കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവര് ജൂനിയര് ആര്ട്ടിസ്റ്റുമാണെന്ന് റിപ്പോര്ട്ട്

ഇന്നലെ കോവിഡ് സ്ഥിരീകരിച്ച മണക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈവര് ജൂനിയര് ആര്ട്ടിസ്റ്റ് കൂടി ആണെന്നു റിപ്പോര്ട്ട്. അടുത്ത ദിവങ്ങളിലും ഇയാള് ചില സീരിയലുകളില് അഭിനയിച്ചിരുന്നു എന്നും സൂചനയുണ്ട് . മിക്കവാറും അഭിനയവും ഓട്ടോ ഡ്രൈവര് ആയിട്ടാണ്. ഷൂട്ടിംഗ് ഇല്ലാത്തപ്പോള് മാത്രം ആണ് ഇയാള് ഓട്ടോ ഓടിക്കുന്നത്, എന്ന് ഇയാളെ അടുത്തറിയാവുന്ന ചിലര് പറയുന്നതായാണ് റിപ്പോര്ട്ട്.
https://www.facebook.com/Malayalivartha
























