KERALA
ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി
തലസ്ഥാന നഗരിയിലെ ലോക്ക് ഡൗണ്‍ പിന്‍വലിച്ചു; കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഒഴികെയുള്ള ഇടങ്ങളിലാണ് ലോക്ക് ഡൗണ്‍ പിന്‍വലിച്ചത്
14 August 2020
തലസ്ഥാന നഗരിയിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഒഴികെയുള്ള ഭാഗങ്ങളില്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ചു. എല്ലാ കടകളും തുറക്കാം. രാവിലെ ഏഴ് മണി മുതല്‍ ഏഴ് മണി വരെയാണ് തുറക്കാന്‍ അനുമതി. മാളുകള്‍, ഹൈപ്പര്‍ മാര്‍ക...
തിരുവനന്തപുരം നഗരത്തിലെ ലോക്ക്ഡൌണ്‍ പിന്‍വലിച്ചു
14 August 2020
തിരുവനന്തപുരം നഗരസഭാ പരിധിയിലെ ലോക്ക് ഡൌണ്‍ പിന്‍വലിച്ചു. ഇന്ന് അര്‍ധരാത്രി മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നിലവില്‍ വരും. കണ്ടൈന്‍മെന്‍റ് സോണുകളില്‍ ഇളവുകള്‍ ബാധകമല്ലെന്ന് ജില്ലാ കളക്ടര്‍ പുറത്തിറക...
പച്ചക്കറി ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച 50 ലക്ഷം കുഴല്‍പ്പണവുമായി കോണ്‍ഗ്രസ് നേതാവും കൂട്ടാളിയും എക്‌സൈസിന്റെ പിടിയില്‍
14 August 2020
ബത്തേരിയില്‍ വാഹനത്തില്‍ പച്ചക്കറി ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചുകടത്തിയ 50 ലക്ഷം രൂപയുടെ കുഴല്‍പണവുമായി കോണ്‍ഗ്രസ് നേതാവും കൂട്ടാളിയും മുത്തങ്ങയില്‍ പിടിയില്‍. പണം മിനി ലോറിയില്‍ പച്ചക്കറി ചാക്കുകള...
മുഖ്യമന്ത്രി പിണറായി വിജയന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്
14 August 2020
മുഖ്യമന്ത്രി പിണറായി വിജയന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. മുഖ്യമന്ത്രിയിൽ നടത്തിയ കൊവിഡ് ആന്റിജൻ ടെസ്റ്റിന്റെ ഫലമാണ് നെഗറ്റീവെന്ന് കണ്ടെത്തിയത്. കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തിന് പിന്ന...
ഇനി ഒരു അറിയിപ്പുണ്ടാകുന്നവരെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഉണ്ടാകില്ല
14 August 2020
മുഖ്യമന്ത്രി പിണറായി വിജയൻ സ്വയം നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ച സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ പതിവ് വാർത്താ സമ്മേളനം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.മലപ്പുറം ജില്ലാ ക...
18 പുതിയ ഹോട്ട് സ്‌പോട്ടുകൾ; നാല് പ്രദേശങ്ങളെ ഒഴിവാക്കി
14 August 2020
ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ ശാസ്താംകോട്ട (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5, 8), വെസ്റ്റ് കല്ലട (6), ശൂരനാട് സൗത്ത് (11), പോരുവഴി (4, 5), എരുമപ്പെട്ടി (17), മറ്റത്തൂര്‍ (4...
എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ നില അതീവ ഗുരുതരം: ശ്വസിക്കുന്നത് ലൈഫ് സപ്പോര്‍ട്ടിന്റെ സഹായത്തോടെ
14 August 2020
ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മോശമായതായി ആശുപത്രി വൃത്തങ്ങള്‍. കോവിഡ് ബാധിച്ചു ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. മെഡിക്കല്‍ വിദഗ്ധ സംഘത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് അദ്ദേഹത്തെ തീവ്...
സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കോവിഡ്-19 ; 10 മരണം ! 1304 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 14,094 പേര്‍; 18 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും രോഗം
14 August 2020
കേരളത്തില്‍ ഇന്ന് 1569 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 198 ...
കടകംപള്ളി ഭൂമി തട്ടിപ്പ് കേസ് ; നാലു സാക്ഷികളെ ഹാജരാക്കാൻ സി ബി ഐ യോട് കോടതി ഉത്തരവിട്ടു
14 August 2020
കടകംപള്ളി ഭൂമി തട്ടിപ്പ് കേസിൽ വില്ലേജാഫീസറടക്കമുള്ള പ്രതികൾക്ക് മേൽ കോടതി കുറ്റം ചുമത്തി. സാക്ഷി വിസ്താര വിചാരണക്കായി 4 പ്രോസിക്യൂഷൻ സാക്ഷികളെ ഹാജരാക്കാൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോട...
മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സംസ്ഥാന പൊലീസ് മേധാവിയും ഉൾപ്പെടെയുള്ളവർ സ്വയം നിരീക്ഷണത്തിൽ .... തലസ്ഥാനത്ത് ദേശീയ പതാക ഉയർത്തുന്നത് മന്ത്രി കടകംപളളി
14 August 2020
മലപ്പുറം കളക്ടര്‍ക്കും സബ് കളക്ടര്‍ക്കും കളക്ടറ്റേറ്റിലെ 21 ഉദ്യോഗസ്ഥര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കളക്ടറുടെ സമ്പര്‍ക്ക പട്ടികയിൽ ഉൾപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ സ്വയം നിരീക്ഷണത്തിൽ ...
മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വയം കോവിഡ് നിരീക്ഷണത്തില്‍ പ്രവേശിച്ചു! മുഖ്യമന്ത്രിക്കൊപ്പം കരിപ്പൂരില്‍ വിമാനാപകട സ്ഥലം സന്ദര്‍ശിച്ച മന്ത്രിമാരും നിരീക്ഷണത്തില്‍
14 August 2020
മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. മലപ്പുറം കലക്ടര്‍ കെ ഗോപാലകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കുന്നത്. മുഖ്യ...
ന്യൂസ് ചാനല്‍ റേറ്റിംഗും സ്വപ്‌നയുടെ കള്ളക്കടത്തും; സഖാക്കളുടെ ബഹിഷ്‌കരണം തുടരുമ്പോഴും ഏഷ്യനെറ്റ് ന്യൂസ് ബഹുദൂരം മുന്നില്‍; കാഴ്ച്ചക്കാര്‍ ക്രമാതീതമായി കുറയുമ്പോഴും ന്യൂസ് 24 രണ്ടാം സ്ഥാനത്ത്; മൂന്നാം സ്ഥാനത്ത് മനോരമ; മാതൃഭൂമിയെ പിന്‍തള്ളി ജനം നാലാമത്
14 August 2020
ന്യൂസ് ചാനല്‍ റേറ്റിംഗും സ്വപ്‌നയുടെ കള്ളക്കടത്തുമായി കൂട്ടി വയ്ക്കുതാണ് ഇപ്പോളത്തെ ട്രെന്റ്. ഉദാഹരണത്തിന് സ്വപ്‌നയുടെ സ്വര്‍ണക്കടത്ത് വന്ന ശേഷം സഖാക്കളുടെ ബഹിഷ്‌കരണത്തില്‍ തകര്‍ന്നു പോകുമെന്ന് സി.പി....
ചികിത്സക്കെത്തിയ നാല് ഗര്‍ഭിണികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു! കണ്ണൂര്‍ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ നിന്നും എല്ലാവരെയും പരിയാരം ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജിലേക്ക് മാറ്റി...
14 August 2020
കണ്ണൂര്‍ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കെത്തിയ നാല് ഗര്‍ഭിണികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പ്രസവം കഴിഞ്ഞ ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗബാധയുണ്ടായി. എല്ലാവരെയും പരിയാരം ഗവണ്‍മ...
മൂന്നാര്‍ രാജമല പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരു കുട്ടിയെ മൃതദേഹം കൂടി കണ്ടെടുത്തു... പെട്ടിമുടി ദുരന്തത്തില്‍ മരണം 56 ആയി; തിരച്ചില്‍ തുടരുന്നു
14 August 2020
മൂന്നാര്‍ രാജമല പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരു കുട്ടിയെ മൃതദേഹം കൂടി കണ്ടെടുത്തു. സമീപത്തെ പുഴയില്‍നിന്നാണ് മൃതദേഹം കണ്ടെടുത്തത്. രണ്ടുവയസ്സുകാരി തനുഷ്‌കയുടെ മൃതദേഹമാണ് കണ്ടെത്തിയത്...
സംസ്ഥാനത്ത് അടുത്ത രണ്ടാഴ്ച അതി നിര്‍ണായകം; രോഗബാധ പാരമ്യത്തില്‍, ദിവസം 20,000 വരെ രോഗികള്‍
14 August 2020
കോവിഡ് വ്യാപനം അടുത്ത രണ്ടാഴ്ചക്കുള്ളിൽ പാരമ്യത്തിൽ എത്തുമെന്ന് മുന്നറിയിപ്പ് .. അതുകൊണ്ട് തന്നെ ആരോഗ്യ വകുപ്പിന് രോഗ പ്രതിരോധ മാർഗ്ഗങ്ങളിൽ വരുന്ന രണ്ടാഴ്ച നിര്‍ണായകമെന്ന് വിലയിരുത്തല്‍... സമ്പർക്ക വ്...
അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...
വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!
കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!
നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...
ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...
ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...




















