KERALA
നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍
ഹൗസ്ബോട്ട് എന്ജിന് പ്രവര്‍ത്തിപ്പിച്ചപ്പോള്‍ അടിത്തട്ടില്‍ നിന്നു പുക
20 April 2020
കുമരകത്ത് ചീപ്പുങ്കലിനു സമീപം ബാറ്ററിയില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം ഹൗസ്ബോട്ടിനു തീ പിടിച്ചു. തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ഉടമ കമ്പിച്ചിറ അനീഷിനു പുക ശ്വസിച്ചു ദേഹാസ്വാസ്ഥ്യമുണ്ടായ...
ലോക്ക് ഡൗണ്‍ ഇളവുകള്‍ നടപ്പാക്കുന്ന ജില്ലകളില്‍ സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കില്‍ വീണ്ടും ലോക്ക് ഡൗണിനിടയാക്കുമെന്ന് ആരോഗ്യമന്ത്രി... ആഴ്ചകള്‍ നീണ്ട നിയന്ത്രണങ്ങള്‍ക്ക് ശേഷം ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നതാണ് ഇനിയുള്ള വലിയ വെല്ലുവിളി
20 April 2020
ലോക്ക് ഡൗണ്‍ ഇളവുകള്‍ നടപ്പാക്കുന്ന ജില്ലകളില്‍ സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കില്‍ വീണ്ടും ലോക്ക് ഡൗണിനിടയാക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. രോഗികളില്ലാത്ത ജില്ലകളില്‍ പോലും രോഗവ്യാപന സാധ്യത ഇപ്പോ...
ഉമ്മന്‍ ചാണ്ടിയുടെ ഓണ്‍ലൈന്‍ ജന സമ്പര്‍ക്കം...ലോക്ക് ഡൗണ്‍ കാലത്ത് തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലിരുന്ന് ഓണ്‍ലൈനില്‍ ലോകമെമ്പാടുമുള്ള മലയാളികളുമായി ജനസമ്പര്‍ക്ക പരിപാടി നടത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
20 April 2020
രാഷ്ട്രീയമായി പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പോലും ഉമ്മന്‍ ചാണ്ടി എന്ന മനുഷ്യനെ ഇഷ്ടമുള്ളവരാണ് പലരും ആളുകളോടുള്ള സൗമ്യമായ പെരുമാറ്റ ശൈലിയും സഹായ മനസ്ക്കതയും അദ്ദേഹത്തെ ഏറെ അടുപ്പിച്ചിട്ടുണ്ട് ജനങ്ങളുമായി...
സ്പ്രിംഗ്ലര്‍ കമ്പനിക്ക് തങ്ങളുടെ ആരോഗ്യ വിവരം കൈമാറ്റപ്പെട്ടവര് ഹൈക്കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ടെന്ന് സൂചന... യു ഡി എഫും ബി ജെ പിയും ഇത്തരക്കാരെ കണ്ടെത്താന്‍ ശ്രമം തുടങ്ങി, തന്റെ മൗലികാവകാശം ലംഘിക്കപ്പെട്ടു എന്ന പരാതിയുമായി ഒരാള്‍ ഹൈക്കോടതിയിലെത്തിയാല്‍ തീര്‍ച്ചയായും സര്‍ക്കാര്‍ വെട്ടിലാവും
20 April 2020
സ്പ്രിംഗ്ലര്‍ കമ്പനിക്ക് തങ്ങളുടെ ആരോഗ്യ വിവരം കൈമാറ്റപ്പെട്ടവര് ഹൈക്കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ടെന്ന് സൂചന. യു ഡി എഫും ബി ജെ പിയും ഇത്തരക്കാരെ കണ്ടെത്താന്‍ ശ്രമം തുടങ്ങി കഴിഞ്ഞു. തന്റെ മൗലികാവകാ...
സംസ്ഥാനത്ത് ഇന്ന് മുതല്‍ സൗജന്യ റേഷന്‍ വിതരണത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍... റേഷന്‍ വിതരണത്തിനായി റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ ഫോണ്‍ കൊണ്ടുവരണമെന്ന് പൊതുഭരണ വകുപ്പ്
20 April 2020
സംസ്ഥാനത്ത് ഇന്ന് മുതല്‍ സൗജന്യ റേഷന്‍ വിതരണത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. അതേസമയം, റേഷന്‍ വിതരണത്തിനായി റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ ഫോണ്‍ കൊണ്ടുവരണമെന്ന് പൊതുഭരണ വകുപ്പ് അറിയിച...
സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു... ഇന്നുമുതല്‍ പുതിയ സമയക്രമം നിലവില്‍ വരും
20 April 2020
സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു. ഇന്നുമുതല്‍ പുതിയ സമയക്രമം നിലവില്‍ വരും. കോവിഡ് റെഡ് സോണില്‍പ്പെടാത്ത ജില്ലകളില്‍ ബാങ്കുകളുടെ പ്രവര്‍ത്തന സമയം വൈകീട്ട് വരെ നീട്ടി. ഇതനുസരിച...
പൊലീസ് പിടികൂടിയതിനെ തുടര്‍ന്ന് അമിത വേഗത്തില്‍ ബൈക്കോടിച്ചെത്തിയ യുവാവ് സ്വയം തീകൊളുത്തി
20 April 2020
ഇടുക്കി ജില്ലയില്‍ രാജകുമാരി ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ ബൈക്ക് പൊലീസ് പിടിച്ചെടുത്തതിനെ തുടര്‍ന്ന് യുവാവ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു. നിരോധനാജ്ഞ ലംഘിച്ച് അമിത ...
ഈ മാസം നടന്ന സൗജന്യ റേഷന്‍ വിതരണത്തില്‍ ക്രമക്കേട് നടന്നെന്ന് കേന്ദ്രം
20 April 2020
ഈ മാസത്തില്‍ സംസ്ഥാനത്ത് സൗജന്യ റേഷന്‍ വിതരണം നടത്തിയതില്‍ വന്‍ ക്രമക്കേടെന്ന് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി പ്രകാരം എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ...
സുരക്ഷിതമായിരുന്ന കൊല്ലം ജില്ല കടുത്ത ആശങ്കയില്‍ .... കേരള അതിര്‍ത്തിയായ കോട്ടവാസലില്‍ നിന്നു 35 കി.മി അകലെയുള്ള പുളിയങ്കുടി (ലെമണ്സിറ്റി) നഗരസഭ പരിധിയില്‍ കോവിഡ് പടര്‍ന്നു പിടിക്കുന്നു, തെങ്കാശി ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്ക പരത്തുന്നു, നഗരസഭാ പരിധി പൂര്‍ണമായും അടച്ചു
20 April 2020
കൊല്ലം ജില്ലയില്‍ ആദ്യ കോവിഡ് 19 സ്ഥിരീകരിച്ചതോടെ രോഗബാധിതര്‍ കേരളത്തിലെ എല്ലാ ജില്ലകളിലുമായി. കഴിഞ്ഞ മാസം 18നു ദുബായില്‍ നിന്നു നാട്ടിലെത്തിയ പ്രാക്കുളം സ്വദേശിയായ 49കാരനാണു ആദ്യമായി രോഗ പാത സ്ഥിരീകര...
കളിച്ചു കൊണ്ടിരിക്കെ ഓടിയെത്തിയ പശുവിന്റെ കയറില്‍ ഒന്നരവയസ്സുകാരി കുരുങ്ങി, കയറില്‍ കുരുങ്ങിയ കുഞ്ഞിനെയും കൊണ്ട് പശു ഓടി, ഓട്ടത്തില്‍ പരിക്കേറ്റ കുഞ്ഞിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല
20 April 2020
കളിച്ചു കൊണ്ടിരിക്കെ ഓടിയെത്തിയ പശുവിന്റെ കയറില്‍ ഒന്നരവയസ്സുകാരി കുരുങ്ങി, കയറില്‍ കുരുങ്ങിയ കുഞ്ഞിനെയും കൊണ്ട് പശു ഓടി, ഓട്ടത്തില്‍ പരിക്കേറ്റ കുഞ്ഞിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക...
ലോക്ഡൗണുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ ഇന്നു മുതല്‍ നിലവില്‍ വരും.... കോവിഡ്-19 ഹോട്ട്സ്പോട്ടുകളില്‍ കര്‍ശന നിയന്ത്രണം തുടരും, യാതൊരു ഇളവുകളും ഇവിടങ്ങളില്‍ അനുവദിക്കില്ല
20 April 2020
ലോക്ഡൗണുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ പച്ച, ഓറഞ്ച് ബി മേഖലകളില്‍ ഏപ്രില്‍ 20 തിങ്കളാഴ്ച മുതല്‍ നിലവില്‍ വരുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പച്ച മേഖലയില്‍...
നിയന്ത്രണങ്ങള്‍ നീക്കിയാല്‍ രോഗം തിരിച്ചു വരുമെന്ന് ഐഎംഎ
20 April 2020
ഇപ്പോള്‍ നടപ്പാക്കിയിട്ടുള്ള നിയന്ത്രണങ്ങള്‍ നീക്കുന്നത് രോഗത്തിന്റെ തിരിച്ചു വരവിനു കാരണമാകുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ). പരിമിതമായ ടെസ്റ്റുകള്‍ നടത്താനുള്ള സാഹചര്യം മാത്രമാണു നിലവി...
വാക്സിന് കണ്ടുപിടിക്കുന്നത് വരെ ഈ കൊറോണ മനുഷ്യരുടെ ഒപ്പം ഒരു പേടിസ്വപ്നമായി തുടരും
19 April 2020
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക്ഡൗണില്‍ നിന്നും ചില ജില്ലകള്‍ക്ക് നാളെ കേരളത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.. ഗ്രീന്‍ സോണ്ിലുമ ഓറഞ്ച് ബിയിലും പെട്ട ജിലക്കലിലാണ് ഇളവുകള്‍ പ്രഖ്യപിച്ച...
സംസ്ഥാനത്ത് 88 ഹോട്ട്സ്പോട്ടുകള്‍
19 April 2020
സംസ്ഥാനത്തെ കോവിഡ് 19 ഹോട്ട് സ്പോട്ടുകള്‍ പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സംസ്ഥാനത്തെ 88 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ് (കോര്‍പറ...
ലാവലിൻ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ജസ്റ്റിസ് പി ഉബൈദിനെ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ ചെയർമാനായി നിയമിച്ചത് ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ കൂട്ട ആക്രമണം
19 April 2020
സ്പ്രിൻക്ലർ, കെ.എം.ഷാജി വിഷയങ്ങൾ ഉന്നയിച്ചു സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ കൂട്ട ആക്രമണം. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി കോൺഗ്രസ്, യുഡിഎഫ് നേതാക്കൾ പ്രതികരണങ്ങളുമായി കളം നിറഞ്ഞു. ഇപ്പോഴിതാ സ്പ്രിക്...
അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...
ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...
ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...
3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...






















