറന്നാള്‍ അച്യുതാനന്ദന്‍ നിശബ്ദനാണ്.... ജീവനും ജീവിതവും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു സമര്‍പ്പിച്ച മുതിര്‍ന്ന നേതാവ് പാര്‍ട്ടിക്കും നേതാക്കള്‍ക്കും സംഭവിക്കുന്ന അപചയത്തിലും ജീര്‍ണതയിലും മനംനൊന്ത് കവടിയാര്‍ ഹൗസില്‍ അര്‍ഥഗര്‍ഭമായ മൗനം പാലിക്കുകയാണ് ഈ പിറന്നാള്‍ ദിവസത്തിലും

21 October 2020

ഇന്ത്യന്‍ കമ്യൂണിസത്തിന്റെ ശതാബ്ദി വേളയില്‍ സിപിഎം സ്ഥാപക നേതാവ് വിഎസ് അച്യുതാനന്ദന് 97-ാം പിറന്നാള്‍. ജീവനും ജീവിതവും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു സമര്‍പ്പിച്ച മുതിര്‍ന്ന നേതാവ് പാര്‍ട്ടിക്കും നേതാക്...

വിദ്യാഭ്യാസവും ഉദ്യോഗവും മാത്രമല്ല ,നിറവും ഉയരവും വണ്ണവുമൊക്കെ ഉള്ള സുന്ദരിയായ വധുവിനെ തേടി പരസ്യം! പക്ഷെ വരന്റെ യോഗ്യത കണ്ട് അമ്പരന്ന് സോഷ്യൽമീഡിയ....

21 October 2020

ഒരു വിവാഹപ്പരസ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ നിറയുന്നത്. 'വെളുത്തു സുന്ദരിയായ' വധുവിനെ തേടുന്ന യുവാവിന്റെ യോഗ്യത കണ്ടാണ് പലരും അന്ധാളിച്ചിരിക്കുന്നത്. ശാരദ എന്ന ട്വിറ്റര്‍ ഉപയോക്താവാണ് വി...

കൊല്ലം അഞ്ചല്‍ സ്വദേശി ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന കേസില്‍ പ്രതി സൂരജിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും... കേസില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം അംഗീകരിക്കുന്നതിനു മുന്നോടിയായുളള പ്രാരംഭ വാദവും ഇന്ന് തുടങ്ങും

21 October 2020

കൊല്ലം അഞ്ചല്‍ സ്വദേശി ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന കേസില്‍ പ്രതി സൂരജിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. 180 ദിവസമാ...

വിവാഹ തട്ടിപ്പുവീരന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും

21 October 2020

പെണ്‍കുട്ടികളെ വശീകരിച്ച് വിവാഹം കഴിച്ച ശേഷം ആഭരണം തട്ടിയെടുത്ത് ഉപേക്ഷിച്ച് മുങ്ങിയ കേസില്‍ പ്രതിയായ കാസര്‍കോട് കുമ്പള സ്വദേശി ബാവ പ്രശാന്ത് എന്ന് വിളിക്കുന്ന ലോകേഷിനെതിരെ തിരുവനന്തപുരം രണ്ടാം ജുഡീഷ്...

ഓട്ടോറിക്ഷ സ്റ്റാന്‍ഡില്‍ ഓട്ടമില്ലാതെ ഇരുന്നപ്പോള്‍ കൈയ്യിലുള്ള ലോട്ടറി ഫലം നോക്കി.... പട്ടികയില്‍ തന്റെ നമ്പര്‍ താഴെയൊന്നും കാണാത്തതിനാല്‍ നിരാശയോടെ മൂന്ന് ടിക്കറ്റുകളും കീറിയെറിഞ്ഞു, ഒരു മണിക്കൂര്‍ കഴിഞ്ഞ് ഏജന്റ് എത്തിയപ്പോള്‍ ഞെട്ടിപ്പോയി, ഒടുവില്‍

21 October 2020

ഓട്ടോറിക്ഷ സ്റ്റാന്‍ഡില്‍ ഓട്ടമില്ലാതെ ഇരുന്നപ്പോള്‍ കൈയ്യിലുള്ള ലോട്ടറി ഫലം നോക്കി.... പട്ടികയില്‍ തന്റെ നമ്പര്‍ താഴെയൊന്നും കാണാത്തതിനാല്‍ നിരാശയോടെ മൂന്ന് ടിക്കറ്റുകളും കീറിയെറിഞ്ഞു, ഒരു മണിക്കൂര്‍...

പാലത്തായി പീഡനക്കേസില്‍ അന്വേഷണ സംഘത്തെ ഹൈക്കോടതി മാറ്റി; തുടരന്വേഷണത്തിന് ഐജി റാങ്കില്‍ കുറയാത്ത പുതിയ ഉദ്യോഗസ്ഥനെ രണ്ടാഴ്ചകൊണ്ട് നിയമിക്കാന്‍ കോടതി നിര്‍ദ്ദേശം

20 October 2020

പാലത്തായി പീഡനക്കേസില്‍ അന്വേഷണ സംഘത്തെ ഹൈക്കോടതി മാറ്റി. അന്വേഷണമേല്‍നോട്ട ചുമതലുള്ള ഉദ്യോഗസ്ഥന്‍ ഐജി ശ്രീജിത്തിനെയും പ്രത്യേക സംഘാംഗങ്ങളേയും മാറ്റാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ഐജി റാങ്കില്‍ ...

വനിതാ വികസന കോര്‍പ്പറേഷനില്‍ ശമ്ബള പരിഷ്‌ക്കരണത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി ആരോഗ്യമന്ത്രി

20 October 2020

സംസ്ഥാന വനിത വികസന കോര്‍പറേഷന്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സ്ഥാപനത്തിലെ സ്ഥിരം ജീവനക്കാര...

സംസ്ഥാന വനിത വികസന കോര്‍പറേഷന്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം; നടപ്പിലാക്കാൻ സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കി

20 October 2020

സംസ്ഥാന വനിത വികസന കോര്‍പറേഷന്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയ...

സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 7375 പേര്‍ രോഗമുക്തി നേടി; 5717 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്; 707 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല

20 October 2020

കേരളത്തില്‍ ഇന്ന് 6591 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ 896, കോഴിക്കോട് 806, മലപ്പുറം 786, എറണാകുളം 644, ആലപ്പുഴ 592, കൊല്ലം 569, കോട്...

ഇന്ന് 6591 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 7375 പേര്‍ രോഗമുക്തി നേടി, ചികിത്സയിലുള്ളവര്‍ 91,922; ഇതുവരെ രോഗമുക്തി നേടിയവര്‍ 2,60,243,കഴിഞ്ഞ 24 മണിക്കൂറിനിടെ 53,901 സാമ്പിളുകള്‍ പരിശോധിച്ചു

20 October 2020

കേരളത്തില്‍ ഇന്ന് 6591 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ 896, കോഴിക്കോട് 806, മലപ്പുറം 786, എറണാകുളം 644, ആലപ്പുഴ 592, കൊല്ലം 569, കോട...

മെഡിക്കല്‍ കോളേജിനെ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തും; അത്യാധുനിക പരിശോധന സംവിധാനങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

20 October 2020

കേരളത്തിലെയും തെക്കേ ഇന്ത്യയിലെയും ആദ്യ മെഡിക്കല്‍ കോളേജായ തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ ശാക്തീകരിച്ച് ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി...

എല്ലാം മുന്‍കൂട്ടി തയ്യാറാക്കിയ പ്ലാൻ! മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കസ്റ്റംസ്... ശിവശങ്കറിന്റെ അസുഖം തട്ടിപ്പ്! ശിവശങ്കറിന്റെ മുൻ‌കൂർ ജാമ്യപേക്ഷ നിലനിൽക്കില്ല

20 October 2020

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കസ്റ്റംസ്. എം. ശിവശങ്കര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണെന്ന് ക...

വളർച്ചാനിരക്കിൽ ചൈന മുമ്പോട്ട് കുതിക്കുന്നു; യുഎസിൽനിന്ന് രാജ്യാന്തര നാണയനിധിയുടെ (ഐഎംഎഫ്) ആസ്ഥാനം ബെയ്ജിങ്ങിലേക്കു മാറ്റുമോ? പരിഹാസവുമായി ശശി തരൂർ

20 October 2020

 കോവിഡ്–19 മഹാമാരിയെത്തുടർന്ന് രാജ്യാന്തര തലത്തിൽ നിലവിലെ വളർച്ചാനിരക്കിൽ ചൈന മുമ്പോട്ട് കുതിക്കുന്ന കാഴ്ച്ചയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ഇപ്പോൾ ഈ കാര്യത്തിൽ പ്രതികരണവുമായി  കോൺഗ്രസ് നേതാവ് ശശി ...

മയക്കുമരുന്ന് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ഹാജരാകാതെ ബിനീഷ് കോടിയേരി; ബിനീഷിനെതിരേ കടുത്തനടപടി സ്വീകരിക്കാനുള്ള നീക്കത്തിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

20 October 2020

മയക്കുമരുന്ന് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ഹാജരാകാതെ മുങ്ങി നടക്കുകയാണ് ബിനീഷ് കോടിയേരി. എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള സമയപരിധി കഴിഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തിൽ...

ഏഴ് വർഷം മുൻപ് രണ്ടാം വിവാഹം, നോട്ടമിട്ടത് യുവതിയുടെ ആദ്യ മകളെ... കാഞ്ഞിരപ്പള്ളിയിൽ പതിനൊന്നു വയസുള്ള പെൺകുട്ടിയെ മൂന്ന് വർഷമായി രഹസ്യമായി പീഡിപ്പിച്ചത് രണ്ടാനച്ഛൻ! അമ്മ കണ്ട കാഴ്ച്ച ഭയാനകം; 46കാരനെ അറസ്റ്റ് ചെയ്തതോടെ പുറത്ത് വരുന്നത്...

20 October 2020

കാഞ്ഞിരപ്പള്ളിയിൽ പതിനൊന്നു വയസുള്ള പെൺകുട്ടിയെ മൂന്ന് വർഷമായി പീഡിപ്പിച്ചുവന്ന രണ്ടാനച്ഛൻ അറസ്റ്റിൽ. കഴിഞ്ഞ മൂന്ന് വർഷമായി ഇയാൾ പെൺകുട്ടിയെ നിരന്തരമായി പീഡിപ്പിച്ചുവരികയാണ്. പത്തനംതിട്ട തടിയൂർ സ്വദേ...

Malayali Vartha Recommends