Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...

26 OCTOBER 2026 05:40 PM ISTമലയാളി വാര്‍ത്ത
നെടുമ്പാശേരി വാഹനാപകടത്തിൽ പ്രതികളുടെ നിർണായക ശബ്ദസന്ദേശം പൊലീസിന് ലഭിച്ചു. അപകടത്തിനു പിന്നാലെ മൂന്നാം പ്രതിയായ ജോയൽ സുഹൃത്തിന് അയച്ച ശബ്ദസന്ദേശമാണ് പൊലീസ് കോടതിയിൽ തെളിവായി സമർപ്പിച്ചത്. സുഹൈൽ ഓടിച്ച കാർ സ്കൂട്ടറിൽ ഇടിച്ചതായും മൂന്ന് പേർ മരിച്ച അപകട സ്ഥലത്ത് നിന്ന് തങ്ങൾ പേടിച്ച് രക്ഷപ്പെട്ടതായും ...

സ്വപ്ന കോടികൾ കയ്യിട്ടു വാരിയത് സർക്കാരിന്റെ ധാരണാ പത്രത്തിന്റെ ബലത്തിൽ !. 20 കോടിയുടെ പദ്ധതിയില്‍ 14.5 കോടി രൂപ ഭവന സമുച്ചയങ്ങളുടെ നിര്‍മാണത്തിനും ബാക്കിയുള്ള തുക ആശുപത്രി നിര്‍മാണത്തിനുമാണ് വകയിരുത്തിയിട്ടുള്ളത്; കൂടുതൽ തെളിവ്

18 August 2020

പാവങ്ങള്‍ക്ക് തലചായ്ക്കാനുള്ള സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയിലുള്ള സ്വപ്നയുടെ കടന്നു കയറ്റം അന്വേഷണങ്ങൾക്ക് വച്ചിരിക്കുകയാണ്. കേരള പുനര്‍നിര്‍മ്മാണത്തിന് യു.എ.ഇ ഭരണാധികാരി അദ്ധ്യക്ഷനായ എമിറേറ്റ്‌സ് റെഡ്ക...

കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരന്‍ ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു

18 August 2020

കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരന്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണ് മുങ്ങി മരിച്ചു. ഇരിട്ടി പുന്നാട് താവിലാക്കുറ്റി സ്വദേശി ജിജേഷ് ജിന്‍സി ദമ്ബതികളുടെ മകന്‍ യശ്വിന്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച്ച ഉച്ചക്ക് ശേ...

കൊയിലാണ്ടിക്കാരുടെ ആ ദൈവത്തിന്റെ കൈ; രോഗമോ ബുദ്ധിമുട്ടോ ഉണ്ടായാല്‍ ആദ്യം വിളിക്കുക അഷ്‌റഫിനെ, ഇനി ആ വിളി കേള്‍ക്കാന്‍ ഫോണിന്റെ അങ്ങേത്തലയ്ക്കല്‍ അഷ്‌റഫ് ഇല്ല! ബൈക്ക് യാത്രയ്ക്കിടെ കുഴഞ്ഞുവീണ് അഷ്‌റഫ് മരിച്ചു, കൈമെയ് മറന്ന് സഹായിച്ച ആ യുവാവ് വഴിയിൽ കിടന്നത് മണിക്കൂറുകൾ, പിന്നെ സംഭവിച്ചത്

18 August 2020

കൊയിലാണ്ടി കാപ്പാട് അറബിത്താഴയില്‍ 48 കാരനായ എ.ടി. അഷ്‌റഫ് എന്നൊരു മനുഷ്യനുണ്ട്. ഈ കൊവിഡ് കാലത്ത് നമുക്ക് എന്തെങ്കിലും രോഗമോ ബുദ്ധിമുട്ടോ ഉണ്ടായാല്‍ ആദ്യം നാം വിളിക്കുക ദൈവത്തെയായിരിക്കും. പക്ഷേ കൊയില...

1758 പേര്‍ക്ക് കോവിഡ് ; തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 489 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കുംരോഗം; 1365 പേര്‍ രോഗമുക്തി നേടി; 13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

18 August 2020

കേരളത്തില്‍ ഇന്ന് 1758 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 489 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 242 ...

സാമ്പത്തിക ശേഷിയുള്ള യുവാക്കളെ ഫോണിൽ വിളിച്ചു കെണിയിൽ പെടുത്തുന്ന യുവതി ഇവരെ താമസ സ്ഥലത്തേക്ക് വിളിച്ചു വരുത്തും; പിന്നെ യുവതിക്കൊപ്പം നിർത്തി നഗ്നഫോട്ടോയെടുത്ത് ബ്ലാക്ക്മെയിലിങ്; നാലം​ഗ സംഘം അറസ്റ്റിൽ

18 August 2020

യുവാക്കളെ ഹണി ട്രാപ്പിൽ വീഴ്ത്തി ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടുന്ന നാലംഗ സംഘം അറസ്റ്റിലായി . പച്ചാളം സ്വദേശിയുടെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസാണ് യുവതിയടക്കമുള്ള നാല് പേരെ പിടികൂടിയത്... സംഘത്തിന്റെ...

തടവുകാരെ ക്വാറന്റയിനിൽ പാർപ്പിക്കാൻ സൗകര്യമില്ലാത്ത ജയിലുകളിൽ ഇതര സർക്കാർ സ്ഥാപനങ്ങളുടെ സ്ഥലങ്ങൾപ്രയോജനപ്പെടുത്തണം ; മനുഷ്യാവകാശ കമ്മീഷൻ

18 August 2020

തടവുകാരെ ക്വാറന്റയിനിൽ പാർപ്പിക്കാൻ സൗകര്യമില്ലാത്ത ജയിലുകളിൽ ഇതര സർക്കാർ സ്ഥാപനങ്ങളുടെ സ്ഥലങ്ങൾ ഇതിനായി പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ . പരോൾ അനുവദിക്കാനും നീട്ടി നൽകാനും സ്ഥിതിഗ...

പിണറായി സര്‍ക്കാര്‍ ചീഞ്ഞുനാറി ! സാമ്പ്രാണിത്തിരി കത്തിച്ചാലും ലോകത്തുള്ള തൈലങ്ങള്‍ എല്ലാം ശേഖരിച്ച് പുരട്ടിയാലും അതിന് സുഗന്ധമുണ്ടാകില്ല; സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ട ഉന്നതര്‍ ആരെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്ന് ചെന്നിത്തല

18 August 2020

കള്ളക്കടത്തിനും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്ന പിണറായി സര്‍ക്കാര്‍ ചീഞ്ഞുനാറുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാമ്പ്രാണിത്തിരി കത്തിച്ചുവെച്ചാല്‍ സുഗന്ധം വരില്ല, ...

വീട്ടില്‍ മൂന്നുപേരെയും കാണാതായതോടെ പരിഭ്രമിച്ചു... പോലീസ്‌റ്റേഷനിൽ പരാതിയുമായി എത്തിയതോടെ സംഭവിച്ചത് മറ്റൊന്ന്; കാരണം ഇതാണ്

18 August 2020

മഞ്ചേശ്വരം പോലീസ് സറ്റേഷന്‍ പരിധിയില്‍ നിന്നും മൂന്ന് സഹോദരിമാര്‍ വീട് വിട്ടത് നിസാര കാരണത്തിന്. മൊബൈലുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ഇവര്‍ വീട് വിട്ടത്. ഇവരെ പിന്നീട് മണിക്കൂറുകള്‍ക്കകം ക...

ആ സി സി ടി വി ഫൂട്ടേജുണ്ടല്ലോ അത് ചുമ്മാ അങ്ങ് കൊടുക്ക് സഖാവെ... എൻ ഐ എ യുടെ ആവശ്യമായ ആ വീഡിയോ ഉടൻ കൈമാറും ; ക്ലിഫ് ഹൗസിൽ പൊട്ടിക്കാനുള്ള ഉഗ്രൻ അമിട്ടു റെഡി

18 August 2020

ആ സി സി ടി വി ഫൂട്ടേജുണ്ടല്ലോ അത് ചുമ്മാ അങ്ങ് കൊടുക്ക് സഖാവെ ............ചുമ്മാ ,ഇങ്ങനെ കടുംപിടിത്തം പിടിക്കാതെ. അന്വേഷണ സംഘത്തിന് ബോധ്യമാവട്ടെ അങ്ങ്നി രപരാധിയാണെന്നും ശിവശങ്കരനെന്ന അങ്ങയുടെ മുൻ വിശ്...

പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ ചീ​ഞ്ഞു​നാ​റു​ക​യാണ്, തൈ​ലം എ​ത്ര പു​ര​ട്ടി​യാ​ലും ഈ ​നാ​റ്റം മാ​റില്ല; സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ കോ​ട​തി​യി​ലെ വെ​ളി​പ്പെ​ടു​ത്ത​ലിന് പിന്നാലെ വിമര്‍ശനവുമായി പിണറായി സര്‍ക്കാരിനെതിരെ ചെന്നിത്തല

18 August 2020

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ കോ​ട​തി​യി​ലെ വെ​ളി​പ്പെ​ടു​ത്ത​ലിന് പിന്നാലെയാണ് ...

ഇനി ഒരു അടി പോലും മുന്നോട്ടുപോകാന്‍ പറ്റില്ല; കണ്ണീരിലാഴ്ത്തി നന്ദുവിന്റെ വീഡിയോ 12 മണിക്കൂറുകള്‍ക്കകം സംഭവിച്ചത് മഹാത്ഭുതം ! നന്ദിയോടെ നന്ദു മഹാദേവ

18 August 2020

കാന്‍സറിനോടു പൊരുതുന്ന നന്ദു മഹാദേവ കേരളത്തിന് മറക്കാൻ കഴിയാത്ത മുഖമാണ്. . മനക്കരുത്തിന്റേയും അതിജീവനത്തിന്റേയും പാഠങ്ങൾ നന്ദു നമുക്ക് പറഞ്ഞ് തരുന്നു .എന്നാൽ കഴിഞ്ഞ ദിവസം നന്ദുവിന്റെ പോസ്റ്റ് ഏവരെയും ...

പിണറായി കേസ് കൊടുക്കുമോ ? മുഖ്യന്റെ ഓഫീസില്‍ ശിവശങ്കരന്റെ അത്യുഗ്രന്‍ ഡീലിങ് അവസാന നാടകവും ഫ്‌ലോപ്പായി

18 August 2020

മുഖ്യമന്ത്രിയോട് കാണിച്ച ഈ വിശ്വാസ വഞ്ചനയുണ്ടല്ലോ ശിവശങ്കരാ ,അത്....അത് പാര്‍ട്ടി ഒരുതരത്തിലും വച്ച് പൊറുപ്പിക്കില്ല കേട്ടോ .കണ്ട അഭാസന്മാര്‍ക്കെല്ലാം അഴിഞ്ഞാടാന്‍ ഉള്ള സ്ഥാലമാണെന്നു കരുതിയോശിവശങ്കരാ ...

മലപ്പുറത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു... കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ പത്ത് പേര്‍ക്ക് കൂടി കോവിഡ്

18 August 2020

കരിപ്പൂര്‍ വിമാനപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട പത്തുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നെടിയിരിപ്പ് സ്വദേശികളായ ആറുപേര്‍ക്കും നാല് കൊണ്ടോട്ടിക്കാര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. മ...

ഭര്‍ത്താവ് അറിയാതെ ഒന്നും രണ്ടും ചെടികള്‍ വീതം വാങ്ങി മോളി ഓര്‍ക്കിഡ് ശേഖരണം തുടങ്ങി; ഇപ്പോൾ അത് മികച്ച വരുമാന മാർഗം; ഓര്‍ക്കിഡ് കൃഷിയെ ജനകീയമാക്കിയ റിട്ടയര്‍ഡ് കെ.എസ്.ഇ. ബി. ഉദ്യോഗസ്ഥനായ ദേവസ്യയും ഭാര്യ മോളിയും

18 August 2020

വിശ്രമ ജീവിതകാലത്ത് വിരസതകളെല്ലാമകറ്റുന്ന, മികച്ച വരുമാനം നല്‍കുന്ന ഈ ഓര്‍ക്കിഡ് കൃഷി നടത്തുന്നത് റിട്ടയര്‍ഡ് കെ.എസ്.ഇ. ബി. ഉദ്യോഗസ്ഥനായ ദേവസ്യയും ഭാര്യ മോളിയും ചേര്‍ന്നാണ്. ഉദ്യോഗസ്ഥനായിരുന്ന ഭര്‍ത്ത...

Malayali Vartha Recommends