KERALA
കിള്ളിപ്പാലം നർമ്മദേശ്വര ശിവക്ഷേത്രത്തിലെ ശ്രീകോവിലിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം.. പ്രതി അറസ്റ്റിൽ
ഭക്തര്‍ക്ക് അന്നദാനവുമായി നടനും എംപിയുമായ സുരേഷ് ഗോപിയും ഭാര്യ രാധികയും!! ആറ്റുകാല്‍ പൊങ്കാലക്ക് എത്തുന്ന സ്ത്രീകള്‍ ഒരു തരത്തിലും ആശങ്കപ്പെടേണ്ടതില്ല... രോഗലക്ഷണങ്ങളോ രോഗബാധിതരുമായി ഇടപഴകിയവരോ പൊങ്കാല ചടങ്ങില്‍ പങ്കെടുക്കരുത്; ആറ്റുകാല്‍ പൊങ്കാലയുമായി ഉയരുന്ന ആശങ്കകള്‍ ചില ഉന്നങ്ങള്‍ വച്ചുകൊണ്ടുള്ളതാണെന്നും സുരേഷ്ഗോപി
09 March 2020
ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന്റെ ഭാഗമായി ഭക്തര്‍ക്ക് അന്നദാനവുമായി നടനും എംപിയുമായ സുരേഷ് ഗോപിയും ഭാര്യ രാധികയും. പൊങ്കാലയോടനുബന്ധിച്ച് നിരവധിപ്പേര്‍ സന്നിധിയില്‍ ഭക്ഷണം വിളമ്ബാന്‍ എത്താറുണ്ട്. ഇക്ക...
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന അഞ്ചു രോഗികളുടെയും ആരോഗ്യനില തൃപ്തികരം.. രോഗികളുമായി നേരിട്ട് ബന്ധമുള്ളവര്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ നിന്ന് ഒഴിവാകണം... ഇവര്‍ക്ക് സേ പരീക്ഷ എഴുതാനുള്ള സൗകര്യമൊരുക്കും! പത്തനംതിട്ട ജില്ലാ കോടതിയുടെ സാധാരണ സിറ്റിങ് മാറ്റിവച്ചു; ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയില്‍ കളക്ടേറേറ്റില്‍ യോഗം ചേര്‍ന്നു
09 March 2020
കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലാ കോടതിയുടെ സാധാരണ സിറ്റിങ് മാറ്റിവച്ചു. മാര്‍ച്ച് പതിമൂന്നുവരെയാണ് കോടതി സിറ്റിങ് നിര്‍ത്തിവച്ചിരിക്കുന്നത്. അതേസമയം കോവിഡ് 19 രോഗബാധ പ്രതിരോധ...
എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നാളെ തന്നെ ആരംഭിക്കും: രോഗബാധിതരുമായി അടുത്തിടപഴകിയ രോഗ ലക്ഷണമുള്ള കുട്ടികള്‍ പരീക്ഷ എഴുതാന്‍ പാടില്ല; ഐസലേഷനിലുള്ളവര്‍ക്ക് സേ പരീക്ഷയ്ക്ക് അവസരമൊരുക്കും- പരീക്ഷ സെന്ററുകളില്‍ മാസ്ക്ക് നൽകും
09 March 2020
ചൊവ്വാഴ്ച ആരംഭിക്കാനിരിക്കുന്ന എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല. സംസ്ഥാനത്ത് കൊറോണ വെെറസ് പടരുന്ന സാഹചര്യത്തില്‍ പരീക്ഷകൾ എങ്ങനെ നടത്തും എന്ന ആശങ്കയിലായിരുന്നു സർക്കാർ. എന്നാൽ പരീക്ഷകൾ ...
ഇഷ്ടത്തിനനുസരിച്ച് കാമുകന്മാരെ തിരഞ്ഞെടുക്കും... ചെങ്ങന്നൂരില്‍ നിന്ന് പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കയ്യോടെ പൊക്കിയപ്പോൾ അന്വേഷണ സംഘം പോലും ഞെട്ടി...
09 March 2020
കാമുകനൊപ്പം ഒളിച്ചോടിയ യുവതി റിമാന്‍ഡില്‍. മുളക്കുഴ കൊഴുവല്ലൂര്‍ സ്വദേശിനിയായ രജനി (36) യെയാണ് ചെങ്ങന്നൂര്‍ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഫെബ്രു...
വയസായ അപ്പച്ചനെയും അമ്മച്ചിയെയും കാണാന്‍ നാട്ടില്‍ എത്തിയതാണ്, രോഗമുണ്ടെന്ന് അറിയാമായിരുന്നെങ്കില്‍ ഞങ്ങള്‍ ഈ കടുംകൈ ചെയ്യുമോ? വാദങ്ങൾ പൊളിച്ചടുക്കി ആരോഗ്യപ്രവര്‍ത്തകര്‍!! പ്രധാനമായും ഉയരുന്നത് ഈ 3 ചോദ്യങ്ങൾ
09 March 2020
വയസായ അപ്പച്ചനെയും അമ്മച്ചിയെയും കാണാന്‍ നാട്ടില്‍ എത്തിയതാണ്, രോഗമുണ്ടെന്ന് അറിയാമായിരുന്നെങ്കില്‍ ഞങ്ങള്‍ ഈ കടുംകൈ ചെയ്യുമോ?'' ഇറ്റലിയില്‍ നിന്നു പുറപ്പെടുംമുന്‍പ് വിമാനത്താവളത്തില്‍ പരിശോ...
ഈ അമ്മയില്‍ കേരളത്തിന് വലിയ പ്രതീക്ഷയുണ്ട്; നിങ്ങളിങ്ങനെ രാവും പകലുമില്ലാതെ ഉറക്കമില്ലാതെ എന്റെ അമ്മ എന്നെ തലോടിയത് പോലെ കേരളത്തെ തലോടിക്കൊണ്ടിരിക്കുമ്പോൾ ഞങ്ങളുടെ ആശ്വാസവും പ്രതീക്ഷയും സന്തോഷവും എത്രയോ വലുതാണ്- ആരോഗ്യ വകുപ്പ് മന്ത്രിയെ പ്രകീര്‍ത്തിച്ച് നടന്‍ ഹരീഷ് പേരടി
09 March 2020
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം കൈവരിച്ച വിജയം രോഗ രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ മാതൃകയായി തന്നെ നിലനില്‍ക്കുകയാണ്. കേരളത്തിലെ ഈ നേട്ടത്തിന് പിന്നില്‍ ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചര്‍ വ...
കോവിഡ് 19: ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി
09 March 2020
സംസ്ഥാന ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍...
പത്തനംതിട്ടയിലെ പരീക്ഷകളെ കൊറോണ ബാധിക്കുമോ? കൊറോണ വൈറസ് ബാധിച്ച 732 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലായ സാഹചര്യത്തിൽ ചൊവ്വാഴ്ച ആരംഭിക്കാനിരിക്കുന്ന എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ എങ്ങനെ നടത്തും എന്ന ആശങ്കയിൽ സർക്കാർ
09 March 2020
കൊറോണ വൈറസ് ബാധിച്ച 732 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലായ സാഹചര്യത്തിൽ ചൊവ്വാഴ്ച ആരംഭിക്കാനിരിക്കുന്ന എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ എങ്ങനെ നടത്തും എന്ന ആശങ്കയിലാണ് സർക്കാർ. രോഗ ബാധിതരിൽ 648 പേര്‍ വ...
ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാൻ പ്രാര്‍ത്ഥനയോടെ ഭക്ത ലക്ഷങ്ങൾ; പണ്ടാര അടുപ്പില്‍ തീ പകര്‍ന്നതോടെ ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി: നഗരത്തിലെ 32 വാര്‍ഡുകളിലുള്‍പ്പെടുന്ന 10 കിലോമീറ്റര്‍ പ്രദേശത്തെ വീടുകളിലും തെരുവിലും ഭക്തര്‍ പൊങ്കലായിരിടുന്നു
09 March 2020
പണ്ടാര അടുപ്പില്‍ തീ പകര്‍ന്നതോടെ അഷ്ടവരദായനിയായ ദേവി ആറ്റുകാല്‍ അമ്മയുടെ പൊങ്കാലയ്ക്ക് തുടക്കമായി. പ്രാര്‍ത്ഥനയോടെ ഭക്ത ലക്ഷങ്ങളാണ് ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കുന്നത്. രാവിലെ 10.30നാണ് പൊങ്ക...
സര്‍ക്കാര്‍ നിർദ്ദേശം അട്ടിമറിക്കപ്പെട്ടു; ആറ്റുകാല്‍ പൊങ്കാലയ്ക്ക് കോവളത്തെ സ്വകാര്യ റിസോര്‍ട്ടില്‍ നിന്ന് ആറ് പേരുടെ സംഘം എത്തി
09 March 2020
സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് വിദേശികള്‍ ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്തി. ഇതോടെ വിദേശികളെ പൊങ്കാലയ്ക്ക് എത്തിക്കരുതെന്നും അവര്‍ക്ക് പൊങ്കാലയിടാനുള്ള സൗകര്യം താമസിക്കുന്ന റിസോര്‍ട്ടുകളില്‍ ഏര്‍പ്പെടുത...
റാന്നി സ്വദേശികളുടെ വാദം തള്ളി പത്തനംതിട്ട ജില്ലാ കലക്ടര്‍ പി ബി നൂഹ്, ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ നിന്നും ഡോളോ വാങ്ങിയിരുന്നു... രണ്ടാമതും ബന്ധപ്പെട്ടപ്പോഴാണ് രോഗലക്ഷണം സമ്മതിച്ചത്!! സംഭവിച്ചത് ഇതാണ്
09 March 2020
കൊറോണ രോഗ ലക്ഷണം മറച്ചുവച്ചിരുന്നില്ല എന്ന ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികളുടെ വാദം തള്ളി പത്തനംതിട്ട ജില്ലാ കലക്ടര്‍ പി ബി നൂഹ്. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ നിന്നും ഡോളോ വാങ്ങിയിരുന്നുവെന്നു...
അത് പിഞ്ചുകുഞ്ഞിന്റെ ശരീരമല്ല... ഖബറില്‍ നിന്ന് പുറത്തെടുത്തത് വെള്ള തുണിയില്‍ പൊതിഞ്ഞ വെള്ളരിക്ക... കോതമംഗലം പള്ളി കബര്‍സ്ഥാനിൽ സംഭവിച്ചത് ഇതാണ്...
09 March 2020
കഴിഞ്ഞ ദിവസമായിരുന്നു നാട്ടുകാരെ ഞെട്ടിച്ച സംഭവമുണ്ടായത്. പള്ളി കബര്‍സ്ഥാനിന് അടുത്ത് കാണപ്പെട്ടത് പിഞ്ചു കുഞ്ഞിന്റെ മൃതശരീരമല്ലെന്ന് കണ്ടെത്തി. നെല്ലിക്കുഴി പഞ്ചായത്തിലെ കുരുവിനാംപാറ മുഹയുദ്ദീന്‍ ജുമ...
കോവിഡ് ബാധിച്ചവരുമായി ഇടപഴകിയ 150 പേരെ തിരിച്ചറിഞ്ഞു; ഇതിൽ 58 പേർ വളരെ അടുത്ത് ഇടപഴകിയവർ: പത്തനംതിട്ട ജില്ലയിൽ കൊറോണ ബാധിച്ച അഞ്ച് റാന്നി സ്വദേശികള്‍ക്ക് പുറമേ പതിമൂന്നു പേര്‍ക്ക് കൂടി രോഗലക്ഷണം: ഇറ്റലിയിൽ നിന്ന് മാതാപിതാക്കൾക്കൊപ്പം കൊച്ചിയിലെത്തിയ മൂന്ന് വയസുകാരിക്ക് വൈറസ് സ്ഥിരീകരിച്ചു- മൂന്ന് വയസുള്ള കുഞ്ഞും മാതാപിതാക്കളും എത്തിയ വിമാനത്തിലെ യാത്രക്കാരെ കണ്ടെത്തുന്നതിനുള്ള നടപടികൾ ആരോഗ്യവകുപ്പ് ആരംഭിച്ചു
09 March 2020
പത്തനംതിട്ട ജില്ലയിൽ കൊറോണ ബാധിച്ച അഞ്ച് റാന്നി സ്വദേശികള്‍ക്ക് പുറമേ പതിമൂന്നു പേര്‍ക്ക് കൂടി രോഗലക്ഷണം. കൊല്ലത്ത് അഞ്ചും കോട്ടയത്ത് മൂന്നും, പത്തനംതിട്ടയിൽ അഞ്ചുപേരുമാണ് ഐസലേഷനിൽ കഴിയുന്നത്. അതേ സമയ...
ലോകം അറിയുന്നതിന് മുൻപ് കൊറോണ തിരിച്ചറിഞ്ഞത് ഡെറ്റോളോ..വാസ്തവമെന്ത് ?
09 March 2020
ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വൈറലാവുന്ന ഒരു ചിത്രമാണ് 2019 ലെ ഡെറ്റോളിന്റെത് ആ ഡെറ്റോളിന്റെ പാക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങളാണ് ഈ ഡെറ്റോളിനെ ഇത്ര വൈറലാക്കാൻ കാരണം. . ചൈനയിൽ മാസങ്ങൾക്ക് മുൻ...
എറണാകുളത്ത് മൂന്നു വയസുകാരിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു!! കുട്ടിയുടെ മാതാപിതാക്കളും നിരീക്ഷണത്തിൽ; കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി
09 March 2020
എറണാകുളം ജില്ലയില്‍ മൂന്നു വയസുകാരിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇറ്റലിയില്‍നിന്നും എത്തിയ കുട്ടിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കേരളത്തില്‍ കൊറോണ ബാധിതരുടെ എണ്ണം ആറായി. വൈറസ് ബാധിതയ...
"ആന്റണിയെക്കൂസ്സാ എന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം" ആരാണ് ആന്റണിയെക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്!!!
കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...
സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...
ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..




















