Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...

26 OCTOBER 2026 05:40 PM ISTമലയാളി വാര്‍ത്ത
നെടുമ്പാശേരി വാഹനാപകടത്തിൽ പ്രതികളുടെ നിർണായക ശബ്ദസന്ദേശം പൊലീസിന് ലഭിച്ചു. അപകടത്തിനു പിന്നാലെ മൂന്നാം പ്രതിയായ ജോയൽ സുഹൃത്തിന് അയച്ച ശബ്ദസന്ദേശമാണ് പൊലീസ് കോടതിയിൽ തെളിവായി സമർപ്പിച്ചത്. സുഹൈൽ ഓടിച്ച കാർ സ്കൂട്ടറിൽ ഇടിച്ചതായും മൂന്ന് പേർ മരിച്ച അപകട സ്ഥലത്ത് നിന്ന് തങ്ങൾ പേടിച്ച് രക്ഷപ്പെട്ടതായും ...

എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഹെക്ടര്‍ കണക്കിന് വിസ്തൃതിയുളള വയലിലേക്ക് ചാടിയ യുവാവ് തിരികെ കയറാനാവാതെ കുടുങ്ങി

18 August 2020

മലപ്പുറം തിരൂരങ്ങാടിയില്‍ ലഹരി സംഘത്തില്‍ പെട്ട യുവാവ് 4 മണിക്കൂറോളം നാട്ടുകാരെയും പൊലീസിനെയും ആശങ്കയിലാക്കി. നന്നമ്പ്ര ചൂലന്‍കുന്നില്‍ ഇന്നലെ ഉച്ചയ്ക്ക് 2-ന് ആണ് സംഭവം. റോഡരികില്‍ കാറില്‍ ഇരുന്നവര്‍ ...

സ്വപ്നയെ പൂട്ടാന്‍ പുപ്പുലികള്‍... സ്വര്‍ണക്കടത്ത് കേസിലെ അതി നിര്‍ണായക ദിവസമായി മാറുന്നു; എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിയില്‍ സ്വപ്ന സുരേഷ് നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ കാതോര്‍ത്ത് അന്വേഷണത്തിന് ചുക്കാന്‍ പിടിക്കുന്നവര്‍; സ്വപ്നയ്ക്ക് ജാമ്യം കിട്ടിയാല്‍ എല്ലാം തീര്‍ന്നു

18 August 2020

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യ പ്രതിയായ സ്വപ്ന സുരേഷിനെ സംബന്ധിച്ച് നിര്‍ണായകമായ ദിവസമാണിന്ന്. സ്വപ്നയ്ക്ക് ജാമ്യം കിട്ടുമോഎന്നാണ് എല്ലാവരും കാതോര്‍ക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ച...

വനഭൂമിയായ കരിങ്ങാട് കൊരണമലയില്‍ മുന്നറിയിപ്പ് അവഗണിച്ച് കയറിയ യുവാക്കള്‍ കുടുങ്ങി

18 August 2020

കോഴിക്കോട് ജില്ലയിലെ വനഭൂമിയായ കരിങ്ങാട് കൊരണമലയില്‍ മല കയറാന്‍ എത്തിയ യുവാക്കളെ കോവിഡ് നിയന്ത്രണമുള്ളതിനാല്‍ നാട്ടുകാര്‍ തിരിച്ചയച്ചെങ്കിലും ഊടു വഴിയിലൂടെ ഇവര്‍ മലകയറി. രാത്രി കോടമഞ്ഞു കാരണം തിരിച്ചി...

ഹൈഫോറസ്റ്റ് എസ്റ്റേറ്റില്‍ കാട്ടാനകള്‍ മാനേജരുടെ ബംഗ്ലാവ് ഭാഗികമായി തകര്‍ത്തു

18 August 2020

വാല്‍പാറ ഹൈഫോറസ്റ്റ് എസ്റ്റേറ്റില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ കാട്ടാനകള്‍ മാനേജരുടെ ബംഗ്ലാവ് ഭാഗികമായി തകര്‍ത്തു. 6 കുട്ടിയാനകള്‍ക്കൊപ്പമാണ് 5 ആനകളുടെ സംഘം എത്തിയത്. ഒരു മണിക്കൂറോളം ബംഗ്ലാവിനു ചുറ്...

എറണാകുളത്തും കോവിഡ് മരണം; മരിച്ചത് കോതമംഗലം സ്വദേശി

18 August 2020

എറണാകുളം ജില്ലയിൽ കൊവിഡ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കോതമംഗലം സ്വദേശി ടി.വി മത്തായിയാണ് മരിച്ചത്. ഇദ്ദേഹത്തിന് ഹൃദ്രോഗവും രക്തസമ്മർദ്ദവും പ്രമേഹ...

അന്ന് വിമർശനം ഇന്ന് പ്രശംസ! മലപ്പുറത്തുകാരെ വാനോളം പുകഴ്ത്തി മേനക ഗാന്ധി എംപി! കോവിഡ് വ്യാപന സാധ്യതയും വിമാനത്തിനു തീപിടിച്ചുണ്ടായേക്കാവുന്ന അപകടവും വകവയ്ക്കാതെ രക്ഷാ പ്രവര്‍ത്തനം നടത്തിയവരുടെ സേവന മനോഭാവം വലുതാണ്... കേരളത്തിന് അഭിമാനനിമിഷം

18 August 2020

മലപ്പുറത്തുകാരെ വാനോളം പുകഴ്ത്തി മേനക ഗാന്ധി എംപി. കോവിഡ് വ്യാപന സാധ്യതയും വിമാനത്തിനു തീപിടിച്ചുണ്ടായേക്കാവുന്ന അപകടവും വകവയ്ക്കാതെ രക്ഷാ പ്രവര്‍ത്തനം നടത്തിയവരുടെ സേവന മനോഭാവം വിശദീകരിച്ചു മൊറയൂര്‍ ...

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തി... സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി

18 August 2020

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെ വെട്ടിക്കൊന്നു. കാസര്‍കോഡ് കുമ്പളയിലാണ് സംഭവം നടന്നത്. കുമ്പളയില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്....

ഇഡി കടുപ്പിച്ചപ്പോള്‍... സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ നെഞ്ച് വേദനയെന്ന് വെളിപ്പെടുത്തല്‍; പിതാവിന്റെ അന്ത്യം വെളിപ്പെടുത്തി എല്ലാവരേയും മുള്‍മുനയില്‍ നിര്‍ത്തി; ആകാംക്ഷയ്‌ക്കൊടുവില്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ എല്ലാം മാറി മറിഞ്ഞു

18 August 2020

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയെ കണ്ടുപിടിച്ചവരാരുമില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അഥവാ ഇഡിയുടെ കയ്യിലായിരുന്നു സ്വപ്ന സുരേഷ്. കസ്റ...

സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം

18 August 2020

സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം സ്ഥിരീകരിച്ചു. മ​ല​പ്പു​റം തെ​യ്യാ​ല സ്വ​ദേ​ശി ഗ​ണേ​ശ​ൻ (48) ആ​ണ് മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​യി​രു​ന്...

സുധാകരന്‍ ശിവശങ്കറിനെ ബലികൊടുത്ത് മുഖ്യമന്ത്രിയെ ന്യായീകരിക്കുന്നു... ശിവശങ്കര്‍ വഞ്ചകനാണെങ്കില്‍ മുഖ്യമന്ത്രി വഞ്ചകന് കഞ്ഞിവെച്ചവൻ.. ശിവശങ്കര്‍ രാജ്യദ്രോഹ കുറ്റം ചെയ്തത് മുഖ്യമന്ത്രി അറിയാതാണെങ്കില്‍ 12 ദിവസം എന്തിനാണ് അയാളെ മുഖ്യമന്ത്രി സ്ഥാനത്ത് നിലനിര്‍ത്തിയത്? തുറന്നടിച്ച് കെ സുരേന്ദ്രന്‍

18 August 2020

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ വഞ്ചകനാണെങ്കില്‍ മുഖ്യമന്ത്രി വഞ്ചകന് കഞ്ഞിവെച്ചവനാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. മന്ത്രി ജി സുധാകരന്റെ പ്രസ്താവന കുറ്റസ...

സ്വപ്‌നേ ഇത് വേണ്ടിയിരുന്നോ... തലചായ്ക്കാനൊരിടം എന്ന ആശയത്തില്‍ പാവങ്ങള്‍ക്ക് വീട് നിര്‍മ്മിക്കാനുള്ള ലൈഫ് പദ്ധതിയില്‍ കോടികളുടെ കമ്മീഷന്‍ സ്വപ്ന സുരേഷ് കൈപ്പറ്റിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; സ്വപ്നയ്ക്ക് കമ്മീഷന്‍ വന്ന വഴി അന്വേഷിക്കാനുറച്ച് അന്വേഷണ സംഘം

18 August 2020

ഓരോ ദിവസം കഴിയും തോറും സ്വപ്ന സുരേഷിന്റെ സാമ്പത്തിക ഇടപാടിന്റെ കഥകളാണ് പുറത്താകുന്നത്. ഇതിലേറ്റവും പ്രധാനമാണ് പാവങ്ങള്‍ക്ക് തലചായ്ക്കാനുള്ള സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയിലുള്ള സ്വപ്നയുടെ കടന്നു കയറ്റം. ...

കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു വൈകിക്കാന്‍ ആലോചിച്ചിട്ടില്ലെന്നു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍...

18 August 2020

കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു വൈകിക്കാന്‍ ആലോചിച്ചിട്ടില്ലെന്നു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് എപ...

സഹോദരന്‍ സാഹിത്യ പുരസ്‌കാരം പ്രഫ. ടി.ജെ. ജോസഫിന്റെ 'അറ്റുപോകാത്ത ഓര്‍മ്മകള്‍'-ക്ക്

18 August 2020

പ്രഫ.ടി.ജെ. ജോസഫ് രചിച്ച ആത്മകഥാ പുസ്തകമായ 'അറ്റുപോകാത്ത ഓര്‍മ്മകള്‍'-ക്ക് സഹോദരന്‍ സാഹിത്യ പുരസ്‌കാരം. 20,000 രൂപയും പ്രശസ്തിഫലകവും അടങ്ങുന്നതാണ് സഹോദരന്‍ അയ്യപ്പന്‍ സ്മാരക സമിതി ഏര്‍പ്പെട...

സ്വപ്നാ സുരേഷിന് നെഞ്ചുവേദന! ഇ.സി.ജി.യില്‍ ചെറിയ വ്യത്യാസം കണ്ടതായി സ്വപ്നയുടെ അഭിഭാഷകന്‍; എറണാകുളം ജനറല്‍ ആശുപത്രിയിലെ ഹൃദ്രോഗവിഭാഗത്തില്‍ ചികിത്സ നല്‍കാന്‍ ഉത്തരവ്

18 August 2020

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന് നെഞ്ചുവേദന അനുഭവപ്പെട്ടു. തിങ്കളാഴ്ച വെളുപ്പിനാണ് നെഞ്ചുവേദന അനുഭവപ്പെട്ടത് . ഉടന്‍ ആശുപത്രിയിലെത്തിച്ച്‌ ചികിത്സ നല്‍കി . ഇ.സി.ജി.യില്‍ ചെറിയ വ്യത്യാസം ക...

Malayali Vartha Recommends