Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

സഞ്ചാരികളെ കാത്ത് സൗര 2... കൊച്ചിക്കായലിലെ കാഴ്ചകൾ ഇനി സോളാർ ബോട്ടിൽ കറങ്ങി കാണാം.... വിനോദസഞ്ചാര വകുപ്പിന്റെ പുതിയ ടൂറിസം ബോട്ട് സർവീസിന് ഇന്ന് തുടക്കമാകും

05 OCTOBER 2026 08:50 AM ISTമലയാളി വാര്‍ത്ത
കൊച്ചിക്കായലിലെ കാഴ്ചകൾ ഇനി സോളാർ ബോട്ടിൽ ചുറ്റിയടിച്ച് കാണാം. വിനോദസഞ്ചാര വകുപ്പിന്റെ പുതിയ ടൂറിസം ബോട്ട് സർവീസിന് ഇന്ന് തുടക്കമാകുന്നു. സോളാർ ബോട്ടായ സൗര 2 ആണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായാണ് ജലഗതാഗത വകുപ്പ് ജില്ലയിൽ പുതിയ ടൂറിസം ബോട്ട് സർവീസിന...

കൊറോണ വൈറസ്; സംസ്ഥാനത്ത് 637 പേര്‍ നിരീക്ഷണത്തില്‍; ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി; 616 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ്

08 March 2020

കഴിഞ്ഞ കുറച്ചു നാളുകളായി കൊറോണ വൈറസ് ലോകത്തെ മുഴുവൻ ഭീതിയിലാക്കിയിരിക്കുകയാണ്. തൊണ്ണൂറുകളുടെ മദ്ധ്യം മുതല് കൊറോണ വൈറസിനെ ലോകത്തിന് പരിചയമുണ്ടെങ്കിലും ചൈനയിലെ ഗുഹാൻ പ്രവിശ്യയില് നിന്നു ഡിസംബർ അവസാനത്തോ...

മിന്നൽ പണിമുടക്ക്: 140 തൊഴിലാളികള്‍ക്ക് കെഎസ്ആര്‍ടിസിയുടെ നോട്ടീസ്, ഏഴ് ദിവസത്തിനുള്ളിൽ മറുപടി നൽകണം; അതേസമയം മിന്നൽ പണിമുടക്ക് നടത്തി ഗതാഗത തടസ്സമുണ്ടാക്കിയ 18 ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാതാരിക്കാനുള്ള കാരണംകാണിക്കൽ നോട്ടീസ് നൽകിയതായി ഗതാഗതമന്ത്രിയുടെ ഓഫീസ് അറിയിച്ചു

08 March 2020

തലസ്ഥാനത്ത് മാര്‍ച്ച് നാലിന് നടന്ന മിന്നല്‍ പണിമുടക്കുമായി ബന്ധപ്പെട്ട് 140 തൊഴിലാളികള്‍ക്ക് കെഎസ്ആര്‍ടിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. 70 കണ്ടക്ടർ, 70 ഡ്രൈവർ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. സിറ്...

പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്ത് കോഴിവില്‍പന നിരോധിച്ചു; പ്രതിരോധ പരിപാടികള്‍ സജ്ജം; ജനങ്ങള്‍ ആശങ്കപ്പെടാനില്ലെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ നിര്‍ദ്ദേശം;അതേസമയം, പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിയിറച്ചി വില കുത്തനെ ഇടിഞ്ഞു

08 March 2020

പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ രണ്ടിടങ്ങളില്‍ കോഴി വില്‍പന നിരോധിച്ചു. രോഗം റിപ്പോര്‍ട്ട് ചെയ്ത വെസ്റ്റ് കൊടിയത്തൂര്‍, വേങ്ങേരി എന്നിവിടങ്ങളിലാണ് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ കോഴി...

ചവറ എംഎല്‍എ എൻ വിജയൻ പിള്ള അന്തരിച്ചു; ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം; അസുഖ ബാധിതനായി ചികിൽസയിലിരിക്കെയാണ് മരണം

08 March 2020

പ്രമുഖ വ്യവസായി കൂടിയാണ് വിജയൻ പിള്ള. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.എം.പിക്ക് (അരവിന്ദാക്ഷൻ വിഭാഗം) ലഭിച്ച സീറ്റിൽ ഇടത് സ്വതന്ത്രനായി മൽസരിച്ചാണ് എൻ. വിജയൻ പിള്ള നിയമസഭയിലെത്തിയത്. ചവറ നിയമസഭാ മണ്ഡലം രൂപീക...

കേരളാ കോണ്‍ഗ്രസ് ജോണി നെല്ലൂര്‍ വിഭാഗവും കേരള കോൺഗ്രസ്‌ എമ്മും ലയിച്ചു; ഒരു തരത്തിലും ലയനത്തെ അംഗീകരിക്കില്ലെന്ന നിലപാടിൽ ഉറച്ചു അനൂപ് ജേക്കബ്

07 March 2020

കേരളാ കോണ്‍ഗ്രസ് ജോണി നെല്ലൂര്‍ വിഭാഗവും പി ജെ ജോസഫ് വർക്കിംഗ്‌ ചെയർമാൻ ആയ കേരള കോൺഗ്രസ്‌ എമ്മും ലയനം നടത്തി . ഉപാധികൾ ഇല്ലാതെ ആണ് ലയിച്ചതെന്നു ജോണി നെല്ലൂർ വെളിപ്പെടുത്തി . തന്നെ പുറത്താക്കി എന്ന അനൂ...

യന്ത്രമനുഷ്യനായി തെറ്റിദ്ധരിച്ചു ബ്ലോക് ചെയ്തുകളഞ്ഞു! നടൻ ശ്രീനിവാസന്റെ വെളിപ്പെടുത്തൽ; മൂക്കത്ത് വിരൽ വച്ച് മലയാളികൾ

07 March 2020

വെറുമൊരു മനുഷ്യനായ എന്നെ യന്ത്രമനുഷ്യനായി തെറ്റുധരിച്ചില്ലേ ? എന്ന് ശ്രീനിവാസന്‍. ഞൊടിയിടയില്‍ ഉണ്ടായ സുഹൃത്തുക്കളുടെ ബാഹുല്യം കണ്ട് ഫേസ്ബുക്ക് തന്നെ യന്ത്രമനുഷ്യനായി തെറ്റിദ്ധരിച്ചു ബ്ലോക് ചെയ്തുകളഞ്...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്; പട്ടികയിൽ പേര് ചേർക്കുന്നതിനായി നാളെ മുതൽ അപേക്ഷിക്കാം

07 March 2020

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി 2015 ലെ വോട്ടര്‍ പട്ടിക ആധാരമാക്കിയുള്ള പുതുക്കല്‍ നടപടികൾ ആരംഭിച്ചു .പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി നാളെ മുതല്‍ അപേക്ഷ സമർപ്പിച്...

സംസ്ഥാനത്തെ സ്വകാര്യമേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഇനി പ്രസവാവധി ആനുകൂല്യങ്ങള്‍ ലഭിക്കും......ആറുമാസം ശമ്പളത്തോടു കൂടിയുള്ള അവധിയാണ് ലഭിക്കുക.സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി

07 March 2020

സംസ്ഥാനത്തെ സ്വകാര്യമേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഇനി പ്രസവാവധി ആനുകൂല്യങ്ങള്‍ ലഭിക്കും......ആറുമാസം ശമ്പളത്തോടു കൂടിയുള്ള അവധിയാണ് ലഭിക്കുക.സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ...

നാളെയുടെ സുരക്ഷ പെണ്‍കരങ്ങളില്‍; വനിതാ ദിനത്തില്‍ പൊലീസ് സ്റ്റേഷന്‍ ചുമതല വനിതകള്‍ക്ക്,​ മുഖ്യമന്ത്രിയുടെ അകമ്ബടിവാഹനത്തിലും വനിതാ കമാന്‍ഡോകള്‍: പ്രഖ്യാപനവുമായി കേരള പൊലീസ്

07 March 2020

അന്താരാഷ്ട്ര വനിതാദിനത്തില്‍ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ ചുമതല വഹിക്കുന്നത് വനിതാ ഓഫീസര്‍മാര്‍. മുഖ്യമന്ത്രിയുടെ അകമ്ബടിവാഹനത്തിലും വനിതാ കമാന്‍ഡോകള്‍ ആയിരിക്കും ഡ്യൂട്...

വീഡിയോ പുറത്തുവിട്ടതിന് പിന്നാലെ മാസങ്ങളായി പണം അയക്കാതിരുന്ന ഭർത്താവ്‌ 25000 രൂപ അയച്ചുനല്‍കി; കുട്ടികളെ മർദ്ദിക്കുന്ന വീഡിയോ അഭിനയമാണെന്ന് അമ്മ

07 March 2020

ഇടുക്കി അണക്കരയിൽ അമ്മ കുട്ടികളെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്ത വീഡിയോ പ്രചരിച്ചതില്‍ വിശദീകരണവുമായി അമ്മ രംഗത്ത്. കുട്ടികളെ മർദ്ദിക്കുന്ന വീഡിയോ അഭിനയമായിരുന്നെന്നും വിദേശത്തുള്ള ഭര്‍ത്താവില്‍ന...

തർക്കത്തിനിടെ അഭിഭാഷകനെ ഹെൽമെറ്റ് കൊണ്ട് തല്ലി; നിസ്സാര കാര്യത്തിന് പൊലിഞ്ഞത് ഒരു ജീവൻ; രണ്ടുപ്പേർ കസ്റ്റഡിയിൽ

07 March 2020

ചെങ്ങന്നൂരിൽ തർക്കത്തിനിടെ അടിയേറ്റ് അഭിഭാഷകന്‍ കൊല്ലപ്പെട്ടു. ഒഴിഞ്ഞ സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇങ്ങനെ കലാശിച്ചത്. ചെങ്ങന്നൂർ പു ത്തൻകാവ് സ്വദേശി എബ്രഹാം വര്‍ഗീസാ(65)ണ്...

ഉർവശീശാപം ഉപകാരമായി, മാധ്യമങ്ങൾക്ക് പെരുമാറ്റച്ചട്ടം; ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും പണി കിട്ടിയതോടെ ഇന്നലെ വരെ എല്ലാവരെയും എടുത്ത് ഉടുത്തിരുന്ന ദൃശ്യ-പത്ര മാധ്യമങ്ങൾ തങ്ങളുടെ ലേഖകർക്ക് പെരുമാറ്റചട്ടം പ്രഖ്യാപിച്ചു; റിപ്പോർട്ടറും അവതാരകരും എത്ര വമ്പൻമാർ ആയാലും കമ്പനി പൂട്ടിക്കരുതെന്ന് മുതലാളിമാരുടെ നിർദ്ദേശം

07 March 2020

ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും പണി കിട്ടിയതോടെ ഇന്നലെ വരെ എല്ലാവരെയും എടുത്ത് ഉടുത്തിരുന്ന ദൃശ്യ-പത്ര മാധ്യമങ്ങൾ തങ്ങളുടെ ലേഖകർക്ക് പെരുമാറ്റചട്ടം പ്രഖ്യാപിച്ചു. റിപ്പോർട്ടറും അവതാരകരും എത്ര വമ്പൻമാർ ആ...

കേന്ദ്രത്തോട് മാപ്പുപറഞ്ഞില്ല; കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തെ ചാനലിന്റെ നിലപാടു ബോധ്യപ്പെടുത്തിയതിനെത്തുടര്‍ന്നാണ് വിലക്കു പിന്‍വലിച്ചതെന്ന് ഏഷ്യാനെറ്റ് എഡിറ്റര്‍ എംജി രാധാകൃഷ്ണന്‍

07 March 2020

പ്രമുഖ വാര്‍ത്താ ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസിന്‍റേയും മീഡിയ വണ്ണിന്‍റേയും സംപ്രേക്ഷണം 48 മണിക്കൂര്‍ നിര്‍ത്തിവെയ്ക്കാന്‍ ഇന്നലെ വൈകീട്ടാണ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിട്ടത്. ദി...

മാലിന്യം നിക്ഷേപിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം; അയൽവാസികളുടെ മർദ്ദനമേറ്റ് അഭിഭാഷകൻ കൊല്ലപ്പെട്ടു

07 March 2020

മാലിന്യം നിക്ഷേപിക്കുന്നതിനെച്ചൊല്ലിയുണ്ടായ സംഘർഷത്തിനിടെ അഭിഭാഷകൻ കൊല്ലപ്പെട്ടു. പുത്തന്‍കാവ് സ്വദേശി എബ്രഹാം വര്‍ഗീസാണ്(66) അയൽവാസികളുടെ മർദ്ദനത്തിൽ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11.45ഓടെയാണ് സംഭവം....

രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആള്‍ക്കൂട്ടങ്ങളില്‍ നിന്നും നിന്നും വിട്ടുനില്‍ക്കണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍- ആറ്റുകാലില്‍ ആരോഗ്യ വകുപ്പിന്റെ വിപുലമായ ഒരുക്കങ്ങള്‍

07 March 2020

ചുമ, പനി, ശ്വാസകോശ പ്രശ്‌നങ്ങള്‍ എന്നീ ലക്ഷണങ്ങള്‍ ഉള്ളവര്‍ ഉത്സവങ്ങളും ആഘോഷങ്ങളും പോലുള്ള ആള്‍ക്കൂട്ടത്തില്‍ നിന്നും സ്വയം ഒഴിഞ്ഞ് നില്‍ക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അവരുടെ ...

Malayali Vartha Recommends