Widgets Magazine 

02
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

വർക്കലയിൽ ക്രൂര കൊലപാതകം! ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്, ആറോളം മുറിവുകൾ

02 NOVEMBER 2026 05:57 PM ISTമലയാളി വാര്‍ത്ത
കുടുംബവഴക്കിനൊടുവിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്. തിരുവനന്തപുരത്ത് വർക്കല അയിരൂരിലാണ് നാടിനെ നടുക്കിയ സംഭവം. തറട്ട താഴെത്തൊടിയിൽ വീട്ടിൽ സുബിനയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ഷാജനെ അയിരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. കുടുംബപ്രശ്നങ്ങളെ ത...

കൊച്ചി നഗരത്തിൽ തന്നെ തേടിയിറങ്ങിയവരുടെ മുന്നിൽപ്പെടാതെ അനന്തു; കൊച്ചിയിൽ തനിച്ച് കഴിയുന്നതിൽ പേടിയുണ്ടെന്ന് ആശങ്ക ; രാത്രിയിൽ ഉറങ്ങിയിട്ടില്ല ; കോടീശ്വരൻ നേരെ ഇടുക്കിയിലേക്ക്

22 September 2020

കേരളക്കരയുടെ കോടീശ്വരൻ ഓട്ടത്തിലാണ്..... ഓട്ടത്തിന് പിന്നിൽ ഭയമാണോ മറ്റെന്തെങ്കിലും ആണോ എന്ന സം ശയച്ചിരിക്കുകയാണ് കേരളം....തിരുവോണം ബംബറിന്റെ ഒന്നാം സമ്മാനത്തിനർഹനായതോടെ കോടീശ്വരനായി മാറിയ അനന്തു വിജയ...

ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് കോൺസുലേറ്റിൽനിന്നു മതഗ്രന്ഥങ്ങളടങ്ങിയ പായ്ക്കറ്റ് സി-ആപ്റ്റിന്റെ തിരുവനന്തപുരം ഓഫീസിലെത്തിച്ചത് ; ഓഫീസിലെത്തിച്ച 32 പായ്ക്കറ്റുകളിൽ ഒന്ന് പൊട്ടിച്ചപ്പോഴാണ് മതഗ്രന്ഥങ്ങളാണെന്നു മനസ്സിലായത്; വെളിപ്പെടുത്തൽ ഇങ്ങനെ

22 September 2020

 യുഎഇ കോൺസുലേറ്റിൽ നിന്നും മതഗ്രന്ഥങ്ങൾ എത്തിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.. ഓരോ ദിവസവും ഒരു പുതിയ വെളിപ്പെടുത്തലുകൾ ആണ് ഈ കേസുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത്. മതഗ്രന്ഥങ്ങൾ യു.എ.ഇ. കോൺസുല...

കൊല്ലം വൈക്കത്ത് രാത്രി എട്ടരയോടെ കാണാതായ എട്ടാം ക്ലാസുകാരിയെ കണ്ടെത്തിയത് വീടിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ! പെൺകുട്ടിയ്ക്ക് സംഭവിച്ചതെന്ത്? അന്വേഷണം കടുപ്പിച്ച് പോലീസ്

22 September 2020

എ​ട്ടാം ക്ലാ​സു​കാ​രി​യെ വീ​ടി​നു സ​മീ​പ​ത്തെ കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വൈ​ക്കം ടി​വി പു​രം സ്വ​ദേ​ശി ഹ​രി​ദാ​സി​ന്‍റെ മ​ക​ൾ ഗ്രീ​ഷ്മ പാ​ർ​വ​തി (13) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ര...

കോട്ടയം മെഡിക്കല്‍ കോളേജ്: കാര്‍ഡിയോളജി ബ്ലോക്കിന് 36.42 കോടി അനുവദിച്ചതായി മുഖ്യമന്ത്രി... 42.69 കോടിയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും 137.45 കോടിയുടെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

22 September 2020

കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 200 കിടക്കകളുള്ള പുതിയ കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിക് ബ്ലോക്കിന്റെ നിര്‍മ്മാണത്തിന് നബാഡിന്റെ ധനസഹായത്തോടെ 36.42 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മുഖ്യമന്ത...

അറ്റകുറ്റപ്പണി നടത്തിയാല്‍ മതിയോ എന്ന് പരിശോധിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി! കൊച്ചിയിലെ പാലാരിവട്ടം പാലം പൊളിച്ച്‌ പുതുക്കിപ്പണിയാമെന്ന് സുപ്രീംകോടതി ഉത്തരവ്...

22 September 2020

കൊച്ചിയിലെ പാലാരിവട്ടം പാലം പൊളിച്ച്‌ പുതുക്കിപ്പണിയാമെന്ന് സുപ്രീംകോടതി ഉത്തരവ്. ഭാരപരിശോധന നടത്തി അറ്റകുറ്റപ്പണി നടത്തിയാല്‍ മതിയോ എന്ന് പരിശോധിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. പ...

മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് കൊല്ലത്തും കണ്ണൂരും യുവമോര്‍ച്ച, മഹിള മോര്‍ച്ച പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ സംഘര്‍ഷം

22 September 2020

മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് കൊല്ലത്തും കണ്ണൂരും യുവമോര്‍ച്ച, മഹിള മോര്‍ച്ച പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ സംഘര്‍ഷം. കൊല്ലത്ത് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിലേക്...

കനത്ത മഴ; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം, കേരള തീരത്ത്‌ മത്സ്യ ബന്ധനത്തിന് പോകാൻ പാടില്ല! മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത

22 September 2020

സംസ്ഥാനത്ത് തുടർച്ചയായി കനത്ത മഴയാണ് ലഭിക്കുന്നത്. ഇതേതുടർന്ന് വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകുകയുണ്ടായി. കേരള - കർണ്ണാടക തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വ...

ഇ-ചെലാന്‍ പദ്ധതിക്ക് തുടക്കമായി; വാഹന പരിശോധനയും പിഴ അടയ്ക്കലും ഏറെ സുഗമമാകും, ഇ-ചെലാന്‍ സംവിധാനത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍, അടുത്ത ഘട്ടത്തില്‍ ഇ-ചെലാന്‍ സംവിധാനം സംസ്ഥാനമൊട്ടാകെ നിലവില്‍

22 September 2020

ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് ഓണ്‍ലൈന്‍ ആയി പിഴ ഈടാക്കാനുളള ഇ-ചെലാന്‍ സംവിധാനത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. വാഹന പരിശോധനയും പിഴ അടയ്ക്കലും ഏറെ സുഗമമാക്ക...

സംസ്ഥാനത്ത് ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കാന്‍ ഇനി ഓണ്‍ലൈന്‍ സംവിധാനം....

22 September 2020

സംസ്ഥാനത്ത് ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കാന്‍ പുതിയ സംവിധാനവുമായി കേരള പോലീസ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നതിന് പിടിയിലാകുന്നവര്‍ക്ക് പിഴ അടയ്ക്കു...

കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ശബരിമല തീര്‍ഥാടനത്തിന് അനുമതിയായെങ്കിലും തീര്‍ത്ഥാടകരുടെ എണ്ണം നിയന്ത്രിക്കാന്‍ അയല്‍രാജ്യങ്ങളുമായി ചര്‍ച്ച നടത്തും, അതിര്‍ത്തി ചെക്‌പോസ്റ്റുകളിലടക്കം കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണനയില്‍

22 September 2020

കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ശബരിമല തീര്‍ഥാടനത്തിന് അനുമതിയായെങ്കിലും തീര്‍ഥാടകരുടെ എണ്ണം സംബന്ധിച്ച് അവ്യക്തത. 28ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗം അന്തിമ തീരുമ...

കേരളത്തില്‍ വടക്കന്‍ കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത് മൂന്ന് ഐഎസ് ഘടകങ്ങള്‍ ... തനതായ ശൃംഖലയും ദൗത്യവുമുള്ള മൂന്നു ഘടകങ്ങളാണു കേരളത്തിലേത്

22 September 2020

കേരളത്തില്‍ വടക്കന്‍ കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത് മൂന്ന് ഐഎസ് ഘടകങ്ങള്‍ ... തനതായ ശൃംഖലയും ദൗത്യവുമുള്ള മൂന്നു ഘടകങ്ങളാണു കേരളത്തിലേത്  ..കാസര്‍ഗോഡ് ഘടകം,കണ്ണൂര്‍ ഘടകം,ഒമര്‍ അല്‍ ഹിന്ദി ...

വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്

22 September 2020

വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരനെ വീണ്ടും ചോദ്യം ചെയ്യും . കസ്റ്റംസാണ് എം.ശിവശങ്കരനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത് . ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ശിവ...

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ നാല് ദിവസം എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

22 September 2020

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ നാല് ദിവസം എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. വെള്ളിയാഴ്ച്ച വരെ ആണ് കസ്റ്റഡി കാലാവധി. കസ്റ്റഡി സമയത്ത് ബന്ധുക്കളെ കാണാന്‍ അനുമതിയുണ്ട്. നിലവില്‍ ആരോഗ്യ പ്രശ...

കിണറ്റില്‍ വീണ പശുക്കിടാവിനെ അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി

22 September 2020

കണ്ണൂര്‍ ജില്ലയില്‍, ഒരു വീട്ടിലെ മുപ്പത് കോല്‍ താഴ്ചയുള്ള കിണറ്റില്‍ വീണ 15 മാസം പ്രായമുള്ള പശു കിടാവിനെ അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തി. ഞായറാഴ്ച 11 മണിയോടെ അക്കര വ...

പാഴ്‌സലുകള്‍ ലഭിക്കാതിരുന്നത് മാധ്യമശ്രദ്ധയില്‍പെടുത്തിയ ഉപഭോക്താവിന് കുറിയര്‍ കമ്പനി പ്രതിനിധിയുടെ ഭീഷണി

22 September 2020

ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന '123 കാര്‍ഗോ ആന്‍ഡ് കുറിയര്‍' കമ്പനി വഴി ദുബായില്‍ നിന്നയച്ച പാഴ്‌സലുകള്‍ 100 ദിവസത്തിലേറെയായി ലഭിക്കാത്തത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന...

Malayali Vartha Recommends