Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ഒരു പഞ്ചായത്തിന് ഒരു ചാട്ടേർഡ് വിമാനവുമായി മലപ്പുറം; ഇന്ന് എത്തുന്നത് ഒരു പഞ്ചായത്തിലെ 100 പേർ, യു.എ.ഇയിലുള്ള പ്രവാസികള്‍ക്കായി ചാര്‍ട്ട് ചെയ്ത വിമാനം ഇന്ന് വൈകിട്ട് ഏഴിന് കരിപ്പൂരിലെത്തു

19 JUNE 2020 02:09 PM IST
മലയാളി വാര്‍ത്ത

ഒരു പഞ്ചായത്ത് ഒരു വിമാനം. കേൾക്കുമ്പോൾ തന്നെ അത് നൽകുന്ന ആശ്വാസം ചെറുതൊന്നുമല്ല. പ്രത്യേകിച്ച് പ്രവാസലോകത്ത് നിന്ന് യാതനയുടെ കയ്പുനീർകുടിക്കുന്ന പ്രവാസികൾക്ക്. നമുക്ക് നാം തന്നെ തുണ എന്ന കണക്കാണ് പല പ്രവാസികളും ഒപ്പം പ്രവാസി സംഘടനകളും പ്രവാസികൾക്കായി രംഗത്ത് എത്തിയിരിക്കുന്നത്. അത്തരത്തിൽ മാതൃകയാകുകയാണ് മലപ്പുറം. മലപ്പുറത്ത് ഒരു പഞ്ചായത്തിലുള്ള പ്രവാസികള്‍ക്കായി ഒരു വിമാനം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതേതുടർന്ന് യു.എ.ഇയിലുള്ള പ്രവാസികള്‍ക്കായി ചാര്‍ട്ട് ചെയ്ത വിമാനം ഇന്ന് വൈകിട്ട് ഏഴിന് കരിപ്പൂരിലെത്തുകയും ചെയ്യും.

എന്നാൽ ഇതാദ്യമായാണ് ഒരു പഞ്ചായത്തിനു മാത്രമായി വിമാനം പ്രത്യേകം ചാര്‍ട്ട് ചെയ്യുന്നത്. മലപ്പുറത്തെ 'ഒരുമ കല്പകഞ്ചേരി' എന്ന കൂട്ടായ്മയാണ് ഈ സൗകര്യമൊരുക്കുന്നത്. ഏതുമാത്രമല്ല കൊറോണ പ്രതിസന്ധിസമയത്ത് പ്രവാസികളുടെ നാട്ടിലുള്ള കുടുംബങ്ങളില്‍ കല്പകഞ്ചേരി തണലുമായി ചേര്‍ന്ന് നിരവധിപേർക്ക് ഭക്ഷണക്കിറ്റുകള്‍ എത്തിക്കുകയും ചെയ്തിരുന്നു.

ഇതേതുടർന്ന് ഇന്നെത്തുന്ന സ്‌പൈസ് ജെറ്റ് വിമാനത്തില്‍ 185 യാത്രക്കാരുണ്ട്. അതില്‍ നൂറുപേരും കല്‍പകഞ്ചേരിക്കാരാണ് എന്നാണ് ലഭ്യമാകുന്ന വിവരം. ഈ വിമാനം റാസല്‍ഖൈമയില്‍നിന്നാണ് പുറപ്പെടുക. എന്നാൽ തന്നെയും ബാക്കിയുള്ളവര്‍ തൊട്ടടുത്ത പഞ്ചായത്തുകളിലുള്ളവരും. സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടവരില്‍നിന്ന് മാത്രമേ പണമീടാക്കുന്നുള്ളൂ എന്നൊരു പ്രത്യേകതയും ഇതിനുണ്ട് എന്നത് ഏറെ ശ്രദ്ധേയം. 1100 ദിര്‍ഹം അതായത് 22000 ഓളം രൂപയാണ് വിമാനക്കമ്പനികളുടെ നിലവിലുള്ള ഒരാള്‍ക്കുള്ള ചാര്‍ജ് എന്നത്. അതോടൊപ്പം തന്നെ ചാര്‍ട്ട് ചെയ്യാനായി 40,25890 രൂപ ചെലവായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (5 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (6 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (7 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (9 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (10 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (10 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (10 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (10 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (10 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (10 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (10 hours ago)

Malayali Vartha Recommends