KERALA
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്...
സര്‍ക്കാര്‍ മേഖലയിലെ ദിവസ വേതനക്കാര്‍ക്കും, കരാര്‍ ജീവനക്കാര്‍ക്കും ഈ മാസത്തെ ശമ്ബളം മുടങ്ങില്ല
27 March 2020
സര്‍ക്കാര്‍ മേഖലയിലെ ദിവസവേതനക്കാര്‍ക്കും കരാര്‍ ജീവനക്കാര്‍ക്കും ഈ മാസത്തെ ശമ്പളം മുടങ്ങില്ലെന്ന് ഓഫീസ്. ധനവകുപ്പ് ഇറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലോക്ക്ഡൗണ്‍ ആയതിനാല്‍ അറ്റന്ഡന...
കൊല്ലത്ത് ലോക്ക്ഡൗണ്‍ ലംഘിച്ചെത്തിയ കാര്‍ പൊലീസ് പിടിച്ചെടുത്തു; കാറുമായി എത്തിയതിന്റെ കാരണം അറിഞ്ഞ് പോലീസ് ചെയ്തത്?
27 March 2020
കൊല്ലത്ത് ലോക്ക്ഡൗണ്‍ ലംഘിച്ചെത്തിയ കാര്‍ പൊലീസ് പിടിച്ചെടുത്തു. ഒരു കിലോ പഴം വാങ്ങാനാണ് പുറത്തിറങ്ങിയതെന്ന് കാറുടമ പറഞ്ഞെങ്കിലും പൊലീസ് വഴങ്ങിയില്ല. യുവാവില്‍ നിന്ന് പൊലീസ് കാര്‍ പിടിച്ചെടുക്കുന്ന ദൃ...
ഇനിയും വീട്ടിലിരിക്കാത്തവര്ക്കുള്ള സന്ദേശവുമായി ഒരു ഒന്നാം ക്ലാസ് വിദ്യാര്‍ഥി
27 March 2020
എന്റെ അമ്മ നഴ്സാണ്. നിങ്ങളെ സഹായിക്കുവാന്‍ അമ്മ എന്റെ അടുക്കല്‍ നിന്നും മാറി നില്‍ക്കുകയാണ്. എന്റെ അമ്മയെ സഹായിക്കുവാന്‍ നിങ്ങള്‍ വീട്ടിലിരിക്കണേ...കോവിഡ് 19 വ്യാപനം തടയുന്നതിന് പുറത്തിറങ്ങരുതെന്ന് ദ...
മാസ്കും ഹെല്‍മറ്റും ധരിക്കാതെ യാത്ര ചെയ്ത നഗരസഭാധ്യക്ഷന്‍ പിഴ
27 March 2020
നഗരസഭാധ്യക്ഷന്‍ ഹെല്‍മറ്റും മാസ്കും ധരിക്കാതെ ബൈക്കില്‍ എത്തിയപ്പോള്‍ പൊലീസ് തടഞ്ഞ് പിഴയടപ്പിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പൊലീസ് വാഹനം പരിശോധിക്കുന്നതിനിടയിലാണ്...
സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍... പോലീസിന്റെ നരവേട്ടയ്ക്കെതിരെ മാധ്യമപ്രവര്‍ത്തകന്റെ രോഷം; നിരപരാധികളെ ആക്രമിക്കുന്നത് തുടര്‍ന്നാല്‍ സര്‍ക്കാര്‍ ചെയ്യുന്ന നല്ല പ്രവര്‍ത്തനങ്ങളുടെ ഗുണഫലത്തെ ഒന്നാകെ ഇല്ലാതാക്കും
27 March 2020
സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് തടയാന്‍ കടുത്ത നടപടികള്‍ കൈക്കൊള്ളുകയാണ് പോലീസ്. തമിഴ്നാട്ടിലെ പോലീസ് കൈകൂപ്പി അപേക്ഷിച്ചാണ് ജനങ്ങളെ തിരിച്ച...
നഗരത്തില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നവര്‍ക്ക് ആഹാരവുമായി കോട്ടയം നഗരസഭ
27 March 2020
കോട്ടയം നഗരസഭയും നഗരത്തില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നവരെ പാര്‍പ്പിക്കാന്‍ കേന്ദ്രം തുടങ്ങി. ലോക് ഡൗണ്‍ ശക്തമാക്കാന്‍ ഉദ്ദേശിച്ചാണ് നടപടി. നഗരസഭയുടെ നിലവിലുള്ള ഭക്ഷണശാല കമ്യൂണിറ്റി കിച്ചന് ആക്കി മാറ്റി...
കൊല്ലം സബ് കലക്ടര്‍ക്ക് സസ്പെന്ഷന്... കോവിഡ് 19 നിരീക്ഷണത്തില്‍ കഴിയാതെ നാട്ടിലേക്ക് പോയതിനെ തുടര്‍ന്നാണ് നടപടി
27 March 2020
കോവിഡ് 19 നിരീക്ഷണത്തില്‍ കഴിയാതെ നാട്ടിലേക്ക് പോയ കൊല്ലം സബ്കലക്ടര്‍ അനുപം മിശ്രയെ സസ്പെന്‍ഡ് ചെയ്തു. നേരത്തെ സംഭവത്തില്‍ വിശദീകരണവുമായി അനുപം മിശ്ര രംഗത്തുവന്നിരുന്നു. കൂടുതല്‍ സുരക്ഷിതമെന്ന നിലക്ക...
കോവിഡ് ലോക്ക് ഡൗണ്‍: മനോജ് വീട്ടിലെത്താന്‍ നടന്നത് 10 മണിക്കൂര്‍!
27 March 2020
കൊച്ചിയിലെ ട്രാക്കോ കേബിള്‍സിലെ സ്കില്‍ഡ് വര്‍ക്കറാണ് ഏറ്റുമാനൂരിനടുത്ത് മീനടം അറയ്ക്കപ്പടിക്കല്‍ മനോജ്. വീട്ടില്‍ നിന്നു ദിവസവും പോയി വരുന്ന മനോജ് കമ്പനി ക്വാര്‍ട്ടേഴ്സിലും താമസിക്കാറുണ്ട്. ചൊവ്വാഴ...
കൊച്ചിയില്‍ നിന്ന് സ്വദേശമായ തെങ്കാശിയിലേക്ക് നടന്നു പോകാനിറങ്ങിയവര്‍ മൂവാറ്റുപുഴയില്‍ കുഴഞ്ഞുവീണു
27 March 2020
കൊച്ചിയിലെ ഫര്‍ണിച്ചര്‍ കടയിലെ ജീവനക്കാരെ തൊഴിലുടമ ഒഴിപ്പിച്ചതോടെ സ്വദേശമായ തമിഴ്നാട്ടിലെ തെങ്കാശി വരെ നടന്നു പോകാന്‍ തീരുമാനിച്ചു അഞ്ചംഗ സംഘം. എന്നാല്‍ അവരില്‍ രണ്ടുപേര്‍ മൂവാറ്റുപുഴയിലെത്തിയപ്പോഴേ...
മദ്യാസക്തിയുള്ളവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ആപത്ത്; മാര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്
27 March 2020
സംസ്ഥാനത്ത് കോവിഡ് 19 കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ ആയതിനാല്‍ മദ്യലഭ്യതയുടെ കുറവിനെ തുടര്‍ന്ന് സ്ഥിരമായി മദ്യപിച്ചിരുന്നവര്‍ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ച...
50 ലക്ഷം രൂപ സഹായവുമായി സച്ചിന് തെന്‍ഡുല്‍ക്കര്‍! കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് കരുത്തുപകര്‍ന്നത് കേരളത്തിനും മഹാരാഷ്ട്രയ്ക്കും
27 March 2020
കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് കരുത്തുപകര്‍ന്ന് സാമ്ബത്തിക സഹായവുമായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് തെന്‍ഡുല്‍ക്കര്‍. 50 ലക്ഷം രൂപയാണ് സച്ചിന് സംഭാവന നല്‍കിയത്. ഇന്ത്യയിലെ കായിക താരങ്...
മഹാമാരിയെ അതിജീവിക്കാനും ലോക്ക് ഔട്ട് കാലം തൊഴില്‍ നഷ്ടപ്പെട്ട സാധാരണക്കാര്‍ക്ക് സമാശ്വാസമേകാനും അക്ഷീണം പരിശ്രമിക്കുന്ന കേരള സര്‍ക്കാരിനും അതിന് നേതൃത്വം നല്കുന്ന മുഖ്യമന്ത്രിയെയും ആദ്യമായ് അഭിനന്ദിക്കാന്‍ ഈ അവസരം; കലാകാരന്മാരുടെ ക്ഷേമത്തിന് വേണ്ടി മുഖ്യമന്ത്രിക്ക് കത്തയച്ച് വിനയന്
27 March 2020
ലോകമെമ്പാടും കൊറോണ ഭീതിയിലാണ്. കൊറോണ വ്യാപനം തടയാനായി രാജ്യമൊട്ടാകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കലാകാരന്മാര്ക്ക് 5000രൂപ സഹായധനമായി നല്‍കണമെന്നഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി...
ജയിലില്‍ കഴിയുന്ന മോഹനന് വൈദ്യനെ ഐസലേഷനില്‍ ആക്കണമെന്ന് നിര്‍ദ്ദേശിച്ച് ഡിഎംഒയുടെ കത്ത്
27 March 2020
തൃശൂര്‍ ഡിഎംഒ, ജയിലില്‍ കഴിയുന്ന മോഹനന് വൈദ്യന് കോവിഡ് 19 രോഗ സാധ്യതയുള്ളതിനാല്‍ ആലുവ സബ് ജയിലിലെ ഐസലേഷന്‍ വാര്‍ഡിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടു കൊണ്ട് വിയ്യൂര്‍ ജയില്‍ അധികൃതര്‍ക്ക് കത്തയച്ചു. കോവ...
കൂടുതല്‍ സുരക്ഷിതം എന്ന നിലയ്ക്കാണ് നാട്ടിലേക്ക് പോയത്... ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിട്ടു; ഹോം ക്വാറന്റൈന് എന്നാല്‍ സ്വന്തം വീട്ടില്‍ പോവുക എന്നു കരുതി; കോവിഡ് നിരീക്ഷണം ലംഘിച്ച് മുങ്ങിയതില്‍ വിചിത്ര വിശദീകരണവുമായി കൊല്ലം ജില്ലാ സബ് കലക്ടര്‍ അനുപം മിശ്ര!
27 March 2020
കോവിഡ് നിരീക്ഷണം ലംഘിച്ച് മുങ്ങിയതില്‍ വിചിത്ര വിശദീകരണവുമായി കൊല്ലം ജില്ലാ സബ് കലക്ടര്‍ അനുപം മിശ്ര. ഹോം ക്വാറന്റൈന് എന്നാല്‍ സ്വന്തം വീട്ടില്‍ പോവുക എന്നു കരുതിയെന്നാണ് അനുപം മിശ്ര കലക്ടര്‍ക്ക് നല...
ഇപ്പോള്‍ സുഖങ്ങള്‍ ത്യജിച്ച് ലളിതമായ ജീവിതരീതിയെ പുണരാം! പാചകവിരുത് പുറത്തെടുക്കാനോ പാചക പരീക്ഷണം നടത്താനോ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അത് വേണ്ടെന്ന് ജില്ലാ കളക്ടറുടെ ഉപദേശം
27 March 2020
കൊറോണ രോഗബാധ വ്യാപിക്കുന്ന ഇക്കാലത്ത് പാചകവിരുത് പുറത്തെടുക്കാനോ പാചക പരീക്ഷണം നടത്താനോ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അത് വേണ്ടെന്ന് ജില്ലാ കളക്ടറുടെ ഉപദേശം. എറണാകുളം ജില്ലാകളക്ടര്‍ എസ് സുഹാസാണ് ഫെയ്സ്ബ...
മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....
പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?
എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...
പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...






















