Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...

11 OCTOBER 2026 03:32 PM ISTമലയാളി വാര്‍ത്ത
നെടുമ്പാശ്ശേരി അത്താണിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടത്തിലെ പ്രതി സുഹൈൽ സജീവിന് നേരെ ജനരോഷം. അപകടം നടന്നയുടൻ കാർ നിർത്താതെ പോകാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്ത നാട്ടുകാരോട് പ്രതിയും കൂടെയുണ്ടായിരുന്നവരും മോശമായി പെരുമാറിയതോടെ അപകടസ്ഥലത്...

കേരളത്തിന് ഇന്ന് ആശ്വാസദിവസം; 36 പേര്‍ക്കാണ് വൈറസ് ബാധ ഭേദമായത്, രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ 6549 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി

12 April 2020

കേരളത്തിന് ഇന്ന് എക്കാലത്തെയും ആശ്വാസദിനം തന്നെയാണ്. പീഡാസഹനങ്ങൾക്ക് ശേഷം ഒരു പുതിയ ഉയർത്തെഴുനേൽപ്പ് ഉണ്ടാകുന്നത്തിന്റെ പ്രതീകമായി ലോകമെമ്പാടും ജനത ആരവങ്ങളില്ലാതെ ഈസ്റ്റര് ആഘോഷിക്കുന്ന വേളയിൽ അത്തരമൊര...

യു​എഇ​യി​ലേ​ക്ക് പ്ര​ത്യേ​ക വി​മാ​ന​ത്തി​ല്‍ ഡോ​ക്ട​ര്‍​മാ​രും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും; വാ​ര്‍​ത്ത​ക​ള്‍ അടിസ്ഥാന രഹിതമാണെന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

12 April 2020

യു​എഇ​യി​ലേ​ക്ക് പ്ര​ത്യേ​ക വി​മാ​ന​ത്തി​ല്‍ ഡോ​ക്ട​ര്‍​മാ​രും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും അ​ട​ങ്ങി​യ സം​ഘ​ത്തെ അ​യ​ക്കു​ന്നു എ​ന്ന വാ​ര്‍​ത്ത​ക​ള്‍ അടിസ്ഥാന രഹിതമാണെന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വ...

സ്പ്രിങ്ക്ളർ ; മുഖ്യമന്ത്രിയോട് 15 ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല

12 April 2020

കൊവിഡിന്റെ മറവില്‍ വ്യക്തികളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ അമേരിക്കന്‍ പിആര്‍ മാര്‍ക്കറ്റിങ്​ കമ്ബനിയായ സ്പ്രിങ്ക്ളറിന് നല്‍കുന്നത് സംബന്ധിച്ച ഇടപാടിലെ പല സുപ്രധാന വിവരങ്ങളും മറച്ച്‌ വെയ്ക്കുകയാണെന്ന് പ്ര...

ലോക്ക് ഡൗണ്‍- സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഉണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്.

12 April 2020

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ 21 ദിവസത്തെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും സംസ്ഥാനത്ത് നിയന്ത്രണങ്ങള...

കോണ്‍ഗ്രസ് യുവനേതാക്കളുടെ ഈ ട്രോളുകളെയൊക്കെ ആര് ശ്രദ്ധിക്കാനാണ്. പിണറായിയെ സ്തുതിച്ചതിന് ട്രോളാന്‍ വന്നവര്‍ക്ക് ചുട്ട മറുപടിയുമായി സുരേന്ദ്രന്‍.

12 April 2020

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ പരിഹസിച്ച കോണ്‍ഗ്രസ് യുവനേതാക്കളെ പരിഹസിച്ച് കെ.സുരേന്ദ്രന്‍ രംഗത്തെത്തി. രമേശ് ചെന്നിത്തലയോ മുല്ലപ്പള്ളിയോ പറയുകയാണെങ്കില്‍ കേള്‍ക്കാമെന്നും കോണ്‍ഗ്രസിന്റെ ഈ...

''ചെന്നിത്തലയുടെ കാവി പുതപ്പ് അന്വേഷിച്ച് നടന്ന സഖാക്കള്‍ ക്ലിഫ് ഹൗസിന്റെ പിന്നില്‍ ഒന്ന് പോയി നോക്കണം... നരേന്ദ്രമോദി മുതല്‍ കെ. സുരേന്ദ്രന്‍ വരെയുളളവരുടെ പുതപ്പും ട്രൗസറുമെല്ലാം അവിടെ അലക്കിത്തേച്ച് വച്ചിട്ടുണ്ട്... ഇടയ്ക്കിടക്ക് അതിനെ വന്ദിച്ചിട്ടാണ് സഖാവ് പിണറായി ഫാസിസ്റ്റ് വിരുദ്ധ പ്രഭാഷണത്തിന് ഇറങ്ങുന്നത്''

12 April 2020

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന പ്രതിപക്ഷത്തിന്റെ രീതി ശരിയല്ലെന്നും സര്‍ക്കാരിനെ വിമര്‍ശിക്കുവാന്‍ വേണ്ടി മാത്രം ദിവസവും രാവിലെ കുളിച്ച് കുപ്പായവുമിട...

ലോക്ക് ഡൗണില്‍ പിടിച്ച വണ്ടി തിങ്കളാഴ്ച മുതല്‍ ഉടമയ്ക്ക് സ്റ്റേഷനിലെത്തി തിരികെകൊണ്ടുപോയാലും സന്തോഷിക്കേണ്ട; പണി പിന്നാലെ തന്നെ ഉണ്ട്

12 April 2020

ലോകം മുഴുവൻ ലോക്ക്ഡൗണിലേക്ക് ആയി കഴിഞ്ഞപ്പോൾ തന്നെ ഗതാഗതം സ്തംഭിപ്പിക്കുകയുണ്ടായി. എന്നാൽ തന്നെയും വിലക്കുകൾ മറന്ന് സഞ്ചരിച്ചവരുടെ വാഹനങ്ങൾ പോലീസ് കയ്യോടെ പിടിക്കൂടുകയുണ്ടായി. എന്നാൽ അവരുടെ വാഹനങ്ങൾ ത...

ഫോണ്‍ വിളിയെച്ചൊല്ലി തർക്കം ;അതിഥി തൊഴിലാളി ഭാര്യയെ വെട്ടി കൊന്നു

12 April 2020

കൊല്ലം, കുണ്ടറയില്‍ അതിഥി തൊഴിലാളി ഭാര്യയെ വെട്ടി കൊന്നു. ചെറുമൂട് സ്വദേശി കവിതയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവും ബംഗാള്‍ സ്വദേശിയുമായ ദീപക്കിനെ പൊലീസ് അറസ്റ്റു ചെയ്തു. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിന...

കേരളത്തിന് ഏറെ ആശ്വാസം; കോവിഡ് 19 സ്ഥിരീകരിച്ചത് 2 പേര്‍ക്ക് ;36 പേര്‍ ഇന്ന് രോഗമുക്തി നേടി; ഇനി ചികിത്സയിലുള്ളത് 194 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 179പേർ ; കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ ദുബായില്‍ നിന്നും പത്തനംതിട്ടയിലുള്ളയാള്‍ ഷാര്‍ജയില്‍ നിന്നും വന്നവർ

12 April 2020

കേരളത്തിന് ഏറെ ആശ്വാസം നല്‍കുന്ന ദിവസമാണിന്ന്. കോവിഡ് 19 ബാധിച്ച 36 പേര്‍ കൂടി രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയിലെ 28 പേരുടേയും (കണ്ണൂര്‍ ജി...

ലക്ഷദ്വീപില്‍ കുടുങ്ങിയ അധ്യാപകരെ കവരത്തിയില്‍ എത്തിച്ചു

12 April 2020

കേരളത്തില്‍ നിന്ന് പരീക്ഷാ ഡ്യൂട്ടിക്ക് പോയി ലക്ഷദ്വീപില്‍ കുടുങ്ങിയ അധ്യാപകരെ കവരത്തിയില്‍ എത്തിച്ചു. വിവിധ ദ്വീപുകളില്‍ കുടുങ്ങിയ എട്ട് മലയാളി അധ്യാപകരെയാണ് കവരത്തിയില്‍ എത്തിച്ചത്. അടുത്ത കപ്പലില്‍...

പിടിച്ചെടുത്ത എല്ലാ വാഹനങ്ങളും വിട്ടുനൽകാൻ നിർദ്ദേശം; പക്ഷേ നിബന്ധനകൾ ബാധകം

12 April 2020

ലോക്ക്ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ടു പിടിച്ചെടുത്ത എല്ലാ വാഹനങ്ങളും താത്കാലികമായി വിട്ടു നല്‍കാന്‍ നിർദ്ദേശം. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍ക...

നരേന്ദ്ര മോദിയെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹം.; പിണറായി വിജയനെ വിമര്‍ശിച്ചാല്‍ കേരളത്തോടുള്ള അവഹേളനവും; തന്നെ സിപിഎമ്മിന്റെ സൈബര്‍ ഗുണ്ടാടീം വ്യക്തിപരമായി അവഹേളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

12 April 2020

തന്നെ സിപിഎമ്മിന്റെ സൈബര്‍ ഗുണ്ടാടീം വ്യക്തിപരമായി അവഹേളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. ഈ പ്രവണത ശരിയല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ' വളരെ സംഘടിതമായി സിപിഎമ്മിന്റ...

സംസ്ഥാനത്തിന് അമ്പതിനായിരം കോടിയുടെ വരുമാന നഷ്ടം ; കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ സംസ്ഥാനത്തിന് ഉപാധികളോടെ ഇളവുകള്‍ അനുവദിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്

12 April 2020

ലോക്ക്ഡൗണ്‍ കാരണം സംസ്ഥാനത്തിന് അമ്ബതിനായിരം കോടിയുടെ വരുമാന നഷ്ടമുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ റിസര്‍വ് ബാങ്കില്‍ നിന്ന് നേരിട്ട് പലിശ രഹിത വായ്പ എടുക്കാന്‍...

കേരളത്തിലായതില്‍ അനുഗ്രഹമായി തോന്നുന്നു; പിണറായി വിജയനെയും ശൈലജയെയും നേരില്‍ കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നു; കേരളത്തെ പ്രശംസിച്ച് വിദേശ ഫുട്‌ബോള്‍ പരിശീലകൻ

12 April 2020

കൊറോണയ്‌ക്കെതിരായ കേരളത്തിന്റെ പോരാട്ടങ്ങളെ പ്രശംസിച്ച്‌ വിദേശി എഴുതിയ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു. രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ശക്തമായതോടെ പാലക്കാട് പട്ടാമ്ബിയില്‍ കുടുങ്ങിപ്പോയ ഫുട്‌ബോള്‍ ...

ഒരൊറ്റ വൈറസ്... ലോകത്തിന്റെ താളംമുഴുവന്‍ തെറ്റിച്ചു....എവിടെയോ കൊറോണ ഇങ്ങോട്ടൊന്നും വരില്ലെന്ന് നമ്മള്‍ ആശ്വസിച്ചു. പക്ഷെ ഇപ്പോള്‍ ലോകത്ത് തന്നെ ഒരു ലക്ഷം പേരുടെ ജീവനെടുത്ത്, ലക്ഷക്കണക്കിന് പേരെ രോഗികളാക്കി, കോടികളെ ആശങ്കയിലാക്കി ആ വില്ലന്‍,വാസ്തവത്തില്‍ നമ്മുടെയൊക്കെ കണ്ണുതുറപ്പിക്കാന്‍ പ്രകൃതി സ്വയം സൃഷ്ടിച്ചതാണോ ഈ വൈറസെന്നുപോലും സംശയമുണ്ടെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്

12 April 2020

ഒരൊറ്റ വൈറസ്. പ്രകൃതി സ്വയം സൃഷ്ടിച്ചതോ. സുനാമിയും പ്രളയവും പിന്നെ കോവിഡും. വീണ്ടും ചില കോവിഡ് ചിന്തകള്‍. സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഇന്ന് കുറിച്ചത്. സമാനമായി നമ്മളില്‍ പലരും ചിന്തിക്കുന്നത്. അതു...

Malayali Vartha Recommends