KERALA
കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നവര്‍ക്ക് ഏഴുദിവസ ക്വാറന്റൈന് മതി
23 September 2020
കേന്ദ്രസര്‍ക്കാര്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനേത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരും അയവുവരുത്തി. ഇനിമുതല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നവര്‍ക്ക് ഏഴുദിവസ ക്വാറന്റൈന്...
ഖുര്‍ആനെ വിവാദമാക്കിയത് എല്‍.ഡി.എഫ് അല്ല.,എല്‍.ഡി.എഫ് മതഗ്രന്ഥത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല... സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇനിയും പലരുടെയും ഞെഞ്ചിടിപ്പ് ഉയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്...
23 September 2020
സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇനിയും പലരുടെയും ഞെഞ്ചിടിപ്പ് ഉയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ഖുര്‍ആനെ വിവാദമാക്കിയത് എല്‍.ഡ...
സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി കട്ടില് നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍ രംഗത്ത്.... കഴിഞ്ഞ തവണ മാറ്റിവച്ച ഒരു മാസത്തെ ശമ്ബളം പിഎഫില്‍ ലയിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കും, പകരം പണമായി നല്‍കും
23 September 2020
സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി കട്ടില് നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍. ഇക്കാര്യത്തില്‍ മൂന്നു നിര്‍ദേശങ്ങളാണ് പ്രധാനമായും മുന്നോട്ടുവച്ചിരിക്കുന്നത്. ഇതുവരെ മാറ്റിവച്ച ശമ്പളം പണമായി നല്കുമെന്നതുള്പ്...
സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ നാളെ മുതല്‍ എല്ലാ ജീവനക്കാരും ജോലിക്ക് ഹാജരാകണം... മറ്റു സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തി കേരളത്തില്‍ തിരിച്ചെത്തിയവര്‍ ഏഴുദിവസത്തെ ക്വാറന്റീനില്‍ പ്രവേശിക്കണം, ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും അകത്തിരുന്ന് ഭക്ഷണം കഴിക്കാനും അനുമതി
23 September 2020
സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ നാളെ മുതല്‍ എല്ലാ ജീവനക്കാരും ജോലിക്ക് ഹാജരാകണം. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും അകത്തിരുന്ന് ഭക്ഷണം കഴിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകളിലെ ഹാ...
സിപിഎമ്മും മുന്നണിയും പറഞ്ഞാല്‍ രാജിയെന്ന് ജലീല്‍; ധാര്‍മികതാ രാജി വേണ്ടെന്ന് പാര്‍ട്ടി
23 September 2020
ധാര്‍മികതയുടെ പേരില്‍ രാജി ആവശ്യമില്ലെന്ന നിലപാടില്‍ സിപിഎം ഉറച്ച് നില്ക്കുന്നു. സിപിഎമ്മും മുന്നണിയും പറഞ്ഞാല്‍ രാജിവയ്ക്കാം എന്ന പ്രഖ്യാപനത്തിലേക്കു മന്ത്രി കെ.ടി.ജലീല്‍. ചോദ്യം ചെയ്യല്‍ വേളയില്‍ മ...
സാലറി കട്ടില് മാറ്റമില്ല; മൂന്ന് ആശ്വാസ നിര്‍ദേശങ്ങള്‍ മുന്നോട്ടുെവച്ച് ധനമന്ത്രി
22 September 2020
സാലറി കട്ടില് മാറ്റമില്ലെങ്കിലും മൂന്ന് ആശ്വാസ നിര്‍ദേശങ്ങള്‍ മുന്നോട്ടുെവച്ച് ധനമന്ത്രി ഡോ. തോമസ് െഎസക്. ജീവനക്കാരുടെ സംഘടനകളുമായി നടത്തിയ ചര്‍ച്ച...
കേരള സര്‍വകലാശാല യൂണിയന് തിരഞ്ഞെടുപ്പ്; എസ്എഫ്ഐക്ക് വിജയ തിളക്കം
22 September 2020
കേരള സര്‍വകലാശാല യൂണിയന്, സെനറ്റ് തിരഞ്ഞെടുപ്പില്‍ വിജയം ആവര്‍ത്തിച്ച് എസ്.എഫ്.ഐ. നോമിനേഷനന്‍ നല്കിയപ്പോള് തന്നെ ചെയമാന്, ജനറല്‍് സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, പതിനഞ്ച് എക്സിക്യൂട്ടിവില്‍ പതിമ...
വൈപ്പിനില്‍ യുവാവിന്റെ കൊലപാതകം ; ഒരാള്‍ പിടിയില്‍
22 September 2020
ഇന്ന് രാവിലെയാണ് ചെറായി സ്വദേശി പ്രണവിനെ ബീച്ച് റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെറായി,വൈപ്പിന്‍ മേഖലകള്‍ കേന്ദ്രീകരിച്ചുള്ള യുവാക്കളുടെ രണ്ടു സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്ഷത്തിലേക്...
കഞ്ചിക്കോട് പെപ്സി ഫാക്ടറി അടച്ചുപൂട്ടുന്നു; സ്ഥാപനം അടച്ചുപൂട്ടുന്നതോടെ സ്ഥിരം ജീവനക്കാരുള്‍പ്പെടെ നാന്നൂറോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാവും
22 September 2020
കഞ്ചിക്കോട്ടെ പെപ്സി ഫാക്ടറി അടച്ചു പൂട്ടുന്നതായി കാണിച്ച് പെപ്സി ഉല്പാദനം നടത്തുന്ന വരുണ്‍ ബിവറേജസ് സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് നല്കി. സ്ഥാപനം അടച്ചുപൂട്ടുന്നതോടെ സ്ഥിരം ജീവനക്കാരുള്‍പ്പെടെ നാന...
നിര്‍ബന്ധിത ക്വറന്റൈൻഏഴ് ദിവസമാക്കി ചുരുക്കി; കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍
22 September 2020
സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ തീരുമാനം. നാളെമുതൽ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ നൂറ് ശതമാനം ജീവനക്കാരും നാളെമുതല്‍ ഹാജരാവണം. ദുരന്ത നിവാരണ വക...
കര്‍ഷകരെ പണ്ടത്തെ പോലെ പറ്റിക്കാന്‍ പറ്റൂല, ഇനിയും വരുന്നുണ്ട് ഒരു ലോഡ് ബില്ലുകള്‍.. ജയ് ഹിന്ദ്'; കാര്‍ഷിക ബില്ലിനെ കുറിച്ചു നടന് കൃഷ്ണകുമാര്‍
22 September 2020
പുതിയ കാര്‍ഷിക ബില്ലിനെ പിന്തുണച്ച് നടന് കൃഷ്ണകുമാര്‍. ബില്ലിനെതിരെ ഇന്ത്യയിലെ കര്‍ഷകര്‍ ഇളകി മറിയും എന്നൊക്കെയാണ് ആരൊക്കയോ പറഞ്ഞതെന്നും പക്ഷേ ഒന്നും സംഭവിച്ചില്ലെന്നും കൃഷ്ണകുമാര്‍ പറയുന്നു. ഫേസ്ബുക...
അണ്‍ലോക്ക് നാലാംഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാനം: നാളെ മുതല്‍ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം
22 September 2020
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ അണ്‍ലോക്ക് നാലാംഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ മുതല്‍ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം. മറ്റ് സംസ്ഥാനങ്ങളില്‍...
എന്തിനാണ് ഖുറാന്റെ പിന്നാലെ പോകുന്നത്? ഖുറാന് എന്ത് പിഴച്ചു?; മുഖ്യമന്ത്രി പിണറായി വിജയൻ
22 September 2020
ഖുറാന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്ന ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ഖുറാനെ തൊട്ട് പൊള്ളി നില്‍ക്കുന്നത് കൊണ്ടാണ് പ്രതിപക്ഷം ഇങ്ങനെ ഒരോന്ന് പറയുന്നതെന്ന് മുഖ്യമന്ത്രി പരിഹസിച്ചു...
സ്വര്‍ണക്കള്ളക്കടത്ത് കേസ്... ഖുറാനും ഈന്തപ്പഴവും പുറത്ത് വിതരണം ചെയ്തതില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങി കസ്റ്റംസ്?
22 September 2020
സ്വര്‍ണക്കള്ളക്കടത്ത് കേസ് അന്വേഷണം വ്യാപകമായപ്പോള്‍ അതുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് തലപൊക്കിയിരിക്കുന്നത്. മതഗ്രന്ഥത്തിന്റെയും ഈന്തപ്പഴത്തിന്റെയും മറവില്‍ സംസ്ഥാനത്തേയ്ക്ക് സ്വര്‍ണമടക്കമുള്ള വസ...
സംസ്ഥാനത്ത് സ്വര്‍ണ്ണ വേട്ട തുടരുന്നു... കരിപ്പൂര്‍ വിമാനത്തവാളത്തില്‍ നിന്ന് 1866 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു
22 September 2020
കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം സജീവമായി തുടര്‍ന്നുകൊണ്ടിരിക്കുമ്പോഴും കരിപ്പൂര്‍ വിമാനത്തവാളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട. ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 1866 ഗ്രാം സ്വര്‍ണം പിടികൂടി ....
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..
പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..
മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..
ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..
വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .
വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം
സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോഗർക്കെതിരെ പരാതി



















