Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്...

09 OCTOBER 2026 12:34 PM ISTമലയാളി വാര്‍ത്ത
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. ബാലഭാസ്കറിന്റെ മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് സിബിഐയുടെ വാദങ്ങൾ തള്ളിക്കൊണ്ടുള്ള ഉത്തരവായത്. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോ​ഗസ്ഥൻ അന്വേഷിക്കണമെന്നും ജസ്റ്റിസ് ജി ​ഗിരീഷിന്റെ ഉത്തരവിൽ പറയുന്നുണ്ട്. ബാലഭാസ്കറിന്റേത് അപകടമരണമല്ല, കൊലപ...

കോവിഡ്19 സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകയുടെ ആത്മവിശ്വാസത്തോടെയുള്ള സംസാരം എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം പകരുന്നതായും ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങി ആരോഗ്യ രംഗത്തെ എല്ലാ ജീവനക്കാരും കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കാനായി സുത്യര്‍ഹമായ സേവനമാണ് അനുഷ്ഠിക്കുന്നതെന്നും ആരോഗ്യമന്ത്രി

28 March 2020

കോവിഡ് 19 സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകയുടെ ആത്മവിശ്വാസത്തോടെയുള്ള സംസാരം എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം പകരുന്നതായി ആരോഗ്യമന്ത്രി കെകെ ശൈലജ. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങി ആരോഗ്യ രം...

ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ;കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ സംഭാവന നല്‍കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എം എ യൂസഫലി

27 March 2020

കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ സംഭാവന നല്‍കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എം എ യൂസഫലി. കോവിഡ് - 19 ബാധയുമായി ബന്ധപ്പെട്ട കാര്യങ...

ലോക്ക്ഡൗണ്‍ സമയത്ത് കാലത്ത് സംസ്ഥാനത്തിന് അകത്തും പുറത്തേക്കും സഞ്ചരിക്കാൻ തടസമില്ല; ചെയ്യേണ്ടത് ഇത്രമാത്രം...

27 March 2020

കൊറോണ രോഗവ്യാപനത്തിനെ തടയുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം 21 ദിവസം ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ സാധനങ്ങളുടെ ഗതാഗതത്തിനും ജനങ്ങളുടെ സഞ്ചാരത്തിനും ആവശ്യമായ അനുമതി നല്‍കുന്...

ഇങ്ങനെയാവണം സര്‍... കൊറോണ കാരണമുള്ള ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് മൂലം തെരുവിലും മറ്റും കഴിയുന്ന മൃഗങ്ങള്‍ ഭക്ഷണം കിട്ടാതെ അലയേണ്ടി വരുന്ന സാഹര്യത്തിന് പരിഹാരമാകുന്നു; ക്ഷേത്രങ്ങളിലെ കുരങ്ങന്മാര്‍ക്കും ഭക്ഷണം നല്‍കണം

27 March 2020

കൊറോണ കാരണമുള്ള ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് മൂലം തെരുവിലും മറ്റും കഴിയുന്ന മൃഗങ്ങള്‍ ഭക്ഷണം കിട്ടാതെ അലയേണ്ടി വരുന്ന സ്ഥിതിവിശേഷമാണ് നിലവില്‍ ഉണ്ടാകുന്നത്. എന്നാല്‍ ഇത് ഒഴിവാക്കാനായി കേരളത്തിന്റെ മുഖ്യ...

നി​രോ​ധ​നാ​ജ്ഞ ലം​ഘി​ക്കു​ന്ന​തും ജ​നം കൂ​ട്ടം​കൂ​ടു​ന്ന​തും ക​ണ്ടെ​ത്താൻ ഡ്രോ​ണു​കൾ

27 March 2020

നി​രോ​ധ​നാ​ജ്ഞ ലം​ഘി​ക്കു​ന്ന​തും ജ​നം കൂ​ട്ടം​കൂ​ടു​ന്ന​തും ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന​ത്ത് ഡ്രോ​ണു​ക​ളു​ടെ സേ​വ​നം വി​നി​യോ​ഗി​ക്കു​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ അറ...

കാന്‍സറിനെ സ്വന്തം സുഹൃത്തിനെന്ന പോലെ കണ്ട് അതിനോട് പോരാടിയ നന്ദുവിന്റെ കുറിപ്പ് വൈറല്‍

27 March 2020

കാന്‍സറിനെ സ്വന്തം സുഹൃത്തിനെന്ന പോലെ കണ്ട് അതിനോട് പോരാടിയ നന്ദുവിന്റെ കുറിപ്പ് വൈറലാകുകയാണ്. ഒരു തളികയില്‍ ഒരു ലക്ഷം കോടി രൂപയും മറ്റൊരു തളികയില്‍ ഇപ്പോഴുള്ള ആയുസ്സിന്റെ കൂടെ വെറും ഒരു ദിവസത്തിന്റെ ...

സര്‍ക്കാര്‍ വിചാരിച്ചാല്‍ മാത്രം നടക്കുന്ന കാര്യമല്ല; കോവിഡ്-19: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന് മുഖ്യമന്ത്രി

27 March 2020

സംസ്ഥാനത്ത് ഇന്ന് 39 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ര​ള​ത്തി​ലെ സ്ഥി​തി കൂ​ടു​ത​ല്‍ ഗൗ​ര​വ​ത​ര​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വ്യക്തമാക്കി. ഏ​തു സ...

കൊല്ലത്ത് പതിനാറുകാരന്‍ പോലീസുകാരന്റെ കണ്ണ് കുത്തിപ്പൊട്ടിച്ചു; പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നെന്ന പരാതിയില്‍ അന്വേഷണത്തിന് പോയതായിരുന്നു പോലീസ്

27 March 2020

അയല്‍വാസിയായ പെണ്‍കുട്ടികളെ നിരന്തരം ശല്യം ചെയ്യുന്നെന്ന പരാതി അന്വേഷിക്കാനെത്തിയ പോലീസുകാരന്റെ കണ്ണ് പതിനാററുകാരന്‍ കുത്തിപ്പൊട്ടിച്ചു. കൊട്ടാരക്കര പോലീസ് സ്‌റ്റേഷന്റെ കീഴിലുള്ള വാളകം ഔട്ട് പോസ്റ്റില...

കാസര്‍കോട്ടെ മെഡിക്കല്‍ കോളേജ് ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കി കോവിഡ് ആശുപത്രിയാക്കി മാറ്റും

27 March 2020

സംസ്ഥാനത്ത് ഇന്ന് 39 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ര​ള​ത്തി​ലെ സ്ഥി​തി കൂ​ടു​ത​ല്‍ ഗൗ​ര​വ​ത​ര​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വ്യക്തമാക്കി. ഏ​തു സ...

കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ എംഎല്‍എ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ അനുവദിച്ച് വിഎസ് അച്ചുതാനന്ദന്‍

27 March 2020

കൊവിഡ് 19 ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എംഎല്‍എ ഫണ്ടില്‍നിന്നും ഒരു കോടി രൂപ അനുവദിച്ച് വിഎസ് അച്ചുതാനന്ദന്‍.മലമ്ബുഴ നിയോജകമണ്ഡലത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും ജില്ലാതാലൂക്ക് ആശുപത്...

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള സ്ഥലങ്ങളില്‍ ഇയാൾ യാത്ര ചെയ്തു; സെ​ക്ര​ട്ട​റി​യേ​റ്റ്, നി​യ​മ​സ​ഭാ മ​ന്ദി​രം തു​ട​ങ്ങി ഇ​യാള്‍ സ​ന്ദ​ര്‍ശിച്ച ഇ​ട​ങ്ങ​ളു​ടെ പ​ട്ടി​ക ; ഇ​ടു​ക്കി​യി​ല്‍ കൊറോണ സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകന്റെ യാത്രാവിവരങ്ങള്‍ അമ്ബരപ്പിക്കുന്നത്

27 March 2020

ഇ​ടു​ക്കി​യി​ല്‍ കൊറോണ സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകന്റെ യാത്രാവിവരങ്ങള്‍ അമ്ബരപ്പിക്കുന്നതാണെന്ന് ​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള സ്ഥലങ്ങളില്‍ ഇയാൾ യാ...

കായംകുളത്ത് ഇരട്ട സഹോദരങ്ങള്‍ മുങ്ങി മരിച്ചു; പിതാവിന്റെ സംസ്‌കാരത്തിനായി മുറിച്ച മരത്തിന്റെ ചില്ലകള്‍ മാറ്റുന്നതിനിടെയാണ് സഹോദരങ്ങള്‍ തോട്ടില്‍ വീണത്

27 March 2020

കായംകുളത്തിനടുത്ത് ഇരട്ട സഹോദരങ്ങള്‍ തോട്ടില്‍ വീണ് മുങ്ങി മരിച്ചു. മുതുകുളം തെക്ക് പുത്തന്‍വീട്ടില്‍ പരേതനായ ഉദയന്റെയും രമയുടേയും മക്കളായ അഖില്‍(28 ), അരുണ്‍ (28 ) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേ...

ഇന്ന് നല്ല ദിവസമേ അല്ല; സംസ്ഥാനത്ത് പുതിയ 39 കൊവിഡ് രോഗികള്‍; കാസര്‍കോട് മാത്രം 34 രോഗികള്‍; പോ​സീ​റ്റീ​വാ​യ​വ​ര്‍ ആ​ദ്യം ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ പോ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര​ല്ല; തൊടുപുഴയിലെ പൊതുപ്രവര്‍ത്തകന്‍ കേരളമൊട്ടാകെ സഞ്ചരിച്ചു; കേ​ര​ള​ത്തി​ലെ സ്ഥി​തി കൂ​ടു​ത​ല്‍ ഗൗ​ര​വ​ത​ര​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

27 March 2020

സംസ്ഥാനത്തിന് ഇന്ന് നല്ല ദിവസമേയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 39 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ര​ള​ത്തി​ലെ സ്ഥി​തി കൂ​ടു​ത​ല്‍ ഗൗ​ര​വ​ത​ര​മാ​ണെ​ന്ന് മു​ഖ്യ​...

ഇനി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകള്‍ക്ക് സ്റ്റിക്കര്‍

27 March 2020

പത്തനംതിട്ട ജില്ലയില്‍ കൊറോണ മുന്‍കരുതലിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടിനു മുന്നില്‍ സ്റ്റിക്കര്‍ പതിച്ചു തുടങ്ങി. വീട്ടില്‍ നിരീക്ഷണത്തിലിരിക്കുന്ന ആളുടെ പേര്, വിലാസം, നിരീ...

Malayali Vartha Recommends