Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ഭാര്യയും മക്കളും മിക്ക ദിവസവും പട്ടിണിയിലാണ്. കുട്ടികളുടെ പഠന കാര്യം നോക്കാൻ പോലും വഴിയില്ല. വേറെ നിവൃത്തിയില്ലാതെയാണ് ജീവനൊടുക്കുന്നത്, ഒരു വീട് വയ്ക്കാൻ സഹായിക്കണം, കൈയൊഴിയരുത്.. കേരളത്തിലെ ഹോട്ടൽ തൊഴിലാളികളുടെ മനസ്സിൽ തീരാവേദനയായി കടുത്തുരുത്തി സ്വദേശി രാജുച്ചേട്ടന്റെ വിയോഗം! ഇനിയും രാജുമാർ ആവർത്തിക്കാതിരിക്കാൻ ചേർത്തുപിടിച്ചേ മതിയാകൂ.. ഈ കൈകളെ...

19 JUNE 2020 03:47 PM IST
മലയാളി വാര്‍ത്ത

മിക്ക ദിവസവും പട്ടിണിയിലാണ്'; എന്ന് മുഖ്യമന്ത്രിക്ക് കുറിപ്പെഴുതി കടുത്തുരുത്തി സ്വദേശിയായ ഹോട്ടൽതൊഴിലാളി ആത്മഹത്യ ചെയ്ത വാർത്ത വേദനനയോടെയാണ് കേരളം കേട്ടത്. കോവിഡ് എന്ന മഹാമാരി വിതച്ച പ്രതിസന്ധി ലോക രാജ്യങ്ങളെ വേട്ടയാടിയപ്പോൾ അതിന്റെ പ്രതിഫലനത്തിൽ തകർന്നു പോയ ഒരു നിസ്സഹായനായ മനുഷ്യൻ.
കേരളത്തിലെ ഹോട്ടൽ തൊഴിലാളികളുടെ മനസ്സിൽ തീരാവേദനയായി കടുത്തുരുത്തി സ്വദേശി രാജുച്ചേട്ടന്റെ വിയോഗം
ഭാര്യയും മക്കളും മിക്ക ദിവസവും പട്ടിണിയിലാണ്. കുട്ടികളുടെ പഠന കാര്യം നോക്കാൻ പോലും വഴിയില്ല. വേറെ നിവൃത്തിയില്ലാതെയാണ് ജീവനൊടുക്കുന്നത്, ഒരു വീട് വയ്ക്കാൻ സഹായിക്കണം, കൈയൊഴിയരുത് ’’ . രാജുവിന്‍റെ പോക്കറ്റിൽ നിന്നും കിട്ടിയ മുഖ്യമന്ത്രിക്കുള്ള കത്തിൽ പറയുന്നു.സാമ്പത്തിക പ്രശ്നങ്ങളും പട്ടിണിയും സഹിക്കാനാവാതെയാണ് വെള്ളാശേരി കാശാംകാട്ടിൽ രാജു ദേവസ്യ തൂങ്ങി മരിച്ചത്. വീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ഇയാളെ കണ്ടത്. തറവാട് വീട്ടില്‍ താമസിക്കുന്ന അമ്മയെ കണ്ട ശേഷമാണ് രാജു ജീവനൊടുക്കിയത്.. കഴിഞ്ഞ പതിനാലു വർഷമായി ഹോട്ടൽ മേഖലയിൽ ജോലി ചെയ്തു വരികയായിരുന്ന ഇദ്ദേഹം ഈ പ്രതിസന്ധി ഘട്ടത്തിൽ തന്റെ കുടുംബം മുൻപോട്ടു എങ്ങനെ കൊണ്ടുപോകുമെന്ന ആശങ്ക വിതച്ച പോംവഴികൾ ഇല്ലാതെ അദ്ദേഹം ജീവിതം അവസാനിപ്പിക്കുകയായിരുന്നു .അതുകൊണ്ടുതന്നെ കോട്ടൽ തൊഴിലാളികളുടെ സംഘടനയായ UHRSA ആ കുടുമ്പത്തിനു കൈതാങ്ങാവാൻ ധന സമാഹരണം നടത്തി മാതൃകയാവുകയാണ്.

അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതിനൊപ്പം UHRSA സമാഹരിച്ച ധനസഹായം സ്ഥലം MLA ശ്രീ മോൻസ് ജോസഫ് ,പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആൻസി ആൽബർട്ട് എന്നിവരുടെ സാനിധ്യത്തിൽ UHRSA സംസ്ഥാന പ്രസിഡന്റ്‌ ശ്രീ പ്രവീൺ PP , കോട്ടയം ജില്ലാ പ്രസിഡന്റ് ശ്രീ നിശാന്ത് ,ജില്ലാ സെക്രട്ടറി ശ്രീ സനോജ് പി കാലായിൽ എന്നിവർ ചേർന്ന് കൈമാറി.ജോയിൻ സെക്രട്ടറി ബിനോ കളപ്പുര, ട്രഷറർ അതിൻ, എക്സിക്യൂട്ടീവ് മെംബേർസ് ബെൽസൺ, ജിബിൻ കൂടാതെ സംസ്ഥാന ജില്ലാ കമ്മറ്റി അംഗങ്ങൾ പങ്കെടുത്തു.

പ്രസ്തുത ചടങ്ങിൽ വെച്ച് കേരളത്തിലെ ഹോട്ടൽ തൊഴിലാളികളുടെ പ്രശ്നങ്ങൾ MLA മുൻപാകെ അവതരിപ്പിക്കുകയും ഉടൻ ഒരു സാമ്പത്തിക പാക്കേജ് ലഭിക്കാൻ ഉള്ള നിയമ നടപടി സ്വീകരിക്കണം എന്ന്കൂആവശ്യപ്പെട്ടു
* കോവിഡിന് മുന്നേ ജോലി ചെയ്തവരുടെ ബാലൻസ് വേതനം ലഭിക്കുക
* അനാവശ്യ പിരിച്ചുവിടൽ ഒഴിവാക്കുക
* മിനിമം വേതനം നടപ്പിലാക്കുക
* ജോലി സമയം ക്രമീകരിക്കുക
* അനൂകൂല്യങ്ങൾ എല്ലാ തൊഴിലാളിക്കും ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുക
തുടങ്ങിയ ആവശ്യങ്ങൾ MLA യുടെ മുൻപാകെ ഉന്നയിക്കുകയും അതെ കാര്യങ്ങൾ ഉൾപ്പെടുത്തി ബഹുമാനപ്പെട്ട ടൂറിസം മന്ത്രിക്കു ഒരു നിവേദനവും സമർപ്പി ക്കുകയും ചെയ്തു
നിരവധി പ്രശ്നങ്ങളാണ് ഈ ലോക്‌ഡോൺ പീരിയഡിൽ ഹോട്ടൽ മേഖലയിൽ തൊഴിലെടുക്കുന്നവർ അഭിമുഖീകരിക്കുന്നത്. ഹോട്ടലുകൾ തുറന്നു പ്രവർത്തിക്കാനുള്ള അനുമതി ലഭിച്ചു എങ്കിലും മിക്കതും തുറന്നു പ്രവർത്തിക്കാൻ സാധികാത്ത സാഹചര്യമാണ് നിലവിൽ. പത്തുശതമാനത്തോളം തൊഴിലാളികൾക്കു മാത്രമേ ഇപ്പോഴും ജോലി ലഭ്യമായിട്ടുള്ളു.അതുപോലും കൃത്യമായ ശമ്പളം കൊടുക്കാനാവാത്ത സാഹചര്യത്തിലാണുള്ളത്.. അതുകൊണ്ടുതന്നെ ഹോട്ടൽ മേഖലയിലെ തൊഴിലാളികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കു കൂടി ഒരു പരിഹാരം കാണേണ്ടതും അനിവാര്യമാണ്..സാമൂഹിക അകലം നമ്മുടെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമാകുമ്പോൾ മാനസിക ആരോഗ്യം ഉറപ്പുവരുത്തുക എന്നതും അധികൃതരുടെ ഉത്തരവാദിത്തമാണ് എന്ന് നാം മറന്നു പോകരുത്..അല്ലെങ്കിൽ ഇനിയും നിരവധി രാജുമാരുടെ വിലാപങ്ങൾക്കു സാക്ഷിയാകേണ്ടിവരും നമ്മുടെ കേരളം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (5 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (6 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (7 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (9 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (10 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (10 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (10 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (10 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (10 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (10 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (10 hours ago)

Malayali Vartha Recommends