KERALA
സംസ്ഥാനത്ത് ഓപ്പറേഷന് തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്
സൂരജ് കുറ്റം സമ്മതിച്ചു ; ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജിനെയും സുഹൃത്തും സഹായിയുമായ പാമ്ബ് സുരേഷിനെയും അറസ്റ്റ് ചെയ്തു; ഉത്രയെ സൂരജ് കൊലപ്പെടുത്തിയതാണെന്ന വാര്‍ത്ത നിഷേധിച്ച് മാതാപിതാക്കള്‍
24 May 2020
ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജിനെയും സുഹൃത്തും സഹായിയുമായ പാമ്ബ് സുരേഷിനെയും അറസ്റ്റ് ചെയ്തു. ഭര്‍തൃവീട്ടില്‍ പാമ്ബുകടിയേറ്റതിനെത്തുടര്‍ന്ന് കുടുംബവീട്ടില്‍ ചികിത്സയില്‍ കഴിയവേ യുവതി വീണ്ടും പ...
കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന കുട്ടി മരിച്ചു
24 May 2020
കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന കുട്ടി മരിച്ചു. ചെന്നൈയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മാടായി സ്വദേശി റിബിന് ബാബു (17) വാണ് മരിച്ചത്. റി...
'മിക്ക പുരോഹിതരുടേയും ലൈംഗീക ദാരിദ്ര്യത്തിനോ, ലൈംഗീക ചൂഷണത്തിനോ ഇരയാകുന്നവരാണ് കന്യാസ്ത്രീകൾ. പലപ്പോഴും സഭയിലെ അൽമായരുമായും പുരോഹിതർക്ക് ലൈംഗീകബന്ധം ഉണ്ടാകുന്നു. ഇത് സഭ കാര്യമായി പരിഗണിക്കണം...'ജോമോൾ ജോസെഫിന്റെ കുറിപ്പ് വൈറലാകുന്നു
24 May 2020
ഇപ്പോൾ കേരളത്തിൽ ചർച്ചാവിഷയമായിരിക്കുന്ന മഠത്തിലെ കിണറുകൾ ആത്മഹത്യാ കിണറുകളാകുന്നതും വികാരിയച്ചന്റെ വികാരപ്രകടനത്തെ കുറിച്ച് എഴുതിയ പോസ്റ്റ് വൈറലാകുന്നു. ഇവിടെ സഭാനിയമം പരിഷ്കരിക്കാൻ സഭ തയ്യാറാകണം. ...
രണ്ടുപേരുള്ള മുറിയില്‍ ഒരാളെ മാത്രം എങ്ങനെ പാമ്ബിനെക്കൊണ്ട് കടുപ്പിക്കും? സൂരജ് കുറ്റം ചെയ്തെന്ന് വിശ്വസിക്കുന്നില്ലെന്ന് പിതാവ്
24 May 2020
കൊല്ലം അഞ്ചലിൽ ഉത്തരയെ ഭര്‍ത്താവ് സൂരജ് കൊലപ്പെടുത്തിയതാണെന്ന വാര്‍ത്ത നിഷേധിച്ച് മാതാപിതാക്കള്‍. മകന് കുറ്റം ചെയ്തെന്ന് വിശ്വസിക്കുന്നില്ലെന്ന് പിതാവ് സുരേന്ദ്രന് പ്രതികരിച്ചു. രണ്ടുപേര്‍ കിടക്കു...
ക്വാറന്റൈന് പാലിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരം; സംസ്ഥാനത്തിന്റെ പുറത്തുനിന്ന് കൂടുതല്‍ ആളുകള്‍ എത്തുന്നതിനാല്‍ രോഗികളുടെ എണ്ണം ഇനിയും കൂടുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ
24 May 2020
സംസ്ഥാനത്തിന്റെ പുറത്തുനിന്ന് കൂടുതല്‍ ആളുകള്‍ എത്തുന്നതിനാല്‍ രോഗികളുടെ എണ്ണം ഇനിയും കൂടുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കൂടുതല്‍ പോസിറ്റീവ് കേസുക...
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വയനാട് കൽപറ്റ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു; സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി
24 May 2020
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വയനാട് കൽപറ്റ സ്വദേശി ആമിന(53)യാണ് മരിച്ചത്. അർബുദ രോഗബാധിതയായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരി...
കൊലപാതകത്തിന് അഞ്ചുമാസത്തെ തയാറെടുപ്പ്; ഭാര്യയുടെ മരണം നോക്കിയിരുന്ന് സൂരജ് നേരം വെളുപ്പിച്ചു; അമ്മയുടെ നിലവിളി കേട്ട് മറ്റ് കുടുംബാംഗങ്ങള്‍ ഓടിയെത്തിയെങ്കിലും മുറ്റത്ത് പല്ലുതേച്ച് നില്‍ക്കുകയായിരുന്ന സൂരജ് ഓടിയെത്താന്‍ കൂട്ടാക്കിയിരുന്നില്ല; പാമ്ബിനെ വാങ്ങിയത് വിഡിയോ യുട്യൂബില്‍ അപ്ലോഡ് ചെയ്യാനെന്ന് പറഞ്ഞ്
24 May 2020
കൊല്ലം, അഞ്ചലിൽ ഉത്രയെ കൊലപ്പെടുത്തിയത് തന്നെയെന്ന് ഭർത്താവ് സൂരജ് കുറ്റം സമ്മതിച്ചതായാണ് വിവരം. ഉത്രയെ കൊലപ്പെടുത്താന്‍ 10,000 രൂപക്ക് ഭര്‍ത്താവ് സൂരജ് പാമ്ബിനെ വാങ്ങിയതെന്ന് പൊലീസിന് വിവരം ലഭ...
ഒരു ടെന്‍ഷനുമില്ലാതെ നിരീക്ഷിക്കാന്‍ കോവിഡ് 19 ജാഗ്രത ആപ്പ്... തത്സമയ നിരീക്ഷണവും പരിചരണവും പിന്തുണയും ഉറപ്പാക്കുന്നു
24 May 2020
കോവിഡ് 19 ബാധിത രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും ധാരാളം മലയാളികള്‍ എത്തുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആവിഷ്ക്കരിച്ച കോവിഡ് 19 ജാഗ്രത ആപ്പ് ഏറെ ഉപയോഗപ്രദമെന്ന് ആരോഗ...
സ്വയം വെടിയുതിര്‍ത്ത ഭര്‍ത്താവിന്റെ തല തുളച്ച് വെടിയുണ്ട ഭാര്യയുടെ കഴുത്തില്‍ തറച്ചു... ഏഴുമാസം ഗര്‍ഭിണിയായ ഭാര്യയെ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം
24 May 2020
സ്വയം വെടിയുതിര്‍ത്ത ഭര്‍ത്താവിന്റെ തല തുളച്ച് വെടിയുണ്ട ഭാര്യയുടെ കഴുത്തില്‍ തറച്ചു. ജോലിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. വെടിയുണ്ട യുവാവിന്റെ തല തുളച്ച്...
നിര്‍ത്തിയിട്ടിരുന്ന സ്പെഷ്യല്‍ ട്രെയിനില്‍ നിന്ന് ഇറങ്ങിയോടി ഓട്ടോയില്‍ രക്ഷപ്പെട്ട 4 പേര്‍ക്കെതിരെ കേസ്
24 May 2020
മഹാരാഷ്ട്രയില്‍ നിന്നെത്തിയ സ്പെഷല്‍ ട്രെയിന്‍ സിഗ്നല്‍ കിട്ടാത്തതിനെ തുടര്‍ന്നു കാസര്‍കോട് ഉപ്പളയില്‍ നിര്‍ത്തിയിട്ടിരിക്കവേ അതില്‍ നിന്നും ഇറങ്ങിയോടിയ 4 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മഹാരാഷ്ട്ര...
കര്‍ശനമായി ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും പത്രസമ്മേളനങ്ങളില്‍ പോലും മാസ്ക്ക് ധരിച്ച് എത്തുകയും ചെയ്യുമ്പോള്‍ തനിക്കിതൊന്നും ബാധകമല്ലന്ന് ആവര്‍ത്തിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്...
24 May 2020
ലോക്ക് ഡോണ്‍ സമയത്ത് കൊച്ചു കുട്ടികള്‍ക്ക് വരെ അറിയാവുന്ന ഒരു നിയമയായി മാറിക്കഴിഞ്ഞു പല നിബന്ധനകളും എന്നാലും മന്ത്രി മാര്‍ തന്നെ അത് തെറ്റിക്കുന്നത് ശരി അല്ലല്ലോ അത്തരത്തില്‍ അനാവശ്യ നടപടികളിലൂടെ സര്...
കണ്ണൂര്‍ ഇരിട്ടിയിലെ കോളനിയില്‍ യുവതിക്ക് കോവിഡ്: ഉറവിടം കണ്ടെത്താന്‍ ഊര്‍ജിതശ്രമം
24 May 2020
കണ്ണൂര്‍ ഇരിട്ടി അയ്യന്‍കുന്ന് പഞ്ചായത്തിലെ എടപ്പുഴയില്‍ ഒരു ആദിവാസി യുവതിക്ക് കോവിഡ് ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താന്‍ ഊര്‍ജിത അന്വേഷണം. സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധയുണ്ടായതെന്ന് ഉറപ്പിച്ചതിനെ തുടര...
കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 75ാം പിറന്നാള്‍... നിരവധി പേര് മുഖ്യമന്ത്രിക്ക് ആശംസയുമായെത്തി...കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിക്ക് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകളെന്ന് നടന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു
24 May 2020
എന്തോ.. മലയാളികള്‍ക്ക് ഇഷ്ടമാണ് ഈ രണ്ടു പേരെയും ഈ കണ്ണൂരുകാരന്റെ കാര്‍ക്കശ്യവും നിലപാടുകളും പ്രതിപക്ഷം വരെ അറിയാതെ അംഗീകരിച്ചു പോകുന്നു. ലാലേട്ടനാണെങ്കില്‍ ഒരൂ നിമിഷവും ജനങ്ങളെ അത്ഭുത പെടുത്തികൊണ്ടിരി...
വയനാട്ടില്‍ കാട്ടാനക്കൂട്ടം വീട് തകര്‍ത്തു, കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിക്കു പരുക്ക്
24 May 2020
പന്തല്ലൂര്‍, ചേരമ്പാടിക്കടുത്ത് വെള്ളിയാഴ്ച രാത്രി കാട്ടാന ഇറങ്ങി. വൈകുന്നേരങ്ങളില്‍, മഴവന്‍ ചേരമ്പാടി പ്രദേശം കാട്ടാനകള്‍ കയ്യടക്കുകയാണ്. കുടിവെള്ള പൈപ്പില്‍ നിന്നു വെള്ളം ശേഖരിക്കുകയായിരുന്ന ശേഖറിന്...
അഞ്ചലിലെ ഉത്രയുടെ മരണം കൊലപാതകം... ഭര്‍ത്താവ് സൂരജ് കുറ്റം സമ്മതിച്ചു, അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് സൂചന... കൊലപാതകത്തിനായി പണം നല്കി പാമ്പിനെ വാങ്ങിയെന്ന് സമ്മതിച്ചു, മെയ് ഏഴിനാണ് ഉത്ര കിടപ്പുമുറിയില്‍ പാമ്പു കടിയേറ്റ് മരിച്ചത്, ഉത്രയ്ക്ക് രണ്ടു തവണ പാമ്പു കടിയേറ്റത് സംശയത്തിനിടയാക്കി, അന്വേഷണം നടന്നത് സൂരജിനെതിരായ ബന്ധുക്കളുടെ പരാതിയില്‍
24 May 2020
അഞ്ചലിലെ ഉത്രയുടെ മരണം കൊലപാതകം... ഭര്‍ത്താവ് സൂരജ് കുറ്റം സമ്മതിച്ചു, അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് സൂചന... അഞ്ചല്‍ സ്വദേശി ഉത്രയെ രാത്രിയില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ പാമ്പിനെ കൊണ്ട് സൂരജ് കടിപ്പിച്ചു ...
ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...
മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...
"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...
' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..
നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...
എല്‍ഡിഎഫ് ഭരണകാലത്തെ മന്ത്രിമാരുടെ സ്വകാര്യ വിദേശയാത്ര സംബന്ധിച്ച രേഖകള്‍ പുറത്തുവന്നു.. 117 തവണയാണ് എല്‍ഡിഎഫ് മന്ത്രിമാര്‍ വിദേശത്തേക്ക് പറന്നത്..
നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..



















