Widgets Magazine 

31
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടിയുമായി ഗവൺമെൻറ് സൈബർ പാർക്കും വാട്ടിൽ കോർപ്പും...

30 OCTOBER 2026 05:52 PM ISTമലയാളി വാര്‍ത്ത
സൈബർ സുരക്ഷാ ബോധവൽക്കരണ മാസത്തിന്റെ ഭാഗമായി വാട്ടിൽകോർപ്പ് സൈബർ സെക്യൂരിറ്റി ലാബ്സും ഗവൺമെന്റ് സൈബർപാർക്കും ചേർന്ന് ബോധവൽക്കരണ സെഷൻ സംഘടിപ്പിച്ചു. പരിപാടിയിൽ സൈബർപാർക്കിലെ വിവിധ കമ്പനികളിൽ നിന്നുള്ള ജീവനക്കാർ പങ്കെടുത്തു. യഥാർഥ സൈബർ ആക്രമണങ്ങൾ എങ്ങനെ സംഭവിക്കുന്നു എന്ന് പ്രായോഗികമായി മനസ്സിലാക്കാൻ സ...

അല​നും താഹക്കും ആശംസകള്‍; രാഷ്ട്രീയ സമരങ്ങള്‍ നടത്തി എത്രയോ തവണ ജയിലില്‍ കിടന്ന ഞങ്ങള്‍ക്കറിയാം, ജയിലില്‍ നിന്ന് പുറത്തു വരുമ്ബോഴുള്ള സന്തോഷം ;പി.ജയരാജന്‍

13 September 2020

യു.എ.പി.എ കേസില്‍ ജയില്‍മോചിതരായ അലനേയും താഹയേയും തിരിച്ച്‌​ ക്ഷണിച്ചും നിലപാട്​ വിശദീകരിച്ചും സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി.ജയരാജന്റെ ഫേസ്ബുക്‌പോസ്റ്റ്. താഹ മാടായി ഉയര്‍ത്തിയ ചില ചോദ്യങ്ങള്‍ക...

ഹോട്ടലിന്‍െറ അടുക്കളയിൽ മൃതദേഹം പുഴുവരിച്ച നിലയില്‍

13 September 2020

ആളൊഴിഞ്ഞ കെട്ടിടത്തില്‍ മൃതദേഹം പുഴുവരിച്ച നിലയില്‍. അങ്കമാലി ബാങ്ക് ജങ്ഷനിലെ പഞ്ചാബ് നാഷണല്‍ ബാങ്കിന് പിറകുവശത്ത്‌ ജനതാ ഹാര്‍ഡ് വെയര്‍ ഷോപ്പിന്‍െറ ഗോഡൗണിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറ...

ഏറ്റവുമധികം രാഷ്ട്രീയകൊലപാതകങ്ങള്‍ നടക്കുന്ന കണ്ണൂരില്‍ വ്യാപകമായ തോതില്‍ ബോംബ് നിര്‍മാണം; പാര്‍ട്ടിക്കുള്ള പങ്ക് പകല്‍പോലെ വ്യക്തമാണ്, കണ്ണടച്ച് പോലീസ്! പ്രതികരണം ഉന്നയിച്ച് ഉമ്മൻചാണ്ടി

13 September 2020

രാജ്യത്തുതന്നെ ഏറ്റവുമധികം രാഷ്ട്രീയകൊലപാതകങ്ങള്‍ നടക്കുന്ന കണ്ണൂരില്‍ വ്യാപകമായ തോതില്‍ ബോംബ് നിര്‍മാണം നടക്കുകയാണെന്നും ഇത് തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള തയാറെടുപ്പാണെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന...

കൊച്ചിയില്‍ റിപ്പോര്‍ട്ടര്‍ ആയിരിക്കെ അവധിയെടുത്താണ് കാഫിര്‍ ചിത്രത്തിനായി ഇറങ്ങിയത്. അതും മുടങ്ങിയതോടെയാണ് അതിജീവനം വെല്ലുവിളിയായി... സിനിമയ്ക്ക് പാക്ക്‌അപ്പ് പറഞ്ഞ് സംവിധായകന്‍ മീന്‍ കച്ചവടത്തിന് ഇറങ്ങി...

13 September 2020

സിനിമയ്ക്ക് പാക്ക്‌അപ്പ് പറഞ്ഞ് സംവിധായകന്‍ മീന്‍ കച്ചവടത്തിന് ഇറങ്ങി. പ്രതാപ് പോത്തനെ മുഖ്യ കഥാപാത്രമാക്കി കാഫിര്‍ എന്ന ചിത്രം സംവിധാനം ചെയ്ത് വിനോദ് കരിക്കോട് ആണ് അതിജീവനത്തിനായി കാരിക്കോട് ജംക്ഷനില...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ന്യൂനമര്‍ദ്ദം നാളെ ആന്ധ്രതീരം തൊടും; ഒഡീഷ, ആന്ധ്രയുടെ തീരം എന്നിവിടങ്ങളില്‍ അതി ശക്തമായ മഴ ലഭിക്കും; മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍കേരളം വരെ ന്യൂനമര്‍ദ്ദമേഖല

13 September 2020

കേരളത്തില്‍ വീണ്ടും അതിശക്തമായ മഴക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെയാണ് കേരളത്തില്‍ വീണ്ടും ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. ആന്ധ...

ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ല്‍​കി​യ​ത് എ​ങ്ങ​നെ കു​റ്റ​മാ​കും; ജ​ലീ​ലിനു പി​ന്തു​ണ​യുമായി‌ എ.​കെ. ബാ​ല​ന്‍

13 September 2020

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ചോ​ദ്യം ചെ​യ്ത മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ പിന്തുണച്ച് മ​ന്ത്രി എ.​കെ. ബാ​ല​ന്‍. ജ​ലീ​ലി​നെ​തി​രെ സം​ഘ​ടി​ത...

ഓരോ മണിക്കൂറിലും പുതിയ തട്ടിപ്പ് വിവരങ്ങൾ; പിണറായി വിജയന്‍ സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ഷാഫി പറമ്ബില്‍ എംഎല്‍എ, ഭരിക്കാനുള്ള ഇവരുടെ ആവേശം പാവങ്ങള്‍ക്ക് വീട് ഉണ്ടാക്കാന്‍ വേണ്ടി അല്ല...

13 September 2020

ഓരോ മണിക്കൂറിലും പുതിയ തട്ടിപ്പ് വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ഷാഫി പറമ്ബില്‍ എംഎല്‍എ. മാധ്യമങ്ങളോട് സംസാരിയ്ക്കവേയാണ് അദ്ധഹം ഇക...

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍! ദിലീപിനെതിരായി മൊഴി നല്‍കിയ ചില സാക്ഷികള്‍ കോടതിയില്‍ മൊഴിമാറ്റിപ്പറഞ്ഞതിന് പിന്നാലെ പ്രധാന സാക്ഷിയും മൊഴി മാറ്റി'; കേസ് ചൊവ്വാഴ്‌ച കോടതി പരിഗണിക്കും

13 September 2020

നടിയെ ആക്രമിച്ച കേസില്‍ പ്രതി പട്ടികയിലുള്ള നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍. നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ അഭിഭാഷകന്‍ വഴി ശ്രമി...

'ഇന്ത്യാചരിത്രത്തിൽ ഏതെങ്കിലും ഒരു മന്ത്രിയെ എൻഫോഴ്സ്മെൻ്റ് ചോദ്യം ചെയ്തിട്ടുണ്ടോ, നമ്മുടെ കൊച്ചാപ്പയെയല്ലാതെ? നമ്പർ വൺ കേരളം' ജലീലിനെതിരെ കടുത്ത വിമര്‍ശനവുമായി അഡ്വ.എ ജയശങ്കര്‍

13 September 2020

സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്തതിനെതിരെ വാദപ്രതിവാദങ്ങൾ ഉയരുകയാണ്. ഇതേതുടർന്ന് കടുത്ത വിമര്‍ശനവുമായി അഡ്വ.എ ജയശങ്കര്‍ രംഗത്ത് എത്തിയിരി...

'കോവിഡ് മറവില്‍ സ്വര്‍ണക്കടത്ത്, കരിഞ്ചന്ത'; ജലീലിനോട് ഇഡി ചോദിച്ചത് കാലാവസ്ഥാ മാറ്റത്തേക്കുറിച്ചല്ലെന്ന് കെ മുരളീധരന്‍; സര്‍ക്കാരിനും മന്ത്രി കെ.ടി ജലീലിനും രൂക്ഷമായ വിമര്‍ശനം

13 September 2020

സര്‍ക്കാരിനെയും മന്ത്രി കെ.ടി ജലീലിനെയും രൂക്ഷമായി വിമര്‍ശിച്ച് കെ. മുരളിധരന്‍ എം.പി. കോവിഡിന്റെ മറവില്‍ സ്വര്‍ണക്കടത്തും കരിഞ്ചന്തയുമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റണ്ടും സെക്‌സു...

സീരിയൽ നടി ലക്ഷ്മി പ്രമോദിനെ വീണ്ടും ചോദ്യം ചെയ്യും! ആത്മഹത്യയിൽ ഹാരിസ് മുഹമ്മദിന്റെ അമ്മക്കും പങ്കുണ്ടെന്ന് ബന്ധുക്കൾ... വരുംദിവസങ്ങളില്‍ നവവരന്‍ ഹാരിസിനെ കസ്റ്റഡിയില്‍ വാങ്ങാനും പൊലീസും നീക്കം തുടങ്ങി..

13 September 2020

വിവാഹത്തില്‍ നിന്നും വരന്‍ പിന്മാറിയതിനെ തുടര്‍ന്ന് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയുടെ ബന്ധുവായ സീരിയൽ നടി ലക്ഷ്മി പ്രമോദിനെ വീണ്ടും ചോദ്യം ചെയ്യും. ആത്മഹത്യയിൽ ഹാരിസ് മുഹമ്മദിന്റെ അമ്മക്ക...

ന​മ്മു​ടെ നാ​ട്ടി​ല്‍ ധാ​രാ​ളം ക​ള​ള​ന്മാ​ര്‍ ഉ​ണ്ട്, താ​ന്‍ അ​വ​രേ​ക്കാ​ള്‍ മി​ടു​ക്ക​നാ​ണെ​ന്ന് ജ​ലീ​ല്‍ തെ​ളി​യി​ച്ചി​രി​ക്കു​ന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല

13 September 2020

സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​തു​പോ​ലെ നാ​റി​യ ഭ​ര​ണം കേ​ര​ള ച​രി​ത്ര​ത്തി​ല്‍ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ചെ​ന്നി​ത്ത​ല ആഞ്ഞടിച്ചു. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​...

ഉദ്ധവിന്റെ കിളി പോയി? അമിത് ഷാ കല്പിച്ചു കങ്കണയെ തൊട്ടാല്‍ വിവരമറിയും ലഹരിമരുന്ന് കേസില്‍ നടിയെ കുടുക്കാനിറങ്ങി ശിവസേന?

13 September 2020

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേര്‍ക്ക് യോദ്ധാവിനെ പോലെ പൊരുതിയ കങ്കണ രണവുത്തിനെതിരെ മാരക നീക്കം തന്നെയാണ് ശിവസേന നടത്തിവരുന്നത് .മുംബയിലെ പാലിഹില്‍സിലെ തന്റെ ബംഗ്ളാവ് അനുനിമിഷം ഇടിച്ചുപൊ...

വണ്ടിപ്പെരിയാറ്റില്‍ നിന്ന് കോട്ടയത്തേക്ക് പിഞ്ചു കുഞ്ഞുമായി പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു... മൂന്നു പേര്‍ക്ക് പരിക്ക്, വാഹനം റബര്‍മരത്തില്‍ തട്ടിനിന്നതിനാല്‍ വന്‍ അപകടം ഒഴിവായി

13 September 2020

വണ്ടിപ്പെരിയാറ്റില്‍ നിന്ന് കോട്ടയത്തേക്ക് പിഞ്ചു കുഞ്ഞുമായി പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു...മൂന്നു പേര്‍ക്ക് പരിക്കേറ്റു. മരുതുംമൂട്ടില്‍ നിയന്ത്രണംവിട്ട് ആംബുലന്‍സ് തലകീഴായി മറിയ...

മന്ത്രി ജലീലിന്റെ ഉറ്റ ചങ്ങാതി അനസ് .... ഇ ഡി പൊളിച്ചെടുത്തു അനസിന്റെ ഇടപാടുകള്‍ പുറത്ത് ജലീല്‍ പടുകുഴിയില്‍ നിലവിളിച്ച് കോടിയേരി

13 September 2020

മന്ത്രി ജലീലിനെക്കുറിച്ച് ഈ പാര്‍ട്ടിക്ക് ഒരു ചുക്കും അറിയത്തില്ല .പാര്‍ട്ടിയെ വിറ്റ കാശുവരെ പോക്കറ്റില്‍ ഇട്ടു നടക്കുകയാണ് ആശാന്‍ .പിണറായുടെ മടിക്കുത്തിലെ കനം മുഴുവന്‍ ജലീല്‍ കൈക്കലാക്കിയത് കാരണമായിര...

Malayali Vartha Recommends