KERALA
അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...
പൊലീസ് തടഞ്ഞിട്ട കൊയ്ത്തുയന്ത്രങ്ങള്‍ വിട്ടയച്ചു
12 April 2020
എടത്വ മേഖലയില്‍ 5 കൊയ്ത്തു യന്ത്രങ്ങള്‍ പൊലീസ് തടഞ്ഞിട്ടു. വ്യവസ്ഥ ലംഘിച്ചു കൊണ്ടുപോകുന്നതാണെന്ന സംശയത്തിലാണ് തടഞ്ഞിട്ടത്. ഇതില്‍ പ്രതിഷേധിച്ചു യന്ത്രങ്ങളുടെ ഇടനിലക്കാരന് എടത്വ മേഖലയിലെ പത്തിലേറെ പാട...
തെരുവുനായ 5 വയസ്സുകാരിയുടെ മുഖം കടിച്ചുകീറി
12 April 2020
ആലപ്പുഴ ചാരുംമൂട് വീടിന്റെ മുറ്റത്തു കളിച്ചു കൊണ്ടിരുന്ന 5 വയസ്സുകാരിയുടെ മുഖം തെരുവുനായ കടിച്ചുമുറിച്ചു. താമരക്കുളം തടത്തില്‍ മോഹനവിലാസത്തില്‍ മോഹനന്റെ മകള്‍ വൈശാഖിയെയാണ് തെരുവുനായ ആക്രമിച്ചത്. ചുണ്ട...
കോട്ടയം വിപണിയില്‍ ലോക്ഡൗണിലും ഈസ്റ്റര്‍ തിരക്ക്
12 April 2020
ഈസ്റ്റര്‍ വിപണി ലോക്ഡൗണിനിടയിലും ഉണര്‍ന്നു. ഇന്നലെ പുലര്‍ച്ചെ 3 -മുതല്‍ പലയിടങ്ങളിലും ഇറച്ചി വ്യാപാരം ആരംഭിച്ചപ്പോള്‍ അകലം പാലിക്കല്‍ പോലുമില്ലാതെ ഇറച്ചി വാങ്ങാന്‍ ആളുകള്‍ 'ക്യൂ' ആയിരുന്നു. ...
അണ് എയ്ഡഡ് സ്കൂളുകളിലെ ജീവനക്കാരുടെ ശമ്പളം നല്‍കുന്നതിനുള്ള നടപടികള്‍ മാനേജ്മെന്റുകള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി
12 April 2020
അണ് എയ്ഡഡ് സ്കൂളുകളിലെ ജീവനക്കാരുടെ ശമ്പളം മുടങ്ങിയെന്ന വിവരം ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അതീവ ഗൗരവമുള്ള കാര്യമാണിത്. ബന്ധപ്പെട്ട മാനേജ്മെന്റുകള്‍ ശമ്പളം നല്‍കുന്നതിനുള്ള നടപട...
കണ്ണൂരിൽ കൊവിഡ് ചികിത്സയിലിരുന്ന യുവതി പ്രസവിച്ചു; കാസർകോട് സ്വദേശിയായ യുവതിയാണ് പരിയാരം മെഡിക്കൽ കോളേജിൽ ആൺകുട്ടിക്ക് ജന്മം നൽകിയത്
12 April 2020
കൊവിഡ് ചികിത്സയിലിരിക്കെ യുവതി പ്രസവിച്ചു. കണ്ണൂരിലാണ് സംഭവം. കാസർകോട് സ്വദേശിയായ യുവതിയാണ് പരിയാരം മെഡിക്കൽ കോളേജിൽ ആൺകുട്ടിക്ക് ജന്മം നൽകിയത്. സംസ്ഥാനത്ത് ആദ്യമായാണ് കൊവിഡ് സ്ഥിരീകരിച്ച യുവതി പ്രസവി...
മാംഗോ സിറ്റിയില്‍ നിന്നുള്ള മാങ്ങ കയറ്റുമതി തുടങ്ങി
12 April 2020
ലോക് ഡൗണിനിടെ തടസ്സം നേരിട്ട, മാംഗോ സിറ്റിയില്‍ നിന്നും ഉത്തരേന്ത്യയിലേക്കും ഗള്‍ഫിലേക്കുമുള്ള മാങ്ങയുടെ കയറ്റുമതി തുടങ്ങി. അവശ്യസാധനങ്ങള്‍ എന്ന, കൃഷിവകുപ്പു നല്കുന്ന സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ച...
ലോക്ഡൗണ്‍ കാലയളവില്‍ യന്ത്രവത്കൃത യാനങ്ങള്‍ക്ക് ഉള്‍പ്പെടെ കടലില്‍ മത്സ്യബന്ധനം അനുവദിച്ചു കേന്ദ്രം, അനുവദിക്കില്ലെന്ന് കേരളം
12 April 2020
യന്ത്രവത്കൃത യാനങ്ങള്‍ക്ക് ഉള്‍പ്പെടെ ലോക്ഡൗണ്‍ കാലയളവില്കടലില് മത്സ്യബന്ധനം അനുവദിച്ചു കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. കേരളത്തില്‍ പരമ്പരാഗത യാനങ്ങള്‍ക്ക് നിയന്ത്രിത മത്സ്യബന്ധനം അനുവദിക്...
കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രത്യാശയുടെ സന്ദേശവുമായി ആഘോഷങ്ങളില്ലാത്ത ഈസ്റ്റര്‍... പള്ളികളിലെ പ്രാര്‍ഥനാ ചടങ്ങുകളില്‍ വിശ്വാസികള്‍ പങ്കെടുക്കില്ല, അടച്ചിട്ട ദേവാലയങ്ങളില്‍ പുരോഹിതനടക്കം അഞ്ചില്‍ താഴെയാളുകള്‍ പങ്കെടുത്തായിരിക്കും ചടങ്ങുകള്‍
12 April 2020
കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രത്യാശയുടെ സന്ദേശവുമായി ആഘോഷങ്ങളില്ലാത്തതാണ് ഇത്തവണത്തെ ഈസ്റ്റര്‍. അടച്ചുപൂട്ടല്‍ ആയതിനാല്‍ പള്ളികളിലെ പ്രാര്‍ഥനാ ചടങ്ങുകളില്‍ വിശ്വാസികള്‍ പങ്കെടുക്കില്ല....
മൂന്നാറില്‍ കുടിവെള്ളത്തില്‍ വിഷം, നടപടിയെന്ന് മുഖ്യമന്ത്രി
12 April 2020
മൂന്നാര്‍ വട്ടവട കൊട്ടകമ്പുര് കോളനിയില്‍ ആരോഗ്യപ്രവര്‍ത്തകരും പൊലീസുകാരുമടക്കം ഒട്ടേറെപ്പേര്‍ക്കു വെള്ളം കുടിക്കുന്നതിനായി ചായക്കടയ്ക്കു മുന്പില് സ്ഥാപിച്ച ജലസംഭരണിയില്‍ വിഷം കലര്‍ന്നതുമായി ബന്ധപ്പ...
പ്രവാസികളെ നാട്ടിലെത്തിക്കുന്ന വിഷയത്തില്‍ നയതീരുമാനം എടുത്തിട്ടുണ്ടെങ്കില്‍ അറിയിക്കണമെന്നു ഹൈക്കോടതി
12 April 2020
യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതു മൂലം യുഎഇയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എന്തെങ്കിലും നയതീരുമാനം എടുത്തിട്ടുണ്ടെങ്കില്‍ അറിയിക്കണമെന്നു ഹൈക്കോടതി. ഹര്...
ഗുരുവായൂരില്‍ വിഷുക്കണി ദര്‍ശനം 2.30 മുതല്‍ 3 വരെ... ദര്‍ശനത്തിന് ഭക്തര്‍ക്ക് അനുമതിയില്ല
12 April 2020
കോവിഡ് 19 പ്രതിരോധ പശ്ചാത്തലത്തില്‍ ഇത്തവണ ഗുരുവായൂരില്‍ വിഷുക്കണി ദര്‍ശനം വെറും ചടങ്ങുമാത്രമായി നടത്തുമെന്ന് ദേവസ്വം ചെയര്മാന്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 2.30 മുതല്‍ 3 വരെയുള്...
നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ത്ഥിനിയുടെ വീട് ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥിനി നടത്തി വന്ന നിരാഹാരം അവസാനിപ്പിച്ചു
11 April 2020
പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ത്ഥിനിയുടെ വീട് ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥിനി നിരാഹാരസമരം അവസാനിപ്പിച്ചു. കേസ് അന്വേഷണ ചുമതല അടൂര്‍ ഡിവൈഎസ്പിക്ക് നല്...
ലോക്ക് ഡൗണില്‍ ഹോസ്റ്റലുകളില്‍ തങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ ഫീസ് ഒഴിവാക്കി സര്‍ക്കാര്‍; അണ് എയ്ഡഡ് സ്കൂളുകളിലെ ജീവനക്കാരുടെ ശമ്ബളം മുടങ്ങരുത്
11 April 2020
കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിനെ തുടര്‍ന്ന് വീടുകളിലേക്ക് മടങ്ങാനാവാതെ ഹോസ്റ്റലുകളില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ ഉത്തരവ്. നിരവധി വിദ്യാര്‍ത്ഥ...
ലോക്ക്ഡൗണില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി ബൈക്കുമായി കറങ്ങാനിറങ്ങി... പകര്‍ച്ച വ്യാധി നിയന്ത്രണ നിയമപ്രകാരം യുവാക്കള്‍ക്കെതിരെ കേസ്
11 April 2020
കോവിഡ് 19 ബാധയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിയന്ത്രങ്ങള്‍ ലംഘിച്ച് ബൈക്കുമായി കറങ്ങാനിറങ്ങിയ യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇടുക്കി രാമക്കല്‍മേട്ടിലാണ് ഏഴോളം പേര...
ക്രഷ് ജീവനക്കാര്‍ക്ക് ആശ്വാസം... സംസ്ഥാനത്തെ ക്രഷുകള്‍ക്ക് വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് 10.35 കോടി രൂപ
11 April 2020
സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള 484 ക്രഷുകളുടെ പ്രവര്‍ത്തനത്തിനും ജീവനക്കാരുടെ ഹോണറേറിയത്തിനുമായി 10.35 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംഘടിത, അസംഘടിത മേഖലകള...
അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...
ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...
ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...
3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...






















