Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി

01 JULY 2026 11:15 PM ISTമലയാളി വാര്‍ത്ത
ഓപ്പറേഷന്‍ തൂഫാനില്‍ 11 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി കുടുങ്ങി. രാമനാട്ടുകര, ഹൈലൈറ്റ് മാള്‍, മാങ്കാവ് ഭാഗങ്ങളില്‍ കഞ്ചാവ് മൊത്തവില്‍പന നടത്തി വന്നിരുന്ന ഒഡീഷ സ്വദേശി പ്രസല്‍ പ്രഥാനാണ് (47) അറസ്റ്റിലായത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ എ.പി.ഷൗക്കത്തലിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്...

16 കോടി രൂപ ഒഴുകിയത് തോമസ് കുക്ക് ഫോറക്സ് ഏജന്‍സി വഴി? യാത്രക്കാർ പോലുമറിയാതെ കണ്ണിയായി; തോമസ് കുക്കിനെതിരേ ഫെമാ നിയമപ്രകാരം നടപടി

25 August 2020

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിൽ തോമസ് കുക്ക് ഫോറക്സ് ഏജന്‍സിയും. 16 കോടി രൂപ ശേഖരിച്ച് യുഎഇയിലേക്ക് അയച്ചത് നെടുമ്ബാശേരി വിമാനത്താവളത്തിലെ തോമസ് കുക്ക് ഫോറക്സ് ഏജന്‍സി വഴി എന്നാണ് ഇപ്പോൾ പുറത്ത് വ...

നുണ പറയുന്നത് ആര്?സത്യം പറയുന്നത് ആര് ? വേർതിരിച്ചെടുക്കാൻ സിബിഐ;ബാലഭാസ്കറിന്റെ മരണത്തിൽ രണ്ടുപ്പേർ നുണ പരിശോധനയ്‌ക്ക്‌ വിധേയരാകുമ്പോൾ പുറത്ത് വരുന്നത് ?

25 August 2020

ഒടുവിൽ സിബിഐ ആ നിർണ്ണയാക തീരുമാനം കൈകൊണ്ടു .ബാലുവിന്റെ മരണത്തിന് പിന്നാലെ വന്ന പ്രചാരണങ്ങളിൽ ആരാണ് നുണ പറയുന്നത്. സത്യം എന്താണ് ? കലാഭവന്‍ സോബിയെയും പ്രകാശന്‍ തമ്പിയെയും ണ പരിശോധനയ്ക്ക് വിധേയമാക്കാൻ സ...

പിണറായി വിജയൻ വർഗീയതയുടെ വിഷം ചീറ്റുന്ന പ്രസംഗമാണ് നടത്തിയത്; മടിയില്‍ കനമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍

25 August 2020

മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് ഉപവസിക്കുന്ന കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് രംഗത്തിയിരിക്കുകയാണ്. കേരളം കഴിഞ്ഞ നാല് വർഷ കാലത്...

നിയമസഭയിൽ വിപ്പ് ലംഘനം : പരാതി ലഭിച്ചാൽ പരിശോധിക്കുമെന്ന് സ്പീക്കർ

25 August 2020

നിയമസഭയിൽ വിപ്പ് ലംഘനം ഉണ്ടായതോടെ കേരള കോൺഗ്രസിലെ തർക്കം നിയമ പോരാട്ടത്തിലേക്ക് എത്തി നിൽക്കുന്നു. . സ്പീക്കർക്ക് പരാതി നൽകുമെന്ന് ഇരുപക്ഷവും വ്യക്തമാക്കിയ സാഹചര്യത്തിൽ പരാതി ലഭിച്ചാൽ പരിശോധിക്കുമെന്ന...

കോവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ 6 പേര്‍ റിമാന്‍ഡില്‍

25 August 2020

കൂത്തുപറമ്പിലെ സ്വകാര്യ ലോഡ്ജില്‍ വിദേശത്ത് നിന്നെത്തി കോവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവാവിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടെ സംഘര്‍ഷമുണ്ടായ സംഭവത്തില്‍ 6 പേര്‍ റിമാന്‍ഡിലായി. റിമാന്...

കാര്‍ വില്‍പനയ്‌ക്കെന്ന വ്യാജേന എത്തി യുവാവിനെ കൊള്ളയടിച്ച സംഘം പിടിയില്‍

25 August 2020

വില്‍പനയ്ക്കുള്ള കാര്‍ കാണിക്കാമെന്ന് പറഞ്ഞു യുവാവിനെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി മര്‍ദിച്ച് പണവും വിലപിടിപ്പുള്ള വസ്തുക്കളും കവര്‍ന്ന അഞ്ചംഗ സംഘത്തിലെ 3 പേര്‍ കല്‍പ്പറ്റയില്‍ പിടിയിലായി. കഴിഞ്ഞ വ...

വാട്സ്ആപ് ഗ്രൂപ്പുകളിലും കുട്ടികളുടെ ഓൺലൈൻ ക്ലാസ്സുകളിലും നഗ്നത പ്രദർശനം; സാമൂഹ്യ വിരുദ്ധരുടെ പ്രവർത്തികളിൽ പൊറുതിമുട്ടി കുട്ടികളും, സ്കൂൾ അധികൃതരും; അന്വേഷണത്തിനായി സൈബർ സെല്ലിനെ ചുമതലപ്പെടുത്തി ജില്ല പൊലീസ് മേധാവിയുടെ നിർദ്ദേശം

25 August 2020

കോവിഡ് പ്രതിസന്ധിയിൽ കുട്ടികളുടെ പഠനാവശ്യാര്‍ഥം സ്കൂൾ അധികൃതർ ആരംഭിച്ച വാട്സ്‌ആപ് ഗ്രൂപ്പുകളിലും ഓൺലൈൻ ക്ലാസ്സുകൾ സംഘടിപ്പിക്കുന്ന സൂം കോണ്‍ഫറന്‍സിലും അശ്ലീല ദൃശ്യങ്ങള്‍ കാണിക്കുന്നതായി പരാതി ഉയരുന്നു...

ധനബിൽ പാസാക്കി: ഭൂമിയുടെ ന്യായവില 30 ശതമാനം കൂടും

25 August 2020

കഴിഞ്ഞ ബജറ്റിൽ ഉൾപ്പെടുത്തിയ ധനകാര്യബിൽ,ഉപ ധനാഭ്യർഥന, ധനവിനിയോഗ ബില്ലുകൾ എന്നിവ നിയമസഭ പാസാക്കി. അധിക വിഭവസമാഹരണം ലക്ഷ്യമിട്ട് അധിക നിരക്കുകൾകൂടി ഉൾപ്പെടുത്തിയ ബില്ലുകളാണ് ഇവ. ഇതനുസരിച്ച് ഭൂമിയുടെ ന്യ...

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ അടിയന്തര സ്റ്റേ ഇല്ല! കോടതി വാദം കേള്‍ക്കുന്നതിനായി സെപ്റ്റംബര്‍ 15 ലേക്ക് മാറ്റി...

25 August 2020

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ അടിയന്തര സ്റ്റേ ഇല്ല. കേസില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് ഹൈക്കോടതി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വാദം ...

നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ 15 പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി... പ്രതികളെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കോടതിയില്‍ ഹാജരാക്കിയത്

25 August 2020

നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ 15 പ്രതികളുടെ റിമാന്‍ഡ് കാലാവധി സെപ്റ്റംബര്‍ എട്ട് വരെ നീട്ടി. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്ന, സരിത്, സന്ദീപ് നായര്‍ ഉള്‍പ്പടെയുള്ള പ്രതികളുടെ റിമാന്‍ഡ് നീ...

അൺലോക്ക് നാലാംഘട്ടം; മാർഗനിർദേശങ്ങൾ ഇന്ന്... അൺലോക്ക് നാല് ആരംഭിക്കുന്നത് സെപ്തംബർ ഒന്ന് മുതൽ

25 August 2020

കേന്ദ്രസർക്കാർ ഇന്ന് അൺലോക്ക് നാലാംഘട്ട മാർഗ നിർദേശങ്ങൾ പ്രസിദ്ധീകരിച്ചേക്കും. സെപ്തംബർ ഒന്ന് മുതലാണ് അൺലോക്ക് നാല് ആരംഭിക്കുന്നത് അൺലോക്ക് നാലാം ഘട്ടത്തിൽ മെട്രോ ട്രെയിൻ സർവീസുകളുൾപ്പെടെ പുനഃരാരംഭിക...

പഞ്ചായത്ത് സ്റ്റോപ്പ് മെമ്മൊ നല്‍കിയതിന്റെ വൈരാഗ്യം, ഇടുക്കിയില്‍ പഞ്ചായത്ത് ഓഫീസിന് നേരെ ആക്രമണം... അഞ്ചുപേര്‍ക്ക് പരിക്ക്!

25 August 2020

ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍ പഞ്ചായത്ത് ഓഫീസിന് നേരെ ആക്രമണം . ഒരു സംഘം ആളുകള്‍ പഞ്ചായത്ത് ഓഫീസ് അടിച്ചു തകര്‍ത്തു . പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയടക്കം അഞ്ചു സ്റ്റാഫുകള്‍ക്കു ആക്രമണത്തില്‍ പര...

'നന്മയുടെയും പ്രതീക്ഷയുടെയും നല്ല വാക്കുകൾകൊണ്ടും, എന്തിന്, ഒരു നേർത്ത പുഞ്ചിരികൊണ്ടുതന്നെ മറ്റുള്ളവരുടെ മനസ്സിൽ സുകൃതത്തിന്റേതായ ഒരു വലിയ തിരയിളക്കം തന്നെ സൃഷ്ടിക്കാൻ കഴിവുളള ആളാണ് മമ്മൂക്ക....' കുറിപ്പുമായി .എന്‍ പ്രതാപൻ എംപി

25 August 2020

ടി.എന്‍ പ്രതാപൻ എംപി. ലോക്ക് ഡൗണിനിടെ താൻ എഴുതി പൂര്‍ത്തിയാക്കിയ 'ഓർമ്മകളുടെ സ്നേഹതീരം' എന്ന പുതിയ പുസ്തകം മമ്മൂട്ടിയുടെ വീട്ടിലെത്തിപുറത്തിറക്കുകയുണ്ടായി.ഇതേതുടർന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി...

ക്ഷേത്ര ഉപദേശക സമിതി അധ്യക്ഷ സ്ഥാനത്തേക്ക് മലയാളിയായ റിട്ടയേഡ് ഹൈക്കോടതി ജഡ്ജിയെ നിയമിക്കണമെന്ന് സുപ്രീംകോടതി! ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതി രൂപീകരണ ഉത്തരവില്‍ ഭേദഗതി വരുത്തി സുപ്രീംകോടതി

25 August 2020

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതി രൂപീകരണ ഉത്തരവില്‍ സുപ്രീംകോടതി ഭേദഗതി വരുത്തി. ക്ഷേത്രം ഭരണസമിതി അധ്യക്ഷ പദം കൈകാര്യം ചെയ്യേണ്ടത് തിരുവനന്തപുരം ജില്ലാ ജഡ്ജിയാണ്. ജഡ്ജി ഹിന്ദു അല്ലെങ്കില്‍ ഹിന്ദ...

സംസ്ഥാന സർക്കാർ സമർപ്പിച്ച ഉപ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

25 August 2020

സംസ്ഥാന സർക്കാർ സമർപ്പിച്ച ഉപ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.. വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നൽകാനുള്ള നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഉപ ഹർജി ഹൈക്കോടതി ഇന്ന് ...

Malayali Vartha Recommends