Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

30 JUNE 2026 02:43 PM ISTമലയാളി വാര്‍ത്ത
പത്തനംതിട്ട ചിറ്റാറില്‍ മുപ്പത്തിയഞ്ചുകാരനായ സന്ദീപിന്റെ മരണം ക്രൂരമായ കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. മരിക്കുന്നതിന് മുൻപ് സന്ദീപ് അനുഭവിച്ചിരിക്കുന്നത് അതിക്രൂരമായ പീഡനം.സംഭവവുമായി ബന്ധപ്പെട്ട് അട്ടത്തോട് സ്വദേശി കൃഷ്ണന്‍കുട്ടി (55) ഇയാളുടെ സുഹൃത്ത് ഗോപി (60)എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്ത...

78-ാം ജന്മദിനത്തിൽ തന്നെ മരണവും.. ചലച്ചിത്രതാരം ഇടവേള ബാബുവിന്‍റെ മാതാവ് ശാന്താ രാമന്‍ അന്തരിച്ചു! മരണകാരണം ഹൃദയാഘാതം; സംസ്കാര കര്‍മ്മങ്ങള്‍ ഇന്ന് 3 മണിയോടെ...

30 August 2020

ചലച്ചിത്രതാരം ഇടവേള ബാബുവിന്‍റെ മാതാവ് റിട്ട . അധ്യാപിക ശാന്താ രാമന്‍ (78 ) അന്തരിച്ചു. ശനിയാഴ്ച 78-ാം ജന്മദിനത്തിലാണ് ശാന്ത ടീച്ചറുടെ മരണം . രാത്രി ഒരുമണിയോടെ ഹൃദയാഘാതം മൂലമായിരുന്നു മരണം. ഇരിങ്ങാലക്...

പാമ്പിനെ ആയുധമാക്കി നടത്തിയ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ അഞ്ചല്‍ ഉത്ര കൊലക്കേസ് ഇനി ഐപിഎസ് പരിശീലനക്കളരിയിലെ പാഠ്യവിഷയമാകും...

30 August 2020

പാമ്പിനെ ആയുധമാക്കി നടത്തിയ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ അഞ്ചല്‍ ഉത്ര കൊലക്കേസ് ഇനി ഐപിഎസ് പരിശീലനക്കളരിയിലെ പാഠ്യവിഷയമാകും... ഉത്രകൊലക്കേസ് ദേശീയതലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ശാസ്ത്രീയ ...

നുണ പറയരുത്; തലശ്ശേരി പാലം തകർന്നതിന് കേരളത്തെയെന്തിന് വിമർശിക്കണം, ധർമ്മടം പാലത്തിലുണ്ടായ ഗർഡറുകളുടെ വീഴ്ചയുടെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിൽ കെട്ടിവയ്ക്കാനുള്ള ചിലരുടെ ശ്രമങ്ങൾ ദുരുദ്ദേശപരമാണ്, കുറിപ്പുമായി മന്ത്രി ജി. സുധാകരൻ

30 August 2020

തലശ്ശേരി പാലം തകർന്നതിനെ തുടർന്ന് കേരളത്തിനെ കുറ്റം പറയുന്നവർക്കുള്ള മറുപടി നൽകി മന്ത്രി ജി. സുധാകരൻ. 'തലശ്ശേരി-മാഹി ബൈപ്പാസടക്കമുള്ള പദ്ധതികൾ കേന്ദ്ര സർക്കാരിൻറെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ദ...

മൊബൈല്‍ ഗെയിമിനോടു താല്‍പര്യമുള്ള പതിനേഴുകാരന്‍, റേഞ്ച് നോക്കി വീട്ടില്‍ നിന്നും ഇറങ്ങി! ചെരുപ്പില്ല, കൈലി മാത്രമായിരുന്നു വേഷം.. പത്തനാംപുരത്ത് നിന്നും കാണാതായ യുവാവിന് പിന്നാലെ അന്വേഷണം; ദുരൂഹതയേറുന്നു...

30 August 2020

പത്തനാംപുരത്ത് പതിനേഴുകാരനെ കാണാതായ സംഭവത്തില്‍ ദുരൂഹതകള്‍ ഏറെയെന്ന് പൊലീസ്. പത്തു ദിവസം മുന്‍പാണ് ആണ്‍കുട്ടിയെ കാണാതായത്. പത്തനാംപുരം കടശേരിയില്‍ കാണാതായ 17കാരന് വേണ്ടിയുളള തെരച്ചിലാണ് ഊര്‍ജ്ജിതമായി ...

നടപടി ഉടന്‍... കസ്റ്റംസില്‍ സി.പി.എം ഫ്രാക്ഷനെന്ന് കേന്ദ്ര സര്‍ക്കാരും ബിജെപിയും സംശയിക്കുമ്പോള്‍ അന്വേഷണം മുറുകുന്നു; സ്വപ്ന സുരേഷിന്റെ മൊഴി ചോര്‍ന്നത് സംബന്ധിച്ച് കസ്റ്റംസ് ഉന്നത കേന്ദ്രങ്ങള്‍ അന്വേഷണം തുടങ്ങി; ചോര്‍ത്തിയവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കും

30 August 2020

കസ്റ്റംസില്‍ സി. പി. എം ഫ്രാക്ഷനെന്ന് കേന്ദ്ര സര്‍ക്കാരും ബിജെപിയും. എത്രയും വേഗം ഇടതന്‍മാരെ കണ്ടെത്തി അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കസ്റ്റംസിന് നിര്‍ദ്ദേശം നല്‍കി. ഇല്ലെങ്കില്‍ ചിലപ്പോള്‍ കേരളത്തി...

പാകം ചെയ്യാനെടുത്ത ശർക്കരയിൽ കണ്ടെത്തിയത് ബീഡിക്കുറ്റി... കോഴിക്കോട് നരയംകുളത്തെ റേഷന്‍കടയില്‍ നിന്നു വിതരണം ചെയ്ത ഓണക്കിറ്റിലെ ശര്‍ക്കര വീണ്ടും വിവാദത്തിലേക്ക്...

30 August 2020

സംസ്ഥാനത്ത് ഓണം പ്രമാണിച്ചു വിതരണം ചെയ്ത ഓണക്കിലെ ശര്‍ക്കരയ്ക്കുള്ളില്‍ നിന്ന് ബീഡിക്കുറ്റി കണ്ടെത്തിയതായി പരാതി. തിരൂര്‍ പൂക്കയിലെ റേഷന്‍കടയില്‍നിന്ന് തിരുനിലത്ത് സുനില്‍കുമാറിന്റെ മകന്‍ അതുല്‍ വാങ്ങ...

സ്വപ്ന സുരേഷ് സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയ മൊഴിയില്‍ ജനം ടിവി കോ ഓര്‍ഡിനേറ്റിങ് എഡിറ്ററായിരുന്ന അനില്‍ നമ്ബ്യാരെക്കുറിച്ചു പറയുന്ന ഭാഗം മാത്രം എങ്ങനെ ചോർന്നു.. അടിമുടി ദുരൂഹത! കസ്റ്റംസ് അന്വേഷണം തുടങ്ങി

30 August 2020

സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി ചോര്‍ന്ന സംഭവത്തില്‍ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. സ്വപ്ന സുരേഷ് സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയ മൊഴിയില്‍ ജനം ടിവി കോ ഓര്‍ഡിനേറ്റിങ് എഡി...

ട്വിസ്റ്റോട് ട്വിസ്റ്റ്... ബിജെപിയുടെ തോളില്‍ മാറാപ്പ് കയറ്റിയത് അനില്‍ നമ്പ്യാരുടെ ആ 4 മിനിറ്റ് 22 സെക്കന്റ്; സ്വപ്‌നയുടേയും അനില്‍ നമ്പ്യാരുടേയും സൗഹൃദവും പരസ്പര സഹായവും പുറത്ത്; സ്വപ്നയുടെ മൊഴി ചോര്‍ത്തി സഖാക്കള്‍ ആഘോഷിക്കുമ്പോള്‍ ബിജെപി ക്യാമ്പില്‍ കടുത്ത നിരാശ; യാതൊരു ഇടപെടലുകളും നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി കേന്ദ്ര നേതൃത്വവും

30 August 2020

ബിജെപിക്കാരെ നാണം കെടുത്താനായി ഒരു അനില്‍ നമ്പ്യാര്‍ മാത്രം മതിയല്ലോ. അല്ലെങ്കില്‍ എത്ര ദിവസമായി ചാനലുകളില്‍ നെളിഞ്ഞിരിക്കുന്ന ബിജെപിക്കാരെ ഇങ്ങനെ ധര്‍മ്മ സങ്കടത്തിലാഴ്ത്തുമോ. അനില്‍ നമ്പ്യാര്‍ സ്വയം ...

അഞ്ച് കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കി ഡോക്ടര്‍ അഖിലേഷ് ഇനി കണ്ണീരോര്‍മ്മ.... മരണത്തിലും മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുകയെന്ന ഡോക്ടറുടെ കര്‍ത്തവ്യം നിറവേറ്റിയപ്പോള്‍ അഖിലേഷിന്റെ അവയവങ്ങള്‍ ഇനി 5 പേരില്‍ പുതുജീവനായി തുടിക്കും

30 August 2020

അഞ്ച് കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കി ഡോക്ടര്‍ അഖിലേഷ് വിട പറഞ്ഞു.... മരണത്തിലും മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുകയെന്ന ഡോക്ടറുടെ കര്‍ത്തവ്യം നിറവേറ്റിയപ്പോള്‍ അഖിലേഷിന്റെ അവയവങ്ങള്‍ ഇനി 5 പേരില്‍ പുതുജ...

ചിരിച്ച് അഭിനയിക്കാന്‍ വയ്യ, എല്ലാത്തിനും കാരണം, ജോലി ഇല്ലായ്മ; പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു

30 August 2020

പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത സംഭവം കേരളത്തെ ആകെ ഞെട്ടലിലാഴ്ത്തിയിരിക്കുകയാണ്. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് ഇത്തരത്തിൽ മനം നൊന്ത് ആത...

കൊട്ടാരക്കരയില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് ദാരുണാന്ത്യം...ഓണസാധനങ്ങള്‍ വാങ്ങി മടങ്ങവേയാണ് കുടുംബം അപകടത്തില്‍പെട്ടത്

30 August 2020

കൊട്ടാരക്കര എം.സി.റോഡില്‍ വയയ്ക്കളില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക ദാരുണാന്ത്യം. ഓട്ടോറിക്ഷ െ്രെഡവര്‍ തേവന്നൂര്‍ ചരുവിളപുത്തന്‍വീട്ടില്‍ രഞ്ജിത്ത് (35), യാത്രികരായ വണ്ടിപ്പുര ആല...

ആരുടെ മുന്നിലും ചിരിച്ച് അഭിനയിക്കാന്‍ വയ്യ... എല്ലാത്തിനും കാരണം ജോലി ഇല്ലാത്തതാണ്... പി എസ് സി റാങ്ക് ലിസ്റ്റ് റദ്ദായി.... മനം നൊന്ത് തിരുവനന്തപുരം സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തു

30 August 2020

പിഎസ്‌സി റാങ്ക് ലിസ്റ്റ് റദ്ദായതില്‍ മനം നൊന്ത് തിരുവനന്തപുരം സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തു. കാരക്കോണം സ്വദേശി അനുവാണ്(28) ജീവനൊടുക്കിയത്. റദ്ദാക്കിയ എക്‌സൈസ് ലിസ്റ്റില്‍ എഴുപത്തിയാറാമത് റാങ്കായിര...

ശൊ തല പുകയുന്നു... സ്വര്‍ണത്തിന് തിളക്കം കിട്ടാന്‍ ലഹരി മാഫിയയുമായും ബന്ധം; സര്‍ണക്കടത്തില്‍ പിടിയിലാകുമെന്ന് കണ്ട സ്വപ്ന സുരേഷ് എന്തിന് ബെംഗളൂരു തെരഞ്ഞെടുത്തു എന്ന ചോദ്യം ബാക്കി നില്‍ക്കേ ലഹരി മാഫിയ സംഘം പിടിയില്‍; പിടിയിലായ മുഹമ്മദ് അനൂപിന്റെ ഫോണ്‍ കോണ്‍ടാക്ട് ലിസ്റ്റില്‍ റമീസും ഉന്നതന്റെ അടുത്ത ബന്ധുവും

30 August 2020

സ്വര്‍ണത്തിന് ലഹരിയുണ്ടെന്ന് പണ്ടേ തെളിയിച്ചതാണ്. അതിപ്പോള്‍ അരക്കിട്ടുറപ്പിക്കുകയാണ്. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ സ്വപ്ന സുരേഷും സംഘത്തിനും ലഹരി മാഫിയുമായി അടുത്ത ബന്ധമുണ്ടെന്ന് ത...

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ നാലുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.... നാല് പേരെയും ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും, വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് കോടതി നടപടികള്‍

30 August 2020

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സ്ഥാപന ഉടമ റോയി ഡാനിയേല്‍, ഭാര്യ പ്രഭ തോമസ്, മക്കളായ റിനു മറിയം, റിയ ആന്‍ എന്നിവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. നാല് പേരെയും ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കു...

തിരുവോണദിവസം ബാറുകളിലൂടെയും മദ്യവില്‍പ്പന ഇല്ല.... തുടര്‍ച്ചയായ മൂന്നു ദിവസം ബാറുകള്‍ തുറക്കില്ല

30 August 2020

തിരുവോണദിവസം ബാറുകളിലൂടെയും മദ്യവില്‍പ്പന ഉണ്ടാകില്ല. ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകള്‍ക്ക് നേരത്തേ അവധി പ്രഖ്യാപിച്ചതിനാല്‍ 31ന് ബാറുകളിലും മദ്യവില്‍പ്പന തടഞ്ഞ് സര്‍ക്കാര്‍ ഉത്തരവിറക്കി. കഴിഞ്ഞവര്...

Malayali Vartha Recommends