Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍

26 JUNE 2026 11:19 PM ISTമലയാളി വാര്‍ത്ത
പത്തനംതിട്ടയില്‍ ആള്‍മാറാട്ടം നടത്തുകയും യുവാക്കള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. പാലാരിവട്ടം സ്‌കൈലൈന്‍ സ്പ്രിങ് വില്ലയില്‍ താമസിക്കുന്ന പത്തനംതിട്ട അടൂര്‍ സ്വദേശി ബിമല്‍ എസ്. നമ്പൂതിരിയാണു പിടിയിലായത്. നേവല്‍ ഇന്റലിജന്‍സും സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ചും ചേര്...

വ്യാഴാഴ്ച മുതല്‍ ട്രെയിന്‍ സര്‍വീസില്‍ മാറ്റം

06 October 2025

കോട്ടയം ജില്ലയിലെ ചങ്ങനാശേരിയില്‍ പുതിയ സ്‌റ്റോപ്പില്‍ ട്രെയിന്‍ നിര്‍ത്തുന്നത് ഒക്ടോബര്‍ ഒമ്പത് (വ്യാഴാഴ്ച) മുതല്‍ പ്രാബല്യത്തില്‍ വരും.  കണ്ണൂര്‍ തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദി (12081, 12082) ട്രെ...

കേരളത്തില്‍ റേഷന്‍ വിതരണം തടസപ്പെടുന്നതു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍

06 October 2025

റേഷന്‍ കടകളിലെ ഇപോസ് മെഷീനിന്റെ പ്രവര്‍ത്തനം തകരാറിലായി റേഷന്‍ വിതരണം തടസപ്പെടുന്നതു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉപഭോക്ത...

പാലക്കാട്ടുകാരുടെ ദീര്‍ഘകാലത്തെ ആവശ്യം പരിഗണിച്ചതിന് ഗതാഗത മന്ത്രിക്ക് നന്ദി അറിയിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

06 October 2025

പാലക്കാട്ടുകാരുടെ ദീര്‍ഘകാലത്തെ ആവശ്യമായ പാലക്കാട് ബംഗളൂരു റൂട്ടില്‍ കെഎസ്ആര്‍ടിസി എസി സീറ്റര്‍ സര്‍വ്വീസ് ആരംഭിച്ചതിന് ഗതാഗത മന്ത്രിക്ക് നന്ദി അറിയിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. വിഷയത്തില്‍ ...

ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് വിദഗ്ധ സമിതി റിപ്പോര്‍ട്ട് കൈമാറി

06 October 2025

സംസ്ഥാനത്തെ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിക്കാനായി നിയോഗിച്ച മൂന്നംഗ വിദഗ്ധ സമിതി ആരോഗ്യ വകുപ്പിന് അടിയന്തര റിപ്പോര്‍ട്ട് കൈമാറി. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍, ചൈല്‍ഡ് ഹെല്‍ത്ത്...

ഇരുപത്തിയഞ്ച് കോടിയുടെ ഭാഗ്യശാലി ശരത്തിന്റെ പ്രതികരണം

06 October 2025

തിരുവോണം ബമ്പറിന്റെ സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഭാഗ്യശാലി ശരത്. 'ആലോചിച്ച് ചെയ്യാം. ഒരു വീടുണ്ട്. വീട് വച്ചതിന് കുറച്ചുകടങ്ങളുണ്ട്. അത് വീട്ടണം. മുമ്പ് പല തവ...

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കരുതെന്ന് മന്ത്രി വീണാ ജോര്‍ജ്

06 October 2025

സംസ്ഥാനത്തെ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന ഡ്രഗ്‌സ...

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

06 October 2025

സംസ്ഥാനത്ത് ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം മേല്‍മുറി സ്വദേശിയായ ആറ് വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് പനിബാധിച്ച കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോ...

ഹഡില്‍ ഗ്ലോബല്‍ 2025: ലോകോത്തര നിലവാരമുള്ള നൂറോളം സ്റ്റാര്‍ട്ടപ്പുകളുടെ എക്സ്പോ സംഘടിപ്പിക്കും: ഡിസംബര്‍ 11 മുതല്‍ 13 വരെ ദി ലീല കോവളം, എ റാവിസില്‍

06 October 2025

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഹഡില്‍ ഗ്ലോബല്‍ 2025 നോടനുബന്ധിച്ച് ലോകോത്തര നിലവാരമുള്ള സ്റ്റാര്‍ട്ടപ്പുകളുടെ അത്യാധുനിക സാങ്കേതികവിദ്യാ ഉത്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്ന എക്സ്പോ സംഘടിപ്പിക്കു...

2025 ലെ മികച്ച വിദ്യാഭ്യാസ സ്ഥാപനം: ദേശീയ പുരസ്കാരം ഏറ്റുവാങ്ങി മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ്

06 October 2025

2025 ലെ മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിന് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന അസോസിയേഷൻ ഓഫ് മുസ്‌ലിം പ്രൊഫഷണൽസ് ഏർപ്പെടുത്തിയ ഒമ്പതാമത് ദേശീയ പുരസ്കാരം ഏറ്റുവാങ്ങി മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ്. സ്കൂളുകളിൽ അ...

കണ്ണൂരില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി കുഴഞ്ഞു വീണ് മരിച്ചു

06 October 2025

ക്ലാസ്സില്‍ എത്തിയതിന് പിന്നാലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി കുഴഞ്ഞു വീണ് മരിച്ചു. കണ്ണൂര്‍ ചെമ്പേരിയിയിലായിരുന്നു സംഭവം. നെല്ലിക്കംപൊയില്‍ കാരാമയില്‍ ചാക്കോച്ചന്റെ മകള്‍ അല്‍ഫോന്‍സ ജേക്കബ് (19) ആണ് മര...

മർകസ് ജീലാനി ഉറൂസും താജുൽ ഉലമ അനുസ്മരണവും സമാപിച്ചു

06 October 2025

മാസാന്ത ആത്മീയ സദസ്സായ അഹ്ദലിയ്യയുടെ ഭാഗമായി മർകസിൽ സംഘടിപ്പിച്ച ജീലാനി ഉറൂസും താജുൽ ഉലമ അനുസ്മരണവും സമാപിച്ചു. പൊതുജനങ്ങളുൾപ്പെടെ ആയിരത്തിലധികം പേർ സംബന്ധിച്ച സംഗമം ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘ...

ഗവ. സൈബർപാർക്കിൽ 'സാൻഡ്‌ബോക്‌സിന്റെ മിനി ടെക് പാർക്ക്' വരുന്നു: മലബാര്‍ മേഖലയിലെ ബിസിനസ് രംഗത്തിന് പുതിയ ഉണർവ്...

06 October 2025

മലബാറിലെ സ്റ്റാ‍ര്‍‌ട്ടപ്പ്-ഐടി ആവാസവ്യവസ്ഥയ്ക്ക് പുതിയ ഉണര്‍വേകി സാന്‍ഡ് ബോക്സ് കമ്പനി ഗവ. സൈബര്‍പാര്‍ക്കില്‍ മിനി ടെക് പാര്‍ക്ക് നിര്‍മ്മിക്കും. കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്(കെഎ...

കൊച്ചിയിൽ കെയർ സെൻറർ ആരംഭിച്ചുകൊണ്ട് കൈറ്റ്സ് സീനിയർ കെയർ കേരളത്തിലേക്കും....

06 October 2025

ലൈഫ് ബ്രിഡ്‌ജ്‌ ഗ്രൂപ്പിൻ്റെ ഒരു ഡിവിഷനും ഇന്ത്യയിൽ മുതിർന്നവർക്ക് ആശുപത്രിക്ക് പുറത്തുള്ള പരിചരണങ്ങൾ ലഭ്യമാക്കുന്ന പ്രമുഖ സീനിയർ കെയർ പ്രൊവൈഡറുമായ കൈറ്റ്സ് സീനിയർ കെയർ തങ്ങളുടെ സ്പെഷ്യലൈസ്‌ഡ്‌ വാർധക്...

തൊഴിൽ സംരക്ഷണം ആവശ്യപ്പെട്ട് കേരള സ്ക്രാപ്പ് മെർച്ചന്റ്റ്സ് അസോസിയേഷന്റെ നിയമസഭാ മാർച്ച് ഒക്ടോബർ 8 ന്

06 October 2025

സംസ്ഥാനത്തെ ഖര മാലിന്യ നിർമ്മാർജ്ജന പ്രക്രിയയിൽ മുഖ്യ പങ്കാളിത്തം വഹിക്കുന്നവരുടെ സംഘടനയായ കേരളാ സ്ക്രാപ്പ് മെർച്ചന്റ്സ് അസോസിയേഷൻ ( കെ എസ് എം എ), അംഗങ്ങളുടെയും, ഒപ്പം ഈ മേഖലയുടെയും നിലനിൽപ്പിന് ആവശ്യ...

ടൂറിസം മാനവവിഭവശേഷി വികസനം: കിറ്റ്സിന് ദേശീയ പുരസ്കാരം: ടൂറിസം വ്യവസായത്തിന്‍റെ മാനവ വിഭവശേഷി അടിത്തറ ശക്തിപ്പെടുത്തിയതിനുള്ള അംഗീകാരമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

06 October 2025

സംസ്ഥാന ടൂറിസം വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന് (കിറ്റ്സ്) ദേശീയ പുരസ്കാരം. ടൂറിസം മാനവവിഭവശേഷി വികസിപ്പിക്കുന്നതിലും തൊഴില്‍ സം...

Malayali Vartha Recommends