KERALA
EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി
സാനിറ്റൈസര് വില്ക്കാന് ലൈസന്സ് നിര്ബന്ധം
19 June 2020
കോവിഡ് കാലത്ത് ഏറ്റവും അധികം വില്പന നടന്നത് സാനിറ്റൈസര് ആണ്. അതുകൊണ്ടുതന്നെ വ്യാജന്മാർക്കും യാതൊരു പഞ്ഞവും ഇല്ലാ. എന്നാലിതാ സാനിറ്റൈസര് വില്ക്കാന് ലൈസന്സ് നിര്ബന്ധമാക്കിയിരിക്...
മോണോ ട്രെയിന് പ്രതീക്ഷിച്ച തിരുവനന്തപുരത്തുകാര്ക്ക് കിട്ടിയത് മേല്പാലം മാത്രം, കോഴിക്കോടിന് അതുമില്ല, ഇനി കാക്കണോ മോണോ ട്രെയിനെ; ജനം സര്ക്കാരിനോട് ചോദിക്കുന്നു
19 June 2020
തിരുവനന്തപുരത്തുകാരും കോഴിക്കോടുക്കാരും മോണോ ട്രെയിനിനായി കാത്തിരിക്കാന് തുടങ്ങിയിട്ടു എട്ടു വര്ഷങ്ങള് പിന്നിടുകയാണ്. മോണോ ട്രെയിന് പ്രതീക്ഷിച്ചവര്ക്ക് അവസാനം മേല്പാലംകൊണ്ടു തൃപ്തിപ്പെടേണ്ടി വരു...
വാഹനവും കംപ്യൂട്ടർ ലാബിൻ്റെ ജനലുകളും അടിച്ചു തകർത്ത് തീയിട്ടു; തലസ്ഥാനത്തെ യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ അക്രമത്തിൽ നേതാക്കളും പ്രവർത്തകരുമടക്കം 7 പ്രതികൾക്ക് കോടതിയുടെ അറസ്റ്റ് വാറണ്ട്
19 June 2020
തലസ്ഥാനത്തെ യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ അക്രമത്തിൽ നേതാക്കളും പ്രവർത്തകരുമടക്കം 7 പ്രതികൾക്ക് കോടതിയുടെ അറസ്റ്റ് വാറണ്ട്. ഗണിത വിഭാഗം മേധാവിയുടെ വാഹനവും കംപ്യൂട്ടർ ലാബിൻ്റെ ജനലുകളും അടിച്ചു തകർത...
ഇനിയൊരു വിമാനത്താവളത്തിന് കൂടി കേരളത്തില് സാധ്യതയുണ്ടോ? വീണ്ടും ചര്ച്ചകള് സജീവമാകുന്നു. ഒപ്പം പരിസ്ഥിതി വാദികളും വികസനവാദികളും പോര്മുഖത്ത്. ശബരിമല വിമാനത്താവളത്തിന്റെ നേട്ടം ആര്ക്കൊക്കെ?
19 June 2020
ശബരിമല വിമാനത്താവളത്തിനായി 2263.18 ഏക്കര് ഏറ്റെടുക്കാന് സര്ക്കാര് ഉത്തരവിറക്കിയതിലൂടെ ഇനിയൊരു വിമാനത്താവളത്തിന്റെ സാധ്യത കേരളത്തില് എത്രമാത്രമാണെന്ന ചര്ച്ചകള് വീണ്ടും ചെറിയൊരു ഇടവേളക്ക് ശേഷം സജ...
ആശങ്കയേറുന്നു; ഇന്ന് 118 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 96 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളത് 1380 പേര്; ഇതുവരെ രോഗമുക്തി നേടിയവര് 1509; 7 പുതിയ ഹോട്ട് സ്പോട്ടുകള്; 3 പ്രദേശങ്ങളെ ഒഴിവാക്കി
19 June 2020
കേരളത്തില് ഇന്ന് 118 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. മലപ്പുറം ജില്ലയില് നിന്നുള്ള 18 പേര്ക്കും, കൊല്ലം ജില്ലയില് നിന്നുള്ള 17 പേര്ക്കും, ആലപ്പുഴ ജില്ലയില് നിന്നുള്ള 13 പേര്...
ടീച്ചര്മാര്ക്കെതിരെ മോശം പരാമര്ശം; ശ്രീനിവാസനെതിരെ കേസെടുത്ത് വനിതാ കമ്മീഷന്; പറഞ്ഞതിൽ എന്താ തെറ്റെന്ന് ഭൂരിപക്ഷം ആൾക്കാരും
19 June 2020
നടന് ശ്രീനിവാസനെതിരെ വനിതാ കമ്മീഷന് കേസെടുത്തു. അങ്കണവാടി ടീച്ചര്മാര്ക്കെതിരായ വിവാദ പരാമര്ശത്തിലാണ് ന് ശ്രീനിവാസനെതിരെ വനിതാ കമ്മീഷന് കേസെടുത്തിരിക്കുന്നത്. പരാമര്ശങ്ങള് സാംസ്കാരിക കേരളത്തി...
ഭാര്യയും മക്കളും മിക്ക ദിവസവും പട്ടിണിയിലാണ്. കുട്ടികളുടെ പഠന കാര്യം നോക്കാൻ പോലും വഴിയില്ല. വേറെ നിവൃത്തിയില്ലാതെയാണ് ജീവനൊടുക്കുന്നത്, ഒരു വീട് വയ്ക്കാൻ സഹായിക്കണം, കൈയൊഴിയരുത്.. കേരളത്തിലെ ഹോട്ടൽ തൊഴിലാളികളുടെ മനസ്സിൽ തീരാവേദനയായി കടുത്തുരുത്തി സ്വദേശി രാജുച്ചേട്ടന്റെ വിയോഗം! ഇനിയും രാജുമാർ ആവർത്തിക്കാതിരിക്കാൻ ചേർത്തുപിടിച്ചേ മതിയാകൂ.. ഈ കൈകളെ...
19 June 2020
മിക്ക ദിവസവും പട്ടിണിയിലാണ്'; എന്ന് മുഖ്യമന്ത്രിക്ക് കുറിപ്പെഴുതി കടുത്തുരുത്തി സ്വദേശിയായ ഹോട്ടൽതൊഴിലാളി ആത്മഹത്യ ചെയ്ത വാർത്ത വേദനനയോടെയാണ് കേരളം കേട്ടത്. കോവിഡ് എന്ന മഹാമാരി വിതച്ച പ്രതിസന്ധി ...
കല്യാണ വീട്ടിലെ ചടങ്ങിനു ശേഷം മടങ്ങവേ അപകടം ; നിയന്ത്രണംവിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവ് മരിച്ചു
19 June 2020
നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. തിരുവഞ്ചൂർ പറമ്പുകര മരവത്തായ മടുക്കപ്പറമ്പിൽ പരേതനായ ചാക്കോയുടെ മകൻ ജിബിൻ (22) ആണ് മരിച്ചത്. വ്യാഴാഴ്ച്ച രാത്രി 12.40 ന് മാലം കിഴക്കേടത്ത് പടി ...
ഒരു പഞ്ചായത്തിന് ഒരു ചാട്ടേർഡ് വിമാനവുമായി മലപ്പുറം; ഇന്ന് എത്തുന്നത് ഒരു പഞ്ചായത്തിലെ 100 പേർ, യു.എ.ഇയിലുള്ള പ്രവാസികള്ക്കായി ചാര്ട്ട് ചെയ്ത വിമാനം ഇന്ന് വൈകിട്ട് ഏഴിന് കരിപ്പൂരിലെത്തു
19 June 2020
ഒരു പഞ്ചായത്ത് ഒരു വിമാനം. കേൾക്കുമ്പോൾ തന്നെ അത് നൽകുന്ന ആശ്വാസം ചെറുതൊന്നുമല്ല. പ്രത്യേകിച്ച് പ്രവാസലോകത്ത് നിന്ന് യാതനയുടെ കയ്പുനീർകുടിക്കുന്ന പ്രവാസികൾക്ക്. നമുക്ക് നാം തന്നെ തുണ എന്ന കണക്കാണ് പല ...
എടിഎം മോഷണശ്രമം നടത്തിയവര് മാലപൊട്ടിക്കല് കേസന്വേഷണത്തെ തുടര്ന്ന് പിടിയിലായി
19 June 2020
പാറശാലയില് മുളകുപൊടി വിതറി പച്ചക്കറി വില്പനക്കാരിയുടെ മുക്കുപണ്ടം പൊട്ടിച്ചു കടന്ന സംഭവം അന്വേഷിച്ചു ചെന്നപ്പോള് എടിഎം, ബൈക്ക് മോഷണ ശ്രമക്കേസുകളിലെ പ്രതി പിടിയിലായി. ചെങ്കല് മര്യാപുരം നെടിയവിള ജി...
തിരുനാവായ കൊടക്കല്ലില് കാണാതായ യുവതിയെയും കുഞ്ഞിനെയും കണ്ടെത്തിയത് വീടിനടുത്തെ ആളൊഴിഞ്ഞ പറമ്പിൽ; അമ്പരന്ന് നാട്ടുകാർ... പോലീസ് അന്വേഷണം ആരംഭിച്ചു
19 June 2020
തിരുനാവായ കൊടക്കല്ലില് കാണാതായ യുവതിയും കുഞ്ഞും സമീപത്തെ കിണറ്റില് മരിച്ച നിലയില്. കൊടക്കല് ബന്തര്കടവില് താമസിക്കുന്ന പാടത്തേ പീടിയേക്കല് ഷഫീഖിന്റെ ഭാര്യ ആബിദ (33) മകള് ഒന്നര വയസുകാരി സഫ്ന ഫത...
ഹാന്ഡ് സാനിറ്റൈസറുകളുടെ വില്പ്പനയ്ക്ക് നിയന്ത്രണം ഏര്പ്പെടുത്തുന്നു.. സാനിറ്റൈസര് വില്ക്കാന് ഡ്രഗ് ലൈസന്സ് വേണം! ജില്ലയില് ലൈസന്സുകള് ഇല്ലാത്ത സ്ഥാപനങ്ങളില് സാനിറ്റൈസറുകള് സ്റ്റോക്ക് ചെയ്ത് വില്പ്പന നടത്തുന്നത് ശിക്ഷാര്ഹം
19 June 2020
ജില്ലയില് ഹാന്ഡ് സാനിറ്റൈസറുകളുടെ വില്പ്പനയ്ക്ക് നിയന്ത്രണം ഏര്പ്പെടുത്തുന്നു. ഡ്രഗ്സ് ലൈസന്സുള്ള ഔഷധ മൊത്ത വ്യാപാര സ്ഥാപനങ്ങള്ക്ക് മാത്രമായിരിക്കും ഇനിമുതല് ഹാന്ഡ് സാനിറ്റൈസറുകള് വില്പന ന...
ഗൃഹനിരീക്ഷണത്തില് കഴിയാന് അയച്ച ആള് ചന്തയില് മദ്യപിച്ചു കിടന്നുറങ്ങി!
19 June 2020
മംഗളൂരുവിലെ ജോലി സ്ഥലത്തു നിന്നു മടങ്ങിയെത്തിയ കൊല്ലം ഉളിയക്കോവില് സ്വദേശിയോട് കൊല്ലം ജില്ലാ ആശുപത്രിയിലെ സ്രവപരിശോധനയ്ക്കു ശേഷം ഗൃഹനിരീക്ഷണത്തില് കഴിയാന് നിര്ദേശിച്ചിരുന്നു. എന്നാല് പോകാന് സ്ഥല...
അംഗന്വാടി അധ്യാപികമാരെ അപമാനിച്ചു; ആ പദപ്രയോഗം പുറത്തുപറയാന് ലജ്ജയുണ്ട്..' ശ്രീനിവാസന് എതിരെ വനിതാ കമ്മീഷന് കേസെടുത്തു
19 June 2020
അങ്കണവാടി ടീച്ചര്മാര്ക്കെതിരായ വിവാദ പരാമര്ശത്തില് നടന് ശ്രീനിവാസനെതിരെ വനിതാ കമ്മീഷന് കേസെടുത്തു. പരാമര്ശങ്ങള് സാംസ്കാരിക കേരളത്തിന് യോജിക്കാത്തതെന്ന് കമ്മീഷന് അംഗം ഷാഹിദാ കമാല് പറഞ്ഞു. ക...
ഷോറൂമില് സര്വ്വീസിന് നല്കിയ ജീപ്പുമായി കള്ളൻ കടന്നു കളഞ്ഞു... ആലപ്പുഴയില് നിന്നു പോയ വാഹനം മണ്ണുത്തിയില് കണ്ടെത്തിയതോടെ മോഷ്ടാവിനെ കയ്യോടെ പൊക്കി; നാട്ടുകാരെപോലും ഞെട്ടിച്ച സംഭവം ഇങ്ങനെ...
19 June 2020
പൊലീസ് വാഹനം മോഷ്ടിച്ച് കടന്നയാളെ പിടികൂടി. ഷോറൂമില് സര്വ്വീസിന് നല്കിയ വാഹനം മോഷ്ടിച്ചുകടന്ന ആലപ്പുഴ സക്കറിയ ബസാറില് നിസാറിനെയാണ് പൊലീസ് പിടികൂടിയത്. തൃശ്ശൂര് മണ്ണുത്തിയില് വെച്ചാണ് ഇയാള് പി...
ഡൊണാള്ഡ് ട്രംപിന്റെ പ്രസ്താവനയില് ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര് ബോംബ് വര്ഷിച്ചാല്, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...
ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!
സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ എക്സിൽ അപകീർത്തികരമായ പരാമർശം.. ബാർ അസോസിയേഷൻ സണ്ണി ജോസഫിന് വക്കീൽ നോട്ടീസ് അയച്ചു...ഏഴ് ദിവസത്തിനകം മറുപടിയും പരസ്യ മാപ്പും പറയണം..
ഫർഹാനയുടെ വസ്ത്രങ്ങളിൽ ''ഐ ലവ് യു'' എന്നും എഴുതി... ഫർഹാനയെ കൊലപ്പെടുത്തിയശേഷം അസ്ലം ജീവനൊടുക്കിയോ..?പിറന്നാൾ ആഘോഷം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മരണം..





















