Widgets Magazine 

02
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

വർക്കലയിൽ ക്രൂര കൊലപാതകം! ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്, ആറോളം മുറിവുകൾ

02 NOVEMBER 2026 05:57 PM ISTമലയാളി വാര്‍ത്ത
കുടുംബവഴക്കിനൊടുവിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്. തിരുവനന്തപുരത്ത് വർക്കല അയിരൂരിലാണ് നാടിനെ നടുക്കിയ സംഭവം. തറട്ട താഴെത്തൊടിയിൽ വീട്ടിൽ സുബിനയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ഷാജനെ അയിരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. കുടുംബപ്രശ്നങ്ങളെ ത...

സിപിഎമ്മും മുന്നണിയും പറഞ്ഞാല്‍ രാജിയെന്ന് ജലീല്‍; ധാര്‍മികതാ രാജി വേണ്ടെന്ന് പാര്‍ട്ടി

23 September 2020

ധാര്‍മികതയുടെ പേരില്‍ രാജി ആവശ്യമില്ലെന്ന നിലപാടില്‍ സിപിഎം ഉറച്ച് നില്‍ക്കുന്നു. സിപിഎമ്മും മുന്നണിയും പറഞ്ഞാല്‍ രാജിവയ്ക്കാം എന്ന പ്രഖ്യാപനത്തിലേക്കു മന്ത്രി കെ.ടി.ജലീല്‍. ചോദ്യം ചെയ്യല്‍ വേളയില്‍ മ...

സാ​ല​റി ക​ട്ടി​ല്‍ മാ​റ്റ​മി​ല്ല; മൂ​ന്ന്​ ആ​ശ്വാ​സ നി​ര്‍​ദേ​ശ​ങ്ങ​ള്‍ മു​ന്നോ​ട്ടു​െ​വ​ച്ച്‌​ ധ​ന​മ​ന്ത്രി

22 September 2020

സാ​ല​റി ക​ട്ടി​ല്‍ മാ​റ്റ​മി​ല്ലെ​ങ്കി​ലും മൂ​ന്ന്​ ആ​ശ്വാ​സ നി​ര്‍​ദേ​ശ​ങ്ങ​ള്‍ മു​ന്നോ​ട്ടു​െ​വ​ച്ച്‌​ ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ്​ ​െഎ​സ​ക്. ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ളു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച...

കേരള സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പ്; എസ്എഫ്ഐക്ക് വിജയ തിളക്കം

22 September 2020

കേരള സര്‍വകലാശാല യൂണിയന്‍, സെനറ്റ് തിരഞ്ഞെടുപ്പില്‍ വിജയം ആവര്ത്തിച്ച്‌ എസ്.എഫ്.ഐ. നോമിനേഷനന്‍ നല്‍കിയപ്പോള്‍ തന്നെ ചെയമാന്‍, ജനറല്‍് സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, പതിനഞ്ച് എക്‌സിക്യൂട്ടിവില്‍ പതിമ...

വൈപ്പിനില്‍ യുവാവിന്റെ കൊലപാതകം ; ഒരാള്‍ പിടിയില്‍

22 September 2020

ഇന്ന് രാവിലെയാണ് ചെറായി സ്വദേശി പ്രണവിനെ ബീച്ച്‌ റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെറായി,വൈപ്പിന്‍ മേഖലകള്‍ കേന്ദ്രീകരിച്ചുള്ള യുവാക്കളുടെ രണ്ടു സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്...

കഞ്ചിക്കോട് പെപ്‌സി ഫാക്ടറി അടച്ചുപൂട്ടുന്നു; സ്ഥാപനം അടച്ചുപൂട്ടുന്നതോടെ സ്ഥിരം ജീവനക്കാരുള്‍പ്പെടെ നാന്നൂറോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാവും

22 September 2020

കഞ്ചിക്കോട്ടെ പെപ്‌സി ഫാക്ടറി അടച്ചു പൂട്ടുന്നതായി കാണിച്ച് പെപ്‌സി ഉല്‍പാദനം നടത്തുന്ന വരുണ്‍ ബിവറേജസ് സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് നല്‍കി. സ്ഥാപനം അടച്ചുപൂട്ടുന്നതോടെ സ്ഥിരം ജീവനക്കാരുള്‍പ്പെടെ നാന...

നിര്‍ബന്ധിത ക്വറന്റൈൻഏഴ് ദിവസമാക്കി ചുരുക്കി; കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍

22 September 2020

സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ തീരുമാനം. നാളെമുതൽ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ നൂറ് ശതമാനം ജീവനക്കാരും നാളെമുതല്‍ ഹാജരാവണം. ദുരന്ത നിവാരണ വക...

കര്‍ഷകരെ പണ്ടത്തെ പോലെ പറ്റിക്കാന്‍ പറ്റൂല, ഇനിയും വരുന്നുണ്ട് ഒരു ലോഡ് ബില്ലുകള്‍.. ജയ് ഹിന്ദ്'; കാര്‍ഷിക ബില്ലിനെ കുറിച്ചു നടന്‍ കൃഷ്ണകുമാര്‍

22 September 2020

പുതിയ കാര്‍ഷിക ബില്ലിനെ പിന്തുണച്ച് നടന്‍ കൃഷ്ണകുമാര്‍. ബില്ലിനെതിരെ ഇന്ത്യയിലെ കര്‍ഷകര്‍ ഇളകി മറിയും എന്നൊക്കെയാണ് ആരൊക്കയോ പറഞ്ഞതെന്നും പക്ഷേ ഒന്നും സംഭവിച്ചില്ലെന്നും കൃഷ്ണകുമാര്‍ പറയുന്നു. ഫേസ്ബുക...

അണ്‍ലോക്ക് നാലാംഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാനം: നാളെ മുതല്‍ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം

22 September 2020

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ അണ്‍ലോക്ക് നാലാംഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ മുതല്‍ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം. മറ്റ് സംസ്ഥാനങ്ങളില്...

എന്തിനാണ് ഖുറാന്റെ പിന്നാലെ പോകുന്നത്? ഖുറാന്‍ എന്ത് പിഴച്ചു?; മുഖ്യമന്ത്രി പിണറായി വിജയൻ

22 September 2020

ഖുറാന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്ന ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ഖുറാനെ തൊട്ട് പൊള്ളി നില്‍ക്കുന്നത് കൊണ്ടാണ് പ്രതിപക്ഷം ഇങ്ങനെ ഒരോന്ന് പറയുന്നതെന്ന് മുഖ്യമന്ത്രി പരിഹസിച്ചു...

സ്വര്‍ണക്കള്ളക്കടത്ത് കേസ്... ഖുറാനും ഈന്തപ്പഴവും പുറത്ത് വിതരണം ചെയ്തതില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങി കസ്റ്റംസ്?

22 September 2020

സ്വര്‍ണക്കള്ളക്കടത്ത് കേസ് അന്വേഷണം വ്യാപകമായപ്പോള്‍ അതുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് തലപൊക്കിയിരിക്കുന്നത്. മതഗ്രന്ഥത്തിന്റെയും ഈന്തപ്പഴത്തിന്റെയും മറവില്‍ സംസ്ഥാനത്തേയ്ക്ക് സ്വര്‍ണമടക്കമുള്ള വസ...

സംസ്ഥാനത്ത് സ്വര്‍ണ്ണ വേട്ട തുടരുന്നു... കരിപ്പൂര്‍ വിമാനത്തവാളത്തില്‍ നിന്ന് 1866 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു

22 September 2020

കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം സജീവമായി തുടര്‍ന്നുകൊണ്ടിരിക്കുമ്പോഴും കരിപ്പൂര്‍ വിമാനത്തവാളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട. ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 1866 ഗ്രാം സ്വര്‍ണം പിടികൂടി ....

ആരോപണങ്ങളുടെ പേരില്‍ താന്‍ രാജിവെയ്ക്കില്ല; പാര്‍ട്ടി പറഞ്ഞാല്‍ രാജി വയ്ക്കാന്‍ തയ്യാറെന്ന് മന്ത്രി കെ.ടി.ജലീല്‍

22 September 2020

സ്വര്‍ണക്ക്ടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ ചോദ്യംചെയ്ത വിവരം മറച്ചുവച്ചതു സംബന്ധിച്ച് വിശദീകരണവുമായി മന്ത്രി കെ.ടി.ജലീല്‍. പാര്‍ട്ടി പറഞ്ഞാല്‍ രാജി വയ്ക്കാന്‍ തയ്യാര്‍ , തനിയ്ക്ക് തെല്ലും കുറ്റബോധമില്ലെ...

തിരുവനന്തപുരത്തെ സ്ഥിതി രൂക്ഷം; ഒമ്പത് പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 3463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ; സംസ്ഥാനത്ത് 4125 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 3007 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 40,382 പേര്‍

22 September 2020

കേരളത്തില്‍ ഇന്ന് 4125 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ 403, കോഴിക്കോട് 394, തൃശൂര്‍ 369, കൊല്ലം 347, പാലക്കാട്...

സംസ്ഥാനത്ത് 4125 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 3463 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം; 3007 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ്; തിരുവനന്തപുരത്ത് സ്ഥിതി രൂക്ഷം ; 19 മരണം

22 September 2020

സംസ്ഥാനത്ത് 4125 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് സ്ഥിതി രൂക്ഷമാണ്. 18 ശതമാനം രോഗബാധയും ജില്ലയിലാണ്. 681 പേർക്ക് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചു. 19 മരണം. 3463 പേ​ര്‍​ക്ക് സ​മ്ബ​ര്‍...

നേ​താ​ക്ക​ളു​ടെ മ​ക്ക​ള്‍ തെ​റ്റ് ചെ​യ്താ​ല്‍ സം​ര​ക്ഷി​ക്കി​ല്ല'; പി. ​ജ​യ​രാ​ജനു​ പി​ന്തു​ണ​യുമായി‌ .എം​വി. ജ​യ​രാ​ജ​ന്‍

22 September 2020

സി​പി​എം നേ​താ​ക്ക​ളു​ടെ മ​ക്ക​ള്‍​ക്ക് എ​തി​രാ​യ ആ​രോ​പ​ണ​ങ്ങളിൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ന്‍ രംഗത്ത്. മ​ക്ക​ള്‍ തെ​റ്റ് ചെ​യ്താ​ല്‍ പാ​ര്...

Malayali Vartha Recommends