Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

30 JUNE 2026 02:43 PM ISTമലയാളി വാര്‍ത്ത
പത്തനംതിട്ട ചിറ്റാറില്‍ മുപ്പത്തിയഞ്ചുകാരനായ സന്ദീപിന്റെ മരണം ക്രൂരമായ കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. മരിക്കുന്നതിന് മുൻപ് സന്ദീപ് അനുഭവിച്ചിരിക്കുന്നത് അതിക്രൂരമായ പീഡനം.സംഭവവുമായി ബന്ധപ്പെട്ട് അട്ടത്തോട് സ്വദേശി കൃഷ്ണന്‍കുട്ടി (55) ഇയാളുടെ സുഹൃത്ത് ഗോപി (60)എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്ത...

സ്വപ്‌നേ നീ സൂക്ഷിച്ചോ... ദേശീയ അന്വേഷണ ഏജന്‍സികളുടെ അന്വേഷണ വിവരം ചോര്‍ന്ന് പുറത്ത് വരികയെന്നു വച്ചാല്‍; അതെന്തേ അനില്‍ നമ്പ്യാര്‍ക്ക് എതിരായി സ്വപ്ന നല്‍കിയ മൊഴിപ്പകര്‍പ്പ് മാത്രം പുറത്തായി; സ്വപ്നയുടെ മൊഴി ചോര്‍ന്നതില്‍ കസ്റ്റംസ് ഇന്റലിജന്‍സ് അന്വേഷണം

30 August 2020

കേന്ദ്ര സര്‍ക്കാരിനെപ്പോലും പ്രതിസന്ധിയിലാക്കുന്നതായിരുന്നു സ്വപ്ന സുരേഷിന്റെ മൊഴി പുറത്തായ സംഭവം. കൊടികെട്ടിയ അന്വേഷണ ഏജന്‍സിയില്‍ നിന്നും ഒരു രേഖ പുറത്ത് പോകുകയെന്നു വച്ചാല്‍ തീക്കട്ടയില്‍ ഉറുമ്പരിക...

പൂട്ടാനുറച്ച് എന്‍ഐഎ... ഒറ്റിയില്ലെങ്കില്‍ തങ്ങളുടെ സ്വര്‍ണക്കടത്ത് ഒരു മീന്‍ കുഞ്ഞുങ്ങള്‍ പോലും അറിയില്ലെന്നുറച്ച് സ്വപ്ന സുരേഷ്; ആരാലും സംശയിക്കാതെ നയതന്ത്ര പരിരക്ഷയിലൂടെ നടന്ന സ്വര്‍ണക്കടത്ത് പുറത്താക്കേണ്ടത് ചിലരുടെ ആവശ്യം; നിര്‍ണായക വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്

30 August 2020

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് ഒരു തടസവുമില്ലാതെ തുടര്‍ന്നിരുന്നപ്പോള്‍ എല്ലാം കുളമാക്കിയത് ഒറ്റുകാരെന്ന് സ്വപ്ന സുരേഷ്. അല്ലെങ്കില്‍ ഒരാളുപോലും അറിയില്ലായിരുന്നു. വളരെ വിദഗ്ധമായി നടത്തിയ സ്...

സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പിലെ തീപിടിത്തത്തില്‍ പൂര്‍ണമായി കത്തിനശിച്ചതു വിജ്ഞാപനങ്ങളടക്കം 25ല്‍ താഴെ മാത്രം ഫയലുകളെന്ന് അന്വേഷണം നടത്തിയ സമിതിയുടെ പ്രാഥമിക നിഗമനം, ഓണം കഴിഞ്ഞ് സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കും

30 August 2020

സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പിലെ തീപിടിത്തത്തില്‍ പൂര്‍ണമായി കത്തിനശിച്ചതു വിജ്ഞാപനങ്ങളടക്കം 25ല്‍ താഴെ മാത്രം ഫയലുകളെന്ന് അന്വേഷണം നടത്തിയ സമിതിയുടെ പ്രാഥമിക നിഗമനം. ഇതില്‍ 20 എണ്ണം വിജ്ഞാപനങ്ങളാണ്...

ഇത്തവണ ഓണത്തെ വരവേല്‍ക്കേണ്ടത് വളരെ കൃത്യമായ കരുതലോടെ വേണമെന്ന് മുഖ്യമന്ത്രി... ഒത്തുചേരലുകള്‍ ഓണ്‍ലൈനിലൂടെ മതി, പൊതുസദ്യയും ആളുകള്‍ കൂട്ടം കൂടുന്ന ആഘോഷ പരിപാടികളും പൂര്‍ണമായും ഒഴിവാക്കണം, ഓണ്‍ലൈന്‍ സൗകര്യം ഉപയോഗിച്ച് പരസ്പരം കാണാനും സംസാരിക്കാനും സന്തോഷം പങ്കുവെയ്ക്കാനും ശ്രമിക്കണം

30 August 2020

കൃത്യമായ കരുതലോടെ വേണം ഇത്തവണ ഓണത്തെ വരവേല്‍ക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് 19 വ്യാപനം ഉണ്ടാകാനിടയുള്ള യാതൊരു കാര്യവും സംഭവിക്കാതെ നോക്കണം. ഓണം ഒത്തുചേരലുകള്‍ ഓണ്‍ലൈനിലൂടെ മതിയെന്ന ...

അണ്‍ലോക്ക് നാലിന്റെ ഭാഗമായി കൊച്ചി മെട്രോ സര്‍വീസ് പുനഃരാരംഭിക്കുന്നു... അടുത്തമാസം ഏഴു മുതല്‍ സര്‍വീസ് പുനഃരാരംഭിക്കുമെന്ന് കെ.എം.ആര്‍.എല്‍. ആദ്യ ഘട്ടത്തില്‍ രാവിലെ ഏഴ് മണി മുതല്‍ രാത്രി എട്ടു മണിവരെ ഇരുപത് മിനിറ്റ് ഇടവേളയിലാണ് മെട്രോ സര്‍വീസ് നടത്തുക

30 August 2020

അണ്‍ലോക്ക് നാലിന്റെ ഭാഗമായി കൊച്ചി മെട്രോ സര്‍വീസ് പുനഃരാരംഭിക്കുന്നു. സെപ്റ്റംബര്‍ ഏഴു മുതല്‍ സര്‍വീസ് പുനഃരാരംഭിക്കുമെന്ന് കെ.എം.ആര്‍.എല്‍. അറിയിച്ചു.ആദ്യ ഘട്ടത്തില്‍ രാവിലെ ഏഴ് മണി മുതല്‍ രാത്രി എ...

കോവിഡ് പ്രതിസന്ധിക്കാലത്ത് വൈദ്യുതിബില്‍ കുടിശ്ശിക വരുത്തിയാല്‍ കണക്ഷന്‍ വിച്ഛേദിക്കില്ലെങ്കിലും ബോര്‍ഡ് പിഴ ഈടാക്കും

30 August 2020

കോവിഡ് പ്രതിസന്ധിക്കാലത്ത് വൈദ്യുതിബില്‍ കുടിശ്ശിക വരുത്തിയാല്‍ ബോര്‍ഡ് ഉപഭോക്താക്കളില്‍നിന്ന് ഈടാക്കുന്നത് 18 ശതമാനം വരെ പിഴ. എന്നാല്‍ കണക്ഷന്‍ തത്കാലം വിച്ഛേദിക്കില്ല. ജൂണ്‍ 20ന് ശേഷം നല്‍കിയ എല്ലാ ...

ഇന്ന് ഉത്രാടം.... നാടും നഗരവും ഉത്രാടപ്പാച്ചിലിന്റെ തിരക്കില്‍, കൊവിഡ് നിയന്ത്രണങ്ങളെല്ലാം മറി കടന്ന് ജനങ്ങള്‍ ഓണലഹരിയില്‍, കൊറോണക്കാലത്തെ ഓണം നാടെങ്ങും ആഘോഷമാക്കുന്നു

30 August 2020

ഇന്ന് ഉത്രാടം.... നാടും നഗരവും ഉത്രാടപ്പാച്ചിലിന്റെ തിരക്കില്‍, കൊവിഡ് നിയന്ത്രണങ്ങളെല്ലാം മറി കടന്ന് ജനങ്ങള്‍ ഓണലഹരിയില്‍, കൊറോണക്കാലത്തെ ഓണം നാടെങ്ങും ആഘോഷമാക്കുന്നു. ഓണച്ചന്തകളിലടക്കം ആളുകളുടെ നീണ്...

ഏത് പ്രതികൂല സാഹചര്യത്തിലും അപ്പുറത്ത് അനുകൂലമായ പ്രകാശപൂര്‍ണമായ ഒരു കാലമുണ്ട്; കൃത്യമായ കരുതലോടെ വേണം ഓണത്തെ വരവേല്‍ക്കാന്‍ ; മുഖ്യമന്ത്രി

29 August 2020

കോവിഡ് സാഹചര്യത്തില്‍ അസാധാരണംവിധം മ്‌ളാനമായ അന്തരീക്ഷത്തെ മുറിച്ചുകടക്കാന്‍ നമുക്ക് കഴിയുക തന്നെ ചെയ്യും എന്ന് പ്രത്യാശ പുലര്‍ത്തികൊണ്ടാവണം ഇത്തവണത്തെ ഓണാഘോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ...

സര്‍ക്കാരിന്റെ രഹസ്യങ്ങള്‍ അറിയുന്ന ആളല്ല മാദ്ധ്യമ ഉപദേഷ്ടാവ്; ലഭിച്ച വിവരങ്ങള്‍ മാദ്ധ്യമ ഉപദേഷ്ടാവായതുകൊണ്ട് വിളിച്ചുപറയാന്‍ അദ്ദേഹത്തിന് യാതൊരു തടസവുമില്ലെന്നും മുഖ്യമന്ത്രി

29 August 2020

ചാനലുകള്‍ നല്‍കുന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മാത്രം സര്‍ക്കാരിന് നടപടിയെടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റെഡ് ക്രെസന്റും ഏതെങ്കിലും കരാറുകാരും തമ്മിലുണ്ടായ ഇടപാട് സംബന്ധിച്ച് ലഭിച്...

ഉദ്യോഗാര്‍ഥികള്‍ക്കെതിരെ സ്വീകരിച്ച നടപടിയില്‍ പിഴവ് പറ്റിയെന്ന് പി.എസ്.സി; ഉദ്യോഗാര്‍ഥികളെ നിയമനങ്ങളില്‍നിന്ന് വിലക്കാനുള്ള തീരുമാനത്തില്‍നിന്ന് പി.എസ്.സി പിന്മാറി

29 August 2020

കാസര്‍കോട് ജില്ലയിലെ സ്റ്റാഫ് നഴ്‌സ് നിയമനം ഇഴയുന്നതിനെതിരെ പ്രതികരിച്ച ഉദ്യോഗാര്‍ഥികള്‍ക്കെതിരെ സ്വീകരിച്ച നടപടിയില്‍ പിഴവ് പറ്റിയെന്ന് പി.എസ്.സി അംഗം ലോപ്പസ് മാത്യു മാധ്യമങ്ങളോട് പറഞ്ഞു. ഉദ്യോഗാര്...

ജ​നം ടീ​വി​യെ ബി​ജെ​പി ത​ള്ളി​പ്പ​റ​ഞ്ഞ​ത് ക​ട​ന്ന കൈ; ‌ മു​ഖ്യ​മ​ന്ത്രി

29 August 2020

സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വ​പ്‌​ന സു​രേ​ഷു​മാ​യി ജ​നം ടി​വി​യി​ലെ കോ​ര്‍​ഡി​നേ​റ്റിം​ഗ് എ​ഡി​റ്റ​ര്‍ അ​നി​ല്‍ ന​മ്ബ്യാ​ര്‍​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന് വെ​ളി​പ്പെ​ട്ട​തോ​ടെ ചാ​ന​ലി​നെ ബി​ജെ​പി ത​ള്ളി​...

വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ ആശാവര്‍ക്കര്‍മാര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ ഓണസമ്മാനം

29 August 2020

വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ ആശാവര്‍ക്കര്‍മാര്‍ക്ക് രാഹുല്‍ ഗാന്ധി എം.പിയുടെ സ്നേഹോപഹാരം. രണ്ടായിരത്തോളം ആശാവര്‍ക്കര്‍മാര്‍ക്കും പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് വനിത നഴ്സ്മാര്‍ക്കും ഓണസമ്മാനമായി സാരികൾ...

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഉടമ റോയി ഡാനിയേല്‍ കീഴടങ്ങി

29 August 2020

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഉടമ റോയി ഡാനിയേല്‍ കീഴടങ്ങി. പത്തനംതിട്ട എസ്.പി ഓഫീസിലെത്തിയാണ് ഇയാള്‍ കീഴടങ്ങിയത്. റോയിയും ഭാര്യ പ്രഭയും ഒരുമിച്ചെത്തിയാണ് പൊലീസിന് മുന്നില്‍ കീഴടങ്ങിയത്. സംഭവത...

സംസ്ഥാനത്ത് 2397 പേര്‍ക്കു കൂടി കോവിഡ് ; 2317 പേര്‍ക്കും രോഗംബാധിച്ചത് സമ്പര്‍ക്കം വഴി; 2225 പേര്‍ രോഗമുക്തി നേടി; ആറു മരണം; മലപ്പുറം, കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 200ല്‍ അധികം

29 August 2020

സംസ്ഥാനത്ത് ഇന്ന് 2397 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2317 പേര്‍ക്കും രോഗംബാധിച്ചത് സമ്പര്‍ക്കം വഴി. 2225 പേര്‍ രോഗമുക്തി നേടി. കോവിഡ് മൂലം ആറുപേരാണ് ഇന്ന് മരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ രോഗ...

ലോറിയും സ്കൂട്ടറുകളും കാറും തമ്മില്‍ കൂട്ടിയിടി; എറണാകുളം കണ്ടെയ്നര്‍ റോഡില്‍ വാഹനാപകടത്തിൽ ഒരാള്‍ മരിച്ചു, ആറുപേര്‍ക്ക് പരിക്ക്

29 August 2020

എറണാകുളം കണ്ടെയ്നര്‍ റോഡില്‍ വാഹനങ്ങൾ കൂട്ടയിടിച്ച് ഒരാള്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ലോറിയും സ്കൂട്ടറുകളും കാറും തമ്മില്‍ കൂട്ടിയിടിച്ചായിര...

Malayali Vartha Recommends