Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍

26 JUNE 2026 11:19 PM ISTമലയാളി വാര്‍ത്ത
പത്തനംതിട്ടയില്‍ ആള്‍മാറാട്ടം നടത്തുകയും യുവാക്കള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. പാലാരിവട്ടം സ്‌കൈലൈന്‍ സ്പ്രിങ് വില്ലയില്‍ താമസിക്കുന്ന പത്തനംതിട്ട അടൂര്‍ സ്വദേശി ബിമല്‍ എസ്. നമ്പൂതിരിയാണു പിടിയിലായത്. നേവല്‍ ഇന്റലിജന്‍സും സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ചും ചേര്...

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പരമാവധി പ്രചരിപ്പിക്കാന്‍ സര്‍ക്കാര്‍ പിആര്‍ ഏജന്‍സിയുടെ സഹായം തേടുന്നു

12 September 2020

സര്‍ക്കാരിന്റെ നേട്ടങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പരമാവധി പ്രചരിപ്പിക്കാന്‍ ദേശീയ തലത്തില്‍ അറിയപ്പെടുന്ന പിആര്‍ ഏജന്‍സിയെ നിയോഗിക്കാന്‍ തീരുമാനം. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണ് തീര...

പാറശ്ശാലയില്‍ സിപിഎം പ്രവര്‍ത്തക പാര്‍ട്ടി ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ തൂങ്ങിമരിച്ചു, രണ്ടു പ്രാദേശിക നേതാക്കളുടെ പേരെടുത്തു പറഞ്ഞുള്ള ആത്മഹത്യക്കുറിപ്പ് ലഭിച്ചു

12 September 2020

ഉദിയന്‍കുളങ്ങര അഴകിക്കോണം മേക്കെഭാഗത്തു പുത്തന്‍വീട്ടില്‍ ശ്രീകുമാറിന്റെ ഭാര്യയും സിപിഎം പ്രവര്‍ത്തകയുമായ ആശ(41)യെ വ്യാഴാഴ്ച രാത്രി ഒന്‍പതോടെ അഴകിക്കോണത്ത്, ഉദിയന്‍കുളങ്ങര പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി...

വരുന്ന ആഴ്ചകളില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടുമെന്ന് വിദഗ്ധര്‍, ആശുപത്രികളില്‍ ഇടമില്ലാത്ത അവസ്ഥ ഉണ്ടാക്കരുതെന്ന് മന്ത്രി

12 September 2020

ഇനിവരുന്ന ആഴ്ചകളില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആരില്‍ നിന്നും കോവിഡ് പകരുന്ന അവസ്ഥയാണുള്ളത്.  ഈ സാഹചര്യത്തില്‍ ജാഗ്രതാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതിലൂടെ കോവിഡ...

ജയിലിൽ നിന്നിറങ്ങി അഞ്ചാം ദിവസം ജില്ലാ ആശുപത്രിയിൽ ഗുണ്ടായിസം: വിനീത് സഞ്ജയന്റെ ക്രിമിനൽ സംഘത്തിലെ രണ്ടു പേർ പിടിയിൽ

11 September 2020

കോട്ടയം: ജയിലിൽ നിന്നും ഇറങ്ങി അഞ്ചാം ദിവസം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും, വധ ഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ വിനീത് സഞ്ജയന്റെ ക്രിമിനൽ സംഘത്തിലെ പ്രായപൂർത്തിയാകാത്ത ഒ...

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നും ഡ്രൈവറുടെ ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ; ഒപ്പമുണ്ടായിരുന്ന പ്രതി ഓടിരക്ഷപെട്ടു; പ്രതി കോട്ടയത്ത് എത്തിയത് ക്വാറന്റയിൻ കേന്ദ്രത്തിൽ നിന്നും ചാടിരക്ഷപെട്ട ശേഷം

11 September 2020

കോട്ടയം: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നും ഡ്രൈവറുടെ ബൈക്ക് മോഷ്ടിച്ച ശേഷം രക്ഷപെടുന്നതിനിടെ, ഇതേ ഡ്രൈവർ ഓടിച്ച വണ്ടിയ്ക്കു പിന്നിൽ ബൈക്കിടിച്ചതിനെ തുടർന്നു പിടിയിലായ ബൈക്ക് മോഷ്ടാവിന്റെ അറസ്റ്റ്...

മന്ത്രി കെ ടി ജലീല്‍ രാജിവക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

11 September 2020

നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി കെ ടി ജലീല്‍ രാജിവക്കണമെന്ന് ആവശ്യപ്പെട്ട് തലസ്ഥാന നഗരിയില്‍ ബി ജെ പി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ജലീലിന്റെ കോലം ക...

എം.സി കമറൂദിനെതിരെ കൂടുതല്‍ പരാതികള്‍; ഫാഷന്‍ ഗോള്‍ഡിനെന്ന പേരില്‍ 20 ലക്ഷം രൂപ കടം വാങ്ങിയത് കമറുദീന്‍ തിരിച്ചു തന്നില്ല എന്ന പരാതിയുമായി അബ്ദുള്ള ഹാജി

11 September 2020

നിക്ഷേപ തട്ടിപ്പിന് പുറമെ, എം.സി.കമറുദീന്‍ എംഎല്‍എക്കെതിരെ കൂടുതല്‍ പരാതികള്‍. ഫാഷന്‍ ഗോള്‍ഡിനെന്ന പേരില്‍ 20 ലക്ഷം രൂപ കടം വാങ്ങിയത് കമറുദീന്‍ തിരിച്ചു തന്നില്ല എന്ന പരാതിയുമായി കാസര്‍കോട് ഉദുമയിലെ അ...

‘മന്ത്രി ജലീൽ എത്തിയത് തലയിൽ മുണ്ടിട്ട്'; കേരളത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു മന്ത്രിയെ കേന്ദ്ര ഏജൻസി ചോദ്യം ചെയ്യുന്നതെന്ന് ചെന്നിത്തല

11 September 2020

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലൈൻ ചോദ്യം ചെയ്തതിനു പിന്നാലെ മന്ത്രി ജലീൽ തലയിൽ മുണ്ടിട്ടാണ് ഇഡി ഓഫിസിൽ എത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്റെ ചരിത്രത്തിൽ ഇ...

ജലീല്‍ രാജിവെക്കും വരെ സമരംചെയ്യുമെന്ന് ബിജെപി; മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്തിട്ടും മുഖ്യമന്ത്രി അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടാത്തത് സംശയാസ്പദമാണെന്ന് കെ.സുരേന്ദ്രന്‍

11 September 2020

സംസ്ഥാനത്ത് നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്തിട്ടും മന്ത്രി പദത്തില്‍ തുടരുന്നതില്‍ പ്രതിഷേധിച്ച് ബിജെപി. ജലീല്‍ രാജിവെ...

'വേട്ടക്കാരെയും വേട്ടയാടുന്നവൻ'; ജയിലിൽ നിന്നിറങ്ങിയ ഗുണ്ടകൾക്ക് ക്രിമിനൽ സംഘത്തിന്റെ ഉഗ്രൻ സ്വീകരണം !

11 September 2020

ജയിലിൽ നിന്നും ഇറങ്ങിയ ഗുണ്ടകൾക്കു ക്രിമിനൽ സംഘാംഗങ്ങൾ ചേർന്നു സ്വീകരണം നൽകി. ഏറ്റുമാനൂരിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി ആക്രമിക്കുകയും കെട്ടിയിട്ടു മർദിക്കുകയും ചെയ്ത കേസിലെ പ്രതികളായ അയ്മനം ...

വീമ്പടിയൊക്കെ സ്വാഹാ ...ഒടുവില്‍ സ്വര്‍ണ്ണക്കടത്തു കേസിലെ അന്വേഷണം പിണറായി സര്‍ക്കാറിന്റെ മന്ത്രിസഭയ്ക്കുള്ളിലും ; എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്തതോടെ സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിൽ

11 September 2020

ഒടുവില്‍ സ്വര്‍ണ്ണക്കടത്തു കേസിലെ അന്വേഷണം പിണറായി സര്‍ക്കാറിന്റെ മന്ത്രിസഭയ്ക്കുള്ളിലും എത്തിക്കഴിഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്തതോടെ സര്‍ക്കാര്‍ കടുത്ത പ്രതി...

പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വ്യാജ സിദ്ധന്‍ അറസ്റ്റില്‍

11 September 2020

പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്‌കനായ വ്യാജ സിദ്ധന്‍ അറസ്റ്റില്‍. കണ്ണൂര്‍ തളിപ്പറമ്ബ് ബദരിയ്യ നഗറില്‍ വാടക വീട്ടില്‍ താമസിക്കുന്ന ഞാറ്റുവയലിലെ ഇബ്രാഹിമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്...

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു; ഇനി വരാനിരിക്കുന്നത് പരീക്ഷണ നാളുകളാണ്

11 September 2020

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷം കടന്ന സാഹചര്യത്തില്‍ അതിജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കോവിഡിനെതിരായ പ്രതിരോധം സംസ്ഥാനം ശക്തമായ നിലയില്‍ കൊണ്ട് പോകുകയാണ്. ...

സെപ്തംബര്‍ 12 മുതല്‍ രാജ്യത്ത് 80 പുതിയ തീവണ്ടികള്‍ (40 ജോഡി) ഓടിത്തുടങ്ങും... ടിക്കറ്റുകള്‍ റെയില്‍വെയുടെ വെബ്‌സൈറ്റില്‍ വ്യാഴാഴ്ച മുതല്‍ തത്സമയമായി ലഭിക്കാൻ തുടങ്ങും . നിലവിലുള്ള 230 പ്രത്യേക തീവണ്ടികള്‍ക്ക് പുറമെ ഈ തീവണ്ടികളും ഉണ്ടാകും

11 September 2020

സെപ്തംബര്‍ 12 മുതല്‍ രാജ്യത്ത് 80 പുതിയ തീവണ്ടികള്‍ (40 ജോഡി) ഓടിത്തുടങ്ങും. ടിക്കറ്റുകള്‍ റെയില്‍വെയുടെ വെബ്‌സൈറ്റില്‍ വ്യാഴാഴ്ച മുതല്‍ തത്സമയമായി ലഭിക്കാൻ തുടങ്ങും . നിലവിലുള്ള 230 പ്രത്യേക തീവണ്ടിക...

സ്വര്‍ണക്കടത്ത് കേസ്... മന്ത്രി കെ ടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു?

11 September 2020

സംസ്ഥാനത്ത് നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാവിലെ ഇഡിയുടെ ഓഫീസില്‍ വെച...

Malayali Vartha Recommends