KERALA
ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി
വിവരചോര്‍ച്ചയെ ചൊല്ലി വീണ്ടും വിവാദം; 35 ലക്ഷം പേരുടെ വിവരങ്ങള്‍ കെ.എസ്.എഫ്.ഇ അമേരിക്കന്‍ കമ്പനിക്ക് നല്‍കി; ആരോപണവുമായി കോണ്‍ഗ്രസ് എം.എല്‍.എ പി.ടി തോമസ്; ഫോണ്‍ കോള്‍ വിവരങ്ങള്‍ ശേഖരിക്കുന്നതും വിവാദത്തില്‍
14 August 2020
കോവിഡ് കാലത്ത് രോഗികളുടെ വിവരങ്ങള്‍ അനാലിസിനായി സ്പ്രിംഗഌ എന്ന അമേരിക്കന്‍ കമ്പനിക്ക് നല്‍കിയത് വന്‍ വിവാദമായിരുന്നു. അതിന് പിന്നിലെ ഇപ്പോള്‍ കോവിഡ് രോഗികളെ കണ്ടെത്താന്‍ പോലീസ് ഫോണ്‍ വിവരങ്ങള്‍ ശേഖരിക...
ഇന്ന് 63 തടവുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു! പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് അതിവ്യാപനം; ആകെ രോഗികളുടെ എണ്ണം 164 ആയി
14 August 2020
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് വ്യാപനം രൂക്ഷം. ഇന്ന് 63 തടവുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജയിലിലെ ആകെ രോഗികളുടെ എണ്ണം 164 ആയി. ഡിഐജി ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പോയ...
അമ്മ ഹോം വര്‍ക്ക് ചെയ്യാന്‍ പറഞ്ഞതില്‍ പിണങ്ങി വീടുവിട്ടിറങ്ങിയ ആറാംക്ലാസുകാരന് ആറുകിലോമീറ്റര്‍ ദൂരെ കാട്ടില്‍ ഒളിച്ചിരുന്നത് ആറു മണിക്കൂര്‍....ഒരു നാടിനെ മുഴുവൻ മുൾമുനയിൽ നിർത്തിയ സംഭവം ഇങ്ങനെ
14 August 2020
ആറാം ക്‌ളാസ്സുകാരനോട് ഓണ്‍ലൈന്‍ ക്ലാസില്‍ പഠിപ്പിച്ച പാഠഭാഗം ഹോം വര്‍ക്ക് ചെയ്യാന്‍ പറഞ്ഞിട്ടും അനുസരികാത്തിരുന്നതിനു 'അമ്മ കുട്ടിയെ വഴക്ക് പറഞ്ഞു... ഇതിൽ പറഞ്ഞതില്‍ പിണങ്ങി...
ഉത്ര കൊലക്കേസില്‍ സംഭവിച്ചത് ഇതാണ്.... സ്ത്രീധനം നഷ്ടമാകാതെ ഭാര്യയെ ഒഴിവാക്കാനുള്ള തന്ത്രം അതിബുദ്ധിയായപ്പോൾ.... പ്രതി സൂരജ് മാത്രം
14 August 2020
ഉത്ര കൊലക്കേസില്‍ ഭര്‍ത്താവ് സൂരജ് മാത്രമാണ് പ്രതിയെന്ന് പൊലീസ്. സ്ത്രീധനം നഷ്ടമാകാതെ ഭാര്യയെ ഒഴിവാക്കാനാണ് സൂരജ് ശ്രമിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യമെന്നും...
സംസ്ഥാനത്ത് അടുത്ത രണ്ടാഴ്ച അതിനിർണ്ണായക ഘട്ടത്തിൽ; രോഗബാധ പാരമ്യത്തിലെത്തുമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം; കൂടുതല്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടാതിരിക്കാനും രോഗവ്യാപന മേഖലകള്‍ക്ക് പുറത്തേക്ക് രോഗം പടരാതിരിക്കാനുമുളള കരുതലും സ്വീകരിക്കുന്നു
14 August 2020
സംസ്ഥാനത്ത് അടുത്ത രണ്ടാഴ്ച അതി നിര്‍ണായകമെന്ന് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. കോവിഡ് പ്രതിരോധത്തില്‍ വരുന്ന രണ്ടാഴ്ച നിര്‍ണായകമാകുകയാണ് . വരുന്ന രണ്ടാഴ്ച രോഗബാധ പാരമ്യത്തിലെത്തുമെന്നാണ് ആരോഗ്യ വകു...
ഭൂരിപക്ഷ ജനതയുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും പരിഹസിക്കുകയും, അവഹേളിക്കുകയും ചെയ്യും, അത് ആവിഷ്‌ക്കാര സ്വാതന്ത്ര്യം....പക്ഷെ മറുഭാഗത്തെ വിശ്വാസങ്ങളെയും ആചാരങ്ങളെയും ബഹുമാനിക്കണം, മറ്റു മതസ്ഥര്‍ കൂടി അത് പിന്തുടരുകയും വേണം.....അതാണത്രേ മതേതരത്വം.... ഇങ്ങനെയുള്ള രാജ്യങ്ങളെ ആണത്രേ ജനാധിപത്യ രാജ്യം എന്ന് വിളിക്കുക
14 August 2020
മത നിന്ദ ആരോപിച്ച് 80% വരുന്ന ഭൂരിപക്ഷ ജനത മതേതര രാജ്യത്ത് തെരുവില്‍ കിടന്ന് അടിമേടിക്കുകയും, കൊള്ളയടിക്കപെടുകയും ചെയ്യുന്നു. സമകാലീന സമൂഹത്തിലെ പ്രശ്നങ്ങൾക്കെതിരെ ഫേസ്ബുക്ക് കുറിപ്പുമായി ജിതിന്‍ ജേക...
പിഎസ്.സി പരീക്ഷകള്‍ ഒക്ടോബര്‍ മുതല്‍ നടത്താൻ നീക്കം; കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്താനൊരുങ്ങുന്നു ; വിവിധ തസ്തികകളിലേക്ക് അപേക്ഷിച്ച 73 ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് പരീക്ഷ
14 August 2020
പിഎസ്.സി പരീക്ഷകൾ നടത്താൻ നീക്കം. ഒക്ടോബര്‍ മുതല്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് എഴുത്ത് പരീക്ഷകള്‍ പിഎസ്.സി നടത്താനൊരുങ്ങുന്നു. വിവിധ തസ്തികകളിലേക്ക് അപേക്ഷിച്ച 73 ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികള്‍ക്ക...
കേഡല്‍ ജീന്‍സനും ജോളിയുമൊക്കെ എന്ത്? ആല്‍ബിന്‍ ഇവനാണ് യഥാര്‍ഥ വില്ലന്‍; കൊലപാതകങ്ങള്‍ സ്വത്തു തട്ടിയെടുക്കാന്‍; കാമുകിക്കൊപ്പം സുഖജീവിതം നടത്താന്‍; സ്വന്തം അച്ഛനും അമ്മയും രക്ഷപ്പെട്ടത് തലനാരിഴക്ക്; കേസിനെ വഴിതിരിവായത് ഗുഗുള്‍ ഹിസ്റ്ററി
14 August 2020
സ്വന്തം അച്ഛനെയും അമ്മയും ബന്ധുക്കളെയും കൊലചെയ്ത മാനസിക രോഗിയായ കേഡല്‍ ജീന്‍സെന്റെ നന്ദന്‍ക്കോട്ടെ കൊലപാതകത്തിനെക്കാളും സ്വന്തം ഭര്‍ത്താവിനെയും ബന്ധുകളെയും വര്‍ഷങ്ങളുടെ പ്ലാനിംഗിലൂടെ സ്വത്തിനായി കൊലപ്...
ഒരേ ശബ്ദമുള്ള, ഒരേ ഭാവത്തോടു കൂടി, ഒരു വ്യത്യാസവുമില്ലാതെ പാടുന്ന ഈ പ്രക്രിയയെ മെഡിക്കല്‍ സയന്‍സില്‍ ' വോയിസ് ക്ലോണിംഗ്' എന്ന് പറയും; ഇത്തരം ശബ്ദമുള്ളവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ചിലപ്പോള്‍ അവരുടേതല്ലാത്ത കാരണത്താല്‍ പൊതുസമൂഹത്തിന് മുമ്ബില്‍ അപഹാസ്യരാവാന്‍ സാധ്യതയുണ്ട്; തിരിച്ചടിച്ച് കൈലാസ് മേനോന്‍
14 August 2020
ഗായിക ആവണി മല്‍ഹാറിന്റെ ശബ്ദം കോപ്പിയടിച്ച ശേഷം വീഡിയോ പങ്കുവെച്ച പെണ്‍കുട്ടിയ്ക്ക് മറുപടിയുമായി സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍ രംഗത്ത് . ഇത്തരം കോപ്പിയടികള്‍ നടത്തുന്നവരുടെ ബന്ധുക്കളും സുഹൃത്തു...
രാജ്യാന്തര തലത്തില്‍ ചര്‍ച്ചയായ ആനയെ പടക്കം വച്ചു കൊന്ന കേസിലെ പ്രതിക്ക് ജാമ്യം; പ്രതിക്കുവേണ്ടി ഹാജരായത് അഡ്വ. ആളൂര്‍
14 August 2020
മണ്ണാര്‍ക്കാട് തിരുവിഴാംകുന്നില്‍ ആനയെ പടക്കം വച്ചു കൊന്ന കേസിലെ പ്രതിക്ക് ജാമ്യം. മൂന്നാം പ്രതി വിത്സണ്‍ ജോസഫിന് ആണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രതിക്കുവേണ്ടി അഡ്വ. ആളൂര്‍ ആണ് ഹാജരായത്. പൈനാപ്പിള...
ഒരു ലജ്ജയുമില്ലാതെ സര്‍ക്കാരിനെതിരെ അടിക്കടി വ്യാജവാര്‍ത്ത നിരത്തുകയാണ് മനോരമ; കോവിഡ് ബാധിച്ച് മരിച്ചവരെ പട്ടികയില്‍നിന്ന് ഒഴിവാക്കുന്നു , എന്‍ഐഎ സെക്രട്ടറിയറ്റിലെത്തി പ്രോട്ടോകോള്‍ ഓഫീസറുടെ മൊഴി എടുത്തു തുടങ്ങിയ വാർത്തകൾ മനോരമ റിപ്പോർട്ട് ചെയ്തത് വ്യാജമെന്ന് ചൂണ്ടിക്കാണിച്ച് ദേശാഭിമാനി
14 August 2020
കോവിഡ് ബാധിച്ച് മരിച്ചവരെ പട്ടികയില്‍നിന്ന് ഒഴിവാക്കുന്നു , എന്‍ഐഎ സെക്രട്ടറിയറ്റിലെത്തി പ്രോട്ടോകോള്‍ ഓഫീസറുടെ മൊഴി എടുത്തു തുടങ്ങിയ വാർത്തകൾ മനോരമ റിപ്പോർട്ട് ചെയ്തത് വ്യാജമെന്ന് ചൂണ്ടിക്കാണിച്ച് ദ...
കോതമംഗലത്തെ പള്ളിക്കേസുമായി ബന്ധപ്പെട്ട് കേന്ദ്ര സേനയെ വിളിക്കുന്നതിന് സാധ്യത തേടി ഹൈക്കോടതി
14 August 2020
കോതമംഗലത്തെ പള്ളിക്കേസുമായി ബന്ധപ്പെട്ട് കേന്ദ്ര സേനയെ വിളിക്കുന്നതിന് സാധ്യത തേടി ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലിനോട് ചൊവ്വാഴ്ച ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കി...
മലപ്പുറം കലക്ടറുമായി സമ്ബര്‍ക്കത്തിൽ ഏർപ്പെട്ടിരുന്നു; ഡിജിപി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു
14 August 2020
മലപ്പുറം ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹവുമായി സമ്പർക്കത്തിൽ ഏർപ്പെട്ട പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കുകയുണ്ടായി . മുന്‍കരുതലെന്...
കോഴിക്കോട് നഗരത്തില്‍ ഇന്നും കസ്റ്റംസ് റെയ്ഡ്! സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട് കസ്റ്റംസ് റെയ്ഡ് സജീവമാകുന്നു...
14 August 2020
സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട് നഗരത്തില്‍ ഇന്നും കസ്റ്റംസ് റെയ്ഡ്. കമ്മത്ത് ലൈനിലെ ചേളന്നൂര്‍ സ്വദേശി മുജീബിന്റെ മര്‍ഷാദ് ജ്വല്ലറിയിലാണ് രാവിലെ 11 മണിയോടെ കസ്റ്റംസ് റെയ്ഡ് നടത്തിയത്. ഇന്നല...
മലപ്പുറം കളക്ടര്‍ക്കും സബ് കളക്ടര്‍ക്കും കോവിഡ്; കളക്ടറ്റേറ്റിലെ 21 ഉദ്യോഗസ്ഥര്‍ക്കും രോഗം......എസ് പി ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു... മുഖ്യമന്ത്രിയടക്കമുള്ള ഉന്നതര്‍ കളക്ടറുടെ സമ്പര്‍ക്ക പട്ടികയിൽ
14 August 2020
മലപ്പുറം കളക്ടര്‍ക്കും സബ് കളക്ടര്‍ക്കും കോവിഡ്; കളക്ടറ്റേറ്റിലെ 21 ഉദ്യോഗസ്ഥര്‍ക്കും രോഗം......എസ് പി ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു .മഖ്യമന്ത്രിയടക്കമുള്ള ഉന്നതര്‍ കളക്ടറുടെ സമ്പര്‍ക്ക പട്ടികയിൽ ...
അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...
വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!
കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!
നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...
ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...
ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...




















