Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി  

22 JUNE 2026 08:29 AM ISTമലയാളി വാര്‍ത്ത
കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പൊലീസ് വെൽഫയർ ബ്യുറോയിൽ നിന്ന് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി. 5 ലക്ഷം രൂപ വീതം ആദ്യ ഘട്ടമായി അനുവദിക്കുന്നതാണ്. സൂ...

ആരോപണങ്ങളുടെ പേരില്‍ താന്‍ രാജിവെയ്ക്കില്ല; പാര്‍ട്ടി പറഞ്ഞാല്‍ രാജി വയ്ക്കാന്‍ തയ്യാറെന്ന് മന്ത്രി കെ.ടി.ജലീല്‍

22 September 2020

സ്വര്‍ണക്ക്ടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ ചോദ്യംചെയ്ത വിവരം മറച്ചുവച്ചതു സംബന്ധിച്ച് വിശദീകരണവുമായി മന്ത്രി കെ.ടി.ജലീല്‍. പാര്‍ട്ടി പറഞ്ഞാല്‍ രാജി വയ്ക്കാന്‍ തയ്യാര്‍ , തനിയ്ക്ക് തെല്ലും കുറ്റബോധമില്ലെ...

തിരുവനന്തപുരത്തെ സ്ഥിതി രൂക്ഷം; ഒമ്പത് പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 3463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ; സംസ്ഥാനത്ത് 4125 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 3007 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 40,382 പേര്‍

22 September 2020

കേരളത്തില്‍ ഇന്ന് 4125 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ 403, കോഴിക്കോട് 394, തൃശൂര്‍ 369, കൊല്ലം 347, പാലക്കാട്...

സംസ്ഥാനത്ത് 4125 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 3463 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം; 3007 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ്; തിരുവനന്തപുരത്ത് സ്ഥിതി രൂക്ഷം ; 19 മരണം

22 September 2020

സംസ്ഥാനത്ത് 4125 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് സ്ഥിതി രൂക്ഷമാണ്. 18 ശതമാനം രോഗബാധയും ജില്ലയിലാണ്. 681 പേർക്ക് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചു. 19 മരണം. 3463 പേ​ര്‍​ക്ക് സ​മ്ബ​ര്‍...

നേ​താ​ക്ക​ളു​ടെ മ​ക്ക​ള്‍ തെ​റ്റ് ചെ​യ്താ​ല്‍ സം​ര​ക്ഷി​ക്കി​ല്ല'; പി. ​ജ​യ​രാ​ജനു​ പി​ന്തു​ണ​യുമായി‌ .എം​വി. ജ​യ​രാ​ജ​ന്‍

22 September 2020

സി​പി​എം നേ​താ​ക്ക​ളു​ടെ മ​ക്ക​ള്‍​ക്ക് എ​തി​രാ​യ ആ​രോ​പ​ണ​ങ്ങളിൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ന്‍ രംഗത്ത്. മ​ക്ക​ള്‍ തെ​റ്റ് ചെ​യ്താ​ല്‍ പാ​ര്...

'അതവരുടെ ഉളുപ്പില്ലായ്മയും ഇരട്ടത്താപ്പും. എന്നാല്‍ അതിന്റെ പേരില്‍ അന്ന് സിപിഎം കാട്ടിക്കൂട്ടിയ തോന്ന്യാസങ്ങള്‍ കേരളത്തിന് അത്ര എളുപ്പം മറക്കാന്‍ കഴിയില്ല...' നിയമസഭയിലെ കയ്യാങ്കളി കേസ്, സര്‍ക്കാര്‍ ആവശ്യം കോടതി തളളിയതിന് സർക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് എം.എല്‍.എ വിടി ബല്‍റാം

22 September 2020

നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി തളളിയതിന് പിന്നാലെ സർക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് എം.എല്‍.എ വിടി ബല്‍റാം രംഗത്ത് എത്തിയിരിക്കുകയാണ്. സി.പി.എമ്മിന് ഓന്തുപോലെ നിറ...

കുഞ്ഞാലിക്കുട്ടിയുടെ കണ്ണ് മുഖ്യമന്ത്രിക്കസേരയില്‍...കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി നിയമസഭാ സീറ്റുകളില്‍ വരെ ഉന്നംവെച്ച കണ്ണുകളുമായി മുസ്ലീം ലീഗിന്റെയും പികെകുഞ്ഞാലിക്കുട്ടിയുടെയും തന്ത്രപരമായ കരുനീക്കങ്ങള്‍ തുടങ്ങി

22 September 2020

കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി നിയമസഭാ സീറ്റുകളില്‍ വരെ ഉന്നംവെച്ച കണ്ണുകളുമായി മുസ്ലീം ലീഗിന്റെയും പികെ കുഞ്ഞാലിക്കുട്ടിയുടെയും തന്ത്രപരമായ കരുനീക്കങ്ങള്‍ തുടങ്ങിയിരിക്കുന്നു. കേരള കോണ്‍...

സിപിഎമ്മിന് ഓന്തുപോലെ നിറം മാറാമെങ്കിലും ഇന്നാട്ടിലെ നിയമ വ്യവസ്ഥ ഇനിയും ആ നിലയിലേക്ക് അധ:പതിച്ചിട്ടില്ല ; വിമർശനവുമായി വിടി ബല്‍റാം

22 September 2020

നിയമസഭയിലെ കയ്യാങ്കളിക്കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി തളളിയതിന് പിന്നാലെ സര്‍ക്കാരിനെ പരിഹസിച്ച്‌ കോണ്‍ഗ്രസ് എം.എല്‍.എ വിടി ബല്‍റാം രംഗത്ത്. സി.പി.എമ്മിന് ഓന്തുപോലെ നിറം മാറാമെങ്കി...

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് രണ്ട് ഭീകരരെ എന്‍ഐഎ പിടികൂടി.... റിയാദില്‍ നിന്ന് നാടുകടത്തിയ രണ്ടുപേരാണ് എൻഐഎയുടെ പിടിയിലായത്

22 September 2020

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് രണ്ട് ഭീകരരെ എന്‍ഐഎ പിടികൂടി. റിയാദില്‍ നിന്ന് നാടുകടത്തിയ രണ്ടുപേരാണ് എൻഐഎയുടെ പിടിയിലായത് . ബംഗളൂരു സ്‌ഫോടനക്കേസില്‍ ഉള്‍പ്പെട്ട കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേ...

ഓർഡിനറി എന്ന ഒരൊറ്റ സിനിമയിലൂ‌ടെ മലയാളികളുടെ ഹൃദയത്തിലേക്ക് നേരെ കയറിപ്പറ്റിയ ഇടമാണ് ഗവി. മഞ്ഞുമൂടിയ കാനനഭംഗിയാൽ ആകർഷകമായ ഗവി വിനോദ സഞ്ചാരികൾക്കായി വരുന്ന ആഴ്ച തുറക്കും...

22 September 2020

ഒരൊറ്റ സിനിമയിലൂ‌ടെ മലയാളികളുടെ ഹൃദയത്തിലേക്ക് നേരെ കയറിപ്പറ്റിയ ഇടമാണ് ഗവി. മഞ്ഞുമൂടിയ കാനനഭംഗിയാൽ ആകർഷകമായ ഗവി വിനോദ സഞ്ചാരികൾക്കായി വരുന്ന ആഴ്ച തുറക്കും... കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ ആറു മാസത്തിലധി...

മതഗ്രന്ഥങ്ങൾ വിതരണം ചെയ്ത സംഭവത്തിൽ കുരുക്ക് മുറുക്കി എൻഐഎ; സി-ആപ്റ്റ് മുൻ ഡയറക്ടറും നിലവിൽ എൽബിഎസ് ഡയറക്ടറുമായ എം.അബ്ദുൾ റഹ്മാനെ എൻഐഎ ചോദ്യം ചെയ്തു

22 September 2020

നയതന്ത്രബാഗ് വഴി യുഎഇ കോൺസുലേറ്റ് എത്തിച്ചേർന്ന മതഗ്രന്ഥങ്ങൾ വിതരണം ചെയ്ത സംഭവത്തിൽ കുരുക്ക് മുറുക്കിയിരിക്കുകയാണ് എൻഐഎ. കേസുമായി ബന്ധപ്പെട്ട് സി-ആപ്റ്റ് മുൻ ഡയറക്ടറും നിലവിൽ എൽബിഎസ് ഡയറക്ടറുമായ എം.അബ...

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ; പ്രതിയായ അധ്യാപകൻ ഒളിവിൽ

22 September 2020

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് അധ്യാപകനെതിരെ കേസ്. പ്രതി ഇപ്പോൾ ഒളിവിൽ. കല്‍പകഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലാണ് അധ്യാപകൻ ഒളിവിൽ പോയത്. രക്ഷിതാക്കളുടെ പരാതി...

കുഞ്ഞിന്റെ കരച്ചിൽ കേട്ട് എഴുന്നേറ്റു; പെട്ടെന്ന് ചുമരുകളില്‍നിന്ന് ചില അസ്വാഭാവികമായ ശബ്ദങ്ങള്‍; പന്തിക്കേട് തോന്നിയതോടെ ഒരു എട്ടുപ്പേർ പുറത്തേക്കോടി ; ഞൊടിയിടയിൽ വീട് തകർന്നടിഞ്ഞു; നെഞ്ചിടിപ്പ് മാറാതെ കുടുംബം

22 September 2020

കുഞ്ഞിന്റെ കരച്ചിൽ കേട്ട് എഴുന്നേറ്റു. പെട്ടെന്ന് ചുമരുകളില്‍നിന്ന് ചില അസ്വാഭാവികമായ ശബ്ദങ്ങള്‍. പന്തിക്കേട് തോന്നിയതോടെ മറ്റു ഏഴുപ്പേരെയും കൂട്ടി വീടിനുള്ളിൽ നിന്നും പുറത്തേക്കോടി. അഞ്ച്‌ മിനിട്ടിനു...

ഹൃദയം വിറ്റും മക്കളുടെ ജീവൻ നിലനിർത്താൻ തയ്യാറായ അമ്മയുടെ മകൻ ആത്മഹത്യക്ക് ശ്രമിച്ചു.... ശാന്തിയുടെ രണ്ടാമത്തെ മകനായ ഇരുപതിമൂന്ന് കാരനായ രഞ്ജിത്ത് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്

22 September 2020

ഹൃദയം വിറ്റും മക്കളുടെ ജീവൻ നിലനിർത്താൻ തയ്യാറായ അമ്മയുടെ മകൻ ആത്മഹത്യക്ക് ശ്രമിച്ചു. ശാന്തിയുടെ രണ്ടാമത്തെ മകനായ ഇരുപതിമൂന്ന് കാരനായ രഞ്ജിത്ത് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. യുവാവിനെ ചേരാനെല്ലൂര്‍ സ്വക...

തീവ്രവാദ സംഘടനകളുടെ സഹായത്തോടെ സ്വർണ്ണക്കടത്ത് കേസിൽ രക്ഷപ്പെടാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; സംസ്ഥാന സർക്കാരിനെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

22 September 2020

സംസ്ഥാന സർക്കാരിനെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രി പുതിയ ബിൻലാദൻ ആകാൻ ശ്രമിക്കുകയാണ്. തീവ്രവാദ സംഘടനകളുടെ സഹായത്തോടെ സ്വർണ്ണക്കടത്ത് കേസിൽ രക്ഷപ്പെടാൻ മുഖ്യമന്ത്രി ശ്രമി...

അടുത്ത ആയിരം ദിവസത്തിനുള്ളില്‍ ആറു ലക്ഷം ഗ്രാമീണര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ വഴി ബന്ധിപ്പിക്കപ്പെടും; ബിഹാറിന്റെ വികസനത്തിനായി നിതീഷ് കുമാര്‍ അദ്ദേഹത്തിന്റെ സല്‍ഭരണം തുടരുമെന്ന് കരുതുന്നു; നിതീഷ് കുമാറിന്റെ ‘സുശാസന്‍ ബാബു’ എന്ന വിളിപ്പേര് ശരിവച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി

22 September 2020

2015ല്‍ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് രാഷ്ട്രീയ എതിരാളിയായിരുന്ന നിതീഷിനെ ‘ഗുണ്ടാ രാജ് എന്ന് വിമർശിച്ച പ്രധാന മന്ത്രി നരേന്ദ്ര മോദി ഇപ്പോൾ അദ്ദേഹത്തെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് .  ബിഹാറില്‍ മ...

Malayali Vartha Recommends