KERALA
ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ
തലസ്ഥാന നഗരി അഗ്നിപര്വതത്തിന്റെ മുകളിൽ തന്നെ; തിരുവനന്തപുരം ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ; തലസ്ഥാനത്തെ പ്രധാന റോഡുകളെല്ലാം അടയ്ക്കും; സെക്രട്ടേറിയറ്റും ഓഫീസുകളും പ്രവർത്തിക്കില്ല; നാളെ രാവിലെ ആറ് മണി മുതൽ ഒരാഴ്ചത്തേക്കാണ് ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ
05 July 2020
രൂക്ഷമായ കൊവിഡ് സാഹചര്യത്തെ നിയന്ത്രണവിധേയമാക്കാനായി തിരുവനന്തപുരം ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നാളെ രാവിലെ ആറ് മണി മുതൽ ഒരാഴ്ചത്തേക്കാണ് ജി...
തിരുവനന്തപുരം കൈവിട്ടു; 38 പേര്ക്കാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്, ഇതിൽ 27 പേരിൽ 22പേർക്ക് സമ്പർക്കത്തിലൂടെ രോഗം, സാമൂഹ്യവ്യാപനം സംശയിക്കുന്ന പശ്ചാത്തലത്തിലേക്ക്
05 July 2020
സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണത്തിൽ കുത്തനെ വർധനവ് രേഖപ്പെടുത്തിയ ദിവസമാണ് ഇന്ന്. 38 പേര്ക്കാണ് സമ്പര്ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്. എന്നാൽ ഇതിൽ തിരുവനന്തപുരം ജില്ലയിലാണ് ഏറ്...
തലസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച 27 പേരില് 22 പേര്ക്കും രോഗം ബാധിച്ചത് സമ്ബര്ക്കത്തിലൂടെ
05 July 2020
തലസ്ഥാനത്ത് ഇന്ന് 27 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചതില് 22 പേര്ക്കും രോഗം ബാധിച്ചത് സമ്ബര്ക്കത്തിലൂടെ. ഇതില് പലര്ക്കും യാത്രാപശ്ചാത്തലമില്ലാത്തത് ആരോഗ്യവകുപ്പിനെയും ജില്ലാഭരണകൂടത്തെയും ആശങ്കയിലാക്...
225 പേര്ക്ക് കോവിഡ്-19; ഏറ്റവും കൂടുതൽ പാലക്കാട്; ഗം സ്ഥിരീകരിച്ചവരില് 117 പേര് വിദേശ രാജ്യങ്ങളില് നിന്നും 57 പേര് മറ്റ് സംസ്ഥാനങ്ങളില് നിന്നും വന്നവർ; 126 പേര് രോഗമുക്തി നേടി; 24 പുതിയ ഹോട്ട് സ്പോട്ടുകള്
05 July 2020
കേരളത്തില് ഇന്ന് 225 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര് അറിയിച്ചു. പാലക്കാട് ജില്ലയില് നിന്നുള്ള 29 പേര്ക്കും, കാസര്ഗോഡ് ജില്ലയില് നിന്നുള്ള 28 പേര്...
എറണാകുളത്ത് കോവിഡ് സമൂഹ വ്യാപനമില്ല; സാമൂഹ്യ അകലം കര്ശനമായി പാലിക്കണമെന്ന് കളക്ടര്
05 July 2020
എറണാകുളത്ത് കോവിഡ് സമൂഹ വ്യാപനമില്ലെന്ന് വ്യക്തമാക്കി കളക്ടര് എസ് സുഹാസ്. സാമൂഹ്യ അകലം കര്ശനമായി പാലിക്കണമെന്നും കളക്ടര് ആവശ്യപ്പെട്ടു. ആശങ്കയുടെ കാര്യമില്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും കള...
താരങ്ങള് പ്രതിഫലം കുറക്കും; 50 ശതമാനം വരെ പ്രതിഫലം കുറയ്ക്കാന് തയ്യാറാണെന്ന് അമ്മ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അറിയിക്കും
05 July 2020
സിനിമാ മേഖലയിലെ താരങ്ങള് പ്രതിഫലം കുറയ്ക്കുന്ന കാര്യത്തില് തീരുമാനമായി. ഇന്നുനടന്ന 'അമ്മ'യുടെ നിര്വാഹക സമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്. കൊവിഡിനെ തുടര്ന്നുളള കടുത്ത സാമ്ബത്തിക മാന്ദ്...
സര്ക്കാരിന്റെ അമിത ആത്മവിശ്വാസവും അശ്രദ്ധയും രോഗവ്യാപനത്തിന്റെ തീവ്രത കൂട്ടി; കോവിഡ് രോഗികളുടെ എണ്ണം വര്ധിക്കുന്നതില് പ്രതിപക്ഷത്തിന്റെ രൂക്ഷവിമര്ശം; സമ്പര്ക്ക രോഗികള് വര്ധിക്കുന്നതില് ആശങ്കയെന്ന് രമേശ് ചെന്നിത്തല
05 July 2020
ലോക്ഡൗണ് ഇളവുകളുടെ പശ്ചാത്തലത്തില് കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങളില് സര്ക്കാര് പ്രകടിപ്പിക്കുന്ന അമിത ആത്മവിശ്വാസവും, അശ്രദ്ധയും രോഗവ്യാപനത്തിന്റെ തീവ്രത പതമടങ്ങ് വര്ധിപ്പിക്കുന്നുവെന്ന് പ്രതിപ...
കേരളത്തെപ്പറ്റി അത്ര മതിപ്പ് വേണ്ട റിയാലിറ്റി അങ്ങനെ അല്ല; ഇതാണ് അവസ്ഥ എങ്കിൽ വലിയ ദുരന്തം നമ്മെ കാത്തിരിക്കുന്നു എന്ന് പേടിക്കണം; കൊവിഡ് ഒപിയിലെ അനുഭവം...
05 July 2020
കേരളം കൊവിഡിനെ കൈകാര്യം ചെയ്യുന്ന രീതി വളരെയധികം പ്രശംസക്ക് കാരണമായിട്ടുണ്ട്. ലോക രാഷ്ട്രങ്ങൾ പോലും കോവിഡ് എന്ന മഹാമാരിയെ പിടിച്ചു കെട്ടാൻ പെടാപാട് പെട്ടപ്പോൾ അവിടെയെല്ലാം കേരളം കയ്യടി നേടുകയും ചെയ്തു...
ഷോപ്പിങ് കോംപ്ലക്സിലെ ജീവനക്കാരന് പുറമേ ഫുഡ് ഡെലിവറി ബോയ്ക്കും കോവിഡ് സ്ഥിരീകരിച്ചത് വലിയ ആശങ്ക! ബാലരാമപുരം സ്വദേശിയുടെ സഞ്ചാരപഥം സങ്കീര്ണം; മൂന്ന് പേരുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു
05 July 2020
തിരുവനന്തപുരത്ത് സമ്ബര്ക്കത്തിലൂടെ കോവിഡ് ബാധിച്ച മൂന്ന് പേരുടെ സഞ്ചാര പഥം പ്രസിദ്ധീകരിച്ചു. പാളയത്ത് രോഗം ബാധിച്ച സാഫല്യം കോംപ്ലക്സിലെ ജീവനക്കാരന്റേത് ഉള്പ്പെടെ മൂന്ന് പേരുടെ റൂട്ട്മാപ്പാണ് പുറത്ത...
വ്യാജന്മാരെ പിടിക്കൂടാന് സംസ്ഥാന സര്ക്കാരിന്റെ സഹായം തേടി നാവിക സേന; അനധികൃത വില്പന തടയണമെന്നാവശ്യം
05 July 2020
വ്യാജ യൂണിഫോമും സൈനിക ചിഹ്നങ്ങളും ധരിച്ച് സൈനിക ഉദ്യോഗസ്ഥന്മാരുടെ ലേബലില് കേരളത്തില് തട്ടിപ്പു നടക്കുന്നവരുടെ എണ്ണം വര്ധിക്കുന്നു. നാവിക സേനയുടെ പേര് ഉപയോഗിച്ച് തട്ടിപ്പ് നടത്തുമ്പോള് അതിന്റെ ദോഷ...
ആളൊഴിഞ്ഞ പറമ്ബില് കൊണ്ടു പോയി ഓട്ടോറിക്ഷയിലുണ്ടായിരുന്ന വയറും കാട്ടുവള്ളിയും ഉപയോഗിച്ച് കൈകാലുകള് കെട്ടി... കത്രിക ഉപയോഗിച്ച് വസ്ത്രങ്ങള് കീറി! കോഴിക്കോട് മുക്കം മുത്തേരിയില് ഓട്ടോ യാത്രയ്ക്കിടെ 65 കാരിയായ വയോധികയെ ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കി...
05 July 2020
ഓട്ടോ യാത്രയ്ക്കിടെ കവര്ച്ചയ്ക്കിരയായ വയോധിക ക്രൂര ലൈംഗിക പീഡനത്തിനും ഇരയായതായി റിപ്പോര്ട്ട്. രണ്ട് ദിവസം മുമ്ബാണ് കോഴിക്കോട് മുക്കം മുത്തേരിയില് ഓട്ടോ യാത്രയ്ക്കിടെ 65 കാരിയായ വയോധിക കൊള്ളയടിക്കപ്...
ബാഗേജിനുള്ളില് കോടികള് വിലമതിക്കുന്ന തനി തങ്കം! ഒളിപ്പിച്ച് കടത്തിയത് യുഎ ഇ കോണ്സുലേറ്റിലേക്കുള്ള പാഴ്സലിൽ; അമ്പരന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്
05 July 2020
തലസ്ഥാന നഗരിയില് കോടികള് വിലമതിക്കുന്ന സ്വര്ണ്ണം പിടിച്ചു. എയര്പോര്ട്ടിലെ കാര്ഗോയിലാണ് സ്വര്ണം കണ്ടെത്തിയത്. കസ്റ്റംസ് ഉദ്യോഗസ്ഥര് അന്വേഷണം തുടങ്ങി. സ്വര്ണം ഒളിപ്പിച്ച് കടത്തിയത് യുഎഇ കോണ്സ...
പെരിങ്ങല്കുത്ത് ഡാമില് ജലനിരപ്പ് ഉയര്ന്ന് 417 മീറ്റര് ആയതിനെ തുടര്ന്ന് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയര്മാനായ ജില്ലാ കളക്ടര് ബ്ലൂ അലേര്ട്ട് പ്രഖ്യാപിച്ചു
05 July 2020
പെരിങ്ങല്കുത്ത് ഡാമില് ജലനിരപ്പ് ഉയര്ന്ന് 417 മീറ്റര് ആയതിനെ തുടര്ന്ന് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയര്മാനായ ജില്ലാ കളക്ടര് ബ്ലൂ അലേര്ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച രാവിലെ 9 മണിക്ക് 417.45 ആ...
ഉത്രവധക്കേസില് പരിശോധനയ്ക്കാവശ്യമായത്ര ഡി.എന്.എ. സാമ്ബിളുകള് ഉത്രയുടെ വസ്ത്രങ്ങളില് ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്ട്ടുകള്... ഉത്രയുടെ വസ്ത്രങ്ങള് കൂടുതല് പരിശോധനയ്ക്കായി പോലീസിന്റെ സി.എഫ്.എല്. ലാബിലേക്ക് അയച്ചതായി ഉദ്യോഗസ്ഥര്
05 July 2020
ഉത്രവധക്കേസില് ഡി.എന്.എ. പരിശോധനയ്ക്കാവശ്യമായ സാമ്പിള് ഉത്രയുടെ വസ്ത്രങ്ങളില് നിന്ന് ലഭിച്ചില്ലെന്ന് റിപ്പോര്ട്ടുകള്. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര് ഫോര് ബയോടെക്നോളജി ലാബില് നടത്തിയ ഡി....
ലോകത്തിലെ ഏറ്റവും വലിയ കോവിഡ് ചികിത്സാ കേന്ദ്രം ഡല്ഹിയില് ഉദ്ഘാടനം ചെയ്തു! പതിനായിരം കിടക്കകളും അത്യാധുനിക സംവിധാനങ്ങളും അടങ്ങിയ സര്ദാര് പട്ടേല് കോവിഡ് കെയര് പത്ത് ശതമാനം കിടക്കകളും ഓക്സിജന് സൗകര്യത്തോട് കൂടി
05 July 2020
പതിനായിരം കിടക്കകളും അത്യാധുനിക സംവിധാനങ്ങളോടും കൂടിയ ലോകത്തിലെ ഏറ്റവും വലിയ കോവിഡ് ചികിത്സാ കേന്ദ്രം ഡല്ഹിയില് ഉദ്ഘാടനം ചെയ്തു. ഡല്ഹി ലഫ്റ്റ്നന്റ് ഗവര്ണ്ണര് അനില് ബാലാജിയാണ് സര്ദാര് പട്ടേല് ...
ഡൊണാള്ഡ് ട്രംപിന്റെ പ്രസ്താവനയില് ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര് ബോംബ് വര്ഷിച്ചാല്, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...
ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!
സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ എക്സിൽ അപകീർത്തികരമായ പരാമർശം.. ബാർ അസോസിയേഷൻ സണ്ണി ജോസഫിന് വക്കീൽ നോട്ടീസ് അയച്ചു...ഏഴ് ദിവസത്തിനകം മറുപടിയും പരസ്യ മാപ്പും പറയണം..






















