KERALA
EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി
ആശങ്കയോടെ വിദ്യാര്ത്ഥികള്... മതിയായ ക്ലാസുകള് നടത്താതെ ബിരുദാനന്തര ബിരുദ വിദ്യാര്ത്ഥികള്ക്ക് പരീക്ഷ നടത്താനൊരുങ്ങി കേരളാ സര്വകലാശാല
21 June 2020
വിദ്യാര്ത്ഥികള് ആശങ്കയില്.മതിയായ ക്ലാസുകള് നടത്താതെ ബിരുദാനന്തര ബിരുദ വിദ്യാര്ത്ഥികള്ക്ക് പരീക്ഷ നടത്താനൊരുങ്ങി കേരളാ സര്വകലാശാല. ജൂലൈ ഒന്നു മുതല് പരീക്ഷ നടത്താനാണ് സര്വകലാശാലയുടെ തീരുമാനം. ക...
'കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി നടത്തിയ സ്ത്രീ വിരുദ്ധ പരാമർശങ്ങളെ അതിശക്തമായി എതിർക്കുന്നു. പൊതുപ്രവർത്തകക്ക് മറ്റൊരു പൊതു പ്രവർത്തകനൽകുന്ന രാഷ്ടീയാതീത പിന്തുണയാണിത്...' കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പ്രസ്താവനയ്ക്കെതിരെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ
21 June 2020
ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്കെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പ്രസ്താവനയ്ക്കെതിരെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ രംഗത്ത് എത്തിയിരിക്കുകയാണ്. മുല്ലപ്പള്ളി രാമചന...
കൊവിഡ് തലസ്ഥാനത്തെ വിഴുങ്ങിയോ? പുറത്തുവരുന്നത് സമൂഹ വ്യാപനത്തിന്റെ സൂചനകള്; കരുതലോടെ നീങ്ങി കേരളം; തിരുവനന്തപുരത്ത് നിയന്ത്രണങ്ങള് വളരെ കര്ശനമാക്കുമെന്ന് മുഖ്യമന്ത്രി
21 June 2020
എല്ലാ പ്രതിരോധ പ്രവര്ത്തനങ്ങളുടെയും താളം തെറ്റിച്ചുകൊണ്ടാണ് കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തിന്റെ പോക്ക്. വിവിധ ജില്ലകളില് ഉറവിടമറിയാത്ത കൊവിഡ് കേസുകള് വര്ദ്ധിക്കുന്നുണ്ട് എങ്കിലും സമൂഹവ്യാ...
കൊല്ലത്ത് വിരണ്ടോടിയ പോത്ത് വഴിയാത്രക്കാരെയും വാഹനങ്ങളും ആക്രമിച്ചു.... യാത്രക്കാര്ക്കും പോലീസ്, ഫയര്ഫോഴ്സ് ജീവനക്കാര്ക്കും പരിക്ക്, ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില് പിടിച്ചുകെട്ടാനായെങ്കിലും ഒടുവില്....
21 June 2020
കൊല്ലത്ത് വിരണ്ടോടിയ പോത്ത് വഴിയാത്രക്കാരെയും വാഹനങ്ങളും ആക്രമിച്ചു. യാത്രക്കാര്ക്കും പോലീസ്, ഫയര്ഫോഴ്സ് ജീവനക്കാര്ക്കും പരിക്കേറ്റു. ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില് പിടിച്ചുകെട്ടാനായെ...
ഭാര്യയുടെ മരണത്തെതുടര്ന്ന് ഭര്ത്താവ് ആറ്റില് ചാടി ജീവനൊടുക്കിയ നിലയില്..... രമണിയുടെ മരണത്തെത്തുടര്ന്നു കഴുത്ത് അറുത്തു മരിക്കാന് ശ്രമിച്ച ഗണനാഥന് പിന്നീട് ആറ്റില് ചാടുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം
21 June 2020
ഭാര്യയുടെ മരണത്തെതുടര്ന്ന് ഭര്ത്താവ് ആറ്റില് ചാടി ജീവനൊടുക്കിയ നിലയില്..... രമണിയുടെ മരണത്തെത്തുടര്ന്നു കഴുത്ത് അറുത്തു മരിക്കാന് ശ്രമിച്ച ഗണനാഥന് പിന്നീട് ആറ്റില് ചാടുകയായിരുന്നുവെന്നാണ് പോലീ...
ഈവര്ഷത്തിലെ ആദ്യത്തേതും 100 വര്ഷത്തിനിടയിലെ ഏറ്റവും ആഴമേറിയതുമായ സൂര്യഗ്രഹണം ഇന്ന്....നഗ്നനേത്രം കൊണ്ടോ സാധാരണ കണ്ണടകള് ഉപയോഗിച്ചോ ഗ്രഹണം വീക്ഷിക്കരുതെന്ന് മുന്നറിയിപ്പ്
21 June 2020
ഈ വര്ഷത്തിലെ ആദ്യത്തേതും 100 വര്ഷത്തിനിടയിലെ ഏറ്റവും ആഴമേറിയതുമായ സൂര്യഗ്രഹണം ഇന്ന്....നഗ്നനേത്രം കൊണ്ടോ സാധാരണ കണ്ണടകള് ഉപയോഗിച്ചോ ഗ്രഹണം വീക്ഷിക്കരുതെന്ന് മുന്നറിയിപ്പ്. രാവിലെ 9.15ന് ആരംഭിക്കുന...
ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് കരഞ്ഞതിന്റെ പേരില് അച്ഛന് കട്ടിലില് നിന്ന് വലിച്ചെറിഞ്ഞു.... കുഞ്ഞിന്റെ നില ഗുരുതരമായി തുടരുന്നു, സംഭവത്തില് അച്ഛനെ റിമാന്ഡില്
21 June 2020
ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് കരഞ്ഞതിന്റെ പേരില് അച്ഛന് കട്ടിലില് നിന്ന് വലിച്ചെറിഞ്ഞു.... കുഞ്ഞിന്റെ നില ഗുരുതരമായി തുടരുന്നു, സംഭവത്തില് അച്ഛനെ റിമാന്ഡില്. കോലഞ്ചേരി മെഡിക്കല് കോളേജിലാണ് പിഞ...
തേവര പാലത്തില് നിന്നും ചാടി ആത്മഹത്യ ചെയ്യാന് ശ്രമം; വലയില് കുടുക്കി രക്ഷിച്ചപ്പോള്; തനിക്ക് കൊവിഡാണെന്ന് വിളിച്ചുപറഞ്ഞു; വയറ്റില് കത്തികൊണ്ട് കുത്തും പിന്നീട് സംഭവിച്ചത്
21 June 2020
മകനുമായുള്ള തര്ക്കത്തെ തുടര്ന്ന് തേവര പാലത്തില് നിന്ന് ആത്മഹത്യ ചെയ്യുന്നതിന് ചാടിയ ആളെ രക്ഷപ്പെടുത്തിയപ്പോള്. തനിക്ക് കോവിഡാണെന്ന് പറഞ്ഞ് അവിടം മുഴുവന് ഭീതി പരത്തി ഒഴൂര് സ്വദേശി. പിന്നീട് ഈ ആളു...
പിറന്നത് പെണ്കുഞ്ഞായതിലുള്ള ദേഷ്യം; കുഞ്ഞിന്റെ പിതൃത്വത്തിലും സംശയം; 54 ദിവസം പ്രായമായ കുഞ്ഞി തലയ്ക്കടിച്ചും എറിഞ്ഞും കൊലപ്പെടുത്താന് ശ്രമം;
21 June 2020
കരഞ്ഞതിന്റെ പേരില് അച്ഛന് കട്ടിലില്നിന്ന് വലിച്ചെറിഞ്ഞ 54 ദിവസം പ്രായമായ കുഞ്ഞിന്റെ നില ഗുരുതരമായി തുടരുന്നു. കോലഞ്ചേരി മെഡിക്കല് കോളേജിലാണ് പിഞ്ചുകുഞ്ഞ് ചികിത്സയില് കഴിയുന്നത്. പെണ്കുട്ടിയാണ് പ...
റോക്ക്സ്റ്റാര് ശൈലജ ; മുല്ലപള്ളിക്ക് മറുപടിയുമായി "ദ ഗാര്ഡിയനി"ലെ ബ്രിട്ടീഷ് മാധ്യമപ്രവര്ത്തക; രാഷ്ട്രീയവത്ക്കരിക്കണമോ എന്ന് അദ്ദേഹത്തിന് തീരുമാനിക്കാം
20 June 2020
ആരോഗ്യ മന്ത്രി കെ കെ ശൈലജയെ കുറിച്ച് ബ്രിട്ടീഷ് മാധ്യമം "ദ ഗാര്ഡിയനി"ല് എഴുതിയ ലേഖനം പിആര് വര്ക്കായിരുന്നുവെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണങ്ങള്ക്ക് ഗാര്ഡിയനിലെ മാധ്യമപ്രവര്ത്തക ലോറ സ്...
കരഞ്ഞ നവജാത ശിശുവിനെ രണ്ട് തവണ തലക്കടിച്ചു , ബോധം നഷ്ടമായപ്പോള് കുഞ്ഞിനെ കട്ടിലില് എറിഞ്ഞു; 54 ദിവസം പ്രായമുള്ള പെണ്കുട്ടിയെ പിതാവ് കൊലപ്പെടുത്താന് ശ്രമിച്ചു
20 June 2020
അങ്കമാലിയില് നവജാത ശിശുവിനെ പിതാവ് അടിച്ച് കൊല്ലാന് ശ്രമിച്ചു. 54 ദിവസം പ്രായമുള്ള പെണ്കുട്ടിയെ ആണ് പിതാവ് കൊലപ്പെടുത്താന് ശ്രമിച്ചത്. ആന്തരിക രക്തസ്രാവം ഉണ്ടായ കുട്ടി വെന്റിലേറ്ററിലാണ്. അങ്കമാലി...
അങ്കമാലിയില് നവജാത ശിശുവിനെ കൊലപ്പെടുത്താന് ശ്രമിച്ച കേസില് അച്ഛന് അറസ്റ്റില്
20 June 2020
അങ്കമാലിയില് 54 ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെ കൊലപ്പെടുത്താന് ശ്രമിച്ച കേസില് അച്ഛനെ പൊലീസ് അറസ്റ്റു ചെയ്തത്. അങ്കമാലി സ്വദേശി ഷൈജു തോമസാണ് പിടിയിലായത്. പുലര്ച്ചെ കരഞ്ഞ കുട്ടിയെ ഇയാള് വാ...
തിരുവനന്തപുരം നഗരത്തില് കോവിഡ് ബാധ വര്ധിക്കുന്നു
20 June 2020
തിരുവനന്തപുരം നഗരത്തില് കൊവിഡ വൈറസ് ബാധിതരുടെ എണ്ണം വര്ദ്ധിക്കുകയാണ്. ഇതിനെത്തുടര്ന്ന് നഗരത്തില് സാമൂഹ്യ അകലം പാലിക്കുന്നതുള്പ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങള് കര്ശനമായി നടപ്പാക്കാന് നിര്ദ്ദേശം...
തലസ്ഥാന നഗരത്തില് കോവിഡ് ബാധ രൂക്ഷമാകുന്നു; സാമൂഹിക അകലം നിര്ബന്ധമാക്കും; മാനദണ്ഡങ്ങള് ലംഘിച്ചുകൊണ്ട് പ്രവര്ത്തിച്ചാല് കടകള് പ്രവര്ത്തിക്കാന് അനുവദിക്കല്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്
20 June 2020
തലസ്ഥാന നഗരത്തില് കോവിഡ് ബാധ രൂക്ഷമാകുകയാണെന്നും ഈ സാഹചര്യത്തില് സാമൂഹിക അകലം പാലിക്കുന്നത് ഉള്പ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങള് കര്ശനമായി നടപ്പാക്കാന് നിര്ദേശം നല്കിയിട്ടുണ്ടെന്നും മുഖ്യമന്ത്ര...
കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവര് ജൂനിയര് ആര്ട്ടിസ്റ്റുമാണെന്ന് റിപ്പോര്ട്ട്
20 June 2020
ഇന്നലെ കോവിഡ് സ്ഥിരീകരിച്ച മണക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈവര് ജൂനിയര് ആര്ട്ടിസ്റ്റ് കൂടി ആണെന്നു റിപ്പോര്ട്ട്. അടുത്ത ദിവങ്ങളിലും ഇയാള് ചില സീരിയലുകളില് അഭിനയിച്ചിരുന്നു എന്നും സൂചനയുണ്ട് . മിക്ക...
ഡൊണാള്ഡ് ട്രംപിന്റെ പ്രസ്താവനയില് ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര് ബോംബ് വര്ഷിച്ചാല്, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...
ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!
സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ എക്സിൽ അപകീർത്തികരമായ പരാമർശം.. ബാർ അസോസിയേഷൻ സണ്ണി ജോസഫിന് വക്കീൽ നോട്ടീസ് അയച്ചു...ഏഴ് ദിവസത്തിനകം മറുപടിയും പരസ്യ മാപ്പും പറയണം..
ഫർഹാനയുടെ വസ്ത്രങ്ങളിൽ ''ഐ ലവ് യു'' എന്നും എഴുതി... ഫർഹാനയെ കൊലപ്പെടുത്തിയശേഷം അസ്ലം ജീവനൊടുക്കിയോ..?പിറന്നാൾ ആഘോഷം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മരണം..





















