Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്...

09 OCTOBER 2026 12:34 PM ISTമലയാളി വാര്‍ത്ത
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. ബാലഭാസ്കറിന്റെ മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് സിബിഐയുടെ വാദങ്ങൾ തള്ളിക്കൊണ്ടുള്ള ഉത്തരവായത്. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോ​ഗസ്ഥൻ അന്വേഷിക്കണമെന്നും ജസ്റ്റിസ് ജി ​ഗിരീഷിന്റെ ഉത്തരവിൽ പറയുന്നുണ്ട്. ബാലഭാസ്കറിന്റേത് അപകടമരണമല്ല, കൊലപ...

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നടപ്പാക്കുന്നതിനായി നിയോഗിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കാനായി കര്‍ശന നിര്‍ദേശങ്ങളുമായി സംസ്ഥാന പോലീസ് മേധാവി രംഗത്ത്

27 March 2020

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നടപ്പാക്കുന്നതിനായി നിയോഗിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കര്‍ശന നിര്‍ദേശങ്ങളുമായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. നിയന്ത്രണങ്ങള്‍ ദീര്‍ഘനാള്...

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു... തിരുവനന്തപുരത്തുള്ള മലപ്പുറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്, കോവിഡ് ബാധിതരുടെ എണ്ണം 127 ആയി

27 March 2020

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്തുള്ള മലപ്പുറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 127 ആയി.ആകെ ഒരുലക്ഷത്തി ഇരുപതിനായിരത്തി മൂ...

കോവിഡ് വൈറസ് വ്യാപനം.... പാല്‍ വീടുകളിലെത്തിക്കാനുള്ള നടപടികള്‍ 'മില്‍മ' കൈക്കൊള്ളുമെന്ന് മന്ത്രി കെ.രാജു

27 March 2020

കോവിഡ് വൈറസ് വ്യാപനം കണക്കിലെടുത്ത് പാല്‍ വീടുകളിലെത്തിക്കാനുള്ള നടപടികള്‍ 'മില്‍മ' കൈക്കൊള്ളുമെന്ന് മന്ത്രി കെ.രാജു. തിരുവനന്തപുരത്തും കൊച്ചിയിലും മില്‍മ ഓണ്‍ലൈന്‍ വഴി പാല്‍ വിതരണം ചെയ്യുമെ...

കോവിഡ് 19 വ്യാപനം തടയാന്‍ സുരക്ഷിതവും ശാസ്ത്രീയവുമായ ഹൈഡ്രോ ഫോബിക് തുണിയുമായി പട്ടാമ്പി കോളജ്

27 March 2020

മാസ്‌കുകളുടെ ഉപയോഗം കോവിഡ് 19 വ്യാപനം തടയാന്‍ പര്യാപ്തമാകുമോ എന്ന ആശങ്കയ്ക്ക് പരിഹാരമായി കൂടുതല്‍ സുരക്ഷിതവും ശാസ്ത്രീയവുമായ ഹൈഡ്രോ ഫോബിക് മാസ്‌ക് തുണിയുമായി പട്ടാമ്പി ഗവ. സംസ്‌കൃത കോളജ് രസതന്ത്ര വിഭ...

പത്ത് വർഷത്തെ പ്രണയം വമറിയത് 20പേർ മാത്രമുള്ള കല്യാണത്തിലേക്ക്; വൈറലാകുന്ന ഒരു കൊറോണ കല്യാണം അനുഭവക്കുറിപ്പ്, എല്ലാവരുടേയും സമ്മതത്തോടെയും അനുഗ്രഹത്തോടെയും വിവാഹിതരാകുമ്പോൾ...

27 March 2020

എന്തിനെയും മറികടക്കാൻ പ്രേരിപ്പിക്കുന്ന പ്രണയം കോറോണയെയും മറന്നു. പത്ത് വര്‍ഷമായി പ്രണയത്തിലായിരുന്ന മഹേഷും ഷെമീറയും കോറോണയെ മറികടന്ന് വിവാഹിതരായി. എന്നാൽ വീട്ടുകാരുടെ സമ്മതത്തോടെ മാത്രമേ വിവാഹം കഴിക്...

ജന്മനാട്ടിലേക്കു പ്രവേശിക്കാന്‍ അനുവദിക്കാതെ തമിഴ്‌നാട്ടുകാരെ ലാത്തിവീശി കേരളത്തിലേക്ക് ഓടിച്ചുവിട്ടു

27 March 2020

കേരളത്തില്‍ വാളയാര്‍ ഭാഗത്തുനിന്നും  ജന്മനാട്ടിലേക്കു പ്രവേശിക്കാന്‍ ശ്രമിച്ച തമിഴ്‌നാട്ടുകാരെ ലാത്തിവീശി കേരളത്തിലേക്ക് ഓടിച്ചുവിട്ടു കേരളത്തില്‍ വാളയാര്‍ ഭാഗത്തുനിന്നും ജന്മനാട്ടിലേക്കു മടങ്ങിയ 200 ...

സാമൂഹ്യസുരക്ഷ, ക്ഷേമ പെന്‍ഷനുകളുടെ ആദ്യഘട്ട വിതരണം തുടങ്ങി... ബാങ്ക് അക്കൗണ്ടുകളിലും പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ പെന്‍ഷന്‍കാരുടെ കൈകളില്‍ നേരിട്ടും എത്തിക്കും

27 March 2020

സാമൂഹ്യസുരക്ഷ, ക്ഷേമ പെന്‍ഷനുകളുടെ ആദ്യഘട്ട വിതരണം തുടങ്ങി. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ പെന്‍ഷനാണ് ഗുണഭോക്താക്കള്‍ക്ക് ലഭിച്ചുതുടങ്ങിയത്. ഈ ഘട്ടത്തില്‍ 1209 കോടി രൂപയാണ് വിതരണം ചെയ്യുക. ഇത് 52 ലക്ഷം...

ലോക്ക് ഡൗണ്‍ കാലത്തെ ലീലാവിലാസങ്ങള്‍!

27 March 2020

സ്വയം സുരക്ഷക്കും മറ്റുള്ളവരുടെ സുരക്ഷയ്ക്കും ലക്ഷ്മണരേഖ വരച്ച് വീടിനുള്ളില്‍ കഴിയാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടതൊന്നും ചിലര്‍ കാര്യമായെടുത്തിട്ടില്ല. അവര്‍ ഇത് പിക്‌നിക്ക് കാലം പോലെയാണ് ചെലവിടാന്‍ ന...

മാര്‍ച്ച്‌ 17ാം തീയതി ഡല്‍ഹിയില്‍ നിന്നും നെടുമ്ബാേശ്ശരി വിമാനത്താവളത്തില്‍ എത്തി. ഇവിടുത്തെ സ്‌ക്രീനിങ്ങിനു ശേഷം രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുവാന്‍ നിര്‍ദ്ദേശം ലഭിച്ചു... രണ്ട് പേര്‍ തൃശ്ശൂരിലേക്കും രണ്ട് പേര്‍ എറണാകുളത്തേക്കും സ്വന്തമായി വാഹനമോടിച്ച്‌ വീടുകളില്‍ എത്തി... എറണാകുളത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞ രണ്ട് സുഹൃത്തുക്കളും മറ്റാരുമില്ലാത്ത ഒരു വീട്ടിൽ താങ്ങി! മാതൃകയായി ഈ യുവാക്കള്‍

27 March 2020

കഴിഞ്ഞ ദിവസം ജില്ലയിലെ രണ്ട് യുവാക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ആരോഗ്യ വകുപ്പിന് ആശങ്കകള്‍ കുറവായിരുന്നു. കാരണം വിദേശത്തു നിന്ന വന്ന ഇവര്‍ ആ ദിവസം മുതല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാല...

കുഫോസ് വൈസ് ചാന്‍സലര്‍ ഡോ. എ. രാമചന്ദ്രന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

27 March 2020

കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എ. രാമചന്ദ്രന്‍ (61) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ രണ്ടിന് കൊച്ചി രവിപുരത്തെ വസതിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ഫിഷറീസ് ശാസ്ത്രഞ്ജനാ...

കണ്‍സ്യൂമര്‍ഫെഡും ഓണ്‍ലൈന്‍ വ്യാപാരത്തിലേയ്ക്ക്... ആദ്യഘട്ടമായി തിരുവനന്തപുരത്തും, എറണാകുളത്തും, കോഴിക്കോടും ഏപ്രില്‍ ഒന്നു മുതല്‍

27 March 2020

സപ്ലൈകോയ്ക്കു പിന്നാലെ ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം കണ്‍സ്യൂമര്‍ഫെഡും ഓണ്‍ലൈന്‍ വ്യാപാരത്തിലേയ്ക്ക്. ആദ്യഘട്ടമായി തിരുവനന്തപുരത്തും, എറണാകുളത്തും, കോഴിക്കോടും ഏപ്രില്‍ ഒന്നു മുതല്‍ പദ്ധതി ആരംഭിക്കും...

ലോക് ഡൗണിനെതുടര്‍ന്ന് മദ്യശാലകളും ബാറുകളും പൂട്ടി... തൃശൂരില്‍ മദ്യം കിട്ടാത്തതില്‍ യുവാവ് ജീവനൊടുക്കി... കഴിഞ്ഞ രണ്ട് ദിവസമായി ഇയാള്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കള്‍

27 March 2020

ലോക് ഡൗണിനെതുടര്‍ന്ന് മദ്യശാലകളും ബാറുകളും പൂട്ടിയ സാഹചര്യത്തില്‍ മദ്യം കിട്ടാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കിയതായി റിപ്പോര്‍ട്ട്. കുന്നംകുളം തുവാനൂര്‍ സ്വദേശി സനോജ്(35) ആണ് ആത്മഹത്യ ചെയ്തത്. മദ്...

കൊല്ലത്ത് നിന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സ് സ്‌കൂട്ടറില്‍ ഇടിച്ച് വിമുക്ത ഭടന്‍ മരിച്ചു...

27 March 2020

കൊല്ലത്ത് നിന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സ് സ്‌കൂട്ടറില്‍ ഇടിച്ച് വിമുക്ത ഭടന്‍ മരിച്ചു.ഹരിപ്പാട് താമല്ലാക്കല്‍ പുത്തന്‍തറയില്‍ മോഹനന്‍ ( 62 ) ആണ് മരിച്ചത്. ദ...

കോവിഡ് 19ന്റെ ഭാഗമായ നിയന്ത്രണവും ലോക്ഡൗണും മൂലം പാചക വാതക വിതരണം മുടങ്ങില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍

27 March 2020

കോവിഡ് 19ന്റെ ഭാഗമായ നിയന്ത്രണവും ലോക്ഡൗണും മൂലം പാചക വാതക വിതരണം മുടങ്ങില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍. എല്‍.പി.ജി യഥാസമയം ലഭിക്കാന്‍ സംവിധാനം സുസജ്ജമാണ്. അടിയന്തര സഹായത്തിന് 1906 എന്ന എമര്‍ജ...

Malayali Vartha Recommends