KERALA
സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത
ടൂറിസം മാനവവിഭവശേഷി വികസനം: കിറ്റ്സിന് ദേശീയ പുരസ്കാരം: ടൂറിസം വ്യവസായത്തിന്‍റെ മാനവ വിഭവശേഷി അടിത്തറ ശക്തിപ്പെടുത്തിയതിനുള്ള അംഗീകാരമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
06 October 2025
സംസ്ഥാന ടൂറിസം വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന് (കിറ്റ്സ്) ദേശീയ പുരസ്കാരം. ടൂറിസം മാനവവിഭവശേഷി വികസിപ്പിക്കുന്നതിലും തൊഴില്‍ സം...
"മോഹൻലാലിനേയും മുതലെടുത്തൂ; പിണറായി, പരിപാടി നടത്തിയതിന്റെ പിന്നിലെ ഉദ്ദേശ്യം മറ്റൊന്ന്, ലാൽസലാം പൊളിച്ച് നടൻ "
06 October 2025
നടൻ മോഹൻലാലിന് ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചതിന്റെ പേരിൽ സർക്കാർ നടത്തിയ പരിപാടി രാഷ്ട്രീയ ചായ്വോടെയെന്ന് വിമർശനം. പരിപാടിയുടെ ഭാഗമായി ലാൽസലാം എന്ന പേരാണ് പ്രധാനമായും വിവാദത്തിലേക്ക് നയിച്ചിര...
എതിര്‍ക്കുന്നവരെ സിപിഐഎംകാരാക്കും; പുറത്തുവന്ന ഓഡിയോ രാഹുല്‍ മാങ്കൂട്ടത്തില്‍ നിഷേധിച്ചിട്ടില്ല... വീണ്ടും പ്രതികരണവുമായി നടി റിനി ആന്‍ ജോര്‍ജ്
06 October 2025
രാഹുൽ മാങ്കൂട്ടത്തിൽ വിഷയവുമായി ബന്ധപ്പെട്ട് നിരന്തരം സൈബർ ആക്രമണം നേരിടുന്നതിനു പിന്നാലെ പ്രതികരണവുമായി നടി റിനി ആന്‍ ജോര്‍ജ്. തന്നെ മോശക്കാരി ആക്കാന്‍ ആണ് ഇപ്പോള്‍ ശ്രമം നടക്കുന്നതെന്ന് ആണ് നടി പ്രത...
സിറ്റൗട്ടിൽ വച്ച് മൽപിടിത്തം ഉണ്ടായിട്ടും കൊലപാതകം തന്നെ നടന്നിട്ടും പുറത്താരും അറിഞ്ഞില്ല... സാം ജെസ്സിയെ കൊലപ്പെടുത്തി ലക്ഷ്യമിട്ടത്...
06 October 2025
മറ്റു സ്ത്രീകളുമായുള്ള ബന്ധം ചോദ്യം ചെയ്തതിനും ജെസിയുമായി ഉണ്ടായിരുന്ന രണ്ടു കേസുകളിൽ വിധി പ്രതികൂലമാകുമെന്നും സ്വത്തുക്കൾ നഷ്ടമാകുമെന്നും കരുതിയുമാണ് കൊലപാതകം നടത്തിയതെന്ന പ്രാഥമിക നിഗമനത്തിൽ പോലീസ് ...
ആദ്യം അറിയിച്ചത് അനിയനെ, കോടിപതിയായി മാറി... ഓണം ബബർ അടിച്ച ശരത്തിന് മുന്നിൽ ഉള്ളത് ഇനി ആ കടമ്പകൾ
06 October 2025
ഒക്ടോബർ നാലിന് ഫലപ്രഖ്യാപനമുണ്ടായി എങ്കിലും ആരാണ് ആ ഭാഗ്യവാൻ എന്ന് അറിയാൻ വേണ്ടി കാത്തിരുന്നത് രണ്ട് നാൾ. ഒടുവിൽ മലയാളികൾക്ക് മുമ്പിലേക്ക് ആ ഭാഗ്യവാൻ എത്തി. ആലപ്പുഴക്കാരനായ ശരത്ത് എസ് നായർ ആണ് ആ വിജ...
സ്വര്‍ണപ്പാളിയിലെ സ്വര്‍ണം കവര്‍ന്നു; നടന്നത് വൻ ഗൂഢാലോചന: അന്വേഷണത്തിൽ നിര്‍ണായകമായത് ഉണ്ണികൃഷ്ണൻ പോറ്റി പത്മകുമാറിന് അയച്ച ഇമെയിൽ സന്ദേശം...
06 October 2025
ശബരിമലയിൽ നടന്നത് സ്വര്‍ണ കവർച്ചയെന്ന് സ്വര്‍ണപ്പാളി വിവാദത്തിൽ ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയിൽ നൽകിയ ഇടക്കാല അന്വേഷണ റിപ്പോർട്ട്. സ്വര്‍ണപ്പാളിയിലെ സ്വര്‍ണം കവര്‍ന്നുവെന്നും സംഭവത്തിൽ വൻ ഗൂഢാലോചന ന...
കേരള ജനത സ്‌നേഹിക്കുന്ന മോഹന്‍ലാലിനെ ആദരിച്ച പരിപാടിയായതിനാല്‍ അതിനെ വിവാദമാക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല; ലാൽസലാം പരിപാടിയില്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ പ്രകടമായിരുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി
06 October 2025
ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ അഭിനന്ദിക്കാന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ പ്രകടമായിരുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി....
'മാത്യൂ കുഴൽനാടന് അറ്റൻഷൻ സീക്കിങ് സിൻഡ്രോം';അതുശരിവെച്ച് സുപ്രീംകോടതി, കുഴൽനാടനെ പരിഹസിച്ച് എ എ റഹീം എംപി രംഗത്ത്
06 October 2025
അറ്റൻഷൻ സീക്കിങ് സിൻഡ്രോം, മാസപ്പടി വിവാദത്തിൽ മാത്യൂ കുഴൽനാടൻ എംഎൽഎയെ പരിഹസിച്ച് എ എ റഹീം എംപി. മാത്യൂ കുഴൽനാടന് അറ്റൻഷൻ സീക്കിങ് സിൻഡ്രോം ആണെന്നും ഇന്നത് സുപ്രീം കോടതിയും ശരിവച്ചെന്നും പറഞ്ഞായിരുന്...
അയ്യന്റെ സ്വർണ്ണം മോഷ്ടിച്ച പെരും കള്ളന്മാരുടെ തെളിവ് മാധ്യമങ്ങൾക്ക് മുമ്പിൽ ആ ബോംബ് പൊട്ടിച്ച് രാഹുൽ ഈശ്വർ
06 October 2025
ശബരിമല സ്വർണപ്പാളി വിവാദത്തിൽ നിർണായക തെളിവുമായി രാഹുൽ ഈശ്വർ രംഗത്ത്. ശബരിമലയിൽ നിന്ന് കാണാതായത് സ്വർണപാളി അല്ല കണക്കിൽ വരുന്നതിനെക്കാൾ കനം ഉള്ള സ്വർണ്ണമാണ് ശബരിമലയിൽ നിന്ന് മോഷ്ടിക്കപ്പെട്ടിരിക്കുന്...
'അവൾ ചാകണം സാറേ'; കൊന്നിട്ടും കലി അടങ്ങാതെ കാലൻ ; ജെസ്സിയുടെ രഹസ്യങ്ങൾ പുറത്തിട്ട് കൂസലില്ലാതെ സാം ജയിലിൽ...!
06 October 2025
അവിഹിത ബന്ധം ചോദ്യം ചെയ്തതിന് ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്ന് കൊക്കയിൽ തള്ളിയ സാം കെ.ജോർജിന്റെ കാറിൽ നിന്നു രക്തക്കറയും കൊല്ലപ്പെട്ട ജെസിയുടേതെന്നു കരുതുന്ന മുടിയും കണ്ടെത്തി. തെളിവെടുപ്പിന്റെ ഭാഗമായി...
സംസ്ഥാനത്തെ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കും; വിദഗ്ധ സമിതി രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ;
06 October 2025
സംസ്ഥാനത്തെ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന ഡ്രഗ്‌സ...
ദേ കിട്ടി...കോടീശ്വരനെ കിട്ടി...!ചിത്രങ്ങൾ പുറത്ത് 25 കോടിയടിച്ചത് ശരത്തിന് ബാങ്കിലെത്തി...!ആ വീട്ടമ്മയെ ചതിച്ചോ
06 October 2025
തിരുവോണം ബമ്പറടിച്ച മഹാഭാഗ്യശാലി കൊച്ചിയിലെന്ന് പ്രതീക്ഷകൾ തെറ്റി. ആലപ്പുഴ തുറവൂർ സ്വദേശിക്കാണ് 25 കോടിയുടെ ഒന്നാം സമ്മാനം അടിച്ചത്. എസ് ബി ഐ ശാഖയിൽ ടിക്കറ്റ് ഹാജരാക്കിയതോടെയാണ് കൊച്ചിയിലല്ല, ആലപ്പുഴയ...
ഇത്തിപ്പുഴയില്‍ നിയന്ത്രണംവിട്ട് ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
06 October 2025
സങ്കടമടക്കാനാവാതെ.... വൈക്കം- എറണാകുളം റോഡില്‍ ഇത്തിപ്പുഴയില്‍ നിയന്ത്രണംവിട്ട് ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ചേര്‍ത്തല മൂലയില്‍ വീട്ടില്‍ കുര്യന്‍ തരകന്റെ മകന്‍ ആന്റണി തരകന്‍ (24) ആണ് മരിച്ചത...
കണ്ണീരടക്കാനാവാതെ... വയനാട് ചീരാലില്‍ ഓട്ടോറിക്ഷാ ഡ്രൈവർ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു...
06 October 2025
വയനാട് നെന്മേനി പഞ്ചായത്തിലുള്‍പ്പെട്ട ചീരാലില്‍ ഓട്ടോറിക്ഷാ ഡ്രൈവർ മഞ്ഞപ്പിത്ത ബാധയെ തുടർന്ന് മരിച്ചു. ചീരാല്‍ ഇത്തിക്കാട്ടില്‍ ഭാസ്‌കരന്റെ മകന്‍ ഷിജു (43) ആണ് മരിച്ചത്. മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ചതിനെ...
വീണ്ടും കാട്ടാനയുടെ ആക്രമണം... ഇടുക്കി ചിന്നക്കനാല്‍ ചൂണ്ടലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകന് ദാരുണാന്ത്യം
06 October 2025
ഇടുക്കി ചിന്നക്കനാല്‍ ചൂണ്ടലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകന് ദാരുണാന്ത്യം. പന്നിയാര്‍ സ്വദേശി ജോസഫ് വേലുച്ചാമിയാണ് മരിച്ചത്. ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇദ്ദേഹത്തെ കാട്ടാന ആക്ര...
പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട് കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
മാപ്പാക്കണം!! കേസ് ഒഴിവാക്ക് പ്ലീസ്, ഒടുവിൽ അൻസിബയ്ക്ക് മുന്നിൽ തോറ്റ് ടിനിടോം!! അനുരഞ്ജന ശ്രമം അൻസിബയുടെ മറുപടിയിൽ ട്വസ്റ്റ്
താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഒരു അവസരം കിട്ടുമ്പോൾ ഏതു വിഷയത്തിലും സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങി തിരിയുന്ന രീതി ജനം കാണുന്നുണ്ട്
കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..
'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..
അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..




















