Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി

25 OCTOBER 2026 09:19 AM ISTമലയാളി വാര്‍ത്ത
ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി . ദേവസ്വം മുന്നോട്ടുവയ്‌ക്കുന്ന അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ ഇതിന് പരിഹാരമാകില്ല. ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വികസിപ്പിക്കാൻ കഴിവുള്ള സോഫ്റ്റ...

ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍... സ്വര്‍ണക്കടത്ത് പ്രതികളുടെ കസ്റ്റഡി നീട്ടിച്ചോദിക്കവേയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇ.ഡി. ഇക്കാര്യം വ്യക്തമാക്കിയത്

15 August 2020

ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍... സ്വര്‍ണക്കടത്ത് പ്രതികളുടെ കസ്റ്റഡി നീട്ടിച്ചോദിക്കവേയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ...

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ നിര്‍ണായക യോഗം നാളെ.... ആരോഗ്യ വിദഗ്ധരുടെ യോഗമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചത്, തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച സുപ്രധാന തീരുമാനം യോഗത്തില്‍ ഉണ്ടായേക്കും

15 August 2020

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ തദ്ദേശ തെര!ഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ നിര്‍ണായക യോഗം തിങ്കളാഴ്ച ചേരും. ആരോഗ്യ വിദഗ്ധരുടെ യോഗമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചത്. തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന...

സ്വപ്നയെ ജയിലില്‍ രഹസ്യമായി സന്ദര്‍ശിച്ച പോലീസ് ഉദ്യോഗസ്ഥനെക്കുറിച്ച് അന്വേഷിക്കാനൊരുങ്ങി കസ്റ്റംസ്..... ഉദ്യോഗസ്ഥന്റെ മൊബൈല്‍ഫോണ്‍ ടവര്‍ ലൊക്കേഷന്‍ അടക്കം പരിശോധനയില്‍...

15 August 2020

സ്വപ്നയെ ജയിലില്‍ രഹസ്യമായി സന്ദര്‍ശിച്ച പോലീസ് ഉദ്യോഗസ്ഥനെക്കുറിച്ച് കസ്റ്റംസ് അന്വേഷണം. എന്‍.ഐ.എ.യില്‍നിന്നു കസ്റ്റംസിന്റെ കസ്റ്റഡിയിലേക്ക് കിട്ടും മുമ്പായിരുന്നു സന്ദര്‍ശനം. ഈ ഉദ്യോഗസ്ഥന്റെ സന്ദര...

എം.ജി. സ്‌കൂള്‍ ഓഫ് ലെറ്റേഴ്സിന്റെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗത്വത്തില്‍നിന്നു പിന്മാറുകയാണെന്ന് കെ.ആര്‍. മീര

15 August 2020

എം.ജി. സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്സിന്റെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ വിദഗ്ധസമിതി നല്‍കിയ പേരുകള്‍ വെട്ടി എഴുത്തുകാരി കെ.ആര്‍. മീരയെ നിയമിച്ചത് ചട്ടലംഘനമാണെന്നു വിമര്‍ശനമുണ്ടായതിനു പിന്നാലെ അംഗത്വത്...

ഇക്കൊല്ലത്തെ സ്തുത്യര്‍ഹസേവനത്തിനുള്ള പൊലീസ് മെഡലിന് കേരള പൊലീസിലെ ആറ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി

15 August 2020

രാഷ്ട്രപതിയുടെ ഇക്കൊല്ലത്തെ സ്തുത്യര്‍ഹസേവനത്തിനുള്ള പൊലീസ് മെഡലിന് കേരള പൊലീസിലെ ആറ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. തിരുവനന്തപുരത്ത് സ്‌റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് ആസ്ഥാനത്തെ ഡെപ്യൂട്ടി കമന്‍ഡാന്റ് എം. രാജ...

തിരുവനന്തപുരം നഗരത്തില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു.... ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ നിയന്ത്രണങ്ങളിലെ ഇളവ് നിലവില്‍ വന്നു

15 August 2020

തിരുവനന്തപുരം നഗരത്തില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ നിയന്ത്രണങ്ങളിലെ ഇളവ് നിലവില്‍ വന്നു. നഗരസഭയിലെ കണ്ടെയിന്‍മെന്റ് സോണുകളില്‍ ...

74ാം സ്വാതന്ത്ര്യ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി ... നാം ഇതുവരെ നേരിടാത്ത ഒരു സാഹചര്യത്തിലൂടെ കടന്നുപോവുന്ന ഘട്ടത്തിലാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനം കടന്നുവരുന്നതെന്നും മുഖ്യമന്ത്രി

15 August 2020

74ാം സ്വാതന്ത്ര്യ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാം ഇതുവരെ നേരിടാത്ത ഒരു സാഹചര്യത്തിലൂടെ കടന്നുപോവുന്ന ഘട്ടത്തിലാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനം കടന്നുവരുന്നതെന്ന് മുഖ്യമന...

കാസര്‍കോടിന്റെ പ്രത്യേകത കൂടി മനസ്സിലാക്കി പരിസ്ഥിതി സംബന്ധമായ കൂടുതല്‍ കോഴ്‌സുകള്‍ കേന്ദ്ര സര്‍വകലാശാല യില്‍ ലഭ്യമാക്കും

15 August 2020

പരിസ്ഥിതി സംബന്ധമായ കൂടുതല്‍ കോഴ്‌സുകള്‍ കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ ലഭ്യമാക്കുമെന്നു പുതിയ വൈസ് ചാന്‍സലര്‍ എച്ച്. വെങ്കിടേശ്വരലു പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ കീടനാശിനി ദുരന്തം വിതച്ചതടക്കം ഒട്ടേറ...

ജില്ലകളിലെ കോവിഡ് ബാധിതരുടെ വിവരം കൊച്ചി പൊലീസ് തയാറാക്കിയ ആപ്പില്‍ പങ്കുവയ്ക്കണമെന്ന നിര്‍ദ്ദേശത്തില്‍ കൊച്ചി പൊലീസ് തലപ്പത്ത് കടുത്ത അതൃപ്തി

15 August 2020

കൊച്ചി പൊലീസ് തയാറാക്കിയ ആപ്പില്‍ ജില്ലകളിലെ കോവിഡ് ബാധിതരുടെ വിവരം പങ്കുവയ്ക്കണമെന്ന സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് സാഖറെയുടെ നിര്‍ദേശത്തിനെതിരെ സേനാ തലപ്പത്ത് കടുത്ത അതൃപ്തി. ദക്ഷിണമേഖല ഐജി ഹര്‍ഷിത ...

സ്വപ്‌ന സുരേഷ് വന്ദേഭാരത് വിമാനങ്ങളില്‍ കേരളത്തില്‍ നിന്നു ദുബായിലേക്ക് 10 കോടി വിദേശ കറന്‍സി കടത്തി

15 August 2020

ദേശീയ അന്വേഷണ ഏജന്‍സി യുഎഇ പൊലീസിന്റെ സഹായത്തോടെ ചിലരെ ചോദ്യം ചെയ്തപ്പോള്‍, സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ നേതൃത്വത്തില്‍ വന്ദേഭാരത് വിമാനങ്ങളില്‍ കേരളത്തില്‍ നിന്നു ദുബായിലേക്ക് 10 കോടി...

എസ്എഫ്‌ഐ ദേശീയ ജോയിന്റ് സെക്രട്ടറിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ പിഴവിനെതിരെ വിമര്‍ശനമുന്നയിച്ച എഐഎസ്എഫ് നേതാവിനു നേരെ സൈബര്‍ ആക്രമണം

15 August 2020

എഐഎസ്എഫ് രൂപീകരണത്തിന്റെ 85-ാം വാര്‍ഷിക ദിനമായ ഓഗസ്റ്റ് 12-ന് എസ്എഫ്‌ഐ ദേശീയ ജോയിന്റ് സെക്രട്ടറി ദിപ്‌സിത ജോയി, എസ്എഫ്‌ഐ പതാകയേന്തിയ വിദ്യാര്‍ഥികളുടെ ചിത്രം 'സംഘടിത വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ 8...

കേരളത്തില്‍ അടുത്ത മാസത്തോടെ പ്രതിദിനം 10,000-20,000 കോവിഡ് രോഗികളുണ്ടായേക്കാം; കോവിഡ് ബ്രിഗേഡിലേക്ക് 18-50 ഇടയില്‍ പ്രായമുള്ളവരെ ക്ഷണിച്ച് സര്‍ക്കാര്‍

15 August 2020

അടുത്ത മാസത്തോടെ കേരളത്തില്‍ കോവിഡ് രൂക്ഷമാകുമെന്നും പ്രതിദിനം 10,000- 20,000 കോവിഡ് രോഗികളുണ്ടായേക്കാമെന്നും വിലയിരുത്തപ്പെടുന്നു. അതിന്റെ അടിസ്ഥാനത്തില്‍ അടിയന്തര സാഹചര്യം നേരിടാന്‍ കോവിഡ് ബ്രിഗേഡില...

സൈ​ബ​ര്‍ ആ​ക്ര​മണം; പൊ​ലീ​സ് ഫേ​സ്ബു​ക്കി​നോ​ട് വി​വ​ര​ം തേ​ടി

14 August 2020

മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രായി നടന്ന സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ പൊ​ലീ​സ് ഫേ​സ്ബു​ക്കി​നോ​ട് വി​വ​ര​ം തേ​ടി. അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പോ​സ്​​റ്റു​ക​ളി​ട്ട ടി.​ജെ. ജ​യ​ജി​ത്, വി.​യു വി​നീ​ത്...

തലസ്ഥാനത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പതാക ഉയര്‍ത്തും

14 August 2020

സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ അഭിവാദ്യം സ്വീകരിക്കുന്നത് സംബന്ധിച്ച് പുതിയ ഉത്തരവായി. മുഖ്യമന്ത്രിയും മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍ പോയ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് ടൂറിസം മന്ത്രി കടകംപള്ളി സു...

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ നാല് പേര്‍ കൂടി അറസ്റ്റില്‍; കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം 20 ആയി

14 August 2020

കോണ്‍സലേറ്റുവഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നാല് പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. മുഹമ്മദ് അന്‍വര്‍ ടിഎം, ഹംസത്ത് അബ്ദുള്‍ സലാം, സംജു ടിഎം, ഹംജ...

Malayali Vartha Recommends