KERALA
വർക്കലയിൽ ക്രൂര കൊലപാതകം! ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്, ആറോളം മുറിവുകൾ
മഴ ശക്തമായതോടെ പീച്ചി, ചിമ്മിനി ഡാമുകളുടെ മുഴുവന്‍ സ്പില്‍വേ ഷട്ടറുകളും തുറന്നു... ഡാമുകളുടെ നാല് സ്പില്‍വേ ഷട്ടറുകളും അഞ്ച് സെന്റി മീറ്റര്‍ വീതമാണ് തുറന്നത്
22 September 2020
മഴ കനത്തതോടെ പീച്ചി, ചിമ്മിനി ഡാമുകളുടെ മുഴുവന്‍ സ്പില്‍വേ ഷട്ടറുകളും തുറന്നു. ഡാമുകളുടെ നാല് സ്പില്‍വേ ഷട്ടറുകളും അഞ്ച് സെന്റി മീറ്റര്‍ വീതമാണ് തുറന്നത്. ഡാമുകളിലെ ചെറുകിട ജലവൈദ്യുത പദ്ധതികളില്‍ കഐസ്...
കോവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്നു.... തിരുവനന്തപുരവും എറണാകുളവും കടുത്ത ആശങ്കയില്‍....
22 September 2020
പ്രതിദിന കോവിഡ് രോഗികള്‍ അയ്യായിരം കടന്നാല്‍ ചികിത്സ സംവിധാനങ്ങള്‍ മതിയാകാതെ വരും. ആഗസ്റ്റ് 19ന് ആകെ രോഗികളുടെ എണ്ണം 50,000 ആയിരുന്നത് ഒരുമാസത്തിനുള്ളില്‍ ലക്ഷത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. പ്രതിദിന...
റിയാദില്‍ നിന്ന് നാടുകടത്തിയ ഭീകരപ്രവര്‍ത്തകരെ തിരുവനന്തപുരത്ത് എത്തിച്ച് അറസ്റ്റ് ചെയ്യുന്നത് വരെയുള്ള നീക്കങ്ങള്‍ എന്‍.ഐ.എ. ചെയ്തത് അതീവരഹസ്യമായി...റിയാദില്‍ നിന്ന് ലുക്ക് ഔട്ട് സര്‍ക്കുലര്‍ നല്‍കിയതുമുതല്‍ ഇവര്‍ക്കുമേല്‍ റോ നിരീക്ഷണം ഉണ്ടായിരുന്നു
22 September 2020
റിയാദില്‍ നിന്ന് നാടുകടത്തിയ ഭീകരപ്രവര്‍ത്തകരെ തിരുവനന്തപുരത്ത് എത്തിച്ച് അറസ്റ്റ് ചെയ്യുന്നത് വരെയുള്ള നീക്കങ്ങള്‍ അതിരഹസ്യമായിട്ടായിരുന്നു എന്‍.ഐ.എ. ചെയ്തിരുന്നത്. വൈകീട്ട് ആറേകാലോടെ എത്തിച്ച ഇവരെ മ...
വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്...എഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്... കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം
22 September 2020
മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ഇന്ന് കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ്ഞജാഗ്രത മുന്നറിയിപ...
ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പ് പ്രതിസന്ധിയില്‍
22 September 2020
10-ാം ശമ്പള കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശ പ്രകാരം സര്‍ക്കാര്‍ തുടക്കമിട്ട ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പിന് സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കാറായിട്ടും അനക്കമില്ല. ഏറ്റവുമൊടുവില്‍ സര്‍ക...
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് രണ്ട് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു; അറസ്റ്റിലായവര്‍ ഡല്‍ഹി ഹവാല കേസിലെയും ബംഗളൂരു സ്‌ഫോടനകേസിലെയും പ്രതികളാണെന്ന് എന്‍ഐഎ
21 September 2020
തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നും രണ്ട് പേരെ ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തു. ഉത്തര്‍ പ്രദേശ് സ്വദേശി മുഹമ്മദ് ഗുല്‍നവാസ്, കണ്ണൂര്‍ സ്വദേശി ഷുഹൈബ് എന്നിവരാണ് വിമാനത്താവളത്തില്‍നിന്ന് പി...
നയതന്ത്ര ബാഗേജുവഴി സ്വര്‍ണക്കടത്ത് നടന്നിട്ടുണ്ടാവാം, അതില്ലെന്ന് പറയാന്‍ ഞാന്‍ ആളല്ലെന്ന് മന്ത്രി ജലീല്‍
21 September 2020
നയതന്ത്ര ബാഗേജുവഴി സ്വര്‍ണക്കടത്ത് നടന്നിട്ടുണ്ടാവാമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍. നടന്നിട്ടില്ലെന്നു പറയാന്‍ ഞാന്‍ ആളല്ല. എന്റെ അറിവോ പങ്കോ അതിലുണ്ടായിരുന്നില്ലെന്നും ജലീല്‍ പറഞ്ഞു. ഒ...
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട കാമുകിയെ നേരില്‍ കണാന്‍ പോയ യുവാവിന് പണികിട്ടി
21 September 2020
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട കാമുകിയെ നേരില്‍ കാണാന്‍ പോയ യുവാവിന് കിടിലന്‍ പണികിട്ടി. കുമ്ബള സ്വദേശിനിയായ കാമുകിയെ കാണാന്‍ സമ്മാനങ്ങളുമായിട്ടാണ് യുവാവും സുഹൃത്തും എത്തിയത്. സോഷ്യല്‍ മീഡിയയിലെ പ്...
കേരള പോലീസ് അറിഞ്ഞില്ല; എന്‍ഐഎ നീക്കം അതീവ രഹസ്യമായി
21 September 2020
തിരുവനന്തപുരം വിമാനത്താവളത്തില്‍ ഭീകരരെ പിടികൂടിയ എന്‍ഐഎ നീക്കം സംസ്ഥാന പോലീസിന് ഇതുസംബന്ധിച്ച് യാതൊരു സൂചനകളും നല്‍കാതെ. ഓപ്പറേഷനില്‍ എന്‍ഐഎ സഹായി...
പ്രതിപക്ഷ എംപി മാരെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത് ജനാധിപത്യത്തിനെതിരായ കടന്നാക്രമണമെന്ന് മുഖ്യമന്ത്രി
21 September 2020
പ്രതിപക്ഷ എംപി മാരെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത നടപടി ജനാധിപത്യത്തിനെതിരായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. കര്‍ഷക ജീവിതം തകര്‍ക്കുന്ന കാര...
കൊട്ടാരക്കര നഗരസഭാ അധ്യക്ഷന് കോവിഡ് സ്ഥിരീകരിച്ചു; ഐഷാ പോറ്റി എംഎല്‍എ ക്വാറന്‍റീനില്‍
21 September 2020
കൊട്ടാരക്കര നഗരസഭാ അധ്യക്ഷന് കോവിഡ്.ഇതോടെ ഇവരുമായി സമ്ബര്‍ക്കത്തിലുണ്ടായിരുന്ന ഐഷാ പോറ്റി എംഎല്‍എ ക്വാറന്‍റീന്‍ പ്രവേശിച്ചു. ഇവര്‍ക്കൊപ്പം പത്ത് കൗണ്‍സിലര്‍മാരും നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് ഇന്ന് 29...
പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച മതാധ്യാപകനെതിരെ പോക്‌സോ , ഐ ടി ആക്ട്, ഐപിസി വകുപ്പുകള്‍ പ്രകാരം കേസ്
21 September 2020
പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച മതാധ്യാപകനെതിരെ പോക്‌സോ , ഐ ടി ആക്ട്, ഐപിസി വകുപ്പുകള്‍ പ്രകാരം കേസ്. കല്‍പഞ്ചേരി സ്വദേശി സലാവുദ്ധീന്‍ തങ്ങള്‍ ആണ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത്. ഒളിവില്‍ പോയ പ്രത...
തിരുവനന്തപുരം വിമാനത്താവളത്തില്‍ രണ്ടു ഭീകരര്‍ കൂടി പിടിയില്‍
21 September 2020
തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നു രണ്ടു ഭീകരരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പിടികൂടി. റിയാദില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി ഷുഹൈബും ഉത്തര്‍പ്രദ...
നിയമ സഭയിൽ ശിവൻകുട്ടിയടക്കമുള്ള 6 സാമാജികൾ സ്പീക്കറുടെ ഡയസ് അടച്ചു തകർത്ത് നാശനഷ്ടം വരുത്തിയ കേസ് പിൻവലിക്കണമെന്ന് സർക്കാർ
21 September 2020
നിയമ സഭയിൽ വി.ശിവൻകുട്ടിയടക്കമുള്ള സി പി എം എം എൽ എ മാർ സ്പീക്കറുടെ ഡയസും വിദേശ നിർമ്മിത മൈക്ക് സെറ്റടക്കമുള്ള പൊതുമുതൽ നശിപ്പിച്ച കേസ് പിൻവലിക്കാൻ സർക്കാർ കോടതിൽ സമർപ്പിച്ച അപേക്ഷ ഇന്ന് ( ചൊവ്വാഴ്ച) ...
യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച് നടന്‍ കൃഷ്ണകുമാര്‍
21 September 2020
രാജ്യത്തെ ഏറ്റവും വലിയ' ഫിലിം സിറ്റി നിര്‍മ്മിക്കാനുള്ള തീരുമാനത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച് നടന്‍ കൃഷ്ണകുമാര്‍. മുംബൈ കഴിഞ്ഞാല്‍ വടക്കേ ഇന്ത്യയില്‍ സിനിമക്ക് പറയത്തക്...
ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു ക്ലിഫ് ഹൗസിലെ നീന്തൽക്കുളം.. പൊതുഖജനാവില്‍ നിന്ന് ഒഴുക്കിയത് കോടികള്‍..ഫോണ്‍ കോളിന്റെ മറവില്‍ ടെന്‍ഡറില്ലാതെ കരാറുകള്‍..
'മേയ്ഡേ, മേയ്ഡേ...! സ്വകാര്യജെറ്റ് ഇടിച്ചിറക്കി 9 മരണം..കോക്പിറ്റിനുള്ളിലെ അവസാന നിലവിളി ശബ്ദം..എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നു..
ചങ്ങനാശേരിയിലെ കൂട്ട ആത്മഹത്യ.. സംഭവത്തിൽ ആത്മഹത്യക്കുറിപ്പിലെ വിവരങ്ങൾ പുറത്ത്..മകൻ മറിക്കാൻ സാധ്യതയുണ്ട്..അവനെ നോക്കണമെന്ന് മാതാപിതാക്കൾ..പിന്നാലെ മകനും തൂങ്ങി..
കെ ടെറ്റ് യോഗ്യതയില്ലാത്ത അദ്ധ്യാപകരുടെ നിയമനവും സ്ഥാനക്കയറ്റവും..തടഞ്ഞുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിലെ സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ പുറത്തിറക്കിയ ഉത്തരവ്.. മുഖ്യമന്ത്രി ഇടപെട്ട് മരവിപ്പിച്ചു..
അപകടസ്ഥലത്ത് (ക്രൈം സ്പോട്ട്) ജഡ്ജി നേരിട്ടെത്തി..വാഹനം മാറ്റുകയോ കഴുകി വൃത്തിയാക്കുകയോ ചെയ്തോ..? കേസ് കേവലമൊരു വാഹനാപകടത്തിനപ്പുറത്തേക്ക് വളരുകയാണ്...





















