KERALA
രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി
ശബരിമല വിഷയം കത്തി പടരുന്നു; ആരാധനാലയങ്ങൾ തുറക്കാനും ഭക്തരെ പ്രവേശിപ്പിക്കാനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുമതി നൽകിയെങ്കിലും ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കരുതെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര്
10 June 2020
ഇപ്പോൾ ആരാധനാലയങ്ങളിൽ ഭക്തരെ കെറ്റാനുള്ള തിരക്ക് കമ്മ്യൂണിസ്റുണിസ്റ് കാർക്കാണ്. ഒരു കാരണവശാലും അമ്പലത്തിൽ കയറ്റില്ല എന്ന നിലപാടിൽ ബി ജെ പി യും ആരാധനാലയങ്ങൾ തുറക്കാനും ഭക്തരെ പ്രവേശിപ്പിക്കാനും കേന്ദ്ര...
മെഡിക്കല് കോളേജില് വീണ്ടും ആത്മഹത്യാശ്രമം: ജീവനൊടുക്കാന് ശ്രമിച്ചത് കൊവിഡ് നിരീക്ഷണത്തിലുള്ളയാള്
10 June 2020
തിരുവനന്തപുരം മെഡിക്കല് കോളേജ് ആശുപത്രിയില് വീണ്ടും ആത്മഹത്യാശ്രമം. ഇന്ന് രാവിലെ ആത്മഹഹ്യക്ക് ശ്രമിച്ച കൊവിഡ് രോഗിയായ ആനാട് സ്വദേശി ഉച്ചയോടെ മരിച്ചിരുന്നു. അതിനു പിന്നാലെയാണ് കൊവിഡ് നിരീക്ഷണത്തിലിരു...
തൃശൂര് സ്വദേശിയുടേത് കൊവിഡ് മരണമെന്ന് സ്ഥിരീകരണം...ഇതോടെ കേരളത്തിൽ കൊവിഡ് മരണം 17 ആയി
10 June 2020
കഴിഞ്ഞ 7-ാം തിയ്യതി തൃശൂരില് ശ്വാസ തടസത്തെ തുടർന്ന് മരിച്ച ഏങ്ങണ്ടിയൂർ സ്വദേശി കുമാരന്റേത് കൊവിഡ് മരണമായിരുന്നെന്ന് സ്ഥിരീകരണം . ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി ഉയര്ന്നി...
ദുരൂഹത; കോട്ടയത്ത് യുവതിയുടെയും കുഞ്ഞിൻ്റെയും മൃതദേഹം കണ്ടെത്തി
10 June 2020
പരീക്ഷയെഴുതാന്പോയി കാണാതായ പൊടിമറ്റം പൂവത്തോട് അഞ്ജു പി.ഷാജിയെ തിങ്കളാഴ്ച മീനച്ചിലാറ്റില് മരിച്ചനിലയില് കണ്ടെത്തുകയായിരുന്നു. വലിയ രീതിയിലുള്ള ദുരൂഹത ഇപ്പോഴും ആ വിഷയത്തിൽ ഉണ്ട്. ഈ സാഹചര്യം നിലനിൽക്...
കോവിഡ് രോഗികളുടെ എണ്ണം വര്ദ്ധിക്കുന്ന സാഹചര്യത്തില് നിയന്ത്രണങ്ങള് കര്ശനമാക്കാന് മന്ത്രിസഭ യോഗം
10 June 2020
കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്ദ്ധിക്കുന്ന സാഹചര്യത്തില് നിയന്ത്രണങ്ങള് കര്ശനമാക്കാന് മന്ത്രിസഭ യോഗം തീരുമാനിച്ചു. പുതിയതായി ഇനി ഇളവുകളൊന്നും നല്കാന് സാധ്യതയില്ലെന്നാണ് റിപ്പോര്ട്ടുകള് സ...
അതിവേഗ റെയിൽപദ്ധതിക്ക് മന്ത്രിസഭ അംഗീകാരം...ഓരോ 20 മിനിറ്റിലും 675 യാത്രക്കാര്..കോഴിക്കോട് പൊളപ്പൻ ഭൂഗര്ഭ സ്റ്റേഷന്... തിരുവനന്തപുരത്തുനിന്ന് കാസർകോട് എത്താൻ വെറും 4 മണിക്കൂർ
10 June 2020
ഇനി തിരുവനന്തപുരത്തുനിന്ന് കാസർകോട് എത്താൻ വെറും 4 മണിക്കൂർ മതി..തിരുവനന്തപുരം-കാസര്കോട് നിര്ദ്ദിഷ്ട സില്വര് ലൈന് റെയില്പാതയ്ക്ക് അനുമതി...സിസ്ട്ര സമര്പ്പിച്ച വിശദ പദ്ധതി റിപ്പോര്ട്ടിനും അലൈന്...
ഇന്ന് 65 പേര്ക്ക് കോവിഡ്-19; ചികിത്സയിലായിരുന്ന 57 പേരുടെ പരിശോധനാഫലം നെഗറ്റീവ്; തൃശൂര് ജില്ലയില് മരണമടഞ്ഞ 87 കാരന് കോവിഡ്-19 സ്ഥിരീകരിച്ചു; ചികിത്സയിലുള്ളത് 1238 പേര്; ഇതുവരെ രോഗമുക്തി നേടിയവര് 905; 5 പുതിയ ഹോട്ട് സ്പോട്ടുകള്
10 June 2020
കേരളത്തില് ഇന്ന് 65 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര് അറിയിച്ചു. കോഴിക്കോട് ജില്ലയില് നിന്നുള്ള 10 പേര്ക്കും, തൃശൂര് ജില്ലയില് നിന്നുള്ള 9 പേര്ക്കു...
കടുംകൈ ഡിസ്ചാര്ജ് ആവാനിരിക്കെ ; തിരുവനന്തപുരം മെഡിക്കല് കോളേജില് ആത്മഹത്യക്ക് ശ്രമിച്ച കൊവിഡ് രോഗി മരിച്ചു
10 June 2020
തിരുവനന്തപുരം മെഡിക്കല് കോളേജില് ആത്മഹത്യക്ക് ശ്രമിച്ച കൊവിഡ് രോഗി മരിച്ചു. ചികിത്സയിലിരിക്കെ ആത്മഹത്യക്ക് ശ്രമിച്ച 33കാരനാണ് മരിച്ചത്. നെടുമങ്ങാട് ആനാട് സ്വദേശിയാണ്. ഇന്നലെ ആശുപത്രിയില് നിന്ന് കടന...
തിരുവനന്തപുരം മെഡിക്കല് കോളേജില് ആത്മഹത്യക്ക് ശ്രമിച്ച കോവിഡ് രോഗി മരിച്ചു
10 June 2020
തിരുവനന്തപുരം മെഡിക്കല് കോളേജില് ആത്മഹത്യക്ക് ശ്രമിച്ച കോവിഡ് രോഗി മരിച്ചു. ചികിത്സയിലിരിക്കേ മെഡിക്കല് കോളേജില്നിന്നു ചാടിപ്പോയ ആനാട് സ്വദേശിയാണ് ആത്മഹത്യ ചെയ്തത്. ഐസൊലേഷന് വാര്ഡില് തുണിയുപയോഗ...
10–ാം ക്ലാസിൽ 4 എപ്ലസ് നേടിയ മിടുമിടുക്കി; പ്ലസ് ടു സയൻസ് ബാച്ച് വിദ്യാർഥിനിയായിരുന്നു അഞ്ജു പി. ഷാജി ബികോമിന് ചേർന്നത് ബാങ്ക് ഉദ്യോഗസ്ഥയാകണമെന്ന ആഗ്രഹത്തിൽ ; കുട്ടിയുടെ കോപ്പി വ്യാജമായി തയ്യാറാക്കിയതെന്ന് അച്ഛന്
10 June 2020
പരീക്ഷയെഴുതാന്പോയി കാണാതായ പൊടിമറ്റം പൂവത്തോട് അഞ്ജു പി.ഷാജിയെ തിങ്കളാഴ്ച മീനച്ചിലാറ്റില് മരിച്ചനിലയില് കണ്ടെത്തുകയായിരുന്നു. കോപ്പിയടിച്ചതിന് വിദ്യാര്ഥിനിയെ പിടിച്ചെന്നും വിശദീകരണം എഴുതിനല്കാതെ ...
മദ്യത്തിന് പകരം സാനിറ്റൈസർ കുടിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു; സനാതനം വാർഡ് വൻമ്മേലിൽ വി. കെ. സന്തോഷാണ് മരിച്ചത്
10 June 2020
മദ്യത്തിന് പകരം സാനിറ്റൈസർ കുടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചതായി റിപ്പോർട്ട്. സനാതനം വാർഡ് വൻമ്മേലിൽ വി. കെ. സന്തോഷാണ് മരിച്ചത്. 56 വയസ്സാണ്. ഇദ്ദേഹം മേയ് 28ന് ആണ് സാനിറ്റൈസർ കുടിച്ചത്. തുടർ...
ചെറിയ കുഞ്ഞിനെ കിടത്താൻ തൊട്ടിൽ കെട്ടിയത് കഴുത്തിൽ കുരുക്കി...അമ്മ തല്ലിയതിൽ മനംനൊന്ത് കുട്ടി മുറിയിൽ കയറി തോട്ടിൽ കെട്ടിയ സാരിയിൽ കഴുത്ത് കുരുക്കുകയായിരുന്നു
10 June 2020
ചെറിയ കുഞ്ഞിനെ കിടത്താൻ തൊട്ടിൽ കെട്ടിയത് കഴുത്തിൽ കുരുക്കി...അമ്മ തല്ലിയതിൽ മനംനൊന്ത് കുട്ടി മുറിയിൽ കയറി തോട്ടിൽ കെട്ടിയ സാരിയിൽ കഴുത്ത് കുരുക്കുകയായിരുന്നു കണ്ണൂർ വാരത്ത് ഏഴു വയസ്സുകാരനാണ് മരിച്ചത്...
'വീട്ടില് കേറി പൂളും' എന്ന് ഭീഷണി! 16 കാരനെ സംഘം വിറകുകൊള്ളികൊണ്ട് ക്രൂരമർദ്ദനം; നാലംഗ സംഘത്തെ കയ്യോടെ പൊക്കി പോലീസ്
10 June 2020
പെണ്കുട്ടിക്ക് അശ്ലീല സന്ദേശം അയച്ചയാളെ ഭീഷണിപ്പെടുത്തുകയും വീട്ടില്കയറി മര്ദിക്കുകയും ചെയ്ത സംഭവത്തില് നാലുപേര് അറസ്റ്റിലായി. മറ്റക്കുഴി സ്വദേശി ബിബിന്, പ്രായപൂര്ത്തിയാകാത്ത മൂന്നുപേര് എന്നി...
കോവിഡ് സമൂഹ വ്യാപനം തടയുന്നതിനായി നടപടി;നിയന്ത്രണങ്ങൾ കർശനമാക്കാൻ മന്ത്രിസഭ തീരുമാനം
10 June 2020
കേരളത്തില് കോവിഡ് സമൂഹ വ്യാപനം തടയുന്നതിനായി നിയന്ത്രണങ്ങൾ കർശനമാക്കാൻ മന്ത്രിസഭ തീരുമാനം. കേന്ദ്രം നിർദേശിച്ചതിനപ്പുറം കൂടുതൽ ഇളവുകൾ നൽകില്ല. കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യമ...
ആ നിഷ്കളങ്കമായ പുഞ്ചിരി ഇനിയില്ല ! നീണ്ടൂരിൽ ഭർത്താവുമായി വഴക്കിട്ട് വീടുവിട്ട യുവതിയുടെയും കുഞ്ഞിൻ്റെയും മൃതദേഹം കണ്ടെത്തി
10 June 2020
നീണ്ടൂരിൽ ഭർത്താവുമായി വഴക്കിട്ട് വീടുവിട്ട യുവതിയുടെയും കുഞ്ഞിൻ്റെയും മൃതദേഹം കണ്ടെത്തി. മൃതദേഹം കിട്ടിയത് വീടിന് സമീപത്തെ അംഗൻ വാടിയുടെ മുന്നിലെ കളരിക്കൽ കുളത്തിൽ നിന്നും. അഗ്നി രക്ഷാ സേനയുടെ സ്കൂ ബ...
പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.
സുഹൈല് സജീവിന്റെ ശരീരത്തില് അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള് റിപ്പോര്ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!
അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?
'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...
'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...





















