KERALA
വർക്കലയിൽ ക്രൂര കൊലപാതകം! ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്, ആറോളം മുറിവുകൾ
കാര്യപ്രാപ്തിയുള്ള ഏജന്‍സിയാണ് എന്‍ഐഎ; സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെയെന്ന് ഗവര്‍ണര്‍
21 September 2020
തിരുവനന്തപുരം നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമം എല്ലാവര്‍ക്കും മുകളിലാണെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. അന്...
സിഗ്നലില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് നവവരന്‍ മരിച്ചു
21 September 2020
ദേശീയപാതയില്‍ സിഗ്നലില്‍ നിര്‍ത്തിയിട്ട ചരക്കുലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് നവവരന്‍ മരിച്ചു. പാലക്കാട് കൊപ്പം പുലാശ്ശേരി പറമ്ബിയത്ത് (അനുഗ്രഹ) വീട്ടില്‍ ശങ്കരനുണ്ണിയുടെ മകന്‍ പി. പ്രവീണാണ് (27) മരി...
നേരിയ ആശ്വാസം ;സംസ്ഥാനത്ത് 2910 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 3022 പേര്‍ രോഗമുക്തി നേടി (ഏറ്റവും ഉയര്‍ന്ന രോഗമുക്തി); 13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 18 മരണം ; 2653 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
21 September 2020
കേരളത്തില്‍ ഇന്ന് 2910 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 533, കോഴിക്കോട് 376, മലപ്പുറം 349, കണ്ണൂര്‍ 314, എറണാകുളം 299 , കൊല്ലം ...
ഞെട്ടിച്ച് എന്‍ഐഎ; കേരളത്തിലും ബംഗാളിലും പ്രധാന സര്‍ക്കാര്‍ ഓഫീസുകളിലും സൈനിക കേന്ദ്രങ്ങളിലും ജാഗ്രതപാലിക്കണമെന്ന് എന്‍ഐഎ
21 September 2020
കേരളത്തിനും പശ്ചിമ ബംഗാളിനും എന്‍ഐഎയുടെ ജാഗ്രത നിര്‍ദേശം. കേരളത്തിലും ബംഗാളിലും പ്രധാന സര്‍ക്കാര്‍ ഓഫീസുകളിലും സൈനിക കേന്ദ്രങ്ങളിലും ജാഗ്രതപാലിക്കണമെന്നാണ് എന്‍.ഐ.എ നൽകുന്ന നിര്‍ദേശം. കേരളത്തില്‍ നിന്...
സമരക്കാരെ നേരിട്ട പോലീസ് ഉദ്യോഗസ്ഥന് കോവിഡ്; സമരത്തിന് നേതൃത്വം നല്‍കിയ എംഎല്‍എമാരായ ഷാഫി പറമ്ബിലും ശബരീനാഥനും ക്വാറന്റൈനില്‍, കന്റോണ്‍മെന്റ് എസി ഉള്‍പ്പെടെ 20 പോലീസുകാര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു
21 September 2020
കഴിഞ്ഞ ദിവസങ്ങളിൽ തലസ്ഥാനത്ത് സമരക്കാരെ നേരിട്ട പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിക്കുകയുണ്ടായി. ഇതോടെ സമരത്തിന് നേതൃത്വം നല്‍കിയ എംഎല്‍എമാരായ ഷാഫി പറമ്ബിലും ശബരീനാഥനും ക്വാ...
'അനീഷിനെയും പ്രണവിനെയും നടുറോഡിൽ നഗ്നരാക്കിയ ശേഷം ഷോക്കടിപ്പിച്ചപ്പോൾ ആസ്വദിച്ച നരാധമൻമാർ ഇന്ന് 'ജലപീരങ്കി അക്രമ'ത്തെക്കുറിച്ച് സംസാരിയ്ക്കുന്നത് ഗംഭീരം തന്നെ....' കൊവിഡ് കാലത്തെ യുഡിഎഫ് സമരത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് എം സ്വരാജ്
21 September 2020
കൊവിഡ് കാലത്തെ യുഡിഎഫ് സമരത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് എം സ്വരാജ് എംഎല്‍എ. സമരം ഇടതുപക്ഷത്തിനെതിരാവുമ്പോൾ മനുഷ്യത്വവും ജനങ്ങളുടെ ആരോഗ്യവുമൊക്കെ മറക്കാമെന്ന നിലപാട...
മലയാറ്റൂരിലും ഭീകരർ ? സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് അതിഥി തൊഴിലാളികൾ ;എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് പരിസ്ഥിതി സമിതി
21 September 2020
എറണാകുളം ജില്ലയിലെ മലയാറ്റൂരില്‍ പാറമടയില്‍ ഉപയോഗിക്കാനായി സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ച് രണ്ടുപേര്‍ മരിച്ചത് ഇന്ന് പുലർച്ചെ ആയിരുന്നു.. പാറമടയില്‍ ജോലി ചെയ്തിരുന്ന രണ്ട് അതിഥി തൊഴിലാളിക...
രണ്ടാമൂഴം ഇനി ഉണ്ടാകില്ല.... ഒത്തുതീര്‍പ്പു ധാരണ സുപ്രീം കോടതി അംഗീകരിച്ചു! ഒന്നേകാല്‍ കോടി തിരിച്ചുനല്‍കും...
21 September 2020
എം ടി വാസുദേവന്‍നായരുടെ പ്രമുഖ നോവല്‍ രണ്ടാമൂഴം സിനിമയാക്കുന്നതു സംബന്ധിച്ച് ഉടലെടുത്ത വിവാദങ്ങള്‍ക്ക് അവസാനം. മോഹന്‍ലാലിനെ നായകനാക്കി എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേ...
സ്വര്‍ണക്കടത്ത് കേസില്‍ കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ സമരങ്ങള്‍ നേരിടാനെത്തിയ എസിപിക്ക് കോവിഡ്! പിന്നാലെ എംഎല്‍എമാരായ ഷാഫിയും ശബരിനാഥും നിരീക്ഷണത്തില്‍
21 September 2020
തിരുവനന്തപുരം കന്റോൺമെന്റ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ എംഎല്‍എമാരായ ഷാഫി പറമ്ബില്‍, കെഎസ് ശബരീനാഥന്‍ തുടങ്ങിയവര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. സ്വര്‍ണക്കടത്ത് ക...
ജോലി ആവശ്യത്തിനായി നഗരത്തില്‍ യുവതിക്ക് ഫ്ളാറ്റെടുത്ത് നല്‍കിയത് സുഹൃത്തായ പൊലീസ് ഉമേഷ്! തന്റെ ഫ്ളാറ്റിലേക്ക് വനിതാ പൊലീസിനെപോലും കൂട്ടാതെ എത്തിയത് ഐ ജി; സിറ്റി കമ്മീഷണര്‍ക്കെതിരെ ആരോപണവുമായി യുവതി!
21 September 2020
പെണ്‍സുഹൃത്തിന് നഗരത്തില്‍ ഫ്ളാറ്റെടുത്ത് നല്‍കിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്. ഇപ്പോഴിതാ സംഭവത്തില്‍ സിറ്റി കമ്മീഷണര്‍ക്കെതിരെ ആരോപണവുമായി യുവതി. ...
കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു, സെപ്റ്റംബർ 25 വരെ കനത്ത ജാഗ്രതാ നിർദ്ദേശം നൽകി
21 September 2020
2020 സെപ്റ്റംബർ 21: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചി...
തിരുവനന്തപുരം തുമ്പ സ്റ്റേഷനില്‍ 11 പൊലീസുകാര്‍ക്ക് കൊവിഡ്; കുടുംബാംഗങ്ങള്‍ക്കും രോഗം
21 September 2020
തിരുവനന്തപുരം തുമ്പ പൊലീസ് സ്റ്റേഷനില്‍ കൊറോണ വ്യാപനം. 11 പൊലീസുകാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം പൊലീസുകാര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. പൊലീ...
അഞ്ചുമക്കളുടെ ചികിത്സയ്ക്കായി ഹൃദയം ഉള്‍പ്പടെ വില്‍ക്കാന്‍ തയ്യാറായി തെരുവിലിറങ്ങി 'അമ്മ; മലപ്പുറം സ്വദേശിനി ശാന്തയാണ് അഞ്ചുമക്കളുമായി ജീവിക്കാന്‍ ഗത്യന്തരമില്ലാതെ വ്യത്യസ്ഥമായ സമരമാര്‍ഗവുമായി നിരത്തിലിറങ്ങിയത്
21 September 2020
ഹൃദയം ഉള്‍പ്പടെ വില്‍ക്കാന്‍ തയാറാണെന്ന് കാണിച്ച് തെരുവിലിറങ്ങി ഒരമ്മ. അഞ്ചുമക്കളുടെ ചികിത്സയ്ക്കായി അവയവങ്ങള്‍ വില്‍ക്കാനാണ് ഈ അമ്മ മുന്നോട്ട് വന്നിരിക്കുന്നത്. വെള്ളപ്പേപ്പറില്‍ ചുവന്ന മഷി ഉപയോഗിച്...
ഏഴുമാസമായി കാണാമറയത്ത് ; പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ശോഭാസുരേന്ദ്രൻ മടങ്ങി വരണം എന്ന ആവശ്യം ശക്തം
21 September 2020
ബി.ജെ.പിയുടെ സമരപരിപാടികളിലെയും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെയും മുഖ്യസാന്നിധ്യമായിരുന്ന ശോഭാസുരേന്ദ്രനെ ഇപ്പോൾ വെട്ടത്ത് കാണുന്നില്ല. . പാര്‍ട്ടി സംസ്ഥാന അധ്യക്ഷപദത്തിലേക്ക് ശോഭാസുരേന്ദ്രന്റെ പേരും പറ...
ഒടുവില്‍ കുറ്റസമ്മതം നടത്തി അല്ലേ? ഖുറാന്‍ മറയാക്കി സ്വര്‍ണം കടത്തിട്ടുണ്ടാകുമെന്ന് മന്ത്രി കെ.ടി ജലീല്‍; ഇതു തന്നെയല്ലേ ഇത്രയും കാലവും പ്രതിപക്ഷ പാര്‍ട്ടികള്‍ പറഞ്ഞത്? ചോദ്യം ചെയ്യാന്‍ രാത്രി വരട്ടെയെന്ന് എന്‍.ഐ.എയോട് ചോദിച്ചത് തന്റെ സൗകര്യമെന്നും മന്ത്രി
21 September 2020
പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്ന ആരോപണള്‍ ശരിയാവാമെന്ന് അവസാനം മന്ത്രിയും സമ്മതിക്കുകയാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഖുറാന്‍ വിവാദമുണ്ടായതു മുതല്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഉള്‍പ്പെടുന്ന പ്രതിപക്ഷ...
ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു ക്ലിഫ് ഹൗസിലെ നീന്തൽക്കുളം.. പൊതുഖജനാവില്‍ നിന്ന് ഒഴുക്കിയത് കോടികള്‍..ഫോണ്‍ കോളിന്റെ മറവില്‍ ടെന്‍ഡറില്ലാതെ കരാറുകള്‍..
'മേയ്ഡേ, മേയ്ഡേ...! സ്വകാര്യജെറ്റ് ഇടിച്ചിറക്കി 9 മരണം..കോക്പിറ്റിനുള്ളിലെ അവസാന നിലവിളി ശബ്ദം..എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നു..
ചങ്ങനാശേരിയിലെ കൂട്ട ആത്മഹത്യ.. സംഭവത്തിൽ ആത്മഹത്യക്കുറിപ്പിലെ വിവരങ്ങൾ പുറത്ത്..മകൻ മറിക്കാൻ സാധ്യതയുണ്ട്..അവനെ നോക്കണമെന്ന് മാതാപിതാക്കൾ..പിന്നാലെ മകനും തൂങ്ങി..
കെ ടെറ്റ് യോഗ്യതയില്ലാത്ത അദ്ധ്യാപകരുടെ നിയമനവും സ്ഥാനക്കയറ്റവും..തടഞ്ഞുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിലെ സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ പുറത്തിറക്കിയ ഉത്തരവ്.. മുഖ്യമന്ത്രി ഇടപെട്ട് മരവിപ്പിച്ചു..
അപകടസ്ഥലത്ത് (ക്രൈം സ്പോട്ട്) ജഡ്ജി നേരിട്ടെത്തി..വാഹനം മാറ്റുകയോ കഴുകി വൃത്തിയാക്കുകയോ ചെയ്തോ..? കേസ് കേവലമൊരു വാഹനാപകടത്തിനപ്പുറത്തേക്ക് വളരുകയാണ്...





















