KERALA
കരിമണൽ കർത്തയുടെ 1.72 കോടി സ്വത്തു വിവരം മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി... ഇന്ന് (ശനിയാഴ്ച) മെയ് 16 ന് (ഉത്തരവ്) പറയും
ജോലി സ്ഥലത്തെ യുവാവുമായി കടുത്ത പ്രണയം; അവസാനം പ്രായപൂര്‍ത്തിയാകാത്ത മകളെ ഉപേക്ഷിച്ചു കാമുകനൊപ്പം നാടുവിട്ട് യുവതി, കയ്യോടെ പിടികൂടി പോലീസ്
20 September 2020
ജോലിസ്ഥലത്ത് യുവാവുമായി കടുത്ത പ്രണയം. അവസാനം പ്രായപൂര്‍ത്തിയാകാത്ത മകളെ ഉപേക്ഷിച്ചു കാമുകനൊപ്പം നാടുവിട്ട ചിറ്റഞ്ഞൂര്‍ സ്വദേശിയായ യുവതിയും കാമുകനും റിമാന്‍ഡില്‍. ചിറ്റഞ്ഞൂര്‍ സ്വദേശിനി പ്രജിത (29), ക...
ഏഴുമാസത്തിലേറെയായി ശോഭ സുരേന്ദ്രന്‍ പൊതുരംഗത്ത് സജീവമല്ല, അവരെ ആരും ഒഴിവാക്കിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന നേതൃത്വം
20 September 2020
ബിജെപിയുടെ സമരപരിപാടികളിലെയും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെയും മുഖ്യസാന്നിധ്യമായിരുന്ന ശോഭ സുരേന്ദ്രന്‍ ഏഴുമാസത്തിലേറെയായി പൊതുരംഗത്ത് സജീവമല്ല. ശോഭ സുരേന്ദ്രന്‍ പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുട...
തലയില്‍ മുണ്ടിട്ട് സഖാക്കള്‍... ചാനല്‍ സഖാക്കളുടെ ഗര്‍ജിക്കുന്ന സിംഹമായ എം. സ്വരാജിനെ തത്സമയം ചോദ്യ ശരങ്ങള്‍ ചോദിച്ച് ഉത്തരം മുട്ടിച്ച് നാണം കെടുത്തി നിഷ പുരുഷോത്തമന്‍; നികുതിയടച്ച് മതഗ്രന്ഥം ഇറക്കുമതി ചെയ്യാമെന്നുള്ള സ്വരാജിന്റെ വെല്ലുവിളി നിഷ ഏറ്റെടുത്തതോടെ മലയാളികള്‍ക്ക് നല്ല അത്താഴമായി
20 September 2020
ചാനല്‍ ചര്‍ച്ച പലപ്പോഴും ആവേശകരമാകുന്നത് തുല്യരായുള്ള എതിരാളികള്‍ ഉണ്ടാകുമ്പോഴാണ്. ചാനല്‍ അവതാരകര്‍ പുലിക്കുട്ടികളാകുമ്പോള്‍ ഗര്‍ജിക്കുന്ന സിംഹങ്ങളെ ഇറക്കുകയാണ് രാഷ്ട്രീയക്കാര്‍ പയറ്റുനനത്. അറിവും വിവ...
അമ്പരന്ന് പോലീസ്... കൊച്ചി അല്‍ഖ്വയ്ദ അറസ്റ്റിനെ കുറിച്ച് സംസ്ഥാന പൊലീസിനെ എന്‍ ഐ എ അറിയിച്ചത് വൈകിയതെന്തിന്? കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരിനെ വിശ്വാസത്തിലെടുക്കാന്‍ തയ്യാറാകാത്തതെന്ത്?
20 September 2020
ഒരുകാലത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ പോലീസ് സേനയില്‍ ഏറ്റവും തിളക്കമാര്‍ന്ന നേട്ടങ്ങള്‍ കൈവരിച്ചിരുന്നവരാണ് കേരള പോലീസ്. എന്നാല്‍ ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പോലീസിന് എന്തു സംഭവിച്ചുവെന്നറിയ...
ദാരിദ്ര്യം വോട്ട് മറിക്കും... അടുത്ത സര്‍ക്കാര്‍ യു ഡി എഫിന്റേതായിരിക്കുമെന്ന് പല സര്‍വീസ് സംഘടനാ നേതാക്കളും വിശ്വസിച്ചു പോകുന്നു; ശമ്പളം ആറ് മാസം കൂടി പിടിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം
20 September 2020
മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ധനമന്ത്രി തോമസ് ഐസക് വീണ്ടും പണി കൊടുത്തു. അടുത്ത സര്‍ക്കാര്‍ യു ഡി എഫിന്റേതായിരിക്കുമെന്ന് പല സര്‍വീസ് സംഘടനാ നേതാക്കളും അടക്കം പറഞ്ഞുതുടങ്ങി.ഈ സാഹചര്യത്തില്‍ സംഘടനകളു...
അമ്പമ്പോ എന്തൊരു ലോകം... കേരളത്തിലെ അന്യദേശ തൊഴിലാളികളുടെ കണക്കും കുറ്റവാളികളുടെ കണക്കും കണ്ട് ഞെട്ടി അജിത് ഡോവല്‍; സംസ്ഥാനത്താകെ 34 ലക്ഷം അതിഥി തൊഴിലാളികള്‍ ഉണ്ടത്രെ; കൂലിത്തല്ല് മുതല്‍ അല്‍ഖായിദ വരെയുള്ളവരും; നാട്ടില്‍ കേസില്‍ പെടുമ്പോഴുള്ള ഇടത്താവളമായും കേരളം മാറുന്നു
20 September 2020
കേരളം അതിഥി തൊഴിലാളികളുടെ സ്വപ്ന ഭൂമിയാണ്. ആര്‍ക്കും ഒരു ശല്യ വുമില്ലാതെ വാര്‍ക്കപ്പണിയും ചെയ്ത് നടക്കുന്നവരെ മലയാളികള്‍ മാടി വിളിച്ചതോടെ അവര്‍ വളര്‍ന്നു. ഇപ്പോള്‍ സര്‍ക്കാരിന്റെ കണക്കനുസരിച്ച് സംസ്ഥാ...
സ്വപ്ന പോയ പോക്ക്... സ്വപ്ന സുരേഷ് ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് കേസില്‍ കേരളത്തില്‍ പിടിമുറുക്കിയ എന്‍ഐഎയെ രാഷ്ട്രീയക്കാര്‍ ലഘൂകരിക്കുമ്പോള്‍ ഇവിടെത്തന്നെ വിശ്വരൂപം കാട്ടി എന്‍ഐഎ; കേരള പോലീസ് പോലും അറിയാതെ എന്‍ഐഎ നടത്തിയ സര്‍ജിക്കല്‍ അറ്റാക്കില്‍ ഞെട്ടി നേതാക്കള്‍
20 September 2020
അടുത്തിടെയായി ചാനല്‍ ചര്‍ച്ചകളിലും മറ്റും ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയെ പറ്റി നേതാക്കള്‍മാര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ കഷ്ടം തോന്നും. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയേയും കൂട്ടരേയും കേസ് ഏറ്റെടുത...
തലയില്‍ കൈവച്ച് പോലീസ്... സംസ്ഥാന പോലീസോ ഇന്റലിജന്‍സോ അറിയാതെ എന്‍ഐഎ നടത്തിയ അതീവ രഹസ്യ നീക്കം ഫലം കണ്ടു; പാക്കിസ്ഥാനിലെ അല്‍ഖായിദ ഘടകവുമായി നേരിട്ടു ബന്ധമുള്ള പിടിയിലായവര്‍ നുഴഞ്ഞു കയറിയ വിദേശികള്‍; കേരളം ഞെട്ടിയുണരും മുമ്പ് സംഭവ ബഹുലം
20 September 2020
കേരളം ഇന്നലെ ഞെട്ടിയുണര്‍ന്നത് നമ്മളെ കുഴിച്ച് മൂടാനായി കച്ചകെട്ടിയ ഭീകരരെ കേരളത്തില്‍ നിന്ന് പിടിച്ചു എന്ന വാര്‍ത്തയോടെയാണ്. കേരളത്തിലെ ഒരു മീന്‍ കുഞ്ഞുങ്ങള്‍ പോലും ഇതറിഞ്ഞില്ല. നമ്മുടെ കൊടികെട്ടിയ പ...
മുഖ്യൻ ഇപ്പോഴും അനാവശ്യ കാര്യങ്ങൾക്കാണല്ലോ നേരം കളയുന്നത്; ഇത്രയൊക്കെ ആയിട്ടും സംസ്ഥാന പൊലീസിന് വീഴ്ച പറ്റിയെന്ന് സമ്മതിക്കാൻ എന്താണിത്ര മടി, എല്ലാ പൊള്ളയായ വാദങ്ങളും അനുനിമിഷം പൊളിഞ്ഞുവീഴുന്നതിന്റെ ഗുട്ടൻസ് ഇപ്പോഴും പലർക്കും പിടികിട്ടിയിട്ടില്ല....
20 September 2020
കേരളത്തിൽ ഭീകരർ വന്നും പോയും ഇരിക്കുമെന്നാണോ മുഖ്യൻ പറയാൻ ഉദ്ദേശിക്കുന്നത്. ഇത്രയൊക്കെ ആയിട്ടും സംസ്ഥാന പൊലീസിന് വീഴ്ച പറ്റിയെന്ന് സമ്മതിക്കാൻ എന്താണിത്ര മടി . അല്ല...ഏതുകാര്യത്തിലാണ് വീഴ്ച പറ്റാത്തത്...
അജിത് ഡോവലിന് മുന്നിൽ ഇനിയെന്ത് ? ഇന്ത്യയ്ക്കു വേണ്ടി മാത്രമുള്ള പ്രചാരണ ചാനലുകൾ ഐഎസ് തുടങ്ങി, ഐ എസ് റിക്രൂട്ട്മെൻറ്റ് കേരളത്തിൽ വ്യാപകം, നാളുകളേറെയായി ഭീകരവിരുദ്ധ സ്ക്വാഡോ ഒന്നും തന്നെ സംസ്ഥാനത്ത് ഉണർന്നില്ല!
20 September 2020
ഐ എസ് റിക്രൂട്ട് മെൻറ്റ് കേരളത്തിൽ വ്യാപകമാണ് എന്ന നിർദേശം കേരള പോലീസ് തളിക്കളഞ്ഞോ എന്നറിയില്ല. ഏതായാലും മൂട്ടിൽ തീ പിടിച്ചാലും ഉണരാത്ത തരത്തിൽ കേരളം പോലീസിന്റെ ഗതികെട്ട ഈ അവസ്ഥ ലജ്ജാകരമാണ്. ദേശിയ അന്...
'അവരാണ് തെറിപറഞ്ഞ് കമന്റ് ചെയ്തു അവസാനം 'സ്വാമി ശരണം' എന്ന് കൂടെ ചേർത്ത് സംഘികളുടെ അകൗണ്ടിൽ ചേർക്കാൻ ശ്രമിക്കുന്നത്. പൊട്ടന്മാരായ ചില ചാണകങ്ങൾ അത് വിശ്വസിച്ചു കൂടെ ശരണം വിളിക്കുന്നുമുണ്ട്...' കുറിപ്പുമായി രഹനാ ഫാത്തിമ
20 September 2020
തനിക്ക് വാടക വീട് കിട്ടിയോ എന്ന് പരിഹാസത്തോടെ സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും അന്വേഷിച്ചെത്തിയവർക്ക് മറുപടിയുമായി രഹന ഫാത്തിമ രംഗത്ത് എത്തിയിരിക്കുകയാണ്. 'വീട് റെഡിയാക്കി നൽകാനൊന്നുമല്ല, അൽപം ...
ശിവശങ്കറിനെയും ജലീലിനെയും വീണ്ടും ചോദ്യം ചെയ്യും; സ്വപ്ന സുരേഷിനെയും സരിത്തിനെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തശേഷമാകും ഇരുവരെയും ചോദ്യം ചെയ്യുക
19 September 2020
തിരുവനന്തപുരം നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെയും മന്ത്രി കെ.ടി. ജലീലിനെയും എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്യ...
പ്രണയ അഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമം : വിവാഹിതനായ യുവാവ് റിമാന്‍ഡില്‍
19 September 2020
കോന്നിയില്‍ പ്രണയ അഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ യുവാവിനെ റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട വൈക്കത്ത് വടക്കേതില്‍ രാജേഷ് ജയന്‍ (28) ആണ് റ...
മഴയത്ത് കൈയില്‍ ചെങ്കൊടിയുമായി, ഒറ്റയാനായി സി.പി.എമ്മുകാരന്‍, വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
19 September 2020
സംസ്ഥാന സര്‍ക്കാരിനെതിരെയും മന്ത്രി കെ.ടി ജലീലിനെതിരെയും മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രക്ഷോഭവുമായി മുന്നോട്ട് നീങ്ങിയ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് മുന്നിലായി ഒറ്റയാള്‍ പ്രതിഷേധവുമായി സി.പി.എമ്മുകാരന്‍...
സ്വര്‍ണക്കടത്ത്: കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് ദുബായിയിലുള്ളവരെ ചോദ്യം ചെയ്യണം; മുഖ്യമന്ത്രി
19 September 2020
സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സി കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് ദുബായിയിലുള്ളവരെ ചോദ്യം ചെയ്യേണ്ടതാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ബാഗേജ് സ്വീ...
മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!
നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!
പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..




















