Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

30 JUNE 2026 02:30 PM ISTമലയാളി വാര്‍ത്ത
സംസ്ഥാന സർക്കാർ നടത്തുന്ന വിവിധ സുപ്രധാന നിയമനങ്ങൾ എ.ഐ സി.സി,  കെ പി സി സി,  യു ഡി എഫ്നേത്യത്വങ്ങൾ അറിഞ്ഞുമതിയെന്ന് തീരുമാനം വരുന്നു. എ ഐ സി സി നേതൃത്വം ഇതിന്റെ വിശദാംശങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ചചെയ്യും. നേതൃത്വം പറയുന്നത് അനുസരിക്കുമെന്ന് മുഖ്യമന്ത്രി വി - ഡി. സതീശൻ  എ.ഐ സി സി ജനറൽ സെക്രട്ടറി കെ ...

ഉദ്യോഗാര്‍ത്ഥിയുടെ ആത്മഹത്യയില്‍ വിശദീകരണവുമായി പിഎസ്‌സി: ആത്മഹത്യ ചെയ്ത ഉദ്യോഗാര്‍ത്ഥി അനു ഉള്‍പ്പെട്ട റ്ങ്ക് ലിസ്റ്റ് റദ്ദ് ചെയ്തിട്ടില്ലെന്ന് പിഎസ്‌സി

30 August 2020

കാരക്കോണം തട്ടിട്ടമ്ബലം സ്വദേശി അനു ആത്മഹത്യ സംഭവത്തില്‍ വിശദീകരണവുമായി പിഎസ്‌സി. ആത്മഹത്യ ചെയ്ത ഉദ്യോഗാര്‍ത്ഥി അനു ഉള്‍പ്പെട്ട പിഎസ്‌സി ലിസ്റ്റ് റദ്ദ് ചെയ്തിട്ടില്ല. ഈ ലിസ്റ്റില്‍ 72 പേര്‍ക്കാണ് ഇതുവ...

ഉദ്യോഗാര്‍ഥികളെ വിലക്കാനോ ശിക്ഷാ നടപടി സ്വീകരിക്കാനോ തീരുമാനിച്ചിട്ടില്ലന്ന് പിഎസ് സി

30 August 2020

ഉദ്യോഗാര്ത്ഥികളെ തെരഞ്ഞെടുപ്പ് നടപടികളില് നിന്ന് വിലക്കാനോ ശിക്ഷാ നടപടി സ്വീകരിക്കാനോ തീരുമാനിച്ചിട്ടില്ലെന്നും പിഎസ് സി അറിയിച്ചു കാസര്കോട് ജില്ലയിലെ സ്റ്റാഫ്നഴ്സ്, ആരോഗ്യവകുപ്പിലെ ജനറല് ഫിസിയോതെറാപ്...

ഉ​ദ്യോ​ഗാ​ര്‍​ഥി​യു​ടെ ആ​ത്മ​ഹ​ത്യ ഖേ​ദ​ക​രം; വി​ശ​ദീ​ക​ര​ണ​വു​മാ​യി പി​എ​സ്‍​സി

30 August 2020

സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍ റാ​ങ്ക് പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​രു​ന്ന അ​നു തൊ​ഴി​ല്‍ ല​ഭി​ക്കാ​ത്ത​തി​ല്‍ മ​നം​നൊ​ന്ത് ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വം ഖേ​ദ​ക​ര​മാ​ണെ​ന്ന് പി​എ​സ്‌​സി. ആ​ത്മ​ഹ​ത്യ ച...

രാഹുലിന്റെ തിരോധാനത്തെ കുറിച്ച് യാതൊരു സൂചനയും കണ്ടെത്താനാകാതെ പൊലീസ്

30 August 2020

രാഹുലിന്റെ തിരോധാനത്തെ കുറിച്ച് യാതൊരു സൂചനയും കണ്ടെത്താനാകാതെ നട്ടം തിരിയുകയാണ് പൊലീസ്. പത്തനാപുരം കടശേരി മുക്കലംപാട് സ്വദേശിയായ രാഹുലിനെ(17)യാണ് കാണാതായിട്ട് പത്ത് ദിവസം പിന്നിടുന്നത്. പത്തൊമ്പതാം ത...

ഇന്ന് കോവിഡ് സ്ഥിരീകരിച്ച 91% പേര്‍ക്കും സമ്പർക്കത്തിലൂടെ രോഗം

30 August 2020

സംസ്ഥാനത്ത് കോവിഡ് സമ്ബര്‍ക്ക രോഗികളുടെ എണ്ണം കൂടുന്നു. സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 91 ശതമാനം പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2154 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച...

രശ്മി ആര്‍. നായരുടെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചതല്ല, സംഭവം ഇങ്ങനെ....

30 August 2020

പി.എസ്.സി. റാങ്ക് ലിസ്റ്റ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ജോലി സാദ്ധ്യത അവസാനിച്ച മനോവിഷമത്തില്‍ ആത്മഹത്യ ചെയ്ത നെയ്യാറ്റിന്‍കര സ്വദേശി അനുവിനെ പരിഹസിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ട രശ്മി ആര്‍. നായര്...

റാങ്ക് ലിസ്റ്റിന്റെ കാലാവധി കുറച്ചതാണ് മരണകാരണമെങ്കില്‍ അതിന് ഉത്തരവാദി യുഡിഎഫ്; എ.എ. റഹീം

30 August 2020

വെള്ളറടയില്‍​ പി.എസ്.സി ഉദ്യോഗാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി ഡി.വൈ.എഫ്​.ഐ സംസ്ഥാന സെക്രട്ടറി​ എ.എ റഹീം രംഗത്ത്. അനു ആത്മഹത്യ ചെയ്ത സംഭവം അത്യന്തം ദുഖകരമാണ്. കണ്ടെടുത്ത ആത്മഹത്യ കുറിപ്പ...

പ്രതിപക്ഷനേതാവിന് തലച്ചോറിന്​ എന്തോ കുഴപ്പമുണ്ട്; രമേശ്​ ചെന്നിത്തല സി.പി.എമ്മി​നെ സഹായിക്കുകയാണെന്ന്​ കെ.സുരേന്ദ്രന്‍

30 August 2020

സ്വര്‍ണക്കള്ളക്കടത്ത്​ കേസില്‍ രമേശ്​ ചെന്നിത്തല സി.പി.എമ്മി​നെ സഹായിക്കുകയാണെന്ന ആരോപണവുമായി​ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്​ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിയും സി.പി.എമ്മും സ്വര്‍ണക്കള്ളക്കടത്ത്​ ബി.ജെ....

സ്വര്‍ണക്കടത്ത് കേസ്... സ്വപ്‌ന സുരേഷിന്റെ മൊഴി ചോര്‍ന്നതില്‍ അതൃപ്തി അറിയിച്ച് കേന്ദ്രം; കസ്റ്റംസ് അന്വേഷണ സംഘത്തില്‍ നിന്ന് ഉദ്യോഗസ്ഥനെ മാറ്റി

30 August 2020

തിരുവനന്തപുരം നയതന്തത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ ജനം ടി വി മുന്‍ കോഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്ബ്യാരുമായി തനിക്ക് ബന്ധമുണ്ടെന്ന പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി പുറത്തായി. മൊഴി പുറത്താ...

അ​നു​വി​ന്‍റെ മൃ​ത​ദേ​ഹ​വു​മാ​യി ക്ലി​ഫ് ഹൗ​സി​ലേ​ക്ക് ബി​ജെ​പി പ്ര​തി​ഷേ​ധം; പോ​ലീ​സ് ത​ട​ഞ്ഞു

30 August 2020

പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റി​ല്‍‌ ഉ​ള്‍​പ്പെ​ട്ടി​ട്ടും ജോ​ലി ല​ഭി​ക്കാ​ത്ത​തി​ല്‍ മ​നം​നൊ​ന്ത് ജീ​വ​നൊ​ടു​ക്കി​യ അ​നു​വി​ന്‍റെ മൃ​ത​ദേ​ഹ​വു​മാ​യ ബി​ജെ​പി പ്ര​തി​ഷേ​ധം. ബി​ജെ​പി ക്ലി​ഫ് ഹൗ​സി​ലേ​ക്ക്...

ഇന്ന് 2154 പേര്‍ക്ക് കോവിഡ്-19 ; 1766 പേര്‍ രോഗമുക്തി നേടി; 14 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 304 പേര്‍ക്കും രോഗം

30 August 2020

കേരളത്തില്‍ ഇന്ന് 2154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 30...

28 വയസ്സായിട്ടും പണിക്കൊന്നും പോകാതെ പിഎസ്സി റാങ്ക് ലിസ്റ്റും നോക്കി ഇരിക്കുന്നവരൊക്കെ ആത്മഹത്യ ചെയ്യുന്നതാണ് നല്ലത്; രശ്മി നായരുടെ വിവാദ പോസ്റ്റിനെതിരെ പ്രതിഷേധം

30 August 2020

പിഎസ്സി റാങ്ക് ലിസ്റ്റില്‍ പേരുണ്ടായിട്ടും ലിസ്റ്റ് റദ്ദാക്കിയ മനോവിഷമത്തില്‍ യുവാവ് ആത്മഹത്യചെയ്ത സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് കേരളം ഇതുവരെ മുക്തി നേടിയില്ല. യുവാവിന്റെ ആത്മഹത്യ വാര്‍ത്തയായിരിക്കെ ...

സംസ്ഥാനത്തിന്‍റെ സമഗ്രവികസനം; 100 ദിവസത്തിനുള്ളില്‍ 100 പദ്ധതികള്‍

30 August 2020

സംസ്ഥാനത്തിന്‍റെ സമഗ്രവികസനം ലക്ഷ്യമിട്ട് 100 ദിവസത്തിനുള്ളില്‍ 100 പദ്ധതികള്‍ പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനത്തിന് അവധിയില്ല. സമാശ്വാസ സഹായങ്ങളും പരമാവധി എത്തിക്കും, സര്‍ക്കാര്‍ വ...

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജനുവരിയോടെ തുറക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി

30 August 2020

കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ അടച്ചിട്ട സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത ജനുവരിയോടെ തുറക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2021 ജനുവരിയോടെ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത...

ഉത്രാടനാളിലെ നൊമ്പരമായി അനു; ദ്ദാക്കിയ സിവിൽ എക്‌സൈസ് ലിസ്റ്റിൽ എഴുപത്തിയാറാമത് റാങ്കുകാരൻ; അനുവിന്റെആത്മഹത്യയിൽ വ്യാപക പ്രതിഷേധം

30 August 2020

ഉത്രാടനാളിൽ നൊമ്പരമായി പി.എസ്.സി ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത യുവാവ്. പ്രതീക്ഷകളെല്ലാം കൈവിട്ടപ്പോൾ അവസാനമായി അവൻ കുറിച്ചത് ഇങ്ങനെയായിരുന്നു. കുറച്ചു ദിവസമായി ആഹാരം വേണ്ട. ശരീരമൊക്ക...

Malayali Vartha Recommends