KERALA
ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0
മുണ്ടുപൊക്കിക്കാണിച്ച് യൂത്ത് കോണ്‍ഗ്രസ് സമരം ; വഴിവിട്ടാല്‍ കര്‍ശന നടപടിയെന്നു മുഖ്യമന്ത്രി
14 September 2020
സംസ്ഥാനത്ത് സമാധാനാന്തരീക്ഷം തകര്‍ക്കുന്നതിനും ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിനും ശ്രമിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയ...
നല്ല ചുണയുള്ള ആണ്‍കുട്ടികള്‍ കേരളത്തിലുണ്ട്... നുണയും പറഞ്ഞ് നടക്കുന്ന മന്ത്രിമാരെ ചുണയുള്ള ആണ്‍കുട്ടികള്‍ നേരിടും; ജലീലിന്റെ കാറിന് നേരേ വാഹനം കൊണ്ടിടിച്ചതിനെ ന്യായീകരിച്ച് സന്ദീപ് വാര്യര്‍
14 September 2020
കേരളം ഇതിനെക്കാള്‍ വലിയ സമരത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഒരു മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചിട്ടുണ്ട് ചിലര്‍. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തിന് നേരേ കല്ലെറിഞ്ഞി...
കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കുടുംബത്തിനുള്ള സഹായ ധനം പൂര്‍ണ്ണമായി കൈമാറി
14 September 2020
2016 ഏപ്രില്‍ 28ന് പെരുമ്ബാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കുടുംബത്തെ സഹായിക്കാനായി രൂപീകരിച്ച സഹായ നിധിയിലെ പണം പൂര്‍ണ്ണമായും കുടുംബത്തിന് കൈമാറിയതായി ജില്ലാ ഭരണ കേന്ദ്രം അറിയിച്ചു....
എം.ശിവശങ്കറിന്റെ സസ്പെന്ഷന് നാല് മാസത്തേക്ക് കൂടി നീട്ടി
14 September 2020
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ സസ്പെന്ഷന് നാല് മാസത്തേക്ക് കൂടി നീട്ടി. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അധ്യക്ഷനായ സമിതി...
താന്‍ ക്വറന്റീന്‍ ലംഘിച്ചിട്ടില്ല; പേരക്കുട്ടികളുടെ പിറന്നാളിന് ആഭരണമെടുക്കാനാണ് ബാങ്കില്‍ പോയത്; പേരക്കുട്ടികള്‍ക്ക് സമ്മാനം നല്‍കുന്നത് ഇത്രവലിയ തെറ്റാണോയെന്ന് മന്ത്രി ഇ പി ജയരാജന്റെ ഭാര്യ
14 September 2020
താന്‍ ക്വറന്റീന്‍ ലംഘിച്ചെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്നും ഇന്ദിര മന്ത്രി ഇ.പി. ജയരാജന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവച്ച വീഡിയോയില്‍ വ്യക്തമാക്കുന്നു. പേരക്കുട്ടികളുടെ പിറന്നാളിനോടനുബന്ധിച്ച്...
സ്വന്തം നാട്ടിലേക്ക് പോയവര്‍ തിരിച്ചെത്തുന്നു... തിരിച്ചെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്
14 September 2020
സംസ്ഥാനത്തേക്ക് ഇതര സംസ്ഥാനത്തൊഴിലാളികള്‍ തിരിച്ചെത്താന്‍ തുടങ്ങിയ സാഹചര്യത്തില്‍ നിബന്ധനകള്‍ കര്‍ശനമാക്കി ആരോഗ്യവകുപ്പ്. ഇത്തരത്തില്‍ തിരികെയെത്തുന്ന അതിഥിതൊഴിലാളികള്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞ...
ലോകത്ത് ഉയര്‍ന്ന രോഗമുക്തി റിപ്പോര്‍ട്ട് ചെയ്ത ആദ്യ രാജ്യമായി ഇന്ത്യ
14 September 2020
ലോകത്ത് ഏറ്റവും അധികം കോവിഡ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്ത ആദ്യ രാജ്യമായി ഇന്ത്യ. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയുടെ പട്ടികയിലാണ് കൊറോണ അതിജീവനത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് ലോക...
നടിയെ ആക്രമിച്ച കേസ്: ദീലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ നാളെ വാദം കേള്‍ക്കും
14 September 2020
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ കോടതി നാളത്തേക്ക് മാറ്റി. കേസിലെ മുഖ്യപ...
കായംകുളത്ത് ഒതളങ്ങ കഴിച്ച് ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ ശബ്ദ രേഖകൾ പുറത്ത്...
14 September 2020
കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ച റംസിയുടെ ആത്മഹത്യക്ക് പിന്നാലെ ഇപ്പോഴിതാ മറ്റൊരു സമാനമായ സംഭവം കൂടി പുറത്ത് വരുകയാണ്. ഏഴു വർഷം പ്രണയിച്ചതിന് ശേഷം യുവാവ് വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകുകയും ഒടുവിൽ പെൺക...
മകനും ഭാര്യക്കുമെതിരെ വ്യാജവാര്‍ത്ത , മാദ്ധ്യമ സ്ഥാപനത്തിനെതിരെ നിയമനടപടികള്‍ക്ക് ഒരുങ്ങി ഇ.പി.ജയരാജന്
14 September 2020
ലെെഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് മകനും ഭാര്യക്കുമെതിരെ വ്യാജവാര്‍ത്ത നല്‍കിയതായി മന്ത്രി ഇ.പി.ജയരാജന്റെ ആരോപണം. വിഷയത്തിൽ നിയമനടപടിക്കൊരുങ്ങി മന്ത്രി ഇ.പി.ജയരാജന്. കേരളത്തിലെ ഒരു മാദ്ധ്യമവും ചി...
കൊല്ലാം പക്ഷെ തോല്‍പ്പിക്കാനാവില്ല... പിണറായി സര്‍ക്കാരിനെതിരെ സംവിധായകന് അരുണ്‍ ഗോപി
14 September 2020
പ്രതിഷേധ സമരങ്ങളെ പിണറായി സര്‍ക്കാരിന്റെ പോലീസ് അതി ക്രൂരമായി അടിച്ചമര്‍ത്തുന്നതിനെതിരെ സോഷ്യല്‍ മീഡിയില്‍ പ്രതിഷേധ െഉയരുകയാണ്. സംവിധായകന് അരുണ്‍ ഗോപി പോലീസിന്റെ ക്രൂരമായ മര്‍ദ്ദനമുറ ഫേസ്ബുക്കില്‍ പോ...
കേസിലേത് നയതന്ത്ര ബാഗേജല്ലെന്ന കേന്ദ്ര വിദേശകാര്യ മന്ത്രി വി. മുരളീധരന്റെ മുന്‍ പ്രസ്താവന വസ്തുതകള്‍ക്ക് വിരുദ്ധം; മുഖ്യമന്ത്രി
14 September 2020
സ്വര്‍ണക്കടത്ത് കേസിലെ നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രാലയം നടത്തിയ പ്രസ്താവനയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. നയതന്ത്ര ബാഗേജില്‍ തന്നെയാണ് സ്വര്‍ണം വന്നതെന്ന്...
സംസ്ഥാനത്ത് സ്കൂളുകള്‍ ഉടന്‍ തുറക്കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
14 September 2020
സംസ്ഥാനത്ത് സ്കൂളുകള്‍ ഉടന്‍ തുറക്കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലും സ്കൂളുകള്‍ തുറക്കില്ലന്നു മുഖ്യമന്ത്രി പറഞ്ഞു. ഒക്ടോബര്‍ മാസത്തിലും സ്കൂള്‍...
ഏതെങ്കിലും തരത്തില്‍ ജലീലിനെതിരെ ഒരു കുറ്റവും ആരോപിക്കാനില്ല; മന്ത്രി കെ.ടി ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
14 September 2020
മന്ത്രി കെ.ടി ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. റംസാന് കാലത്ത് സക്കാത്ത് കൊടുക്കലും മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്യലും എവിടെയും കുറ്റകരമായ കാര്യമല്ലെന്നും ഇതിനായി യു.എ.ഇ കോണ്‍സുലേറ്റ് ജനറല...
സ്വപ്ന സുരേഷ് മെഡിക്കൽ കോളജിൽ കിടക്കുന്ന സമയത്തു സ്ഥലം എംഎൽഎപോലും അറിയാതെ മന്ത്രി എ.സി. മൊയ്തീൻ എത്തി; ഗുരുതര ആരോപണം
14 September 2020
മന്ത്രി എ.സി. മൊയ്തീനെതിരെ ഗുരുതര ആരോപണം. സ്വപ്ന സുരേഷ് മെഡിക്കൽ കോളജിൽ കിടക്കുന്ന സമയത്തു പെട്ടെന്നൊരു പരിപാടിയുണ്ടാക്കി സ്ഥലം എംഎൽഎപോലും അറിയാതെ മന്ത്രി എ.സി. മൊയ്തീൻ വന്നതു ഗൂഢാലോചനയാണെന്നും സ്വപ്ന...
സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു . ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം
പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..
വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..
ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..
ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..





















