Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍

13 OCTOBER 2026 10:34 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 13890പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 82കേസുകളിലായി 92പേര്‍ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി എടുത്തകേസുകളുടെ എണ്ണം 12886 ആയി. ഇതുവരെ 27021.492 ഗ്രാം എം.ഡി.എം.എയും 1737.610 കി.ഗ്രാം കഞ...

കുന്നംകുളത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണര്‍ വറ്റിക്കുന്നതിനിടെ പൂട്ടിയ നിലയില്‍ ഒരു ലോക്കര്‍... കണ്ടപാടെ പോലീസില്‍ വിവരമറിയിച്ചു, പൂട്ടു പൊളിച്ചു നോക്കിയപ്പോള്‍ ആ കാഴ്ച കണ്ട് അന്തം വിട്ട് പോലീസുകാര്‍

25 May 2020

കുന്നംകുളത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണര്‍ വറ്റിക്കുന്നതിനിടെ പൂട്ടിയ നിലയില്‍ ഒരു ലോക്കര്‍ കണ്ടെത്തി. കുന്നംകുളം പെലക്കാട്ടുപയ്യൂരിലായിരുന്നു സംഭവം നടന്നത്. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം സ്ഥലത...

ഒരിക്കല്‍ കൂടി കരുതല്‍ വേണം; നമ്മുടേയും നാടിന്റേയും രക്ഷയ്ക്കായി... ഹോം ക്വാറന്റൈനിലുള്ളവരുടെ കരുതല്‍ ഏറെ പ്രധാനം...കോവിഡ് 19ന്റെ ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും സ്വീകരിച്ചതിനേക്കാള്‍ ജാഗ്രത മൂന്നാം ഘട്ടത്തില്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

25 May 2020

കോവിഡ് 19ന്റെ ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും സ്വീകരിച്ചതിനേക്കാള്‍ ജാഗ്രത മൂന്നാം ഘട്ടത്തില്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ആദ്യത്തെ രണ്ട് ഘട്ടങ്ങളേക്കാള്‍ കുറേ...

'സ്ത്രീധനം ചോദിക്കുന്നവന്റെ താടിക്ക് തട്ടാനുള്ള ധൈര്യം കാണിക്കുമോ? പെണ്‍കുട്ടിക്ക് അവളുടെ പങ്കാളിയേ കണ്ടെത്തി കല്ല്യാണം കഴിക്കാനുള്ള സമയവും,സാവകാശവും കൊടുക്കുമോ?ഉത്രയുടെ കൊലപാതകത്തിൽ പ്രതികരണവുമായി നടൻ ആര്യൻ

25 May 2020

കൊല്ലം അഞ്ചലില്‍ പാമ്ബുകടിയേറ്റ് മരിച്ച ഉത്രയുടെ കൊലപാതകത്തില്‍ പ്രതികരണവുമായി നടന്‍ ആര്യന്‍ മേനോന്‍ രംഗത്ത്. തന്റെ ഫേസ്ബുക് കുറിപ്പിലൂയോടെയാണ് പ്രതികരണം നടത്തിയിരിക്കുന്നത്. സ്ത്രീധനം കൈനിറയെ വാങ്ങിയ...

കേട്ടുകേള്‍വിയില്ലാത്ത കൊലപാതകം; വിവാഹ സമയത്ത് ഉത്രയ്ക്ക് വീട്ടുകാര്‍ നല്‍കിയത് നൂറു പവന്‍; എല്ലാം സ്വര്‍ണത്തിനും പണത്തിനും വേണ്ടി;

25 May 2020

അഞ്ചല്‍ സ്വദേശിനി പാമ്പ് കടിയേറ്റ് മരിച്ചസംഭവം കൊലപാതകമെന്ന് തെളിയുമ്പോള്‍ കേട്ടുകേള്‍വിയില്ലാത്ത കൊലപാതക രീതിയില്‍ ഞെട്ടിയിരിക്കുകയാണ് കേരള സമൂഹം. ഉത്രയ്ക്ക് ആദ്യം പാമ്പുകടിയേല്‍ക്കുന്നത് മാര്‍ച്ച് ര...

തടവുകാരന് കൊവിഡ്; മുപ്പത് പോലീസ് ഉദ്യോഗസ്ഥര്‍ ക്വാറന്റീനില്‍; സംസ്ഥാനത്ത് ഇങ്ങനെ ഒരു സംഭവം ഇതാദ്യം

25 May 2020

സപെഷ്യല്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന തടവുകാരന് കൊവിഡ്. അബ്കാരി കേസില്‍ ഇന്നലെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തയാള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. റിമാന്‍ഡ് ചെയ്യുന്നതിന് മുമ്പ് പ്രതികള്‍ക്ക് ക...

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് മാസ്‌കുകളും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും പരീക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങളടങ്ങിയ ലഘുലേഖയും വീടുകളിലെത്തിച്ച്‌ തുടങ്ങി

24 May 2020

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കുള്ള മാസ്‌കുകളും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും പരീക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങളടങ്ങിയ ലഘുലേഖയും വീടുകളിലെത്തിച്ച്‌ തുടങ്ങി. സംസ്ഥാനത്ത് പരീക്ഷ എഴുതുന്...

വീണ്ടും ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ കൊവിഡ് വ്യാപിക്കുന്നു; അതീവ ജാഗ്രത

24 May 2020

പാലക്കാട് ജില്ലയില്‍ വീണ്ടും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിതീകരിച്ചു. ഇതോടെ ജില്ലയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. വാളയാറില്‍ ഡ്യൂട്ടി ചെയ്ത ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കൂടി രോഗബാധയുണ്ടായിട്ടുണ്...

കൊച്ചിയിലെത്തിയ പൂച്ച മൂന്നുമാസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കി

24 May 2020

കോവിഡ് പടരുന്നതിനിടെ ചൈനയില്‍ നിന്നെത്തിയ കപ്പലിലെ കണ്ടെയിനറില്‍ കയറിക്കൂടി കൊച്ചിയിലെത്തിയ പൂച്ച മൂന്നുമാസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കി. കളിപ്പാട്ടങ്ങള്‍ നിറച്ച കണ്ടെയിനറിനുള്ളില്‍ ഫെബ്രുവരി 17നാ...

തിരുവനന്തപുരത്ത് 12 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; തിരുവനന്തപുരത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 24 ആയി

24 May 2020

തലസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 12 പേര്‍ക്ക്. ഇതോടെ തിരുവനന്തപുരത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 24 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 3 പേര്‍ വിദേശത്തു നിന്നും 8 പേര്‍ മറ്റുസംസ്ഥാനങ്ങളില്‍ നിന്നും വന...

96 പവനും, ഒരു ബലേനോ കാറും ചോദിച്ച ഒരു മണകുണാഞ്ചന് അത് കൊടുത്ത ഒരു അമ്മക്കും അച്ഛനും പകരമായി കിട്ടിയത് പാമ്ബ് കടിയേറ്റ് മരിച്ച മകളുടെ മൃതദേഹം; ഇനിയെങ്കിലും പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഈ നശിച്ച സ്ത്രീധനം കൊടുക്കുന്ന പണി ഒന്ന് നിര്‍ത്തുമോ??

24 May 2020

അഞ്ചലിലെ ഉത്രയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് സൂരജിനെ പോലീസ് അറസ്റ്റ് ചെയ്തു. പതിനായിരം രൂപ കൊടുത്ത പാമ്ബിനെ വാങ്ങിയാണ് ഭര്‍ത്താവ് സൂരജ് ഉത്രയെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കു...

അതിര്‍ത്തി ചെക്പോസ്റ്റില്‍ കുടുങ്ങി വധു വരന്മാർ; ഒടുവിൽ മംഗല്യം

24 May 2020

അതിര്‍ത്തി ചെക്പോസ്റ്റില്‍ തമിഴ്നാട് സ്വദേശിയായ വരനും കുമളി സ്വദേശിയായ വധു,വിനും മംഗല്യം. കൊവിഡ് പശ്ചാത്തലത്തില്‍ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ വരന് പാസ് ലഭിക്കാത്ത കാരണത്താല്‍ അതിര്‍ത്തി കടന്നുവരാന്‍ ...

കേരളത്തിലേക്ക്​ പത്ത്​ സര്‍വീസുകള്‍; മൂന്നാം ഘട്ട വിമാന സര്‍വീസുകള്‍ക്ക്​ മെയ്​ 26ന്​ ആരംഭിക്കും

24 May 2020

ഗള്‍ഫില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലേക്ക്​ മടക്കിയെത്തിക്കുന്നതിനായുള്ള മൂന്നാം ഘട്ട വിമാന സര്‍വീസുകള്‍ക്ക്​ മെയ്​ 26ന്​ ആരംഭിക്കും. ​ മൂന്നാം ഘട്ടത്തില്‍ ഒമാനില്‍ നിന്ന്​ കേരളത്തിലേക്ക്​ പത്ത്​ സര്...

കേരളത്തിലെ കുറ്റാന്വേഷണ ചരിത്രത്തില്‍ വിചിത്രമായ കൊലപാതകം; ഉത്തരയെ കൊത്താന്‍ ഫണം വിടര്‍ത്തി മൂര്‍ഖന്‍ ആഞ്ഞ് കൊത്തുമ്ബോഴെല്ലാം സൂരജ് മുറിയ്ക്കുള്ളിലുണ്ടായിരുന്നു; 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കും

24 May 2020

കൊല്ലം അഞ്ചലിലെ ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജും ഇയാളുടെ സുഹൃത്ത് പാമ്ബ് സുരേഷും അറസ്റ്റില്‍. വിചിത്രമായ കൊലപാതകമാണെന്നും സാമ്ബത്തിക കാരണങ്ങളാണ് കൊലക്ക് കാരണമെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. ക്രൈ...

കോ​വി​ഡ് ജാ​ഗ്ര​ത ആ​പ്പ് നി​ര്‍​ബ​ന്ധ​മാ​ക്കി സ​ര്‍​ക്കാ​ര്‍ ; കേ​ര​ള​ത്തി​നു പു​റ​ത്തു​നി​ന്നു വ​രു​ന്ന എ​ല്ലാ​വ​രും ജാ​ഗ്ര​ത ആ​പ്പി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി കെ.​കെ. ശൈ​ല​ജ വ്യക്തമാക്കി

24 May 2020

കേ​ര​ള​ത്തി​നു പു​റ​ത്തു​നി​ന്നു വ​രു​ന്ന എ​ല്ലാ​വ​രും ജാ​ഗ്ര​ത ആ​പ്പി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി കെ.​കെ. ശൈ​ല​ജ വ്യക്തമാക്കി. കോ​വി​ഡ് ബാ​ധി​ത രാ​ജ്യ​ങ്ങ​ളി​ല്‍​ന...

53 പേര്‍ക്ക് കോവിഡ്-19 ; തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് രോഗം; ചികിത്സയിലുള്ളത് 322 പേര്‍; ഇന്ന് 5 പേര്‍ രോഗമുക്തി നേടി; ഇതുവരെ രോഗമുക്തി നേടിയവര്‍ 520; ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

24 May 2020

ഇന്ന് കേരളത്തില്‍ 53 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും മലപ്പുറം, കാസര്‍ഗോഡ് ...

Malayali Vartha Recommends