Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!

തേവര പാലത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമം; വലയില്‍ കുടുക്കി രക്ഷിച്ചപ്പോള്‍; തനിക്ക് കൊവിഡാണെന്ന് വിളിച്ചുപറഞ്ഞു; വയറ്റില്‍ കത്തികൊണ്ട് കുത്തും പിന്നീട് സംഭവിച്ചത്

21 JUNE 2020 01:31 AM IST
മലയാളി വാര്‍ത്ത

മകനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് തേവര പാലത്തില്‍ നിന്ന് ആത്മഹത്യ ചെയ്യുന്നതിന് ചാടിയ ആളെ രക്ഷപ്പെടുത്തിയപ്പോള്‍. തനിക്ക് കോവിഡാണെന്ന് പറഞ്ഞ് അവിടം മുഴുവന്‍ ഭീതി പരത്തി ഒഴൂര്‍ സ്വദേശി. പിന്നീട് ഈ ആളുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ സ്രവം പരിശോധനയ്ക്ക് അയച്ചത്. ഇതിന്റെ ഫലം വന്നപ്പോഴാണ് രക്ഷിച്ചവര്‍ക്ക് ശ്വാസം നേരെ വീണതുപോലും, ഫലം വന്നപ്പോള്‍ ഇയാള്‍ കോവിഡ് പോസിറ്റീവല്ലെന്നു വ്യക്തമായി. വയറില്‍ കത്തികൊണ്ട് സ്വയം മുറിവേല്‍പിച്ച ശേഷമായിരുന്നു ഇയാള്‍ പാലത്തില്‍ നിന്നു ചാടിയത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. മലപ്പുറം താനൂര്‍ ഒഴൂര്‍ സ്വദേശിയായ ഇയാള്‍ മകനുമായി പിണങ്ങിയതിനെത്തുടര്‍ന്നാണ് ആത്മഹത്യയ്ക്കു ശ്രമിച്ചതത്രെ.

മാത്രമല്ല ഏതെങ്കിലും കാരണവശാല്‍ ആരെങ്കിലും രക്ഷപ്പെടുത്തിയാലും വയറിലെ മുറിവുകൊണ്ട് മരിക്കുമെന്ന് കരുതിയായിരുന്നു ഇയാള്‍ കത്തി ഉപയോഗിച്ച് വയറിന് സ്വയം മുറിവേല്‍പിച്ചത്. കുത്തേറ്റ് കുടല്‍ മുറിഞ്ഞിരുന്നു. ഞണ്ടുപിടിക്കുകയായിരുന്ന മത്സ്യത്തൊഴിലാളികള്‍ വലയുപയോഗിച്ച് വലിച്ച് കരയ്ക്കിട്ടതോടെയാണ് ആത്മഹത്യാ ശ്രമം പാളിയെന്നു മനസിലായത്. ഇതോടെ അവസാന ശ്രമം എന്ന നിലയിലാണ് തനിക്ക് കോവിഡാണെന്ന് പറഞ്ഞത്. ആരും ധൈര്യമായി രക്ഷപ്പെടുത്തില്ലെന്നായിരുന്നു ഇയാള്‍ വിചാരിച്ചത്. ഈ സമയം അഗ്നിരക്ഷാ സേനാംഗങ്ങള്‍ പിപിഇ കിറ്റ് ധരിച്ചെത്തി ഇയാളെ രക്ഷപെടുത്തി കരയിലെത്തിച്ചു.

തുടര്‍ന്ന് ആംബുലന്‍സില്‍ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കാനായി ശ്രമം. ഈ സമയമത്രയും വെണ്ടുരുത്തി പാലത്തില്‍ കിടത്തിയിരിക്കുകയായിരുന്നു. ഇയാള്‍ കോവിഡ് ഉണ്ടെന്ന് അവകാശപ്പെട്ടതോടെ സ്ഥലത്തെത്തിയവരും ഭീതിയിലായി. സമീപത്തേയ്ക്ക് ആരും അടുക്കാനും തയാറായില്ല. ഫയര്‍ഫോഴ്സ് ജില്ലാ ഓഫിസര്‍ എ.എസ്. ജോജിയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. ആശുപത്രിയിലെത്തിച്ച് ഇയാള്‍ക്ക് ശസ്ത്രക്രിയ നടത്തി. നിലവില്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (3 minutes ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (7 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (7 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (8 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (11 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (11 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (12 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (12 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (12 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (12 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (12 hours ago)

Malayali Vartha Recommends