KERALA
രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി
കോട്ടയത്ത് കോപ്പിയടിച്ചെന്ന ആരോപണത്തില് വിദ്യാര്ത്ഥി മരിച്ച സംഭവത്തില് അന്വേഷണം തുടങ്ങി! നന്നായി പഠിക്കുന്ന അഞ്ജു കോപ്പിയടിക്കില്ലെന്ന് ആവര്ത്തിച്ച് കുടുംബം
10 June 2020
കോട്ടയത്ത് കോപ്പിയടിച്ചെന്ന ആരോപണത്തില് വിദ്യാര്ത്ഥി മരിച്ച സംഭവത്തില് അന്വേഷണം തുടങ്ങി. കാഞ്ഞിരപ്പള്ളി സ്വദേശി അഞ്ജു ഷാജിയുടെ മരണത്തിലാണ് എംജി സര്വകലാശാലയും പൊലീസും അന്വേഷണം ആരംഭിച്ചത്. കോപ്പിയട...
തിരുവനന്തപുരം- കാസര്ഗോഡ് അതിവേഗ റെയില്പ്പാതയുടെ അലൈന്മെന്റ് മാറ്റത്തിന് മന്ത്രിസഭയുടെ അംഗീകാരം
10 June 2020
തിരുവനന്തപുരം- കാസര്ഗോഡ് അതിവേഗ റെയില്പ്പാതയുടെ അലൈന്മെന്റ് മാറ്റത്തിന് മന്ത്രിസഭയുടെ അംഗീകാരം. കൊയിലാണ്ടി മുതല് ധര്മ്മടം വരെയുള്ള അലൈന്മെന്റിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. പുതുച്ചേരി സര്ക്ക...
ഇന്നലെ ആശുപത്രിയിൽ നിന്നും കടന്ന് കളഞ്ഞു; ഇന്ന് ആത്മഹത്യ ശ്രമം; മെഡിക്കൽ കോളേജ് ആശുപത്രിയിൽ തൂങ്ങി മരിക്കാൻ ശ്രമിച്ച രോഗിയുടെ നില ഗുരുതരം
10 June 2020
തിരുവനന്തപുരം മെഡിക്കൽ കോളജിൽ കോവിഡ് രോഗി ആത്മഹത്യക്ക് ശ്രമിച്ചു. കോവിഡ് വാർഡിലാണ് ആത്മഹത്യ ശ്രമം നടന്നിരിക്കുന്നത്. രോഗിയുടെ അവസ്ഥ അതീവ ഗുരുതരമാണ്. നേരത്തെ ഈ രോഗി വാർഡിൽ നിന്നും ചാടി പോകാൻ ശ്രമിച്ചിര...
'കുടുംബം പോറ്റാന് അക്കരെ പോയവരോടും രണ്ടക്ഷരം പഠിക്കാന് വിമാനം കേറിയവരും ഗര്ഭിണികളുമൊക്കെ ഉണ്ട് കൂട്ടത്തില്. പ്രവാസിയുടെ പണം യഥേഷ്ടം കൈപ്പറ്റി പണിതത് കൂടിയാണ് നമ്മുടെ നാടിന്റെ നട്ടെല്ല്. അവരുടെ കാശിനോട് ഈ അലര്ജിയൊന്നും കണ്ടിട്ടില്ലല്ലോ...' കോവിഡ് ബാധിതരായവരോട് സമൂഹം മുഖം തിരിക്കുന്ന സംഭവത്തില് പ്രതികരണവുമായി ഡോ. ഷിംന അസീസ് രംഗത്ത്
10 June 2020
കോവിഡ് ബാധിതരായവരോട് സമൂഹം മുഖം തിരിക്കുന്ന ഒരുപാട് സംഭവങ്ങള് കേരളത്തില് അരങ്ങേറുന്ന സാഹചര്യത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. ഷിംന അസീസ്. 108 ആംബുലന്സില് വരുന്നവരെ മുഴുവന് വല്ല ...
ഇടുക്കി രാജകുമാരിയില് ഒറ്റയാന് കട തകര്ത്ത് കയറി അരിയും പച്ചക്കറിയും തിന്നു!
10 June 2020
വീണ്ടും സൂര്യനെല്ലി പോസ്റ്റ് ഓഫിസിനു സമീപത്തെ ചന്ദ്രന്റെ പലചരക്ക് കട തേടിയെത്തി ഒറ്റയാന്. തിങ്കള് അര്ധരാത്രി 12-മണിയോടെയാണ് ഒറ്റയാന് സൂര്യനെല്ലി സ്വദേശിയായ ചന്ദ്രന്റെ കട തകര്ത്ത് 50 കിലോയില് അധി...
കെഎസ്ആര്ടിസി എംഡിയുടെ അധിക ചുമതല ബിജുപ്രഭാകര് ഐഎഎസിന് നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു
10 June 2020
ബിജുപ്രഭാകര് ഐഎഎസിന് കെഎസ്ആര്ടിസി എംഡിയുടെ അധിക ചുമതല നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവില് എംഡിയായിരുന്ന ഐജി ദിനേശ് രാജിവെച്ച ഒഴിവിലാണ് ബിജു പ്രഭാകറിന് ചുമതല നല്കിയത്. സാമൂഹ്യ ക്ഷേമ വകു...
ഐസൊലേഷന് വാര്ഡില്നിന്നു മുങ്ങിയതിനു പിന്നാലെ നാട്ടുകാര് പിടികൂടി തിരിച്ചെത്തിയ കോവിഡ് ബാധിതന് മെഡിക്കല് കോളജില് ആത്മഹത്യയ്ക്കു ശ്രമിച്ചു. കോവിഡ് വാര്ഡില് തൂങ്ങിമരിക്കാന് ശ്രമിച്ചയാളുടെ നില ഗുരുതരാമെന്ന് റിപ്പോർട്ടുകൾ
10 June 2020
ഐസൊലേഷന് വാര്ഡില്നിന്നു 'മുങ്ങി'യതിനു പിന്നാലെ നാട്ടുകാര് പിടികൂടി തിരിച്ചെത്തിയ കോവിഡ് ബാധിതന് മെഡിക്കല് കോളജില് ആത്മഹത്യയ്ക്കു ശ്രമിച്ചു. കോവിഡ് വാര്ഡില് തൂങ്ങിമരിക്കാന് ശ്രമിച്ച...
അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടുപോകാന് കെഎസ്ഇബിക്കു സംസ്ഥാന സര്ക്കാര് അനുമതി നല്കി, എതിര്പ്പുമായി സിപിഐയും പ്രതിപക്ഷവും
10 June 2020
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടുപോകാന്, സഖ്യകക്ഷിയായ സിപിഐയുടെ എതിര്പ്പു നില്ക്കെ കെഎസ്ഇബിക്കു സംസ്ഥാന സര്ക്കാര് അനുമതി നല്കി. എന്ഒസി (നോണ് ഒബ്ജക്ഷന് സര്ട്ടിഫിക്കറ്റ്) നല്കിയത...
പോലീസിന്റെ കണ്ണുവെട്ടിച്ച് ക്വാറന്റീന് കേന്ദ്രത്തില് നിന്നും തടവ് ചാടിയ പ്രതികളില് ഒരാള് പിടിയില്! കൂടെ ചാടിയ യുവാവിന് വേണ്ടി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
10 June 2020
ക്വാറന്റീന് കേന്ദ്രത്തില് നിന്ന് തടവുചാടിയ പ്രതികളില് ഒരാള് പിടിയില്. എടക്കാട് പൊലീസ് സ്റ്റേഷന് പരിധിയില് തോട്ടടയില് താല്ക്കാലിക റിമാന്ഡില് പാര്പ്പിച്ചിരുന്ന പോക്സോ കേസിലെ പ്രതി മണിക്കുട്ട...
കാസര്കോഡ് ജില്ലയില് വന്യജീവി വേട്ടയ്ക്കെതിരെ കര്ശന പരിശോധനയുമായി വനംവകുപ്പ്
10 June 2020
കേരള-കര്ണാടക അതിര്ത്തികളിലും വനാതിര്ത്തികളിലും സ്വകാര്യ സ്ഥലങ്ങളിലും കെണിയും പടക്കവും ഉപയോഗിച്ചുള്ള വന്യജീവി വേട്ടയ്ക്കെതിരെ ജില്ലയില് വനംവകുപ്പ് പരിശോധന കര്ശനമാക്കി. ഇതിന്റെ ഭാഗമായി ഇന്നലെ പരിശ...
കണ്ണൂര് രാജ്യാന്തര വിമാനത്താവളത്തിന് പുതുചരിത്രപുളകം സമ്മാനിച്ചുകൊണ്ട് ആദ്യ വൈഡ് ബോഡി എയര്ക്രാഫ്റ്റ് പറന്നിറങ്ങി
10 June 2020
കണ്ണൂര് രാജ്യാന്തര വിമാനത്താവളത്തിന്റെ കുതിപ്പിന് ഇന്ധനമേകി ആദ്യ വലിയ വിമാനം ലാന്ഡ് ചെയ്തു. കുവൈത്ത് എയര്വെയ്സിന്റെ എയര് ബസ് എ330-200 ചാര്ട്ടേഡ് വിമാനം ഇന്നലെ മട്ടന്നൂരിലിറങ്ങിയപ്പോള് പിറന്നത് ...
ഇന്നു മുതല് 15 വരെ സപ്ലൈകോ വില്പനശാലകള് വഴി സൗജന്യ പലവ്യഞ്ജന കിറ്റ്... കൂടുതൽ വിവരങ്ങൾ ഇങ്ങനെ...
10 June 2020
റേഷന് കടകളില് നിന്ന് കോവിഡ് 19 അതിജീവനകിറ്റ് കൈപ്പറ്റാന് കഴിയാത്ത കാര്ഡുടമകള്ക്ക് ഇന്നു മുതല് 15 വരെ സപ്ലൈകോ വില്പനശാലകള് വഴി വാങ്ങാനാവുമെന്ന് സിഎംഡി പി.എം.അലി അസ്ഗര് പാഷ അറിയിച്ചു. കിറ്റ് വാ...
വയനാട് ബാവലിയില് കടുവ പശുവിനെ കൊന്നു
10 June 2020
വനാതിര്ത്തിയോട് ചേര്ന്ന വയലില് കെട്ടിയിട്ട പശുവിനെ കടുവ കൊന്നു. മാനന്തവാടി തിരുനെല്ലി പഞ്ചായത്തിലെ ബാവലിക്കടുത്ത് പായ്മൂലയില് ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പായ്മൂല സ്വദേശി മോളിയുടെ പശുവാണ് ചത്ത...
ഓണ്ലൈന് പഠനത്തിന് കുട്ടികള് ഉപയോഗിക്കുന്ന സ്മാര്ട്ട് ഫോണ്, ടാബ്ലെറ്റ്, ഐപാഡ്, ലാപ്ടോപ്പ് മുതലായവയ്ക്ക് അമിതവില ഈടാക്കിയാല് കര്ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ
10 June 2020
ഓണ്ലൈന് പഠനത്തിന് കുട്ടികള് ഉപയോഗിക്കുന്ന സ്മാര്ട്ട് ഫോണ്, ടാബ്ലെറ്റ്, ഐപാഡ്, ലാപ്ടോപ്പ് മുതലായവയ്ക്ക് അമിതവില ഈടാക്കിയാല് കര്ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ ...
സർ, രണ്ടായിരം രൂപ കടമായി തന്ന് സഹായിക്കണം. ജോലിക്ക് പോയതിന് ശേഷം തിരികെത്തരാം’നിസ്സഹായത നിറഞ്ഞ എഴുത്തുമായി ഒരമ്മ പാലോട് ജനമൈത്രി പോലീസ് സ്റ്റേഷനിൽ; ഒരു മാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങളും പഠന സാമഗ്രികളും വാങ്ങിനൽകി പോലീസ് ; അനുകരണീയം ഈ മാതൃക
10 June 2020
കേരള പോലീസിന്റെ മുഖച്ഛായ മാറിയിട്ട് നാളുകളേറെയായി. മുൻപ് പോലീസ് സ്റ്റേഷൻ എന്ന് കേൾക്കുമ്പോഴേ ഭയന്ന് വിറച്ചിരുന്നവർക്കുപോലും ഇപ്പോൾ പോലീസ് ജനമൈത്രി ആയതോടെ അല്പം ആശ്വാസമൊക്കെ കൈവന്നിട്ടുണ്ട്. പോലീസും ജന...
പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.
സുഹൈല് സജീവിന്റെ ശരീരത്തില് അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള് റിപ്പോര്ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!
അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?
'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...
'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...





















