Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0

24 JUNE 2026 09:20 AM ISTമലയാളി വാര്‍ത്ത
മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ കൊട്ടാരക്കര നിലേശ്വരം ടിപ്പർ അപകടം. വാഹനം നിരത്തിലിറക്കിയത് ഫിറ്റ്നസ് സർട്ടിഫിക്കേറ്റ് ഇല്ലാതെ. കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. സംഭവത്തിൽ പിഴവ് മനസ്സിലാക്കി കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ് രം​ഗത്ത് . കരുനാഗപ്പള്ളി സബ് ആർടിഒയിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെ...

അപാരം ഈ ബുദ്ധി... കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് സിങ് താക്കൂര്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ കയറിത്തൂങ്ങി വി. മുരളീധരനെതിരെ കേസ് വഴിതിരിക്കാന്‍ ശ്രമിച്ച സഖാക്കള്‍ക്ക് അടി പതറി; താന്‍ പറഞ്ഞിടത്ത് ഉറച്ച് നിന്ന് ആഞ്ഞടിച്ച് മുരളീധരന്‍

15 September 2020

കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ കിട്ടുന്ന അവസരങ്ങള്‍ പരമാവധി ഉപയോഗിച്ച് ആഞ്ഞടിക്കുക എന്നത് സഖാക്കളുടെ ഒരു ശീലമാണ്. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസവും നടന്നത്. നയതന്ത്ര ബാഗേജിലാണു സ്വര്‍ണക്കടത്ത് ന...

എല്ലാ കണ്ണുകളും അങ്ങോട്ട്... സ്വപ്നയ്ക്ക് അടിക്കടി നെഞ്ചുവേദന ഉണ്ടാകുന്നതിന്റെ കാരണം അന്വേഷിക്കാന്‍ അന്വേഷണ സംഘം; സ്വപ്നയ്ക്കും റമീസിനും ഒരുമിച്ച് അസുഖം വന്ന് ചികിത്സ തേടിയതിന് പിന്നാലെ മെഡിക്കല്‍ കോളേജില്‍ വല വിരിച്ച് അന്വേഷണ സംഘം; സ്വപ്നയ്ക്കും റമീസിനും ഇന്ന് നിര്‍ണായക പരിശോധനകള്‍

15 September 2020

സ്വപ്ന സുരേഷിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ സജീവമാണ്. സ്വപ്ന സുരേഷിനെ സംബന്ധിച്ച് നിര്‍ണായക ദിവസമാണിന്ന്. അടിക്കടി ഉണ്ടാകുന്ന നെഞ്ചുവേദനയുടെ കാരണം വ്യക്തമായി കണ്ടെത്താന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക...

പ്രധാനമന്ത്രിക്ക് പരാതി എഴുതിയ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും വധശ്രമക്കേസില്‍ അറസ്റ്റില്‍

15 September 2020

തിരുവനന്തപുരം ചാക്ക സ്വദേശികളായ സുജിത്ത് കൃഷ്ണ, ഭാര്യ സിതാര എന്നിവരെ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തു. തങ്ങള്‍ക്കെതിരേ ഗുണ്ടാ ആക്രമണം നടന്നിട്ടും പ...

മന്ത്രി മൊയ്തീനെ പൂട്ടാന്‍ അനില്‍ അക്കരെ .... ആശുപത്രിയില്‍ തിരിമറി മന്ത്രി മൊയ്തീന്‍ വെട്ടില്‍ സ്വപ്ന നടത്തിയ ഫോണ്‍ വിളി നിര്‍ണായക തെളിവുമായി എന്‍ ഐ എ?

15 September 2020

തിരുവനന്തപുരം കള്ളക്കടത്തു കേസിലെ പ്രതികളാണ് സ്വപ്ന സുരേഷും റമീസുമെങ്കില്‍ അവരുടെ യഥാര്‍ത്ഥ തട്ടകം അങ്ങ് തൃശൂരാണ് എന്ന് വ്യക്തമാകുന്ന തരത്തിലേക്കുള്ള തെളിവുകളാണ് പുറത്ത് വന്നിരിക്കുന്നത് .വടക്കാഞ്ചേരി...

കോടിയേരിയുടെ ചരടുവലി? കോടിയേരിയുടെ തലയില്‍ ഇടിത്തീ വീഴ്ത്തി ഇ ഡി... ബിനീഷിന്റെ ഹവാല ബന്ധം അന്വേഷണത്തിന്റെ ഗതി മാറി

15 September 2020

അയ്യോ അവനിങ്ങനല്ല ,എന്റെ മോന്‍ ഇങ്ങനൊന്നും ചെയ്യില്ല ,അഥവാ ചെയ്താല്‍ ഇനി പിതൃത്വവും കൂടി നിഷേധിക്കുമോ എന്ന് പലരും ചോദിക്കുന്നുണ്ട് .അതിനു ഒറ്റ മറുപടിയെ കോടിയേരിക്ക് കൊടുക്കാന്‍ ഉള്ളു മക്കള്‍ തെറ്റ് ചെ...

ആലപ്പുഴ ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ കുഞ്ഞിന് വേണ്ടിയുള്ള തെരച്ചില്‍ വിഫലം

15 September 2020

ആലപ്പുഴ ബീച്ചില്‍ മൂന്ന് കുട്ടികളുമായി സെല്‍ഫിയെടുക്കുന്നതിനിടെ യുവതിയുടെ കൈയില്‍നിന്നു വഴുതിവീണ് കാണാതായ രണ്ടര വയസുകാരനു വേണ്ടിയുള്ള തെരച്ചില്‍ രണ്ടാം ദിവസവും വിഫലം. തീരസംരക്ഷണ സേനയുടെ സഹായത്തോടെയാണു...

ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചനിലയില്‍... വീടിന്റെ മുകളിലത്തെ നിലയില്‍ നിന്ന് തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍ക്കാര്‍ പുലര്‍ച്ചെ മൂന്ന് മണിയോടെ ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചു, ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു, ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

15 September 2020

വര്‍ക്കലയില്‍ ഒരു വീട്ടിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. അച്ഛനും അമ്മയും മകളുമാണ് മരിച്ചത്. വെട്ടൂര്‍ സ്വദേശി ശ്രീകുമാര്‍(60), ഭാര്യ മിനി(55), മകള്‍ അനന്ത ലക്ഷ്മി(26) എന്നിവരുടെ മൃ...

സ്റ്റീഫനേയും ചോദ്യം ചെയ്യും... ബാലഭാസ്‌കറിന്റെ മരണത്തിന്റെ കാരണം കണ്ടെത്താന്‍ സിബിഐയുടെ നിര്‍ണായക നീക്കം; നുണ പരിശോധനയ്ക്കുളള നാല് പേരും കോടതിയില്‍ ഹാജരാകണം; സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസിയുടെ മൊഴി രേഖപ്പെടുത്തും

15 September 2020

മലയാളികളെ ഏറെ വേദനിപ്പിച്ച ബാല ഭാസ്‌കറിന്റെ മരണത്തിന് തുമ്പുണ്ടാക്കാന്‍ സിബിഐ. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐയുടെ നുണ പരിശോധനയ്ക്ക് വിധേയരാകേണ്ട നാല് പേരും ഈ മാസം 16 ന് കോടതിയില്‍ ഹാജര...

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന എന്‍.ഐ.എയുടെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.... സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികളോട് ഇന്ന് ഹാജരാകാന്‍ എന്‍.ഐ.എ കോടതിയുടെ നിര്‍ദേശം

15 September 2020

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന എന്‍.ഐ.എയുടെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികളോട് ഇന്ന് ഹാജരാകാന്‍ എന്‍.ഐ.എ കോടതി നിര്‍ദേശം നല്‍കി. ഡിജിറ...

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരാന്‍ സാധ്യത... ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

15 September 2020

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല...

മൂന്ന് പേര്‍ മരിച്ച നിലയില്‍ ... വര്‍ക്കലയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ചനിലയില്‍ കണ്ടെത്തി... അച്ഛനും അമ്മയും മകളുമാണ് മരിച്ചത്..... പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹങ്ങള്‍

15 September 2020

വര്‍ക്കലയില്‍ ഒരു വീട്ടിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. അച്ഛനും അമ്മയും മകളുമാണ് മരിച്ചത്. മൂന്ന് പേരുടേയും മുതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം...

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ വ്യക്തത വരുത്തി മുഖ്യമന്ത്രി... കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അടുത്ത മാസവും സ്‌കൂള്‍ തുറക്കില്ല

15 September 2020

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ വ്യക്തത വരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍.മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലാണ് തീരുമാനം അറിയിച്ചത്.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത...

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് പ്രമുഖരുമായി നടത്തിയ ഫോണ്‍ ചാറ്റുകള്‍ എന്‍.ഐ.എ. വീണ്ടെടുത്തു... സംസ്ഥാനത്തെ ഉന്നതരുമായി നടത്തിയ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സ്വപ്‌ന സൂക്ഷിച്ചിരുന്നത് ഗൂഗിള്‍ ഡ്രൈവില്‍...

15 September 2020

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് പ്രമുഖരുമായി നടത്തിയ ഫോണ്‍ ചാറ്റുകള്‍ എന്‍.ഐ.എ. വീണ്ടെടുത്തു. സംസ്ഥാനത്തെ ഉന്നതരുമായി നടത്തിയ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സ്വപ്ന ഗൂഗിള്‍ ഡ്രൈവില്‍ പ്രത്...

പൊലീസ് ആസ്ഥാനത്തെ കോണ്‍ഫിഡന്‍ഷ്യല്‍ ബ്രാഞ്ച് വിവരാവകാശ നിയമ പരിധിയില്‍പെടില്ലെന്ന്, സംസ്ഥാന സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിനെ സംബന്ധിച്ച വിവരാവകാശ ചോദ്യത്തിന് പോലീസിന്റെ മറുപടി

15 September 2020

കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് ഉന്നയിച്ച വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് പൊലീസ് ആസ്ഥാനത്തെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍, ആവശ്യപ്പെട്ട വിവരം രഹസ്യമെന്ന് മറുപടി നല്‍കി. സംസ്ഥാന സര്‍ക്കാര...

ന്യൂ​ന​മ​ര്‍​ദം ശ​ക്തി​പ്പെ​ട്ടു, വെ​ള്ളി​യാ​ഴ്ച വ​രെ മ​ഴ തു​ട​രും

14 September 2020

ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ ആ​ന്ധ്ര​പ്ര​ദേ​ശ് തീ​ര​ത്തി​ന​ടു​ത്താ​യി രൂ​പം കൊ​ണ്ട ന്യൂ​ന​മ​ര്‍​ദം തീ​വ്ര ന്യൂ​ന​മ​ര്‍​ദ​മാ​യി മാ​റി​യ​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രത്തിന്റെ മുന്നറിയിപ്പ്. ന്...

Malayali Vartha Recommends