KERALA
'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...
ചെറുപ്പത്തില്‍ പ്രണയിച്ചിട്ടുണ്ടോയെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയനോട്; ഇല്ലെന്ന് മറുപടി; 'അതാണ് ചെറിയൊരു പ്രശ്‌നം' കൂട്ടച്ചിരിയുമായി സഭാ ടിവി ഉദ്ഘാടന പരിപാടി
18 August 2020
ചെറുപ്പത്തില്‍ പ്രണയിച്ചിട്ടുണ്ടോയെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയനോട്. അത് ഇതുവരെ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹത്തിന്റെ മറുപടി. അതാണ് ചെറിയൊരു പ്രശ്‌നമെന്ന് വി.ഡി സതീശന്‍....
ആഫ്രിക്കൻ ഒച്ചിന്റെ ശല്യം സഹിക്കാനാകുന്നില്ല; ഇവകളുടെ വിസർജ്യം കടുത്ത പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉണ്ടാക്കും; പട്ടാമ്പി ഓങ്ങല്ലൂരിൽ നിവാസികൾ മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും പരാതികൾ നൽകി മടുത്തു
18 August 2020
ആഫ്രിക്കൻ ഒച്ചിന്റെ ശല്യം കൊണ്ട് ജനജീവിതം ദുസ്സഹമാവുകയിരിക്കുകയാണ് പട്ടാമ്പി ഓങ്ങല്ലൂരിൽ. പഞ്ചായത്തിലെ 7,8 വാർഡുകളിലെ നിവാസികൾക്ക് വീടിനുള്ളിൽ കിടന്നുറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. മുഖ്യമന്ത്രി മുതൽ നിരവധ...
ദുരൂഹമായ ആ അവധി... എന്‍ഐഎ ആവശ്യപ്പെട്ട ദൃശ്യങ്ങള്‍ നല്‍കണമെന്ന് അഭിപ്രായപ്പെട്ട പൊതു ഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ആര്‍. ജ്യോതിലാല്‍ ദീര്‍ഘകാല അവധിയില്‍; ആരോഗ്യ കാരണങ്ങളാല്‍ അവധിയെടുത്തു എന്ന് പറയുമ്പോഴും
18 August 2020
സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ ആവശ്യപ്പെട്ട ദൃശ്യങ്ങള്‍ നല്‍കണമെന്ന് അഭിപ്രായപ്പെട്ട പൊതു ഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ആര്‍. ജ്യോതിലാല്‍ ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചതില്‍ ദുരുഹതയെന്ന് ആരോപണ...
കോവിഡ് കാലം ബിസ്സിനെസ്സിനെ ബാധിച്ചു; ഡ്രാഗൺ ഫ്രൂട്ടിൽ നിന്നും ഫലപ്രദമായ ജ്യൂസും,കേക്ക്,വൈൻ,തുടങ്ങിയ ഉത്പന്നങ്ങളും വിപണിയിൽ പരിചയപ്പെടുത്താനൊരുങ്ങി വിജയനും മകളും; കോവിഡ് കാലത്ത് നല്ലൊരു ആദായമുണ്ടാക്കാം; ഫലവർഗവിപണിയിലെ പുതിയ താരമായി ഡ്രാഗൺ ഫ്രൂട്ട്
18 August 2020
മലയാളികൾ അത്രയധികം രുചിച്ചറിയാത്തതും ഫലവർഗവിപണിയിലെ പുതിയ താരവുമാണ് ഡ്രാഗൺ ഫ്രൂട്ട്. ഉഷ്ണമേഖലാ പ്രദേശത്തു വളരുന്ന ഹൈലോസീറസ് ജനുസ്സിലെ കള്ളിച്ചെടി വർഗ്ഗത്തിൽപെട്ട ചെടിയിലാണ് ഈ പഴം ഉണ്ടാകുന്നത്. തെക്കുക...
ഇതെന്ത് ഭാവിച്ചാ... അവസരം മുതലാക്കി സിപിഐയുടെ മലക്കം മറിച്ചിലില്‍ കാതോര്‍ത്ത് രാഷ്ട്രീയ കേരളം; കാനത്തെ കണ്ടാല്‍ കടിച്ചു കീറാന്‍ നിന്ന സാഹിബ് അദ്ദേഹത്തെ ചേര്‍ത്ത് പിടിച്ചു; പൊതു തെരഞ്ഞടുപ്പിന് മുമ്പ് നീക്കം ശക്തമാക്കും
18 August 2020
സി പി ഐ വലത്തേക്കോ? ചോദ്യം കേട്ട് പകയ്ക്കരുത്. ഇടതും വലതും ചാരി നല്ല മെയ്യ് വഴക്കം ഉള്ളതിനാല്‍ 2021 ല്‍ വലത്തേക്ക് തിരിഞ്ഞാല്‍ എന്തെന്നാണ് സി പി ഐയുടെ പുത്തന്‍ അച്യുതമേനോനായ സഖാവ് കാനം രാജേന്ദ്രന്റെ ച...
കട്ടപ്പന കൈലാസനാഥ മഹാദേവ ക്ഷേത്രം: സ്വര്‍ണവും പണവും മോഷണം പോയി
18 August 2020
കല്യാണത്തണ്ട് കൈലാസനാഥ മഹാദേവ ക്ഷേത്രത്തിന്റെ ശ്രീകോവില്‍, ശാന്തി മഠം, തിടപ്പള്ളി എന്നിവയുടെ താഴ് തകര്‍ത്ത് ക്ഷേത്രത്തില്‍ നിന്ന് 20000 രൂപയും ഒന്നേകാല്‍ പവന്‍ സ്വര്‍ണവും കവര്‍ന്നു. തൊഴിലാളികള്‍ക്ക് ക...
മടിയില്‍ കനമില്ലാത്ത മുഖ്യമന്ത്രി; പക്ഷേ സി.സി.ടി.വി ദൃശ്യങ്ങള്‍ കൈമാറാന്‍ മടി; എന്‍.ഐ.എ സി.സി.ടി.വി ദൃശ്യങ്ങള്‍ ചോദിച്ചിട്ട് ഒരു മാസം; ഇതുവരെ ദൃശ്യങ്ങള്‍ നല്‍കിയില്ല; കാരണം വിദേശത്തു നിന്നും ഹാര്‍ഡ് ഡിസ്‌ക് വന്നില്ല; സര്‍ക്കാര്‍ പൊളിയാണ്
18 August 2020
മടയില്‍ കനമില്ല, ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും, അന്വേഷണം നടക്കട്ടെ, സര്‍ക്കാര്‍ സഹകരിക്കും എന്നെല്ലാം സ്വര്‍ണക്കടത്ത് കേസ് ആരംഭിച്ചതു മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നുണ്ട്. മുഖ്യമന്ത്രിയ...
സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവില്ലാതെ ക്രൈംബ്രാഞ്ചിന് കേസെടുക്കാന്‍ സാധിക്കില്ലെന്ന് ഡിജിപി
18 August 2020
ക്രൈംബ്രാഞ്ചിന് സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവില്ലാതെ കേസെടുക്കാന്‍ സാധിക്കില്ലെന്ന് ഡിജിപി. ക്രൈംബ്രാഞ്ച് വിഭാഗത്തിന്റെ അധികാരത്തില്‍ കൈകടത്തുന്ന പുതിയ ഉത്തരാണ് ഈ ഇറക്കിയിരിക്കുന്നത്. ഇതുപ്രകാരം െ്...
മരിച്ച വീട്ടമ്മയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 16 പേര്‍ പോസിറ്റീവ്, വീട്ടമ്മയുടെ പരിശോധനാഫലം വന്നില്ല
18 August 2020
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ 10-ാം തീയതി രാത്രി മരിച്ച കല്യാശ്ശേരി സൗത്ത് സ്വദേശിനിയുടെ കോവിഡ് പരിശോധനാഫലം വന്നില്ല. അതിനാല്‍ മരണ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ ഇവരുടെ കുടുംബത്ത...
തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്ക് വിദേശത്തു നിന്ന് 2019 മുതലുള്ള കാലയളവില്‍ വന്ന പാഴ്‌സലുകള്‍ക്കൊന്നും എക്‌സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫിസര്‍
18 August 2020
തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്ക് വിദേശത്തു നിന്ന് 2019 മുതലുള്ള കാലയളവില്‍ വന്ന പാഴ്‌സലുകള്‍ക്കൊന്നും എക്‌സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫിസര്‍. സ്വര...
കരിപ്പൂർ വിമാന ദുരന്തം: രക്ഷാപ്രവർത്തനം നടത്തിയ 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
18 August 2020
കരിപ്പൂർ വിമാന ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയ 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേടിയിരുപ്പ് മേഖലയിൽ നിന്നുള്ള 6 പേർക്കും കൊണ്ടോട്ടി മേഖലയിൽ നിന്നുള്ള 4 പേർക്കുമാണ് പരിശോധനയിൽ പോസിറ്റീവ് ആയത്. രക്...
ഒടുങ്ങാത്ത പക ... മൂന്നു യുവാക്കളെ വെട്ടിക്കൊന്ന് തലയറുത്ത് റെയില്‍പാളത്തില്‍ പ്രദര്‍ശിപ്പിച്ച ഗുണ്ടാ നേതാവിനെ എതിരാളികള്‍ വെട്ടിക്കൊന്ന് തല അതേ സ്ഥലത്ത് പ്രദര്‍ശിപ്പിച്ചു
18 August 2020
മൂന്നുയുവാക്കളെ ഗുണ്ടാപ്പകയുടെ പേരില്‍ വെട്ടിക്കൊന്ന് തലയറുത്ത് റെയില്‍പാളത്തില്‍ പ്രദര്‍ശിപ്പിച്ച ഗുണ്ടാ നേതാവിനെ എതിരാളികള്‍ വെട്ടിക്കൊന്ന് തല അതേസ്ഥലത്ത് പ്രദര്‍ശിപ്പിച്ചു. തമിഴ്‌നാട്ടിലെ തിരുവെളളൂ...
ക്രൈംബ്രാഞ്ചിനെ പൂട്ടി ബഹ്‌റയും 'കേരള' സർക്കാരും; കേസെടുക്കാന്‍ ഇനി ഡിജിപിയുടെ അനുമതി വേണം; അധികാരം വെട്ടിച്ചുരുക്കി പുതിയ സർക്കുലർ
18 August 2020
ക്രൈംബ്രാഞ്ച് വിഭാഗത്തിന്റെ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പുതിയ സർക്കുലർ പുറത്തിറക്കി. പുതിയ സർക്കുലർ പ്രകാരം കേസെടുക്കുന്നതില്‍ ക്രൈംബ്രാഞ്ചിന് ഡിജിപിയുടെ നിയന്ത്രണം ഉൾക്കൊളിച്ചിരിക്കുക...
കള്ളക്കടത്തിനിടെ ഇവര്‍ പരസ്പരവും തട്ടിപ്പ് നടത്തിയത് വ്യക്തിപരമായി കൂടുതല്‍ സാമ്ബത്തിക നേട്ടം ലഭിക്കുന്നതിന് വേണ്ടി... നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ മുഖ്യസൂത്രധാരനായ കെ ടി റമീസിനെ സ്വപ്നയും സന്ദീപും സരിത്തും വഞ്ചിച്ചിരുന്നതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ...
18 August 2020
യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസില്‍ പ്രതികള്‍ തമ്മിലും പരസ്പരമുള്ള കബളിപ്പിക്കല്‍ നടന്നിരുന്നതായി റിപ്പോര്‍ട്ട്. വ്യക്തിപരമായി കൂടുതല്‍ സാമ്ബത്തിക നേട്ടം ലഭിക്കുന്നതിന് വേണ്ടിയാണ് കള്ളക്കട...
ഡ്രൈവിങ് ലൈസന്‍സ് ശൃംഖലയായ 'സാരഥി' വഴി ഒന്നിലധികം െ്രെഡവിങ് ലൈസന്‍സുള്ളവര്‍ക്ക് പിഴയടച്ച് ലൈസന്‍സ് ഒന്നാക്കാം...
18 August 2020
ഒന്നിലധികം ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് പിഴയടച്ച് ലൈസന്‍സ് ഒന്നാക്കാം. ഡ്രൈവിങ് ലൈസന്‍സ് ശൃംഖലയായ 'സാരഥി'യിലാണ് ഈ സൗകര്യമുള്ളത്. മറ്റു സംസ്ഥാനങ്ങളില്‍ ലൈസന്‍സ് എടുത്തവര്‍ക്ക് സംസ്ഥാനത്തും ലൈ...
'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...
ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന് രക്ഷിക്കാനായില്ല..
അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..
ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..
ആശങ്കയോടെ ഇന്ത്യാക്കാരും... ഫ്രാൻസ് കത്തിയെരിയുന്നതിന് കാരണം ആ രാജ്യത്തെ വെറുക്കുന്ന കുടിയേറ്റക്കാർ, ഇവിടെ അത് അനുവദിക്കരുത്’: ആവർത്തിച്ച് ട്രംപ്
കേരളത്തിൽ വരുംദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത..ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ശക്തമായ ന്യൂനമർദം ചുഴലിക്കാറ്റായി മാറി.. കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു...




















