Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി

17 OCTOBER 2026 11:22 PM IST
മലയാളി വാര്‍ത്ത


കോഴിക്കോട് തൊട്ടില്‍പാലത്തുനിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ മൊയിലോത്തറ ജി.എല്‍.പി.എസിലെ അധ്യാപിക അനുമോളെ അന്വേഷണ സംഘം കണ്ടെത്തി. ആണ്‍സുഹൃത്ത് വടകര തോടന്നൂര്‍ സ്വദേശി അബ്ദുള്‍ സമദിനൊപ്പം പാലക്കാട് പുതുശേരിയിലെ വാടകവീട്ടില്‍ നിന്നാണ് പൊലീസ് കണ്ടെത്തിയത്. അഞ്ചാം തീയതി സ്‌കൂളിലേക്ക് പോയ അനുമോളെ കാണാതായതോടെ കുടുംബം പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്നുണ്ടായ ഊര്‍ജിതമായ അന്വേഷണമാണ് ഒടുവില്‍ വഴിത്തിരിവിലെത്തിയത്.


കാണാതായ അഞ്ചാം തീയതിക്കുശേഷം അനുമോളുടെ ഫോണ്‍ സ്വിച്ച് ഓണ്‍ ആയിരുന്നില്ലെങ്കിലും, വൈഫൈ കണക്ഷന്‍ വഴി വാട്സ്ആപ്പ് മാത്രം ഉപയോഗിക്കുന്നുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ വാട്സ്ആപ്പ് ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ നീക്കമാണ് പാലക്കാട് പുതുശേരിയില്‍ ഇരുവരും വാടകയ്ക്ക് താമസിക്കുന്ന വീട് കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത്. നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

 

 

പത്തുവര്‍ഷം മുന്‍പ് മാരക രോഗത്തെത്തുടര്‍ന്ന് ഭര്‍ത്താവിന്റെ കരള്‍ മാറ്റിവച്ച അനുമോളുടെ തിരോധാനം വലിയ രീതിയിലുള്ള ദുരൂഹതകള്‍ക്കും ആശങ്കകള്‍ക്കും വഴിവെച്ചിരുന്നു. വടകര തോടന്നൂര്‍ സ്വദേശിയായ അബ്ദുള്‍ സമദുമായുള്ള ബന്ധം അധ്യാപിക ജോലി ചെയ്തിരുന്ന സ്‌കൂളിലെ സഹപ്രവര്‍ത്തകര്‍ക്ക് നേരത്തെ തന്നെ അറിയാമായിരുന്നു എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. പലപ്പോഴായി സമദ് അനുമോളെ കാണാനായി സ്‌കൂളില്‍ എത്തിയിരുന്നതായി സഹപ്രവര്‍ത്തകര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

അബ്ദുള്‍ സമദിന്റെ പേരിലുണ്ടായിരുന്ന വ്യത്യസ്ത സിം കണക്ഷനുകളും മറ്റ് കോള്‍ വിവരങ്ങളും സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് പരിശോധിച്ചുവരികയായിരുന്നു. ഇതിനിടെ അനുമോളുടെ കുടുംബം ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജിയും സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജി കോടതി പരിഗണിക്കാനിരിക്കെയാണ് പൊലീസ് സംഘം പാലക്കാട്ടുനിന്നും ഇരുവരെയും കണ്ടെത്തിയത്. കൗണ്‍സിലിംഗിനു വിധേയമാക്കിയ ശേഷം അനുമോളെ കോടതിയില്‍ ഹാജരാക്കാനാണ് പൊലീസിന്റെ തീരുമാനം.

അബ്ദുല്‍ സമദും അനുമോളും ഒരുമിച്ചാണുള്ളതെന്ന് നേരത്തെ പൊലീസിന് വിവരം ലഭിച്ചിരുന്നു. സമദിന്റെ പേരില്‍ ഏഴ് സിം കണക്ഷനുകളുണ്ടെന്നാണ് കണ്ടെത്തല്‍. ഈ നമ്പറുകളിലെ കോള്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി തൊട്ടില്‍പ്പാലം പൊലീസ് സൈബര്‍ സെല്ലിനെ സമീപിച്ചിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (1 hour ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (1 hour ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (2 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (5 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (5 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (6 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (6 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (6 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (6 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (6 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (6 hours ago)

Malayali Vartha Recommends