KERALA
ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം
ശബരിമലയില് മാസപൂജയ്ക്കായി നട തുറക്കുമ്പോള് ഭക്തരെ പ്രവേശിപ്പിക്കുന്ന കാര്യത്തില് തീരുമാനമെടുക്കുന്നതിനായി ദേവസ്വം ബോര്ഡ് അധികൃതരുമായും തന്ത്രിമാരുമായും സര്ക്കാര് ഇന്ന് ചര്ച്ച നടത്തും
11 June 2020
മിഥുന മാസപൂജകള്ക്കായി ഈ മാസം 14-ാം തീയതി ശബരിമല നട തുറക്കാനിരിക്കെയാണ് തന്ത്രി കണ്ഠര് മഹേഷ് മോഹനര് ദേവസ്വം കമ്മീഷണര്ക്ക് കത്ത് നല്കിയത്. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് ഭക്തരെ ഉടന് പ്രവേശിപ്പിക്കര...
ഒന്നരക്കോടിയുടെ ഹാഷിഷ് ഓയിലും കഞ്ചാവും പിടികൂടി
11 June 2020
ഇരിങ്ങാലക്കുടയില് നിന്നും രാജ്യാന്തര വിപണിയില് ഒരുകോടിരൂപ വിലമതിക്കുന്ന ഒരു കിലോയോളം ഹാഷിഷ് ഓയിലും അരക്കോടി രൂപ വില മതിക്കുന്ന കഞ്ചാവും പിടികൂടി. വരാപ്പുഴ സ്വദേശി കൊച്ചിക്കാട് വീട്ടില് ജോണിയുടെ മകന...
പ്രതിമാസം 10000 രൂപ പ്രതിഫലത്തില് രഹസ്യങ്ങള് ചോര്ത്താന് വിഷ്ണുപ്രസാദിന് ചാരന്മാര്
11 June 2020
കലക്ടറേറ്റിലെ ഒരു ദിവസവേതനക്കാരനേയും പി.ആര്.ഡിയില്നിന്നു സ്വീപ്പറായി വിരമിച്ച ഒരു സ്ത്രീയുടെ മകനേയും കലക്ടറേറ്റിലെ വിവിധ വകുപ്പുകളിലെ രഹസ്യവിവരങ്ങള് ചോര്ത്താന്, പ്രളയഫണ്ട് തട്ടിപ്പ് കേസിലെ മുഖ്യപ...
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി... കോവിഡ് സ്ഥിരീകരിച്ച മുഹമ്മദിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്, മുഹമ്മദടക്കം കണ്ണൂരില് ഇന്നലെ രോഗം സ്ഥിരീകരിച്ച നാല് പേര് മസ്കത്തില് നിന്നാണെത്തിയത്, സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി
11 June 2020
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കണ്ണൂര് ഇരിട്ടി പയഞ്ചേരി പി.കെ.മുഹമ്മദ് (70) ആണ് മരിച്ചത്. ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച മുഹമ്മദിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. മുഹമ്മദടക്കം...
മെഡിക്കല് കോളജ് ആശുപത്രിയില് നിരീക്ഷണത്തില് കഴിയുന്നതിനിടെ ആത്മഹത്യ ചെയ്ത നെടുമങ്ങാട് സ്വദേശിയായ യുവാവിന് കോവിഡ് ഇല്ലെന്ന് പരിശോധന ഫലം
11 June 2020
മെഡിക്കല് കോളജ് ആശുപത്രിയില് നിരീക്ഷണത്തില് കഴിയുന്നതിനിടെ ആത്മഹത്യ ചെയ്ത നെടുമങ്ങാട് സ്വദേശിയായ യുവാവിന് കോവിഡ് ഇല്ലെന്ന് പരിശോധന ഫലം. ഇന്നലെ വൈകിട്ടോടെയാണ് ഇയാള് ആത്മഹത്യ ചെയ്തത്. മദ്യലഹരിയില് ...
കഴുത്തില് സാരി കുരുങ്ങി മരിച്ച നിലയില് ഏഴ് വയസ്സുകാരനെ കണ്ടെത്തി
11 June 2020
തലശ്ശേരി പുന്നോലിലെ മത്സ്യത്തൊഴിലാളി രജീഷ്, ശരണ്യ ദമ്പതികളുടെ മകന് ഏഴുവയസ്സുകാരന് രജുലിനെ ബന്ധുവീട്ടില് മരിച്ച നിലയില് കണ്ടെത്തി. കുട്ടിയുടെ അമ്മ ശരണ്യയുടെ സഹോദരന് താമസിക്കുന്ന കണ്ണൂര് വാരത്തെ ...
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കണ്ണൂര് സ്വദേശി മരിച്ചു.... കോവിഡ് സ്ഥിരീകരിച്ച് പരിയാരം മെഡിക്കല് കോളജിലേക്ക് മാറ്റുന്നതിനിടെയാണ് മരണം, സംസ്ഥാനത്ത് ആകെ കോവിഡ് മരണം 18 ആയി
11 June 2020
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കണ്ണൂര് സ്വദേശി മരിച്ചു. ഇരിട്ടി പയഞ്ചേരിമുക്കിലെ പി.കെ. മുഹമ്മദ് (അര്ച്ചന മുഹമ്മദ്-70) ആണ് മരിച്ചത്. ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച് പരിയാരം മെഡിക്കല് കോളജിലേക്ക് ...
മെഡിക്കല് വിദഗ്ധ സംഘത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് ആരാധനാലയങ്ങള് തുറന്നതെന്ന് ആരോപണം
11 June 2020
കോവിഡ് വ്യാപനം നിയന്ത്രണാതീതമാകുമെന്ന മെഡിക്കല് വിദഗ്ധ സംഘത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചുകൊണ്ടാണ് സംസ്ഥാന സര്ക്കാര് ആരാധനാലയങ്ങളും മാളുകളും തുറക്കാന് തീരുമാനിച്ചതെന്ന് പരാതി. മുഖ്യമന്ത്രി പിണറായി...
ആയുര്വേദ ആശുപത്രികളില് ചികിത്സയ്ക്കു ശരീരസ്പര്ശം പാടില്ലെന്ന് ആയുഷ് വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ്
11 June 2020
ആയുര്വേദ ചികില്സാ മേഖലകളില് ആശയക്കുഴപ്പവും ആശങ്കയും ഉയര്ത്തി ആയുഷ് വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ്. ആയുര്വേദ ആശുപത്രികളില് രോഗികളെ പ്രവേശിപ്പിക്കാം, ചികിത്സിക്കാം എന്നാല് ശരീരസ്പര്ശം പാടില്ലെന...
പ്രവാസിയായ നിതിന്റെ നിര്യാണത്തില് അനുശോധിച്ച് മുഖ്യമന്ത്രി; പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട് പ്രവര്ത്തനനിരതനായിരുന്ന നിതിന്റെ മരണം വലിയൊരു നഷ്ടമാണ്
10 June 2020
പ്രവാസിയായ നിതിന് ചന്ദ്രന്റെ നിര്യാണത്തില് അനുശോധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. തിങ്കളാഴ്ചയാണ് ഹൃദയാഘാതം മൂലം നിതിന് ദുബായില് മരിച്ചത്. നിതിന് ചന്ദ്രന്റെ വേര്പാട് നാടിനെയാകെ കണ്ണീരണിയിച്ചെന...
തലച്ചോര് കാർന്ന് തിന്നുന്ന അമീബ; നീന്തല്ക്കുളത്തില് മുങ്ങിക്കുളിച്ച മലപ്പുറം സ്വദേശിയായ പന്ത്രണ്ടുകാരന്റെ മരണത്തിനിടയാക്കിയത് അമീബിക് മസ്തിഷ്കജ്വരമെന്ന് സ്ഥിരീകരണം
10 June 2020
നീന്തല്ക്കുളത്തില് മുങ്ങിക്കുളിച്ച മലപ്പുറം സ്വദേശിയായ പന്ത്രണ്ടുകാരന്റെ മരണത്തിനിടയാക്കിയത് അമീബിക് മസ്തിഷ്കജ്വരമെന്ന് സ്ഥിരീകരണം. മലപ്പുറം കോട്ടക്കല് സ്വദേശി കൊഴൂര് വടക്കന് ശരീഫ്മോന്റെയും സ...
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഇന്ന് രണ്ടാമത്തെ ആത്മഹത്യ; കൊവിഡ് രോഗിയായ ആനാട് സ്വദേശി ആത്മഹത്യചെയ്തതിന് പിന്നാലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് നിരീക്ഷണത്തിലിരുന്നയാളും ജീവനൊടുക്കി;ഞെട്ടി തലസ്ഥാനം
10 June 2020
കൊവിഡ് രോഗിയായ ആനാട് സ്വദേശി ആത്മഹത്യചെയ്തതിന് പിന്നാലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് നിരീക്ഷണത്തിലിരുന്നയാളും ജീവനൊടുക്കി.. കൊവിഡ് നിരീക്ഷണത്തിലിരുന്ന നെടുമങ്ങാട് സ്വദേശിയായ മുരുകന...
മെഡിക്കല് കോളജില് കോവിഡ് ബാധിതന് ആത്മഹത്യ ചെയ്ത സംഭവത്തില് അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
10 June 2020
തിരുവനന്തപുരം മെഡിക്കല് കോളജില് കോവിഡ് ബാധിതന് ആത്മഹത്യ ചെയ്ത സംഭവത്തില് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര് അന്വേഷണത്തിന് ഉത്തരവിട്ടു. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്ട്ട് നല്കാന് മെഡി...
അതിരപ്പിള്ളി പദ്ധിതിയില് ചിലര് കലക്കവെള്ളത്തില് മീന് പിടിക്കാന് ശ്രമിക്കുന്നുവെന്ന് എം.എം.മണി
10 June 2020
കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയുടെ സാങ്കേതികസാമ്ബത്തിക അനുമതി, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിസ്ഥിതിവനം അനുമതി തുടങ്ങി എല്ലാതരം അനുമതികളും ലഭിച്ചിട്ടുള്ള ഒരു പദ്ധതിയാണ് അതിരപ്പിള്ളി പദ്ധ...
സ്ത്രീകൾ ഉൾപ്പടെ നാലുജീവനക്കാരുടെ ശരീരത്തിൽ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം; സഹജീവനക്കാരെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം യു.ഡി.ക്ലര്ക്ക് പിടിയില്
10 June 2020
പാലാ: കടനാട് പഞ്ചായത്തോഫീസിലെ ക്ലര്ക്ക് സഹജീവനക്കാരുടെമേല് പെട്രോള് ഒഴിച്ചു കത്തിക്കാന് ശ്രമിച്ചു. തീ കത്തിക്കാന് തീപ്പട്ടിയുരച്ചപ്പോള് മറ്റു ജീവനക്കാര് പിടികൂടിയതിനാൽ വൻദുരന്തം ഒഴിവായി. കടനാട് ഗ്രാമ...
പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.
സുഹൈല് സജീവിന്റെ ശരീരത്തില് അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള് റിപ്പോര്ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!
അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?
'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...
'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...





















