KERALA
സംസ്ഥാനത്ത് ഓപ്പറേഷന് തൂഫാനില് ഇതുവരെ പിടിയിലായത് 13890 പേര്
ടോവിനോ ചിത്രത്തിന്റെ സെറ്റ് പൊളിച്ച് ബജ്റംഗദളിന്റെ സ്വാഭിമാന സംരക്ഷണം; പൊളിച്ചത് മിന്നൽ മുരളിയുടെ സെറ്റ് ; വ്യാപക പ്രതിഷേധം ; തകർത്തത് തങ്ങളുടെ സ്വപ്നം; കേരളത്തിൽ ഇങ്ങനെ നടക്കുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് സംവിധായകൻ ബേസിൽ ജോസഫ്
25 May 2020
ഒരുപാട് പേരുടെ സ്വപ്നങ്ങളും രാപ്പകലോളം പണിയെടുത്ത് ഉണ്ടാക്കി അധ്വാനവുമാണ് ഒരുനിമിഷം കൊണ്ട് കുറേ ആളുകൾ തകർത്തുകളഞ്ഞതെന്ന് മിന്നൽ മുരളിയുടെ സംവിധായകൻ ബേസിൽ ജോസഫ്. ആലുവ കാലടി മണപ്പുറത്ത് സജ്ജമാക്കിയ മിന്...
കൊവിഡ് 19 വ്യാപനത്തിന്റെ തീവ്രത ദിനം തോറും കേരളത്തിലും വര്ദ്ധിച്ചു വരുന്നു... പാലക്കാട് ഇന്ന് മുതല് നിരോധനാജ്ഞ; പരീക്ഷകള് മുന്നിശ്ചയിച്ച പ്രകാരം നടക്കുമെങ്കിലും ലോക്ക് ഡൗണ് ഇളവുകളുടെ മറവില് ആളുകള് സംഘം ചേരുന്നതിന് വിലക്കുണ്ട്, നിയന്ത്രണങ്ങള് ഇങ്ങനെ...
25 May 2020
കൊവിഡ് 19 വ്യാപനത്തിന്റെ തീവ്രത ദിനം തോറും കേരളത്തിലും വര്ദ്ധിച്ചുവരികയാണ്. പ്രവാസികള് നാട്ടിലെത്തി തുടങ്ങിയപ്പോള് അസാധാരണമായ രീതിയിലാണ് കേസുകള് വര്ദ്ധിക്കുന്നുണ്ട്, ഈ സ്ഥിതി കണക്കിലെടുത്ത് പാലക്...
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം വര്ദ്ധിക്കുന്നു... കഴിഞ്ഞ 24 മണിക്കൂറിനിടയില് രാജ്യത്ത് റിപ്പോര്ട്ട് ചെയ്തത് 6977 കോവിഡ് കേസുകള്...
25 May 2020
കഴിഞ്ഞ 24 മണിക്കൂറിനിടയില് രാജ്യത്ത് റിപ്പോര്ട്ട് ചെയ്തത് 6977 കോവിഡ് കേസുകള്. 154 പേര് മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,38,845 ആയി ഉയര്ന്നു.നിലവില് 77,103 പേരാണ് രാജ്യത്ത് ചികി...
കേന്ദ്ര സര്ക്കാറില് നിന്ന് സംസ്ഥാനത്തിന് അര്ഹമായ സഹായം ലഭ്യമാകുന്നില്ലെന്ന് മുഖ്യമന്ത്രി
25 May 2020
കേന്ദ്ര സര്ക്കാറില് നിന്ന് സംസ്ഥാനത്തിന് അര്ഹമായ സഹായം ലഭ്യമാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഈ സാമ്പത്തിക വര്ഷം 15 ശതമാനം വര്ധനവ് ചെലവുകളിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവിടെയാ...
ഉത്രയുടെ കൊലപാതകം ; അന്വേഷണം പുതിയ വഴിത്തിരിവിൽ;സൂരജ് മറ്റൊരു പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു എന്നും ആരോപണം ; ഉത്രയെ വിവാഹം കഴിച്ചത് സ്വത്ത് മോഹിച്ച്
25 May 2020
കൊല്ലം ജില്ലയിലെ അഞ്ചലിൽ ഉത്രയുടെ മരണത്തിനിടയാക്കിയ കാരണങ്ങൾ വ്യക്തമായതോടെ ഭർത്താവ് സൂരജിനെ അറസ്റ്റ് ചെയ്തിരുന്നു .ഇതിനോടൊപ്പം തന്നെ ഉത്രയെ കൊല്ലാനുള്ള കാരണം കേവലം സ്വത്തു തട്ടിയെടുക്കാൻ മാത്രമായിരുന്...
പണവും സ്വാധീനവും ഉണ്ടെങ്കില് എന്തും നടക്കും... പൊലീസ് മര്ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതാണ്... എല്ലാം കോടതി തീരുമാനിക്കട്ടെ... ഉത്രയുടെ കൊലപാതകത്തില് മകന് തെറ്റ് ചെയ്തിട്ടില്ലെന്ന് ആവര്ത്തിച്ച് സൂരജിന്റെ കുടുംബം
25 May 2020
ഉത്രയുടെ കൊലപാതകത്തില് മകന് തെറ്റ് ചെയ്തിട്ടില്ലെന്ന് ആവര്ത്തിച്ച് സൂരജിന്റെ കുടുംബം. പൊലീസ് മര്ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്ന് സൂരജിന്റെ അച്ഛന് പറഞ്ഞു. പണവും സ്വാധീനവും ഉണ്ടെങ്കില് എന്തും...
ഇതാണ് ആ പച്ചമുട്ടയുടെ രഹസ്യം ....വെറ്ററിനറി സർവകലാശാല തുനിഞ്ഞിറങ്ങിയപ്പോൾ പച്ചമുട്ട മഞ്ഞയായി
25 May 2020
രണ്ടാഴ്ചയായി സോഷ്യൽ മീഡിയ ഉൾപ്പടെയുള്ള മാധ്യമങ്ങളിൽ തരംഗമായി മാറിയത് മലപ്പുറത്ത് ഒരുവീട്ടിലെ കോഴികളുടെ പച്ച മുട്ടയാണ് . മലപ്പുറം ഒതുക്കുങ്ങല് അമ്പലവന് കുളപ്പുരയ്ക്കല് ശിഹാബുദ്ദീന്റെ വീട്ടിലെ കോഴികള...
പഞ്ചാബില് നിന്നു നാട്ടിലേക്കു തിരിച്ച താമരക്കുളം സ്വദേശി റെയില്വേ പ്ലാറ്റഫോമില് മരിച്ച നിലയില്
25 May 2020
മാവേലിക്കര താമരക്കുളം നാലുമുക്ക് സൗപര്ണ്ണികയില് രഘുപതി - സുജാത ദമ്പതികളുടെ മകനും പഞ്ചാബിലെ ജലന്തറില് സ്വകാര്യ ഓയില് കമ്പനിയില് ജീവനക്കാരനുമായിരുന്ന മലയാളി യുവാവിനെ ആന്ധ്രയിലെ വിജയവാഡയ്ക്കു സമീപം ...
ഇത്ര ക്രൂരകൃത്യം ചെയ്ത ഒരാളോടൊപ്പം കുഞ്ഞ് വളരുന്നത് ആലോചിക്കാന് കഴിയില്ല....ഉത്ര കൊലപാതക കേസില് അറസ്റ്റിലായ ഭര്ത്താവ് സൂരജില് നിന്ന് പേരക്കുട്ടിയെ വിട്ടുകിട്ടണമെന്ന് ഉത്രയുടെ പിതാവ് വിജയസേനന്...
25 May 2020
ഉത്ര കൊലപാതക കേസില് അറസ്റ്റിലായ ഭര്ത്താവ് സൂരജില്നിന്ന് പേരക്കുട്ടിയെ വിട്ടുകിട്ടണമെന്ന് ഉത്രയുടെ പിതാവ് വിജയസേനന്. ഉത്രയുടെ ഒന്നര വയസുള്ള മകന് സൂരജിന്റെ വീട്ടുകാര്ക്കൊപ്പമാണുള്ളത്. ഇത്ര ക്രൂരകൃ...
അഞ്ച് വർഷത്തെ ലക്ഷ്യം നാല് വർഷം കൊണ്ട് നേടി; ഓരോ വർഷവും പുതിയ പ്രതിസന്ധികളോട് പൊരുതി; എങ്കിലും പകച്ച് നിന്നില്ല; ലക്ഷ്യത്തിൽ നിന്നും തെന്നിമാറിയില്ല; കോവിഡ് പ്രതിരോധത്തിൽ ലോകത്തിന് മാതൃക; അഭിമാനത്തോടെ കേരളം; നേട്ടങ്ങൾ എണ്ണി പറഞ്ഞ് മുഖ്യമന്ത്രി; എൽ ഡി എഫ് സർക്കാർ അഞ്ചാം വർഷത്തിലേക്ക്
25 May 2020
ഇന്ന് എല്ഡിഎഫ് ഗവണ്മെന്റ് അധികാരത്തിലേറിയിട്ട് നാലു വര്ഷം പൂര്ത്തിയാകുന്ന ദിനം .നാല് വർഷത്തെ ഭരണനേട്ടം കേരള ജനതയോട് വിശദമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ച് വർഷത്തെ ലക്ഷ്യം നാല് വർഷം കൊണ്ട് ...
അഞ്ചല് ഏറം വെള്ളിശേരിയില് ഉത്ര കിടപ്പുമുറിയില് കരിമൂര്ഖന് പാമ്പിന്റെ കടിയേറ്റു മരിച്ച സംഭവത്തില് വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു... പ്രതിപ്പട്ടികയില് ഭര്ത്താവ് സൂരജും വീട്ടുകാരും
25 May 2020
അഞ്ചല് ഏറം വെള്ളിശേരിയില് ഉത്ര കിടപ്പുമുറിയില് കരിമൂര്ഖന് പാമ്പിന്റെ കടിയേറ്റു മരിച്ച സംഭവത്തില് വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. ഭര്ത്താവ് സൂരജിനെയും വീട്ടുകാരെയും പ്രതിപ്പട്ടികയില് ഉള്പ...
കേരളത്തിലെ എല്.ഡി.എഫ് സര്ക്കാര് ഇന്ന് അഞ്ചാം വര്ഷത്തിലേക്ക്... കോവിഡിന്റെ പശ്ചാത്തലത്തില് ആഘോഷങ്ങളൊന്നുമില്ലാതെയാണ് വാര്ഷികം കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി
25 May 2020
കേരളത്തിലെ എല്.ഡി.എഫ് സര്ക്കാര് ഇന്ന് അഞ്ചാം വര്ഷത്തിലേക്ക്. കോവിഡിന്റെ പശ്ചാത്തലത്തില് ആഘോഷങ്ങളൊന്നുമില്ലാതെയാണ് വാര്ഷികം കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. അതേസമയം, ഫേ...
ഇത് കെട്ടിച്ചമച്ച കേസ്; മകനെ മർദിച്ച് കുറ്റം സമ്മതിപ്പിച്ചു; അവനെ അറിയാവുന്ന ആരും തന്നെ ഈ കാര്യം വിശ്വസിക്കില്ല; മകനെ കുടുക്കുമെന്ന് പറഞ്ഞിരുന്നു; ഉത്രയുടെ പിതാവിനെതിരെ ആരോപണമുയർത്തി സൂരജിന്റെ 'അമ്മ
25 May 2020
അഞ്ചലില് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി പ്രതിയുടെ മാതാവ് രേണുക. മകനെ മർദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്ന് സൂരജിന്റെ അമ്മ പറഞ്ഞു. സൂരജിനെതിയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നാണ്...
ഉത്രയുടെ മരണത്തിൽ സൂരജിന്റെ കുടുംബത്തിനും പങ്കെന്ന് ഉത്രയുടെ അച്ഛന്റെ ആരോപണം; തയ്യാറെടുപ്പ് നടത്തിയത് മൂന്നു മാസത്തിനു മുൻപ് മുതൽ; അന്വേഷണം അവസാനിക്കുന്നില്ല എന്ന് എസ് പി ഹരിശങ്കർ
25 May 2020
ഉത്രയുടെ മരണത്തിനു പിന്നിൽ സൂരജിന്റെ കുടുംബത്തിനും അറിവുണ്ടോ എന്ന പരിശോധനയാണ് ഇനി ബാക്കിയുള്ളത്, അതിനായി വീട്ടുകാരെ വിശദമായി ചോദ്യം ചെയ്യും .സ്ത്രീധനം വാങ്ങുന്നത് കുറ്റകരമായതിനാൽ തന്നെ സൂരജിന്റെ വീട്ട...
മാറ്റിവച്ച എസ്.എസ്.എല്.സി - പ്ലസ് ടു പരീക്ഷ നാളെ നടത്തും... വിദ്യാര്ത്ഥികള് പേനകള്, ഇന്സ്ട്രുമെന്റ് ബോക്സ് തുടങ്ങിയവയൊന്നും കൈമാറ്റം ചെയ്യരുതെന്ന് കര്ശന നിര്ദേശം., ആരോഗ്യവകുപ്പ് നിര്ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള് പാലിച്ചാകും പരീക്ഷ നടത്തുക
25 May 2020
മാറ്റിവച്ച എസ്.എസ്.എല്.സി - പ്ലസ് ടു പരീക്ഷ നാളെ നടത്തും. ആരോഗ്യവകുപ്പ് നിര്ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള് പാലിച്ചാകും പരീക്ഷ നടത്തുക, പതിമൂന്നരലക്ഷം വിദ്യാര്ത്ഥികളാണ് നാളെ പരീക്ഷ എഴുതുക. എന്നാല് ഒ...
ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...
മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...
"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...
' ഇത്തരം കുറ്റവാളികള്ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര് രവി..
നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...
എല്ഡിഎഫ് ഭരണകാലത്തെ മന്ത്രിമാരുടെ സ്വകാര്യ വിദേശയാത്ര സംബന്ധിച്ച രേഖകള് പുറത്തുവന്നു.. 117 തവണയാണ് എല്ഡിഎഫ് മന്ത്രിമാര് വിദേശത്തേക്ക് പറന്നത്..
നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..



















