Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!

റോക്ക്സ്റ്റാര് ശൈലജ ; മുല്ലപള്ളിക്ക് മറുപടിയുമായി "ദ ഗാര്‍ഡിയനി"ലെ ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തക; രാഷ്‌ട്രീയവത്‌ക്കരിക്കണമോ എന്ന്‌ അദ്ദേഹത്തിന്‌ തീരുമാനിക്കാം

20 JUNE 2020 09:34 PM IST
മലയാളി വാര്‍ത്ത

ആരോഗ്യ മന്ത്രി കെ കെ ശൈലജയെ കുറിച്ച്‌ ബ്രിട്ടീഷ് മാധ്യമം "ദ ഗാര്ഡിയനി"ല് എഴുതിയ ലേഖനം പിആര് വര്ക്കായിരുന്നുവെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണങ്ങള്ക്ക് ഗാര്ഡിയനിലെ മാധ്യമപ്രവര്ത്തക ലോറ സ്പിന്നിയുടെ മറുപടി. ഈ സംഭവം രാഷ്ട്രീയവത്കരിക്കണമോ എന്ന് മുല്ലപ്പള്ളിയുടെ മാത്രം തീരുമാനമാണ്. ഞാന് റോക്ക്സ്റ്റാര് എന്ന എഴുതിയത് എന്റെ അഭിപ്രായമായിട്ടല്ല. കേരളത്തിലെ ജനങ്ങള് മന്ത്രിക്ക് കൊടുക്കുന്ന വിശേഷണം ആയിട്ടാണ്. ശൈലജ ടീച്ചര് കേരളത്തിലെ ഒരു ചിത്രത്തില് വരെ പരാമര്ശിക്കപ്പെട്ടിട്ടുണ്ട്. നിപായെ കുറിച്ചുള്ള ചിത്രം വൈറസിനെ ചൂണ്ടിക്കാണിച്ചായിരുന്നു സ്പിന്നി മറുപടി നല്കിയത്.

ഒരു ട്വീറ്റിന് മറുപടിയായിട്ടാണ് ലോറ ഇക്കാര്യത്തില് വ്യക്തത വരുത്തിയത്. മെയ് 14നാണ് ബ്രിട്ടീഷ് മാധ്യമമായ ഗാര്ഡിയനില് കേരളത്തിലെ ആരോഗ്യ മന്ത്രിയെ കുറിച്ച്‌ ലേഖനം വന്നത്. ഹൗ കേരളാസ് റോക്ക് സ്റ്റാര് ഹെല്ത്ത് മിനിസ്റ്റര് ഹെല്പ്പ്ഡ് സേവ് ഇറ്റ് ഫ്രം കോവിഡ് 19 എന്ന തലക്കെട്ടിലായിരുന്നു ലേഖനം വന്നത്. ഈ ലേഖനത്തെ തെറ്റായി വ്യാഖ്യാനിച്ചാണ് റോക്ക് ഡാന്സര് എന്ന ബ്രിട്ടീഷ് മാധ്യമം വിശേഷിപ്പിച്ചതെന്ന് മുല്ലപ്പള്ളി പറഞ്ഞത്. എന്നാല് റോക്ക് സ്റ്റാര് എന്നാണ് ഈ ലേഖനത്തില് പറയുന്നത്. അതേസമയം റോക്ക്സ്റ്റാര് എന്നത് സ്വന്തം മേഖലയില് മികച്ച പ്രവര്ത്തനം നടത്തി അഭിനന്ദമേറ്റു വാങ്ങുന്നവരെ വിശേഷിപ്പിക്കുന്ന പദവമാണ്.

ട്വിറ്റര് യൂസറായ രശ്മിയാണ് മുല്ലപ്പള്ളിയുടെ ആരോപണം ലോറയുടെ ശ്രദ്ധയില്പ്പെടുത്തിയത്. നേരത്തെ വാഷിംഗ്ടണ് പോസ്റ്റ്, ബിബിസി എന്നിവയുടെ വാര്ത്തയിലും ശൈലജ ടീച്ചര്‍ ഇടംപിടിച്ചിരുന്നു. കേരളത്തിലെ മികച്ച പ്രവര്ത്തനങ്ങളുടെ പേരിലായിരുന്നു അവര് ആഗോളതലത്തില് അറിയപ്പെട്ടിരുന്നത്. അതേസമയം ലോറയുടെ മറുപടിയില് നിരവധി മലയാളികള് നന്ദി അറിയിച്ചിട്ടുണ്ട്. ട്വിറ്ററില് മുല്ലപ്പള്ളി ഷുഡ് അപോളജൈസ് എന്ന ഹാഷ്ടാഗും സജീവമായിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (3 minutes ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (7 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (7 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (8 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (11 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (11 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (12 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (12 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (12 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (12 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (12 hours ago)

Malayali Vartha Recommends