KERALA
അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...
കെട്ടകാലത്ത് 'അല്‍ഭുത ശിശു'... കാസര്‍കോട്ടുകാരിയായ യുവതി കോവിഡ് മുക്തയായി രണ്ടാംദിനം പ്രസവിച്ചു, കുഞ്ഞിനെയും അമ്മയെയും പ്രത്യേക നിരീക്ഷണത്തിലാക്കി, അതീജീവനത്തിന്റെ പുതിയ മാതൃക ഈ ഈസ്റ്റര്‍ ദിനത്തില്‍ തേടിവന്നതിന്റെ സന്തോഷത്തില്‍ കേരളം
12 April 2020
കെട്ടകാലത്ത് അല്‍ഭുത ശിശു. കേരളം വീണ്ടും ഞെട്ടിച്ചു. ഈസ്റ്റര്‍ ദിനത്തിലെ രക്ഷകന്‍. അവന്‍ പിറന്നു; കോവിഡിനെ തോല്‍പ്പിച്ച പുഞ്ചിരി വിരിഞ്ഞു. ഈ കെട്ടകാലവും കടന്നുപോകുമെന്ന ശുഭപ്രതീക്ഷയോടെ അവന്‍ ഭൂമിയിലേക...
ഈസ്റ്റർ ആഘോഷിക്കാൻ ആഡംബരക്കാറിൽ ചാരായം കടത്ത്: രണ്ടു ലിറ്റർ ചാരായവുമായി കാറുടമ കടുത്തുരുത്തി പൊലീസിന്റെ പിടിയിൽ; പൊലീസിന്റെ ഇൻഫോർമർ എന്ന വ്യാജേനെ ചാരായം വാറ്റിയിരുന്നയാളും പിടിയിൽ
12 April 2020
ഈസ്റ്റർ ആഘോഷിക്കാൻ വാറ്റുചാരായവുമായി ഡസ്റ്റർ കാറിൽ യാത്ര ചെയ്യുന്നതിനിടെ കടുത്തുരുത്തി മേമ്മുറി സ്വദേശി പൊലീസ് പിടിയിൽ. വാറ്റുകാരന്റെ കയ്യിൽ നിന്നും രണ്ടു ലിറ്റർ വാറ്റും വാങ്ങി ഈസ്റ്റർ ആഘോഷിക്കാൻ വീട്...
ഇടുക്കി ജില്ലയ്ക്ക് വിഷുക്കൈനീട്ടമായി വനിതാ പൊലീസ് സ്റ്റേഷന്‍
12 April 2020
ഇടുക്കി ജില്ലയിലെ ആദ്യ വനിത പൊലീസ് സ്റ്റേഷന്‍ വിഷു ദിനത്തില്‍ ജില്ലാ പൊലീസ് ആസ്ഥാനത്തോടു ചേര്‍ന്നുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഒരു വനിത സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍, ഒരു വനിത എസ്‌ഐ, 5 വനിത സ...
അഭിമാന നേട്ടവുമായി വീണ്ടും കേരളം... കോവിഡ് രോഗികളെ ഐസിയുവില്‍തന്നെ സ്‌കാന്‍ ചെയ്യാന്‍ കഴിയുന്ന പോര്‍ട്ടബിള്‍ സ്‌കാനര്‍ വികസിപ്പിച്ച് പാലക്കാട് ഐഐടി
12 April 2020
നിലവില്‍ കോവിഡ് രോഗികള്‍ക്ക് സ്‌കാനിങ്, എക്സറേ എന്നിവ എടുക്കാന്‍ കഴിയില്ല. രോഗിയെ പുറത്തുകൊണ്ടുപോകാന്‍ കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഈ സാഹചര്യത്തിലാണ് കോവിഡ് പരിശോധനാരംഗത്ത് വീണ്ടും നിര്‍ണായക നേട...
ആ പ്രോട്ടോകോള്‍ കബറടക്കം ഇങ്ങനെ... പത്തടിത്താഴ്ചയില്‍ കുഴി, 5 കിലോ ബ്ലീച്ചിങ് പൗഡര്‍!
12 April 2020
കോവിഡ് രോഗം ബാധിച്ചു മരിച്ച മാഹി സ്വദേശി മഹ്‌റൂഫിന്റെ മൃതദേഹം അതീവ സുരക്ഷകളോടെ പ്രോട്ടോകോള്‍ പ്രകാരമാണ് സംസ്‌കരിച്ചത്. പലഘട്ടങ്ങളിലായി മൃതദേഹം അണുവിമുക്തമാക്കുകയും സുരക്ഷാ കവചമൊരുക്കുകയും ചെയ്താണു സം...
അല്പം വിശ്രമിച്ചപ്പോൾ തന്നെ 'തടികേടായി'; ആനവണ്ടികൾക്ക് ചികിത്സയുമായി അധികൃതർ എത്തുന്നു, തുടർച്ചയായുള്ള വിശ്രമം അനവണ്ടികളെപ്പോലും മടിയന്മാരാക്കിയതായി അധികൃതർ
12 April 2020
ലോകം മുഴുവനും മ്പൂര്‍ണ ലോക്ക് ഡൗണിലാണ്. ഗതാഗതങ്ങൾക്ക് എല്ലാം തന്നെ സഞ്ചരിക്കാനുള്ള പൂർണ വിളക്കും ഏർപ്പെടുത്തുകയുണ്ടായി. നമ്മുടെ രാജ്യത്ത് പല മനുഷ്യരെയും എന്ന പോലെ രാപ്പകല്‍ ഭേദമില്ലാതെ അധ്വാനിച്ചു കൊണ...
തിരുനെല്ലിയില്‍ വീണ്ടും കുരങ്ങുപനി
12 April 2020
വയനാട്, മാനന്തവാടിയില്‍ 2 പേര്‍ക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചതോടെ തിരുനെല്ലി പഞ്ചായത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ഇന്നലെ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയ ഡിഎംഒ...
കോഴിക്കോട് മുക്കത്ത് കാറ്റിലും മഴയിലും ആയിരക്കണക്കിന് വാഴകള്‍ നശിച്ചു
12 April 2020
വേനല്‍ മഴയിലും കാറ്റിലും മുക്കം മലയോര മേഖലയിലെ നൂറ് കണക്കിന് വാഴ കര്‍ഷകരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും തകര്‍ന്നു. നഗരസഭാ പ്രദേശത്തെത് കൂടാതെ പുറമേ കാരശ്ശേരി, കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തുകളുടെയും വിവി...
പരുക്കേറ്റ വായ കൊണ്ട് ഭക്ഷണം കഴിക്കാനാകാതെ അവശനിലയില്‍ കണ്ടെത്തിയ ആന ചരിഞ്ഞു
12 April 2020
പത്തനാപുരത്തിനടുത്ത് വായില്‍ മുറിവേറ്റു ഭക്ഷണവും വെള്ളവും കഴിക്കാനാകാതെ അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. ഓലപ്പാറ മാന്തടത്ത് പാറക്കൂട്ടത്തിലാണ് 35 വയസ്സുള്ള ആന ചരിഞ്ഞത്. കോട്ടക്കയം ഭാഗത്ത് ദിവസങ...
കൊല്ലം ജില്ലയില്‍ ഗൃഹനിരീക്ഷണത്തിലുള്ളവര്‍ കുറഞ്ഞു, പുതിയ രോഗികളില്ല
12 April 2020
കൊല്ലം ജില്ലയില്‍ നിന്നും ഇന്നലെ വന്ന 15 പരിശോധനാ ഫലങ്ങളും നെഗറ്റീവ്. ഗൃഹനിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. ഇന്നലെ പുതിയ കോവിഡ്-19 കേസുകളൊന്നും റിപ്പോര്‍ട്ടു ചെയ്തിട്ടുമില്ല. രോഗ...
കൂടുതല്‍ ഇളവുകളോടെ ലോക്ക് ഡൗണ്‍ നീട്ടാന്‍ സാധ്യത.... വിവിധ സംസ്ഥാനത്തെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ചനടത്തിയ സാഹചര്യത്തില്‍ ദേശീയ ലോക്ക് ഡൗണ്‍ നീട്ടുന്നതില്‍ കേന്ദ്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും
12 April 2020
വിവിധ സംസ്ഥാനത്തെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ചനടത്തിയ സാഹചര്യത്തില്‍ ദേശീയ ലോക്ക് ഡൗണ്‍ നീട്ടുന്നതില്‍ കേന്ദ്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. കൂടുതല്‍ ഇളവുകളോടെ ലോക്ക് ഡൗണ്‍ നീട്ടാനാണ്...
യേശു നമുക്ക് അറിയാത്ത ആളൊന്നുമല്ലല്ലോ?',ഒരിക്കൽ ഹൃദയം തകർന്നു കരഞ്ഞ അമ്മയുടെ ഈസ്റ്ററിനെ കുറിച്ച് അശ്വതി ശ്രീകാന്ത് എഴുതിയ കുറിപ്പ് വൈറൽ
12 April 2020
അവതാരകരുടെ കൂട്ടത്തില്‍ വലിയ ആരാധക ശ്രദ്ധ നേടിയ വ്യക്തിയാണ് അശ്വതി ശ്രീകാന്ത്. തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെയാണ് അശ്വതി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്. . എത്ര തിരക്കുകള്‍ക്കിടയിലാണെങ്കിലും സോഷ്യ...
ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് റോഡിലിറങ്ങിയവരെ ഏത്തമിടീപ്പിച്ച കണ്ണൂര്‍ ജില്ല പൊലീസ് മേധാവി ജി.എച്ച്. യതീഷ് ചന്ദ്രക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്യാതെ ഡി.ജി.പിയുടെ റിപ്പോര്‍ട്ട്
12 April 2020
ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് റോഡിലിറങ്ങിയവരെ ഏത്തമിടീപ്പിച്ച കണ്ണൂര്‍ ജില്ല പൊലീസ് മേധാവി ജി.എച്ച്. യതീഷ് ചന്ദ്രക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്യാതെ ഡി.ജി.പിയുടെ റിപ്പോര്‍ട്ട്. കൂട്ടംകൂടി നിന്നവര്‍ ന...
കോവിഡ് പ്രതിരോധത്തിന് യുവ സംരംഭകരുടെ ത്രീ ഡി ഫെയ്‌സ് ഷീല്‍ഡ്
12 April 2020
കോവിഡ് 19 ചികിത്സയ്ക്കായി ഉദ്യോഗസ്ഥര്‍ ധരിക്കുന്ന പിപിഇ കിറ്റിനൊപ്പം ഉപയോഗിക്കുന്ന മുഖാവരണമായ ഫെയ്‌സ് ഷീല്‍ഡുകള്‍ 5000 എണ്ണം നിര്‍മിക്കാന്‍ കെപ്ലര്‍ റോബട്ടിക്‌സിന് ജില്ലാ കലക്ടറുടെ അനുമതി. പത്തനംതിട്...
ഡോക്ടറെ കാണാന്‍ ക്ലിനിക്കിലേക്ക് പോകുന്നവരുടെ കൈവശം സത്യവാങ്മൂലവും ഫോണ്‍ നമ്പരടക്കം ഡോക്ടറെ സംബന്ധിച്ച വിശദവിവരങ്ങളും ഉണ്ടെങ്കില്‍ തടയരുതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ
12 April 2020
ഡോക്ടറെ കാണാന്‍ ക്ലിനിക്കിലേക്ക് പോകുന്നവരുടെ കൈവശം സത്യവാങ്മൂലവും ഫോണ്‍ നമ്ബരടക്കം ഡോക്ടറെ സംബന്ധിച്ച വിശദവിവരങ്ങളും ഉണ്ടെങ്കില്‍ തടയരുതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവി...
അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...
ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...
ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...
3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...






















